Widgets Magazine
13
Jul / 2026
Monday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ഹോളിവുഡ് ബ്ലോക്ക്ബസ്റ്റർ ചിത്രമായ 'ജുറാസിക് പാർക്ക്' പരമ്പരയിലൂടെ ശ്രദ്ധേയനായ നടൻ സാം നീൽ അന്തരിച്ചു....


സ്വകാര്യ ബസ് ഉടമകളുമായി സർക്കാർ ചർച്ച ഇന്ന് ...


നെന്മാറ ഇരട്ടക്കൊലക്കേസിൽ പ്രതി പോത്തുണ്ടി തിരുത്തംപാടം ചെന്താമര കുറ്റക്കാരൻ... വിധി പ്രസ്താവിച്ച് പാലക്കാട് ജില്ലാ അഡീഷണൽ ജഡ്ജി കൊന്നത്ത് ജോർജ്, ശിക്ഷാവിധി പിന്നീട്


ഒരിടവേളയ്ക്ക് ശേഷം വീണ്ടും യുദ്ധഭീതിയിൽ... ഇറാനിൽ വ്യോമാക്രമണം ശക്തം, പിതാവിനെ വധിച്ചവരോട് പ്രതികാരം ചെയ്യുമെന്ന് ഇറാന്റെ പരമോന്നത നേതാവ്


വിയറ്റ്‌നാമിലുണ്ടായ ബോട്ട് അപകടത്തിൽ മരിച്ച കൊട്ടാരക്കര സ്വദേശികളുടെ മൃതദേഹങ്ങൾ ഇന്ന് മുബൈ വിമാനത്താവളത്തിലെത്തിക്കും...

ഒരു വര്‍ഷം കാമുകി യുവാവിന് അയച്ചത് 65,000ലധികം മെസേജുകള്‍; അധികം മെസേജുകള്‍ കിട്ടാന്‍ തുടങ്ങിയപ്പോള്‍ കാമുകിയെ യുവാവ് ബ്ലോക്ക് ചെയ്തു; ബ്ലോക്ക് ചെയ്തതോടെ യുവാവിന്റെ വീട്ടില്‍ അതിക്രമിച്ച് കയറി കാമുകി

14 OCTOBER 2021 10:48 PM IST
മലയാളി വാര്‍ത്ത

More Stories...

ഇറാൻ മുൻ പരമോന്നത നേതാവായിരുന്ന ആയത്തുല്ല അലി ഖമനയിയുടെ സംസ്കാര ചടങ്ങിൽ മുഖം മറച്ച് എത്തിയത് 'ആ വ്യക്തി'? ആളെ തിരിച്ചറിഞ്ഞതായി റിപ്പോർട്ട്

തെക്കുകിഴക്കൻ സ്പെയിനിലെ അൽമേരിയ പ്രവിശ്യയിലുണ്ടായ ശക്തമായ കാട്ടുതീയിൽ പരിക്കേറ്റ് ചികിത്സയിലായിരുന്ന ബ്രിട്ടീഷ് സ്വദേശിനി മരിച്ചു... ദുരന്തത്തിൽ മരിച്ചവരുടെ ആകെ എണ്ണം 13 ആയി

തായ്‌ലൻഡ് തലസ്ഥാനമായ ബാങ്കോക്കിലെ പബ്ബിലുണ്ടായ തീപിടിത്തത്തിൽ 27 മരണം...

വിയറ്റ്‌നാമിലുണ്ടായ ബോട്ട് അപകടത്തിൽ മരിച്ച കൊട്ടാരക്കര സ്വദേശികളുടെ മൃതദേഹങ്ങൾ ഇന്ന് മുബൈ വിമാനത്താവളത്തിലെത്തിക്കും...

ഖമേനിയുടെ ഖബറിലെ ചൂട് മാറിയില്ല ചവാൻ തയ്യാറായി മുജ്തബ..! ഹോര്‍മുസ് തൊട്ടത് മാത്രമേ ഓർമ്മയുള്ളു..യുദ്ധം തുടങ്ങി

ഒരു വര്‍ഷത്തിനിടെ കാമുകി യുവാവിന് അയച്ചത് 65,000ലധികം മെസേജുകള്‍. ലെക്‌സി എന്ന ഡേറ്റിങ് ആപ്പില്‍ വെച്ച് പരിചയപ്പെട്ട ജാക്വലിന്‍ എന്ന 33കാരിയാണ് യുവാവിന് ഇത്രയധികം മെസേജുകള്‍ അയച്ചത്. ആദ്യത്തെ ഡേറ്റിങ്ങിന് ശേഷം കാമുകി യുവാവിന് മെസേജുകള്‍ അയക്കുകയായിരുന്നു. ക്രമത്തില്‍ അധികം മെസേജുകള്‍ എത്തിയതോടെ യുവാവ് പ്രതികരിയ്ക്കാതെയായി. ഇതോടെ ജാക്വലിന്‍ പരിഭ്രാന്തയാകുകയും പഴയതിന്റെ ഇരട്ടി മെസേജുകള്‍ അയക്കുകയുമായിരുന്നു. യുവാവിന് ഒരു ദിവസം 500 അധികം മെസേജുകള്‍ കിട്ടാന്‍ തുടങ്ങി. യുവാവിനെ ശാരീരികമായി ഉപദ്രവിയ്ക്കും എന്നുള്ള തരത്തിലുള്ള ഭീഷണിപ്പെടുത്തലുകളായിരുന്നു മെസേജുകളില്‍ അധികവും. ഇതോടെ ജാക്വലിനെ യുവാവ് ബ്ലോക്ക് ചെയ്തു. തന്നെ ബ്ലോക്ക് ചെയ്തതോടെ യുവാവിന്റെ വീട്ടില്‍ അതിക്രമിച്ച് കയറുകയായിരുന്നു ജാക്വലിന്‍. മാത്രമല്ല ബാത്ത് ടബ്ബില്‍ ഒരു കുളിയും പാസാക്കി. വീട്ടില്‍ ഇല്ലാതിരുന്ന യുവാവ് സിസിടിവിയിലൂടെ ജാക്വലിന്‍ വീട്ടില്‍ കയറിയത് കണ്ടു. തുടര്‍ന്ന് പോലീസില്‍ പരാതി നല്‍കി. യുവാവിന്റെ വീട്ടില്‍ അതിക്രമിച്ചു കയറിയത് എന്തിനാണെന്ന് ചോദിച്ച പോലീസിനോട് തന്നെ അവന്‍ ബ്ലോക്ക് ചെയ്തു കളഞ്ഞതു കൊണ്ടാണെന്നും തനിക്ക് അവനോട് ബന്ധപ്പെടാന്‍ ഇതല്ലാതെ വേറെ മാര്‍ഗ്ഗമില്ലായിരുന്നു എന്നുമാണ് ജാക്വിലിന്‍ പറഞ്ഞത്.
മറ്റുള്ളവരെപ്പോലെ ഞങ്ങളും വിവാഹിതരാവും എന്ന് താന്‍ പ്രതീക്ഷിച്ചെന്നും ജാക്വലിന്‍ പറഞ്ഞു. അന്വേഷണത്തിന് ശേഷം ജാക്വിലിനെതിരെയുള്ള ട്രെസ് പാസിംഗ് കേസുകള്‍ പിന്‍വലിക്കപ്പെടുകയും അവളെ മാനസിക ചികിത്സാ കേന്ദ്രത്തിലേക്ക് കോടതി വിടുകയും ചെയ്തു.

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ജി. മാർത്താണ്ഡന്റെ സംവിധാനത്തിൽ; ഓട്ടംതുള്ളലിന് പുതിയ പോസ്റ്റർ!!!  (1 minute ago)

മോഹിച്ചു പിടിച്ച വള്ളിക്കെട്ടുമായി പ്രേമദാസൻ്റെ കഥ; മോഹനവള്ളി ആരംഭിച്ചു!!!  (8 minutes ago)

ഹോളിവുഡ് ബ്ലോക്ക്ബസ്റ്റർ ചിത്രമായ 'ജുറാസിക് പാർക്ക്' പരമ്പരയിലൂടെ ശ്രദ്ധേയനായ നടൻ സാം നീൽ അന്തരിച്ചു....  (18 minutes ago)

ജമ്മു കശ്മീരിലെ ബാരാമുള്ള ജില്ലയിൽ നേരിയ ഭൂചലനം ... റിക്ടർ സ്കെയിലിൽ 3.6 തീവ്രത രേഖപ്പെടുത്തി  (33 minutes ago)

കോഴിക്കോട് വിഷ്ണുമം​ഗലം പുഴയിൽ ചാടിയ യുവാവിന്റെ മൃതദേഹം കണ്ടെത്തി...  (1 hour ago)

സങ്കടക്കാഴ്ചയായി... കൂട്ടുകാർക്കൊപ്പം പൊതുകുളത്തിൽ കുളിക്കാനിറങ്ങിയ വിദ്യാർഥി മുങ്ങിമരിച്ചു  (1 hour ago)

നിതിൻ രാജിന്റെ മരണത്തിൽ ആരോപണ വിധേയനായ ഡോ. എം.കെ. റാമിന്റെ മുൻ‌കൂർ ജാമ്യാപേക്ഷ സുപ്രീം കോടതി തള്ളി  (1 hour ago)

ചെറുവള്ളി എസ്റ്റേറ്റിൽ തന്നെ ശബരിമല ഗ്രീൻഫീൽഡ് വിമാനത്താവളം നിർമിക്കുന്നതിന് ആവശ്യമായ നടപടികൾ സ്വീകരിക്കണമെന്ന് അഭ്യർഥിച്ച് മുഖ്യമന്ത്രിക്ക് കത്ത് നൽകി  (2 hours ago)

സങ്കടക്കാഴ്ചയായി... നിർത്തിയിട്ട ലോറിയിൽ കാറിടിച്ച് ഒരു കുടുംബത്തിലെ മൂന്നുപേർക്ക് ദാരുണാന്ത്യം  (2 hours ago)

സ്വകാര്യ ബസ് ഉടമകളുമായി സർക്കാർ ചർച്ച ഇന്ന് ...  (2 hours ago)

നെന്മാറ ഇരട്ടക്കൊലക്കേസിൽ പ്രതി പോത്തുണ്ടി തിരുത്തംപാടം ചെന്താമര കുറ്റക്കാരൻ... വിധി പ്രസ്താവിച്ച് പാലക്കാട് ജില്ലാ അഡീഷണൽ ജഡ്ജി കൊന്നത്ത് ജോർജ്, ശിക്ഷാവിധി പിന്നീട്  (2 hours ago)

പ്രധാനമന്ത്രി നരേന്ദ്ര മോദിയ്ക്ക് മലപ്പുറത്ത് നിന്ന് വധഭീഷണി; സൈബർ പട്രോളിംഗിനിടെയാണ് പോസ്റ്റ് ശ്രദ്ധയിൽപ്പെട്ടത്  (3 hours ago)

ട്രെയിൻ യാത്രക്കാർക്കായി പുതിയ ടിക്കറ്റ് പരിശോധനാ നിർദ്ദേശങ്ങളുമായി ഇന്ത്യൻ റെയിൽവേ....  (3 hours ago)

ഇറാൻ മുൻ പരമോന്നത നേതാവായിരുന്ന ആയത്തുല്ല അലി ഖമനയിയുടെ സംസ്കാര ചടങ്ങിൽ മുഖം മറച്ച് എത്തിയത് 'ആ വ്യക്തി'? ആളെ തിരിച്ചറിഞ്ഞതായി റിപ്പോർട്ട്  (3 hours ago)

സംസ്ഥാനത്ത് സ്വര്‍ണവിലയിൽ ഇടിവ് തുടരുന്നു... പവന് 1,104രൂപയുടെ കുറവ്  (3 hours ago)

Malayali Vartha Recommends