Widgets Magazine
25
Aug / 2026
Tuesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


നാടും നഗരവും ഉത്രാടപ്പാച്ചിലിൽ... ഓണം പൊടിപൊടിക്കാനായി ഉത്രാടദിനത്തിൽ അവസാന തയ്യാറെടുപ്പ്.... ഉത്രാടനാളിൽ ഓണവിപണിയും സജീവം... തിരുവോണ ദിനത്തെ അവിസ്മരണീയമാക്കാനുള്ള അവസാനവട്ട ഓട്ടത്തിൽ മലയാളികൾ


വരും മണിക്കൂറുകളിൽ മഴ; കേരള തീരത്ത് കള്ളക്കടൽ മുന്നറിയിപ്പ്, ജാഗ്രത പാലിക്കാൻ നിർദ്ദേശം...!


ലഹരി ഉപയോഗം വിലക്കിയതിന് പകരം; 12 വയസ്സുകാരനടക്കം ഒരു കുടുംബത്തിലെ 4 പേരെ കഴുത്തുഞെരിച്ച് കൊലപ്പെടുത്തി...


കരുവാറ്റ കൊലപാതകക്കേസ്: പ്രായപൂർത്തിയാകാത്ത പ്രതികളുടെ നിയമപരിരക്ഷ പോലീസിന് വെല്ലുവിളിയാകുന്നു; തെളിവെടുപ്പ് വൈകും...


സി.പി.ഐ കാണിച്ചത് വഞ്ചനയോ? പിണറായിയുടെ കടുത്ത നിലപാട്! യഥാർത്ഥ കാരണം പുറത്ത്!

ഇസ്ലാമിക നിയമങ്ങള്‍ അടിച്ചേല്‍പ്പിക്കാൻ താലിബാന്റെ ശ്രമം; സ്ത്രീകള്‍ തല മുതല്‍ കാല്‍പാദം വരെ മറയ്ക്കണം, ശിരോവസ്ത്രം‍ ധരിക്കാത്തതിന് 21-കാരിയെ ഭീകരര്‍ കാറില്‍ നിന്ന് വലിച്ചിഴച്ച്‌ വെടിവച്ചു കൊന്നു

05 AUGUST 2021 10:13 PM IST
മലയാളി വാര്‍ത്ത

More Stories...

ഗള്‍ഫ് മേഖലയില്‍ നിന്ന് ഒരു തുള്ളി എണ്ണ പോലും കയറ്റുമതി ചെയ്യില്ലെന്ന് ഇറാന്‍

ഒഡിഷയിലെ പാരദിപ് തുറമുഖത്ത് നിന്ന് ചൈനയിലേക്ക് പോയ ചരക്കുകപ്പൽ മുങ്ങി...കപ്പലിൽ 24 ജീവനക്കാർ, കപ്പലിലെ 4 ജീവനക്കാരെ കോസ്റ്റ്ഗാ‌ർഡും നാവികസേനയും രക്ഷപ്പെടുത്തി, മറ്റുള്ളവർക്കായി തെരച്ചിൽ തുടരുന്നു.....

ഇന്റർപോളിലേയ്ക്ക് RED NOTICE നെതന്യാഹുവിനെ തൂക്കാൻ തുർക്കി PLAN !എർദോഗന്റെ തലയെടുക്കുമെന്ന് IDF

അമേരിക്കയിലെ അലാസ്കയിൽ കനത്ത മൂടൽമഞ്ഞിനെ തുടർന്ന് ലാൻഡ് ചെയ്യാൻ ശ്രമിക്കുന്നതിനിടെ ചെറുവിമാനം തകർന്നു വീണ് എട്ടു മരണം...

അലാസ്‌കയില്‍ ചാര്‍ട്ടര്‍ വിമാനം തകര്‍ന്നുവീണ് എട്ടുപേര്‍ക്ക് ദാരുണാന്ത്യം

ശിരോവസ്ത്രം ധരിക്കാത്തതിന് അഫ്ഗാനിസ്ഥാനില്‍ താലിബാന്‍ ഭീകരര്‍ പെണ്‍കുട്ടിയെ വെടിവച്ചു കൊന്നു. യുദ്ധ സമാന സാഹചര്യം നില നില്‍ക്കുന്ന രാജ്യത്ത് കിരാത നിയമങ്ങള്‍ തിരികെക്കൊണ്ടു വരാനുള്ള ഭീകരരുടെ ശ്രമങ്ങള്‍ക്കിടെ 'അഫ്ഗാനിസ്ഥാന്‍ ടൈംസ്' ആണ് ബുധനാഴ്ച ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തത്.

പുറത്തു വരുന്ന വിവരമനുസരിച്ച്‌ ബാല്‍ഖ് ജില്ലാ കേന്ദ്രത്തിലേക്ക് പോകുന്നതിനിടെ, നസനീന്‍ എന്ന 21 കാരിയെ ഭീകരര്‍ കാറിന് പുറുത്തേക്ക് വലിച്ചിഴക്കുകയായിരുന്നത്രേ. എന്നാല്‍ താലിബാന്റെ വക്താവ് സബിഹുള്ള മുജാഹിദ് ഇത് നിഷേധിച്ചു.

 

 

 

അഫ്ഗാനിസ്ഥാന്‍ സുരക്ഷാ സേനയ്ക്കും സാധാരണക്കാര്‍ക്കുമെതിരായ താലിബാന്റെ അതിക്രമങ്ങള്‍ കഴിഞ്ഞ ആഴ്ചകളില്‍ വര്‍ധിച്ചിട്ടുണ്ട്. രാജ്യത്തു നിന്ന് യുഎസ് സേനയുടെ പിന്‍മാറ്റം പൂര്‍ണമാകുന്നതിനിടെയാണിത്. 'ശരിയായ ഇസ്ലാമിക നിയമങ്ങള്‍' അടിച്ചേല്‍പ്പിക്കാനാണ് താലിബാന്റെ ശ്രമം. സംസ്‌കാരിക പാരമ്പര്യങ്ങളും മതപരമായ നിയമങ്ങളും അനുസരിച്ച്‌ സ്ത്രീകളുടെ അവകാശങ്ങള്‍ ഉറപ്പാക്കാനുള്ള മാര്‍ഗം ഇതു മാത്രമെന്നാണ് താലിബാന്റെ ബാലിശമായ വാദം.

താലിബാന്‍ നിര്‍ദേശിക്കുന്ന ഇസ്ലാമിക നിയമങ്ങള്‍ അനുസരിച്ച്‌ പെണ്‍കുട്ടികള്‍ക്ക് സ്‌കൂളില്‍ പോകാന്‍ വിലക്കുണ്ട്. സ്വഭാവദൂഷ്യം ഉള്‍പ്പെടെ ആരോപിക്കപ്പെടുന്ന സ്ത്രീകളെ മൈതാനത്ത് കല്ലെറിഞ്ഞ് കൊല്ലും.

 

 

 

 

 

 

 

രാജ്യത്തെ 223 ജില്ലകള്‍ താലിബാന്റെ അധീനതയിലായെന്ന് പറയപ്പെടുന്നു. തുടര്‍ന്നാണ് 1996-2001 കാലഘട്ടത്തില്‍ നടപ്പാക്കിയ കരി നിയമങ്ങള്‍ വീണ്ടും കൊണ്ടു വരുന്നത്. യുഎസിന്റെ നേതൃത്വത്തിലുള്ള സൈന്യമായിരുന്നു അന്ന് ഭീകരരില്‍ നിന്ന് അധികാരം തിരിച്ചു പിടിച്ചത്.

സ്ത്രീകള്‍ തല മുതല്‍ കാല്‍പാദം വരെ മറയ്ക്കണമെന്നാണ് മതമൗലിക വാദികളായ താലിബാന്‍ പറയുന്നത്. പുരുഷനൊപ്പമല്ലാതെ പുറത്തു പോകാന്‍ സ്ത്രീക്ക് അനുവാദമില്ല. പുരുഷനെ കൂട്ടാതെ സ്ത്രീകള്‍ എത്തിയാല്‍ കടയില്‍ നിന്ന് സാധനങ്ങള്‍ നല്‍കരുതെന്ന് താലിബാന്‍ പിടിച്ചെടുത്ത ചില പ്രദേശങ്ങളില്‍ നിര്‍ദേശം നല്‍കിക്കഴിഞ്ഞു. നിയമങ്ങള്‍ ലംഘിക്കുന്നവര്‍ക്ക് പൊതുയിടത്തില്‍ വച്ച്‌ അടി ഉള്‍പ്പെടെ ശിക്ഷ നല്‍കും.

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഹയർ സെക്കന്ററി/ വൊക്കേഷണൽ ഹയർ സെക്കന്ററി ഒന്നാം വർഷ ഇംപ്രൂവ്മെന്റ് പരീക്ഷ ഒക്ടോബർ 12 മുതൽ 17 വരെയുള്ള ആറ് ദിവസങ്ങളിൽ നടത്തും  (4 minutes ago)

സങ്കടക്കാഴ്ചയായി... ഡൽഹിയിൽ ബൈക്കപകടത്തിൽ മലയാളി യുവാവിന് ദാരുണാന്ത്യം  (14 minutes ago)

പൊതുവഴിയിൽ വച്ച്പെൺകുട്ടിയെ ആക്രമിച്ച അന്യസംസ്ഥാനക്കാരന് നാലുവർഷം കഠിനതടവും 10,000 രൂപ പിഴയും  (28 minutes ago)

സംസ്ഥാനത്ത് ഇന്നും നാളെയും ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാദ്ധ്യത... ഇന്ന് ഒമ്പത് ജില്ലകളിൽ യെല്ലോ അലർട്ട്  (47 minutes ago)

നാടും നഗരവും ഉത്രാടപ്പാച്ചിലിൽ... ഓണം പൊടിപൊടിക്കാനായി ഉത്രാടദിനത്തിൽ അവസാന തയ്യാറെടുപ്പ്.... ഉത്രാടനാളിൽ ഓണവിപണിയും സജീവം... തിരുവോണ ദിനത്തെ അവിസ്മരണീയമാക്കാനുള്ള അവസാനവട്ട ഓട്ടത്തിൽ മലയാളികൾ  (1 hour ago)

ടൂറിസം വകുപ്പിന്റെ ഓണാഘോഷ വാരാഘോഷത്തിന്റെ ഉദ്ഘാടന വേദിയില്‍ മുഖ്യാതിഥിയായി കുഞ്ചാക്കോ ബോബന്‍  (7 hours ago)

റോഡ് മുറിച്ചുകടക്കുന്നതിനിടെ ടിപ്പര്‍ ലോറി ഇടിച്ച് ആറുവയസുകാരന് ദാരുണാന്ത്യം  (7 hours ago)

ഗള്‍ഫ് മേഖലയില്‍ നിന്ന് ഒരു തുള്ളി എണ്ണ പോലും കയറ്റുമതി ചെയ്യില്ലെന്ന് ഇറാന്‍  (7 hours ago)

24 മണിക്കൂര്‍ സ്‌പെഷ്യാലിറ്റി സേവന നീക്കത്തിനെതിരെ ഡോക്ടര്‍മാര്‍  (8 hours ago)

നീറ്റ് പ്രവേശന പരീക്ഷയ്ക്കുള്ള അഡ്മിറ്റ് കാര്‍ഡ് ചൊവ്വാഴ്ച മുതല്‍  (8 hours ago)

ഈ ഓണത്തിന് എല്ലാവരും സന്തോഷമായി ഇരിക്കാന്‍ സര്‍ക്കാരിന് ചെയ്യാവുന്നത് എല്ലാം ചെയ്തിട്ടുണ്ടെന്ന് മുഖ്യമന്ത്രി  (8 hours ago)

ലോറിയിടിച്ച് എട്ടുവയസുകാരന് ദാരുണാന്ത്യം  (9 hours ago)

തെരുവ് നായകളെ ദയാവധം ചെയ്യുന്നതിനായി മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ പുറത്തിറക്കി തദ്ദേശ വകുപ്പ്  (9 hours ago)

അനധികൃത നിര്‍മ്മാണത്തിനെതിരെ പൊളിക്കല്‍ നടപടികള്‍ ആരംഭിച്ച് ബ്രിഹന്‍മുംബയ് മുനിസിപ്പല്‍ കോര്‍പ്പറേഷന്‍  (9 hours ago)

വീണ്ടും പ്രതിഷേധ സമരം പ്രഖ്യാപിച്ച് കോക്രോച്ച് ജനതാ പാര്‍ട്ടി  (10 hours ago)

Malayali Vartha Recommends