Widgets Magazine
13
Jul / 2026
Monday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


സ്വകാര്യ ബസ് ഉടമകളുമായി സർക്കാർ ചർച്ച ഇന്ന് ...


നെന്മാറ ഇരട്ടക്കൊലക്കേസിൽ പ്രതി പോത്തുണ്ടി തിരുത്തംപാടം ചെന്താമര കുറ്റക്കാരൻ... വിധി പ്രസ്താവിച്ച് പാലക്കാട് ജില്ലാ അഡീഷണൽ ജഡ്ജി കൊന്നത്ത് ജോർജ്, ശിക്ഷാവിധി പിന്നീട്


ഒരിടവേളയ്ക്ക് ശേഷം വീണ്ടും യുദ്ധഭീതിയിൽ... ഇറാനിൽ വ്യോമാക്രമണം ശക്തം, പിതാവിനെ വധിച്ചവരോട് പ്രതികാരം ചെയ്യുമെന്ന് ഇറാന്റെ പരമോന്നത നേതാവ്


വിയറ്റ്‌നാമിലുണ്ടായ ബോട്ട് അപകടത്തിൽ മരിച്ച കൊട്ടാരക്കര സ്വദേശികളുടെ മൃതദേഹങ്ങൾ ഇന്ന് മുബൈ വിമാനത്താവളത്തിലെത്തിക്കും...


തെന്നിന്ത്യൻ വാനമ്പാടിക്ക് വിട.... മൈസൂരുവിൽ പൂർണ ഔദ്യോഗിക ബഹുമതികളോടെ ഗാനലോകത്തിൻറെ ജാനകിയമ്മക്ക് ആദരവേകിയ ശേഷമായിരുന്നു സംസ്കാരം... എസ് ജാനകി ഇനി ഓർമ

ഇനി കുറച്ച് പേടിയൊക്കെ ആവാം... ബ്രിട്ടണ്‍ തോല്‍വി സമ്മതിച്ച് അടിയറവ് പറഞ്ഞിട്ടും പ്രതികാരം പിന്‍വലിക്കാതെ മോദി

08 OCTOBER 2021 04:45 PM IST
മലയാളി വാര്‍ത്ത

More Stories...

ഇറാൻ മുൻ പരമോന്നത നേതാവായിരുന്ന ആയത്തുല്ല അലി ഖമനയിയുടെ സംസ്കാര ചടങ്ങിൽ മുഖം മറച്ച് എത്തിയത് 'ആ വ്യക്തി'? ആളെ തിരിച്ചറിഞ്ഞതായി റിപ്പോർട്ട്

തെക്കുകിഴക്കൻ സ്പെയിനിലെ അൽമേരിയ പ്രവിശ്യയിലുണ്ടായ ശക്തമായ കാട്ടുതീയിൽ പരിക്കേറ്റ് ചികിത്സയിലായിരുന്ന ബ്രിട്ടീഷ് സ്വദേശിനി മരിച്ചു... ദുരന്തത്തിൽ മരിച്ചവരുടെ ആകെ എണ്ണം 13 ആയി

തായ്‌ലൻഡ് തലസ്ഥാനമായ ബാങ്കോക്കിലെ പബ്ബിലുണ്ടായ തീപിടിത്തത്തിൽ 27 മരണം...

വിയറ്റ്‌നാമിലുണ്ടായ ബോട്ട് അപകടത്തിൽ മരിച്ച കൊട്ടാരക്കര സ്വദേശികളുടെ മൃതദേഹങ്ങൾ ഇന്ന് മുബൈ വിമാനത്താവളത്തിലെത്തിക്കും...

ഖമേനിയുടെ ഖബറിലെ ചൂട് മാറിയില്ല ചവാൻ തയ്യാറായി മുജ്തബ..! ഹോര്‍മുസ് തൊട്ടത് മാത്രമേ ഓർമ്മയുള്ളു..യുദ്ധം തുടങ്ങി

2025 ലെ ആഗോള വിപണിയില്‍ നിങ്ങള്‍ ഞങ്ങള്‍ക്ക് താഴെയേ വരൂ അതുകൊണ്ട് വിരട്ടലൊന്നും ഇങ്ങോട്ടുവേണ്ട. ബ്രിട്ടണ്‍ കഴിഞ്ഞ ദിവസങ്ങളില്‍ കാട്ടിക്കൂട്ടിയ കോപ്രായങ്ങള്‍ നാം കണ്ടതാണ്.... ബ്രിട്ടന്റെ തന്നെ തന്നെ ഓക്‌സ്‌ഫോഡ് സര്‍വ്വകലാശാല വികസിപ്പിച്ചെടുത്ത ആസ്ട്രാസെനക്ക എന്ന വാക്‌സിനാണ് ഇന്ത്യ കൊവിഷീല്‍ഡ് എന്ന പേരില്‍ ജനങ്ങളില്‍ കുത്തിവയ്ക്കുന്നതും വിദേശ രാജ്യങ്ങളിലേയ്ക്ക് കയറ്റിയയ്ക്കുന്നതുമെല്ലാം....

 

 

 

 

 

 

 

 

 

 

എന്നാല്‍ അസ്ട്രാസെനക്ക സ്വീകരിക്കുന്നവര്‍ക്ക് ക്വറന്റീന്‍ വേണ്ടെന്നും ഇന്ത്യയുടെ കൊവിഷീല്‍ഡ് വാക്‌സീന്റെ രണ്ടു ഡോസ് സ്വീകരിച്ചാല്‍ നിര്‍ബന്ധിത ക്വാറന്റീന്‍ വണം എന്നുമായിരുന്നു ബ്രിട്ടന്റെ നയം, എന്നാല്‍ ഇത് എവിടുത്തെ നയമാണെന്നാണ് നമ്മുടെ വിദേശകാര്യമന്ത്രിയായ എസ് ജയശങ്കര്‍ ചോദിച്ചത്, ഇന്ത്യ അതിനെ ശക്തമായി ചോദ്യം ചെയ്തു.

എന്നാല്‍ അന്നൊന്നും അവര്‍ നടപടി എടുത്തു കണ്ടില്ല. ഒടുവില്‍ പ്രധാനമന്ത്രിയുടെ തീരുമാനപ്രകാരം ബ്രിട്ടണില്‍ നിന്നെത്തുന്ന എല്ലാ പൗരന്മാര്‍ക്കും നിര്‍ബന്ധിത ക്വാറന്റീന്‍ ഏര്‍പ്പെടുത്തി..

 

 

 

 

 

 

 

തികച്ചും പ്രതികാരാത്മകമായുള്ളൊരു നടപടി തന്നെയായിരുന്നു അത്... സംഭവം കൊള്ളേണ്ടിടത്തുതന്നെ കൊണ്ടു.... ഇന്ത്യ നിലപാട് കടുപ്പിച്ചപ്പോള്‍ ബ്രിട്ടന്‍ ക്വാറന്റീന്‍ നിബന്ധന പിന്‍വലിച്ചു. രണ്ടു ഡോസ് കൊവിഡ് വാക്‌സീനെടുത്താലും ഇന്ത്യയില്‍ നിന്ന് വരുന്നവര്‍ക്ക് ഇനി ക്വാറന്റീന്‍ ആവശ്യമില്ലെന്ന് ബ്രിട്ടന്‍ ഉത്തരവിറക്കി.  തിങ്കളാഴ്ച മുതല്‍ കൊവിഷീല്‍ഡോ  യുകെ അംഗീകരിച്ച മറ്റു വാക്‌സീനുകളോ രണ്ടു ഡോസ് എടുത്തവര്‍ക്ക് ക്വാറന്റീന്‍ വേണ്ടന്നായിരുന്നു ബ്രിട്ടന്റെ പ്രസ്ഥാവന.

 

 

 

 

 

 

 

 

 

ബ്രിട്ടണ്‍ ഇന്ത്യയ്ക്കു നമുന്നില്‍ തോല്‍വി സമ്മതിച്ച് അടിയറവ് പറഞ്ഞു എങ്കിലും, ഇന്ത്യ ബ്രിട്ടീഷ് പൗരന്മാര്‍ക്ക് ഏര്‍പ്പെടുത്തിയ നിര്‍ബപന്ധിത ക്വാറന്റീന്‍ പിന്‍വലിച്ചില്ല... ബ്രിട്ടനെ കൂടുതല്‍ വെറുപ്പിക്കാതെ ഈ നിയമം ഇനിയും തുടരില്ലെങ്കിലും രണ്ടുമൂന്ന് ദിവസം ഈ നിയന്ത്രണങ്ങള്‍ കാണും... ഇത് കൃത്യമായൊരു സന്ദേശം നല്‍കലാണ്... ഇന്ത്യ എന്ന രാജ്യം എന്താണെന്നും ഇവിടുത്ത ഭരണാധികാരി ആരാണെന്നും ബ്രിട്ടണ് കൃത്യമായി മനസ്സിലാക്കി കൊടുക്കാനുള്ള സന്ദേശം..

 

 

 

 

 

 

 

 



ഇന്ത്യ അതിവേഗം വളരുന്ന ഒരു രാജ്യമാണ് 2025ല്‍ ഇന്ത്യ ലോക സാമ്പത്തീക ശക്തിയില്‍ അഞ്ചാമത്തും ഇവിടെ ഇന്ത്യ മലര്‍ത്തിയടിക്കാന്‍ പോകുന്നത് ഈ ബ്രിട്ടനെ തന്നെയാണ്, 2030ല്‍ ലോകത്തെ മൂന്നാമത്തെയും സാമ്പത്തികമായും ഇന്ത്യ മാറും എന്നാണ്. ബ്രിട്ടന്‍ കേന്ദ്രമായി തന്നെ പ്രവര്‍ത്തിക്കുന്ന സെന്റര്‍ ഫോര്‍ എക്കണോമിക്‌സ് ആന്‍ഡ് ബിസിനസ് റിസര്‍ച്ച് പുറത്തുവിട്ട വാര്‍ഷിക റിപ്പോര്‍ട്ടില്‍ വ്യക്തമാക്കിയിരിക്കുന്ന കാര്യം.

 

 

 

 

 

 

 

 

ഇനിയുള്ള പത്ത് വര്‍ഷങ്ങളില്‍ ഇന്ത്യ ലോകത്ത് വളരെ വേഗത്തില്‍ വളര്‍ച്ച പ്രാപിക്കുന്ന സാമ്പത്തിക ശക്തി ആയി മാറും.. അതിനാല്‍ തന്നെ ലോക രാജ്യങ്ങള്‍ക്ക് ഇന്ത്യയെ അങ്ങനെ ഒഴിച്ചുനിര്‍ത്താനാകില്ല. അത് ലോക രാജ്യങ്ങള്‍ മനസ്സിലാക്കി തുടങ്ങിയിട്ടുണ്ട്, ബ്രിട്ടണും അത് മനസ്സിലായിട്ടുണ്ടാകണം....

   
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ജമ്മു കശ്മീരിലെ ബാരാമുള്ള ജില്ലയിൽ നേരിയ ഭൂചലനം ... റിക്ടർ സ്കെയിലിൽ 3.6 തീവ്രത രേഖപ്പെടുത്തി  (23 minutes ago)

കോഴിക്കോട് വിഷ്ണുമം​ഗലം പുഴയിൽ ചാടിയ യുവാവിന്റെ മൃതദേഹം കണ്ടെത്തി...  (30 minutes ago)

സങ്കടക്കാഴ്ചയായി... കൂട്ടുകാർക്കൊപ്പം പൊതുകുളത്തിൽ കുളിക്കാനിറങ്ങിയ വിദ്യാർഥി മുങ്ങിമരിച്ചു  (42 minutes ago)

നിതിൻ രാജിന്റെ മരണത്തിൽ ആരോപണ വിധേയനായ ഡോ. എം.കെ. റാമിന്റെ മുൻ‌കൂർ ജാമ്യാപേക്ഷ സുപ്രീം കോടതി തള്ളി  (48 minutes ago)

ചെറുവള്ളി എസ്റ്റേറ്റിൽ തന്നെ ശബരിമല ഗ്രീൻഫീൽഡ് വിമാനത്താവളം നിർമിക്കുന്നതിന് ആവശ്യമായ നടപടികൾ സ്വീകരിക്കണമെന്ന് അഭ്യർഥിച്ച് മുഖ്യമന്ത്രിക്ക് കത്ത് നൽകി  (1 hour ago)

സങ്കടക്കാഴ്ചയായി... നിർത്തിയിട്ട ലോറിയിൽ കാറിടിച്ച് ഒരു കുടുംബത്തിലെ മൂന്നുപേർക്ക് ദാരുണാന്ത്യം  (1 hour ago)

സ്വകാര്യ ബസ് ഉടമകളുമായി സർക്കാർ ചർച്ച ഇന്ന് ...  (1 hour ago)

നെന്മാറ ഇരട്ടക്കൊലക്കേസിൽ പ്രതി പോത്തുണ്ടി തിരുത്തംപാടം ചെന്താമര കുറ്റക്കാരൻ... വിധി പ്രസ്താവിച്ച് പാലക്കാട് ജില്ലാ അഡീഷണൽ ജഡ്ജി കൊന്നത്ത് ജോർജ്, ശിക്ഷാവിധി പിന്നീട്  (1 hour ago)

പ്രധാനമന്ത്രി നരേന്ദ്ര മോദിയ്ക്ക് മലപ്പുറത്ത് നിന്ന് വധഭീഷണി; സൈബർ പട്രോളിംഗിനിടെയാണ് പോസ്റ്റ് ശ്രദ്ധയിൽപ്പെട്ടത്  (2 hours ago)

ട്രെയിൻ യാത്രക്കാർക്കായി പുതിയ ടിക്കറ്റ് പരിശോധനാ നിർദ്ദേശങ്ങളുമായി ഇന്ത്യൻ റെയിൽവേ....  (2 hours ago)

ഇറാൻ മുൻ പരമോന്നത നേതാവായിരുന്ന ആയത്തുല്ല അലി ഖമനയിയുടെ സംസ്കാര ചടങ്ങിൽ മുഖം മറച്ച് എത്തിയത് 'ആ വ്യക്തി'? ആളെ തിരിച്ചറിഞ്ഞതായി റിപ്പോർട്ട്  (2 hours ago)

സംസ്ഥാനത്ത് സ്വര്‍ണവിലയിൽ ഇടിവ് തുടരുന്നു... പവന് 1,104രൂപയുടെ കുറവ്  (2 hours ago)

ബന്ധുവീട്ടിൽ വിരുന്നിനെത്തിയ യുവതി മുങ്ങി മരിച്ചു....  (3 hours ago)

പണം, ആരോഗ്യം, കുടുംബം: (ജൂലൈ 13 സമ്പൂർണ്ണ രാശിഫലം)  (3 hours ago)

തൃശ്ശൂർ കുന്നംകുളത്ത് കൂട്ട ആത്മഹത്യാശ്രമം... നാലംഗ കുടുംബമാണ് ആത്മഹത്യക്ക് ശ്രമിച്ചത്, സംഭവത്തിൽ അച്ഛനും മകളും മരിച്ചു  (3 hours ago)

Malayali Vartha Recommends