Widgets Magazine
29
Apr / 2026
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


പ്രശസ്ത ഓങ്കോളജിസ്റ്റ് ഡോ. കെ. പവിത്രൻ അന്തരിച്ചു


പശ്‌ചിമ ബംഗാളിൽ അവസാനഘട്ട വോട്ടെടുപ്പിൽ 142 മണ്ഡലങ്ങൾ ഇന്ന് വിധിയെഴുതും... രാവിലെ 7 മുതൽ വൈകിട്ട് 6 വരെയാണ് വോട്ടെടുപ്പ്.... വോട്ടെണ്ണൽ മെയ് നാലിന്


സംസ്ഥാനത്തെ എസ്എസ്എൽസി പരീക്ഷാ ഫലം മെയ് 15നും ഹയർ സെക്കൻഡറി ഫലം മെയ് 22നും പ്രഖ്യാപിക്കുമെന്ന് വിദ്യാഭ്യാസ മന്ത്രി


അമേരിക്കയെ വീണ്ടും ഞെട്ടിപ്പിച്ചു... റഷ്യ-ഇറാൻ തന്ത്രപരമായ പങ്കാളിത്തം ശക്തമാകുന്നു; യുഎസ് ചർച്ചയ്ക്കായി കെഞ്ചുന്നുവെന്ന് അറഗ്ചി; ഒരു ലക്ഷ്യം പോലും അവർ നേടിയില്ല; ഉപരോധ ഭീഷണിയുമായി യുഎസ്


ഹര്‍ത്താല്‍... വിവിധ സർവകലാശാലകൾ ഇന്നത്തെ പരീക്ഷകൾ മാറ്റി

കുട്ടികളുടെ എണ്ണം കുറയുന്നു; ലോകത്ത് പ്രായമായവര്‍ വര്‍ധിക്കുന്നു, 65 വയസ്സിനു മുകളിലുള്ളവരുടെ എണ്ണം 30 വര്‍ഷംകൊണ്ട് ഇരട്ടിയാകുമെന്ന് പുതിയ പഠനം, ഐക്യരാഷ്ട്ര സംഘടനയുടെ കണക്ക് പ്രകാരം രണ്ടായിരത്തി അമ്പതോടെ ഇത് 150 കോടിയാകും! ഇന്ത്യയിൽ കേരളം മുന്നിൽ....

01 OCTOBER 2021 10:18 AM IST
മലയാളി വാര്‍ത്ത

More Stories...

ആഗോള വിപണിയില്‍ എണ്ണവിലയിൽ വർദ്ധനവ്.... ബാരലിന് 1.23 ശതമാനത്തിന്റെ വര്‍ദ്ധന രേഖപ്പെടുത്തി

ഇന്തോനേഷ്യൻ തലസ്ഥാനമായ ജക്കാർത്തക്ക് സമീപം രണ്ട് ട്രെയിനുകൾ കൂട്ടിയിടിച്ചുണ്ടായ ദാരുണമായ അപകടത്തിൽ അഞ്ച് മരണം

അമേരിക്കയെ വീണ്ടും ഞെട്ടിപ്പിച്ചു... റഷ്യ-ഇറാൻ തന്ത്രപരമായ പങ്കാളിത്തം ശക്തമാകുന്നു; യുഎസ് ചർച്ചയ്ക്കായി കെഞ്ചുന്നുവെന്ന് അറഗ്ചി; ഒരു ലക്ഷ്യം പോലും അവർ നേടിയില്ല; ഉപരോധ ഭീഷണിയുമായി യുഎസ്

ഭിന്നതകൾ എത്ര അപരിഹാര്യമായി തോന്നിയാലും അവയെ മറികടക്കാൻ ഒന്നിച്ച്‌ പ്രവർത്തിക്കണമെന്ന് മാർപാപ്പ ... മാർപാപ്പയുമായി കൂടിക്കാഴ്‌ച നടത്തി വനിതാ ആർച്ച്‌ബിഷപ് സാറ മുലാലി

ആദ്യം ഹോര്‍മുസ് തുറക്കുക; അമേരിക്കയ്ക്ക് മുന്നില്‍ നിര്‍ദേശങ്ങളുമായി ഇറാന്‍

ലോകത്തിന് പ്രായം കൂടുന്നു. ലോകത്ത് പ്രായമായവര്‍ വര്‍ധിക്കുകയും കുട്ടികളുടെ എണ്ണം കുറയുകയും ചെയ്യുന്നതായുള്ള റിപ്പോർട്ടുകളാണ് പുറത്ത് വരുന്നത്. 65 വയസ്സിനു മുകളിലുള്ളവരുടെ എണ്ണം 30 വര്‍ഷംകൊണ്ട് ഇരട്ടിയാകുമെന്നാണ് പഠനം ചൂണ്ടിക്കാട്ടുന്നത്. നിലവില്‍ 70.30 കോടിയാണ് വാര്‍ധക്യ ജനസംഖ്യ എന്നത്. അതോടൊപ്പം തന്നെ ഐക്യരാഷ്ട്ര സംഘടനയുടെ കണക്ക് പ്രകാരം രണ്ടായിരത്തി അമ്പതോടെ ഇത് 150 കോടിയാകുമെന്നാണ്.

കൂടാതെ 1990ല്‍ ലോകജനസഖ്യയില്‍ ആറു ശതമാനം പേരാണ് 65 വയസ്സ് പിന്നിട്ടത്. 2019ല്‍ അത് ഒമ്പത് ശതമാനമായി മാറി. 2050ല്‍ 16 ശതമാനമാകുമെന്നാണ് പറയുന്നത്. മൂന്നു പതിറ്റാണ്ട് തികയുമ്പോള്‍ ലോകത്ത് ആറ് പേരില്‍ ഒരാള്‍ വാര്‍ധക്യത്തിലാകുമെന്നും റിപ്പോർട്ടിൽ ചൂണ്ടിക്കാണിക്കുന്നു.

എന്നാൽ പ്രായമായവരില്‍ കൂടുതലും ഏഷ്യയിലായിരിക്കും. നിലവില്‍ 26 കോടി പേരുള്ളത് 57 കോടിയാകുകയും ചെയ്യും. ഏഷ്യന്‍ മേഖലയിലെ മൂന്നില്‍ ഒരാള്‍ 65 വയസ്സ് പിന്നിടും. ജപ്പാനില്‍ 28 ശതമാനം പേരും വാര്‍ധക്യത്തിലാകും. ഇറ്റലിയില്‍ 23ഉം. ഏറ്റവും വലിയ വര്‍ധനയുണ്ടാകുക ഉത്തര ആഫ്രിക്കന്‍ മേഖലയിലാണ് എന്നാണ് ചൂണ്ടിക്കാണിക്കുന്നത്. 226 ശതമാനം വര്‍ധനവാണ് ഉണ്ടാകുക.

അതോടൊപ്പം തന്നെ ലോകത്ത് ആയുര്‍ദൈര്‍ഘ്യം വര്‍ധിക്കുന്നുവെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. 2015–-2020ലെ കണക്ക് പ്രകാരം 65 വയസ്സ് പിന്നിട്ടവര്‍ ശരാശരി 17 വര്‍ഷംകൂടി ജീവിക്കുന്നുണ്ട്. ഇത് രണ്ടായിരത്തി അമ്പതോടെ 19 വര്‍ഷമായി ഉയരുകയും ചെയ്യും.

കണക്കുകൾ അനുസരിച്ച് ഇന്ത്യന്‍ ജനസഖ്യയുടെ 10.1 ശതമാനം(13.8 കോടി) പേര് വൃദ്ധരാണ്. ഇത് 2030ല്‍ 13.1 ശതമാനമാക്കുമെന്നാണ് (19.4 കോടി) ദേശീയ സ്റ്റാറ്റിസ്റ്റിക്കല്‍ ഓഫീസിന്റെ റിപ്പോര്‍ട്ട് എന്നത്. ഇന്ത്യയിലെ പ്രായമായവരില്‍ 16.5 ശതമാനം കേരളത്തിലാണ് ഉള്ളത്. തമിഴ്നാടും(13.6) ഹിമാചലുമാണ്(13.1) രണ്ട്, മൂന്ന് സ്ഥാനങ്ങളില്‍. ഏറ്റവും പിന്നില്‍ ബിഹാറും(7.7) യുപിയും(8.1) നിൽക്കുന്നു.

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഐപിഎൽ .... പഞ്ചാബ് കിങ്സിനെ ആറ് വിക്കറ്റിന് തകർത്ത് രാജസ്ഥാൻ റോയൽസ്....  (6 minutes ago)

സംസ്ഥാനത്ത് പാലിന് ലിറ്ററിന് നാലുരൂപ വർദ്ധിപ്പിക്കും....പ്രഖ്യാപനം ഇന്ന്  (30 minutes ago)

സംസ്ഥാനത്ത് വേനൽമഴയെത്തുന്നു.... എട്ട് ജില്ലകൾക്ക് കനത്ത മഴയ്ക്കുള്ള യെല്ലോ അലർട്ട്..  (38 minutes ago)

പ്രശസ്ത ഓങ്കോളജിസ്റ്റ് ഡോ. കെ. പവിത്രൻ അന്തരിച്ചു  (54 minutes ago)

തൃശൂരിൽ ക്രിക്കറ്റ് കളിക്കുന്നതിനിടെ നാലു കുട്ടികൾക്ക് ഇടിമിന്നലേറ്റ് പരുക്ക്....  (1 hour ago)

രാവിലെ 7 മുതൽ വൈകിട്ട് 6 വരെയാണ് വോട്ടെടുപ്പ്.... വോട്ടെണ്ണൽ മെയ് നാലിന്  (1 hour ago)

ചെങ്ങന്നൂരിൽ ഇടിമിന്നലേറ്റ് യുവാവ് മരിച്ചു  (10 hours ago)

ദുരന്തബാധിതര്‍ക്കുള്ള വീടുകള്‍ മുസ്ലിം ലീഗ് നിര്‍മ്മിച്ച് കൈമാറി...താമസവും തുടങ്ങി..  (10 hours ago)

തണ്ണിമത്തൻ വില്ലനാകുന്നത് എങ്ങനെ?  (11 hours ago)

രോഗിയെ തടയുന്നോടാ ആദ്യം ഇവനെ അടിക്കണമെന്ന് ഹൈക്കോടതി ഇറങ്ങി പൊട്ടിച്ചു എല്ലാത്തിനെയും തൂക്കി,തുരു തുരാ കേസ്  (11 hours ago)

മരിച്ച് തലയ്ക്ക് മുകളിൽ നിൽക്കുന്ന നിതിനെ വെറുപ്പിക്കാൻ കടക്കാരനെ കടയിലിട്ട് പൂട്ടി ഹർത്താൽ പേക്കൂത്തുകൾ ഇങ്ങനെ  (11 hours ago)

സമരക്കാരനോട് റിപ്പോർട്ടറിന്റെ ചോദ്യം.!പിരിവെട്ടിയപ്പോൾ മലയാളിവാർത്ത സംഘത്തെ വളഞ്ഞ് സമരക്കാർ, കട്ടയ്ക്ക് നിന്ന് റിപ്പോർട്ടർ..!  (11 hours ago)

സൗകാര്യമില്ലടോ പോകാന്‍..! സമരക്കാരെ എടുത്തെറിഞ്ഞ് ഈ പെണ്ണൊരുത്തി...! ദൃശ്യങ്ങൾ അട്ടഹസിക്കടോ പിണറായി...!  (12 hours ago)

എല്ലാം കണ്ടറിഞ്ഞ് ഭരണാധികാരി കൊണ്ട് വന്ന മാറ്റം.! പ്രവാസികൾക്ക് ആശ്വാസം മാറ്റങ്ങൾ ഇങ്ങനെ നാളെ മുതൽ  (12 hours ago)

എന്നെ തിരിഞ്ഞ് നോക്കില്ല സാറേ..അവൾക്ക് ഫോൺ മതി! അൽമയുടെ അവസാന പോസ്റ്റിൽ തെളിവെടുപ്പിന് വന്നാൽ ആ വീട്ടിൽ..!  (12 hours ago)

Malayali Vartha Recommends