ജപ്പാന്റെ നൂറാം പ്രധാനമന്ത്രിയായി അധികാരമേറ്റ് ഫൂമിയോ കിഷിദ....
ജപ്പാന്റെ നൂറാം പ്രധാനമന്ത്രിയായി അധികാരമേറ്റ് ഫൂമിയോ കിഷിദ.... . ലിബറല്‍ ഡെമോക്രാറ്റിക് പാര്‍ട്ടി (എല്‍ഡിപി) നേതാവാണ് ഫൂമിയോ.
യോഷി ഗിതേ സുഗ പ്രധാനമന്ത്രി പദം ഒഴിഞ്ഞതിനെ തുടര്‍ന്നാണ് ഫൂമിയോ പ്രധാനമന്ത്രിയായി തെരഞ്ഞെടുക്കപ്പെട്ടത്.
2012 മുതല്‍ 2017 വരെ ജപ്പാന്റെ വിദേശകാര്യമന്ത്രിയായിരുന്നു കിഷിദ. എല്ലാ അര്‍ഥത്തിലും ഇതൊരു പുതിയ തുടക്കമായാണ് കരുതുന്നതെന്നും ഭാവിയെ നേരിടുന്നതിനായി ദൃഢ നിശ്ചയത്തോടെ പ്രവര്‍ത്തിക്കുമെന്നും അദ്ദേഹം പറഞ്ഞു.
"
https://www.facebook.com/Malayalivartha