Widgets Magazine
13
Jul / 2026
Monday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


സ്വകാര്യ ബസ് ഉടമകളുമായി സർക്കാർ ചർച്ച ഇന്ന് ...


നെന്മാറ ഇരട്ടക്കൊലക്കേസിൽ പ്രതി പോത്തുണ്ടി തിരുത്തംപാടം ചെന്താമര കുറ്റക്കാരൻ... വിധി പ്രസ്താവിച്ച് പാലക്കാട് ജില്ലാ അഡീഷണൽ ജഡ്ജി കൊന്നത്ത് ജോർജ്, ശിക്ഷാവിധി പിന്നീട്


ഒരിടവേളയ്ക്ക് ശേഷം വീണ്ടും യുദ്ധഭീതിയിൽ... ഇറാനിൽ വ്യോമാക്രമണം ശക്തം, പിതാവിനെ വധിച്ചവരോട് പ്രതികാരം ചെയ്യുമെന്ന് ഇറാന്റെ പരമോന്നത നേതാവ്


വിയറ്റ്‌നാമിലുണ്ടായ ബോട്ട് അപകടത്തിൽ മരിച്ച കൊട്ടാരക്കര സ്വദേശികളുടെ മൃതദേഹങ്ങൾ ഇന്ന് മുബൈ വിമാനത്താവളത്തിലെത്തിക്കും...


തെന്നിന്ത്യൻ വാനമ്പാടിക്ക് വിട.... മൈസൂരുവിൽ പൂർണ ഔദ്യോഗിക ബഹുമതികളോടെ ഗാനലോകത്തിൻറെ ജാനകിയമ്മക്ക് ആദരവേകിയ ശേഷമായിരുന്നു സംസ്കാരം... എസ് ജാനകി ഇനി ഓർമ

2024 ല്‍ ഇന്ത്യയെ കണ്ട് ലോകം മുഴുവന്‍ ഞെട്ടും ജനങ്ങള്‍ക്ക് മോദിയുടെ കിടിലന്‍ സര്‍പ്രൈസ്

10 OCTOBER 2021 03:28 PM IST
മലയാളി വാര്‍ത്ത

More Stories...

ഇറാൻ മുൻ പരമോന്നത നേതാവായിരുന്ന ആയത്തുല്ല അലി ഖമനയിയുടെ സംസ്കാര ചടങ്ങിൽ മുഖം മറച്ച് എത്തിയത് 'ആ വ്യക്തി'? ആളെ തിരിച്ചറിഞ്ഞതായി റിപ്പോർട്ട്

തെക്കുകിഴക്കൻ സ്പെയിനിലെ അൽമേരിയ പ്രവിശ്യയിലുണ്ടായ ശക്തമായ കാട്ടുതീയിൽ പരിക്കേറ്റ് ചികിത്സയിലായിരുന്ന ബ്രിട്ടീഷ് സ്വദേശിനി മരിച്ചു... ദുരന്തത്തിൽ മരിച്ചവരുടെ ആകെ എണ്ണം 13 ആയി

തായ്‌ലൻഡ് തലസ്ഥാനമായ ബാങ്കോക്കിലെ പബ്ബിലുണ്ടായ തീപിടിത്തത്തിൽ 27 മരണം...

വിയറ്റ്‌നാമിലുണ്ടായ ബോട്ട് അപകടത്തിൽ മരിച്ച കൊട്ടാരക്കര സ്വദേശികളുടെ മൃതദേഹങ്ങൾ ഇന്ന് മുബൈ വിമാനത്താവളത്തിലെത്തിക്കും...

ഖമേനിയുടെ ഖബറിലെ ചൂട് മാറിയില്ല ചവാൻ തയ്യാറായി മുജ്തബ..! ഹോര്‍മുസ് തൊട്ടത് മാത്രമേ ഓർമ്മയുള്ളു..യുദ്ധം തുടങ്ങി

ഓരോ ദിവസവും ഓരോ മേഖലകളിലായി ഇന്ത്യ ലോകത്തെ ഞെട്ടിച്ചുതൊണ്ടിരിക്കുകയാണ്, എന്നാല്‍ എന്നാല്‍ 2024 ആകുമ്പോഴേയ്ക്കും നാം ലോകത്തെ ഒന്നടങ്കം അത്ഭുതപ്പെടുത്തും, ശത്രുരാജ്യങ്ങള്‍ ഇന്ത്യയെ അസൂയയോടെ നേക്കും.. അത്തരത്തിലുള്ള നിരവധി പദ്ധതികളാണ് ഇന്ത്യ നടപ്പിലാക്കാന്‍ പോകുന്നത്... പധാന്‍മന്ത്രി ഗതിശക്തി പദ്ധതിയെന്നാണ് ഈ പദ്ധതിയ്ക്ക് പേരിട്ടിരിക്കുന്നത്.

 

 

 

 

 

 

 

 



ഈ പദ്ധതിയുടെ ദേശീയ മാസ്റ്റര്‍ പ്ലാന്‍ പ്രധാനമന്ത്രി നരേന്ദ്രമോദി ബുധനാഴ്ച രാജ്യത്തിന് മുന്നില്‍ അവതരിപ്പിക്കും. 202425 ഓടെ ഇന്ത്യയുടെ അടിസ്ഥാന സൗകര്യങ്ങള്‍ വിപുലപ്പെടുത്തുകയും കണക്ടിവിറ്റി ലക്ഷ്യങ്ങളെല്ലാം പൂര്‍ത്തീകരിക്കുകയും ചെയ്യും,

കേന്ദ്ര സര്‍ക്കാരിന്റെ മാസ്റ്റര്‍ പ്ലാനില്‍ അടിസ്ഥാന സൗകര്യങ്ങള്‍ എന്ന രീതിയില്‍ സര്‍ക്കാര്‍ ലക്ഷ്യം വയ്ക്കുന്നത് രണ്ടു ലക്ഷം കിലോമീറ്റര്‍ ദേശീയ പാതകളുടെ ശൃംഖല, 16 ദശലക്ഷം ടണ്‍ ചരക്കുകള്‍ കൈകാര്യം ചെയ്യുന്ന ട്രെയിനുകള്‍, ഗ്യാസ് പൈപ്പ്‌ലൈന്‍ ശൃംഖല ഇരട്ടിപ്പിച്ച് 35000 കിലോമീറ്റര്‍ ആക്കുക, 220 വിമാനത്താവളങ്ങള്‍, എയര്‍സ്ട്രിപ്പുകള്‍, എയറോഡ്രോമുകള്‍,  11 വ്യാവസായിക ഇടനാഴികള്‍ ഉള്‍പ്പെടെ വ്യവസായങ്ങള്‍ക്കായി 25000 ഏക്കര്‍ പ്രദേശം, പ്രതിരോധ മേഖലയില്‍ ഉത്പാദനത്തിലൂടെ 1.7 ലക്ഷം കോടി രൂപ വിറ്റുവരവ് കൈവരിക്കുക, 38 ഇലക്ട്രോണിക്‌സ് നിര്‍മാണ ക്ലസ്റ്ററുകള്‍, 109 ഫാര്‍മ ക്ലസ്റ്ററുകള്‍ തുടങ്ങിയവയാണ്, ഇവയുടെ പ്രവര്‍ത്തനങ്ങളെല്ലാം 202425 ഓടെ പൂര്‍ത്തീകരിക്കും.

 

 

 

 

 

 

 



ഒപ്പം തന്നെ, നിലവിലുള്ളതും പരിഗണനയിലുള്ളതുമായ എല്ലാ സാമ്പത്തിക മേഖലകളും കരവ്യോമകടല്‍ മാര്‍ഗമുള്ള ചരക്ക് നീക്കങ്ങളെ ബന്ധിപ്പിക്കുന്ന  അടിസ്ഥാനസൗകര്യങ്ങള്‍ ഒറ്റ പ്ലാറ്റ്‌ഫോമില്‍ മാപ്പ് ചെയ്ത്. 201415 ലെ സ്ഥിതി, 202021 വരെ കൈവരിച്ച നേട്ടങ്ങള്‍, 202425 വരെ ആളുകളുടേയും ചരക്കിന്റെയും നീക്കങ്ങള്‍ക്കായുള്ള ആസൂത്രണവും ഇതില്‍ ഉള്‍പ്പെടുന്നു.

 

 

 

 

 

 

 



രാജ്യമെമ്പാടുമുള്ള വിവിധ സാമ്പത്തിക മേഖലകള്‍, അടിസ്ഥാന സൗകര്യങ്ങള്‍, എന്നിവയുടെ പൂര്‍ത്തീകരണത്തിനായുള്ള സമയക്രമം അടിസ്ഥാനമാക്കിയുള്ള സമഗ്ര മാപ്പും ഇതിനായി തയ്യാറായിട്ടുണ്ട്.

 

 

 

 

 

 

 



ഇതിനായി പ്രത്യോക മന്ത്രാലയങ്ങളെയും കേന്ദ്രം നിയോഗിച്ചിട്ടുണ്ട് എല്ലാ അടിസ്ഥാന സൗകര്യ മന്ത്രാലയങ്ങളും മാസ്റ്റര്‍ പ്ലാന്‍ ലക്ഷ്യത്തിനായി പ്രവര്‍ത്തിക്കും. രണ്ടു ലക്ഷം കിലോമീറ്റര്‍ ദേശീപാത, 5,590 കിലോമീറ്റര്‍ നാല് അല്ലെങ്കില്‍ ആറ് വരി പാതകളുള്ള തീരദേശ ഹൈവേ, വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളിലെ എല്ലാ തലസ്ഥാനങ്ങളേയും നാലുവരിയുള്ള ദേശീയ പാതകളുമായോ ടു ടു ലൈന്‍ ദേശീയ പാതകളുമായോ ബന്ധിപ്പിക്കും. തുടങ്ങിയവയാണ് റോഡ് ഗതാഗതദേശീയപാത മന്ത്രാലയം ലക്ഷ്യംവെക്കുന്നത്.

 

 

 

 

 

 

 

 

 



കൂടാതെ പൊതുസ്വകാര്യ പങ്കാളിത്തത്തോടെ നിര്‍മിക്കുന്ന 4,000 കി.മീ കിഴക്ക്പടിഞ്ഞാറ്, വടക്ക്‌തെക്ക്, കിഴക്കന്‍ തീരത്തെ ഇടനാഴികള്‍ക്കായി വിശദമായ പദ്ധതി റിപ്പോര്‍ട്ടുകള്‍ തയ്യാറാക്കേണ്ടതുണ്ട്. മൊത്തം വിമാനത്താവളങ്ങള്‍ 220 ആക്കി നിലവിലുള്ള സൗകര്യങ്ങള്‍ ഇരട്ടിയാക്കുക എന്നതാണ് വ്യോമയാന മന്ത്രാലയത്തിന് മുന്നിലുള്ള ലക്ഷ്യം. ഹെലിപാഡുകളും ജല എയറോഡ്രോമുകളും ഇതില്‍ ഉള്‍പ്പെടും.

 

 

 

 

 

 

 

 

 

 

 

2025 ആകുമ്പോഴേക്കും അധികമായി ഇത്തരത്തിലുള്ള 109 സൗകര്യങ്ങളാകും ഇന്ത്യയിലുണ്ടാകുക, ഇത്തരത്തില്‍ നിരവധി പദ്ധതികള്‍ ഈ മാസ്റ്റര്‍ പ്ലാനില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്, പിന്നെ മറ്റൊരു സന്തോഷകരമായ കാര്യം 2024 ആകുമ്പോഴേയ്ക്കും ഇന്ത്യ ബ്രിട്ടനെ പിന്തള്ളി ലോകത്തെ അഞ്ചാമത്തെ വന്‍ സാമ്പത്തീക ശക്തിയായി ഉയരും, ഇന്ത്യയുടെ ഈ പെട്ടെന്നുള്ള വളര്‍ച്ച ശത്രുക്കളെ ഭീതിയോടെയും സുഹൃത്തുക്കളെ ആശ്ചര്യത്തോടെയും നോക്കിക്കാണാനാകും പ്രേരിപ്പിക്കുക.

   
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ജമ്മു കശ്മീരിലെ ബാരാമുള്ള ജില്ലയിൽ നേരിയ ഭൂചലനം ... റിക്ടർ സ്കെയിലിൽ 3.6 തീവ്രത രേഖപ്പെടുത്തി  (25 minutes ago)

കോഴിക്കോട് വിഷ്ണുമം​ഗലം പുഴയിൽ ചാടിയ യുവാവിന്റെ മൃതദേഹം കണ്ടെത്തി...  (32 minutes ago)

സങ്കടക്കാഴ്ചയായി... കൂട്ടുകാർക്കൊപ്പം പൊതുകുളത്തിൽ കുളിക്കാനിറങ്ങിയ വിദ്യാർഥി മുങ്ങിമരിച്ചു  (44 minutes ago)

നിതിൻ രാജിന്റെ മരണത്തിൽ ആരോപണ വിധേയനായ ഡോ. എം.കെ. റാമിന്റെ മുൻ‌കൂർ ജാമ്യാപേക്ഷ സുപ്രീം കോടതി തള്ളി  (50 minutes ago)

ചെറുവള്ളി എസ്റ്റേറ്റിൽ തന്നെ ശബരിമല ഗ്രീൻഫീൽഡ് വിമാനത്താവളം നിർമിക്കുന്നതിന് ആവശ്യമായ നടപടികൾ സ്വീകരിക്കണമെന്ന് അഭ്യർഥിച്ച് മുഖ്യമന്ത്രിക്ക് കത്ത് നൽകി  (1 hour ago)

സങ്കടക്കാഴ്ചയായി... നിർത്തിയിട്ട ലോറിയിൽ കാറിടിച്ച് ഒരു കുടുംബത്തിലെ മൂന്നുപേർക്ക് ദാരുണാന്ത്യം  (1 hour ago)

സ്വകാര്യ ബസ് ഉടമകളുമായി സർക്കാർ ചർച്ച ഇന്ന് ...  (1 hour ago)

നെന്മാറ ഇരട്ടക്കൊലക്കേസിൽ പ്രതി പോത്തുണ്ടി തിരുത്തംപാടം ചെന്താമര കുറ്റക്കാരൻ... വിധി പ്രസ്താവിച്ച് പാലക്കാട് ജില്ലാ അഡീഷണൽ ജഡ്ജി കൊന്നത്ത് ജോർജ്, ശിക്ഷാവിധി പിന്നീട്  (1 hour ago)

പ്രധാനമന്ത്രി നരേന്ദ്ര മോദിയ്ക്ക് മലപ്പുറത്ത് നിന്ന് വധഭീഷണി; സൈബർ പട്രോളിംഗിനിടെയാണ് പോസ്റ്റ് ശ്രദ്ധയിൽപ്പെട്ടത്  (2 hours ago)

ട്രെയിൻ യാത്രക്കാർക്കായി പുതിയ ടിക്കറ്റ് പരിശോധനാ നിർദ്ദേശങ്ങളുമായി ഇന്ത്യൻ റെയിൽവേ....  (2 hours ago)

ഇറാൻ മുൻ പരമോന്നത നേതാവായിരുന്ന ആയത്തുല്ല അലി ഖമനയിയുടെ സംസ്കാര ചടങ്ങിൽ മുഖം മറച്ച് എത്തിയത് 'ആ വ്യക്തി'? ആളെ തിരിച്ചറിഞ്ഞതായി റിപ്പോർട്ട്  (2 hours ago)

സംസ്ഥാനത്ത് സ്വര്‍ണവിലയിൽ ഇടിവ് തുടരുന്നു... പവന് 1,104രൂപയുടെ കുറവ്  (2 hours ago)

ബന്ധുവീട്ടിൽ വിരുന്നിനെത്തിയ യുവതി മുങ്ങി മരിച്ചു....  (3 hours ago)

പണം, ആരോഗ്യം, കുടുംബം: (ജൂലൈ 13 സമ്പൂർണ്ണ രാശിഫലം)  (3 hours ago)

തൃശ്ശൂർ കുന്നംകുളത്ത് കൂട്ട ആത്മഹത്യാശ്രമം... നാലംഗ കുടുംബമാണ് ആത്മഹത്യക്ക് ശ്രമിച്ചത്, സംഭവത്തിൽ അച്ഛനും മകളും മരിച്ചു  (3 hours ago)

Malayali Vartha Recommends