Widgets Magazine 

22
Oct / 2026
Thursday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

വാട്സ്‌ആപ്പ് ഉപയോക്താക്കൾക്ക് ഒരു അറിയിപ്പ്; ചില ആന്‍ഡ്രോയിഡ്, ഐഒഎസ് ഫോണുകളിലുള്ള പ്രവര്‍ത്തനം ഉടന്‍ അവസാനിപ്പിക്കുമെന്ന് കമ്പനി, നവംബര്‍ ഒന്നു മുതല്‍ പ്രാബല്യത്തിൽ! വെബ്സൈറ്റ് വഴി ഉപയോക്താക്കള്‍ക്ക് അറിയിപ്പ് നല്‍കി വാട്സാപ്പ്

26 OCTOBER 2021 02:27 PM IST
മലയാളി വാര്‍ത്ത

More Stories...

സൗദി അറേബ്യയിലെ മക്ക പള്ളിക്കുള്ളിൽ അധാർമിക പ്രവൃത്തി നടത്തി..ഈ കുറ്റത്തിന് പ്രവാസികളായ രണ്ടുപേരെ വധശിക്ഷയ്ക്ക് വിധേയരാക്കി...എപ്പോഴാണ് അറസ്റ്റ് ചെയ്തതെന്നോ സംബന്ധിച്ച വിവരങ്ങളും പുറത്തുവിട്ടിട്ടില്ല..

ലോകത്തെ വലിയ പ്രഖ്യാപനം... എല്ലാ കുട്ടികൾക്കും സ്പേസ് എക്സ് ഓഹരി! ഞെട്ടിക്കുന്ന പ്രഖ്യാപനവുമായി ഇലോൺ മസ്ക്, ' എല്ലാ അമേരിക്കൻ കുട്ടികൾക്കുമുള്ള സമ്മാനം'

യമനിലെ ഹൂതികള്‍ക്കെതിരായ യുദ്ധത്തില്‍ സൗദി അറേബ്യയ്ക്ക് ആശ്വാസം... സഹായത്തിന് ഈജിപ്ഷ്യന്‍ പട്ടാളം എത്തും...ഈജിപ്ഷ്യന്‍ പ്രസിഡന്റ് അബ്ദുല്‍ ഫത്താഹ് അല്‍ സിസി ഇക്കാര്യം അറിയിച്ചു..

ഫ്രാൻസ് കത്തുന്നു... യൂറോപ്പിലാകെ യുവജനപ്രക്ഷോഭം, കുടിയേറ്റത്തെ കുറ്റപ്പെടുത്തി ട്രംപ്; പ്രതിസന്ധിയിൽ യൂറോപ്യൻ ഭരണകൂടങ്ങൾ

ഇമ്രാന്‍ ഖാനെ നാടുകടത്താന്‍ പാകിസ്ഥാന്‍ ആലോചിക്കുന്നതായി റിപ്പോര്‍ട്ട്

500 കൊടിയിൽപരം ഉപയോതാക്കൾ ഉള്ള ലോക പ്രശസ്ത മെസേജിങ് ആപ്ലിക്കേഷനായ വാട്സ്‌ആപ്പ് ഒരു മുന്നറിയിപ്പുമായി രംഗത്ത് എത്തിയിരിക്കുകയാണ്. ചില ആന്‍ഡ്രോയിഡ്, ഐഒഎസ് ഫോണുകളിലുള്ള പ്രവര്‍ത്തനം ഉടന്‍ അവസാനിപ്പിക്കുമെന്നാണ് കമ്പനി പറയുന്നത്. ഇത് പലര്‍ക്കും ഞെട്ടലുണ്ടാക്കുന്നതാണ്. എന്നിരുന്നാൽ തന്നെയും ഇത് പതിവ് അപ്ഡേറ്റുകളും സുരക്ഷാ പാച്ചുകളും കാരണം അനിവാര്യാണെന്നും കമ്പനി വ്യക്തമാക്കിയിട്ടുണ്ട്. പഴയ പല ആന്‍ഡ്രോയിഡ് സ്മാര്‍ട്ട് ഫോണുകളും ഐ ഫോണുകളും ഇപ്പോഴും ഉപയോഗിക്കുന്നുണ്ട്.

എന്നാല്‍ നവംബര്‍ ഒന്നു മുതല്‍ വാട്സാപ്പ് ഉപയോഗിക്കാന്‍ ഈ ഫോണുകള്‍ ഉപയോഗിക്കുന്നര്‍ക്ക് കഴിയില്ല. ആന്‍ഡ്രോയിഡ് 4.0.3 നും ഐഒഎസ് 09 നും അതിനു താഴേയ്ക്കുമുള്ള ഒഎസുകളില്‍ പ്രവര്‍ത്തിക്കുന്ന സ്മാര്‍ട്ട്ഫോണുകളില്‍ നിന്നാണ് വാട്സാപ്പ് അപ്രത്യക്ഷമാവാന്‍ പോകുന്നത് തന്നെ. വാട്സാപ്പ് ഇതിനോടകം തന്നെ തങ്ങളുടെ വെബ്സൈറ്റ് വഴി ഉപയോക്താക്കള്‍ക്ക് അറിയിപ്പ് നല്‍കിയിരിക്കുകയാണ്. അടുത്ത മാസം മുതല്‍ തങ്ങളുടെ സേവനം ലഭ്യമാകില്ലാത്ത ഫോണുകളുടെ ഒരു പട്ടിക വാട്സാപ്പ് പുറത്തുവിട്ടു. സാംസങ്, എല്‍ജി, സെഡ്ടിഈ, ഹുവായി, സോണി, അല്‍കാടെല്‍, എച്ച്‌ടിസി, ലെനോവോ തുടങ്ങിയ ആന്‍ഡ്രോയിഡ് സ്മാര്‍ട്ട്ഫോണുകളുടെ മോഡലുകള്‍ ഈ പട്ടികയില്‍ ഉള്‍പ്പെടുന്നുണ്ട്.

എന്നാൽ ഐഫോണുകളുടെ കാര്യത്തിലാണെങ്കില്‍ ഐഫോണ്‍ എസ്‌ഇ, 6എസ്, 6എസ് പ്രോ എന്നീ മോഡലുകളാണ് ഈ പട്ടികയില്‍ ഉള്‍പ്പെട്ടിരിക്കുന്നത്. ഈ സ്മാര്‍ട്ട് ഫോണ്‍ ഉപയോക്താക്കള്‍ക്ക് വാട്സാപ്പ് ഉപയോഗിക്കുന്നത് തുടരാവുന്നതാണ്. എന്നാല്‍ ഇവര്‍ക്ക് പതിവ് അപ്ഡേറ്റുകളും സുരക്ഷാ പാച്ചുകളും ലഭിക്കുന്നതല്ല. വാട്സാപ്പ് പേയ്മെന്റ് പോലുള്ള നിരവധി സേവനങ്ങളും ഇവര്‍ക്ക് ഉപയോഗിക്കാനാവില്ല.

അതേസമയം അടുത്ത മാസം മുതല്‍ വാട്സാപ്പ് സേവനങ്ങള്‍ ലഭ്യമാകാനിടയില്ലാത്ത ചില പ്രമുഖ മോഡലുകള്‍ ഇവയൊക്കെയാണ്. സാംസങ് ഗാലക്സി ട്രെന്‍ഡ് ലൈറ്റ്, ഗാലക്സി ട്രെന്‍ഡ് II, ഗാലക്സി എസ് II, ഗാലക്സി എസ് 3 മിനി, ഗാലക്സി X കവര്‍ 2, ഗാലക്സി കോര്‍, ഗാലക്സി എയ്സ് 2, എല്‍ജി ലൂസിഡ് 2, എല്‍ജി ഒപ്ടിമസ് സീരിസിലെ F7, F5, L3 II ഡ്യുവല്‍, L5, L5 II, L5 ഡ്യുവല്‍, L7, L7 II ഡ്യുവല്‍, L7 II, F6, L4 ഡ്യുവല്‍, F3, L4 II, L2 II, ഒപ്ടിമസ് നൈട്രോ HD, നൈട്രോ 4XHD, F3Q സോണി എക്സ്പീരിയ സീരീസിലെ മിറോ, നിയോ എല്‍, ആര്‍ക് എസ് തുടങ്ങിയവ.

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ന്യൂസീലൻഡിനെതിരായ ആദ്യ ട്വന്റി 20...ടോസ് നേടിയ ഇന്ത്യ ബൗളിങ് തിരഞ്ഞെടുത്തു...  (33 minutes ago)

പ്രഭാത നടത്തത്തിനിറങ്ങിയ വീട്ടമ്മ വീടിന് മുന്നിൽ അജ്ഞാത വാഹനം ഇടിച്ച് മരിച്ചു...  (1 hour ago)

ഗുരുവായൂര്‍ ക്ഷേത്രത്തില്‍ ഏകാദശിയുടെ ഭാഗമായ വിളക്കാഘോഷങ്ങള്‍ക്ക് നാളെ തുടക്കമാകും...  (1 hour ago)

കുറ്റിപ്പുറം പഞ്ചായത്ത് അംഗം ട്രെയിന്‍ തട്ടി മരിച്ചു...  (1 hour ago)

സംസ്ഥാനത്ത് സ്വര്‍ണവിലയില്‍ വന്‍ ഇടിവ്... പവന് 1240 രൂപയുടെ കുറവ്  (2 hours ago)

കൊച്ചി ഏലൂരിൽ 11 കെവി വൈദ്യുത ലൈൻ വീടുകൾക്കും വാണിജ്യ സ്ഥാപനങ്ങൾക്കും മുകളിലേക്ക് പൊട്ടിവീണു... ഒഴിവായത് വൻ ദുരന്തം  (2 hours ago)

യുവേഫ ചാമ്പ്യൻസ് ലീഗിൽ വിജയക്കുതിപ്പ് തുടർന്ന് റയൽ മഡ്രിഡ്...  (2 hours ago)

ഹരിപ്പാട് മീൻ കയറ്റിവന്ന പിക്കപ്പ് വാനും ഇലക്ട്രിക് കാറും കൂട്ടിയിടിച്ച് കാർ യാത്രക്കാരിക്ക് പരിക്ക്  (3 hours ago)

ഭീകരവാദത്തിന് യാതൊരു ന്യായീകരണവും നൽകാനാവില്ലെന്ന പ്രതിരോധ മന്ത്രി രാജ്നാഥ് സിംഗ്  (3 hours ago)

ഡൽഹിയിൽ വായു ഗുണനിലവാരം മോശം... ഒന്നാം ഘട്ട നിയന്ത്രണങ്ങൾ പ്രഖ്യാപിച്ചു...  (3 hours ago)

ഏഷ്യൻ പാരാ ഗെയിംസ്... മെഡൽത്തിളക്കത്തോടെ രാജ്യത്തിന്റെ അഭിമാനമായി മലയാളി താരങ്ങളായ മുഹമ്മദ് ബാസിലും ആൽഫിയ ജെയിംസും  (3 hours ago)

ഉംറ തീർഥാടനം കഴിഞ്ഞ് ഒമാൻ വഴി നാട്ടിലേക്ക് മടങ്ങുന്നതിനിടെ മലയാളി മരിച്ചു...  (3 hours ago)

​ഗുരുവായൂരിൽ നവംബർ ഒന്നുമുതൽ എല്ലാ ദിവസവും വെർച്വൽ ക്യൂ ബുക്കിംഗ് സംവിധാനം ഏർപ്പെടുത്താൻ തീരുമാനം... ബുക്കിങ്ങിന് 25 രൂപ ഫീസ്  (4 hours ago)

കണ്ണൂർ ഇരിട്ടി സ്വദേശിയായ പ്രവാസി മദീനയിൽ നിര്യാതനായി...  (4 hours ago)

  ദേശീയ താൽപര്യങ്ങൾക്കായി രാജ്യത്തെ എല്ലാ സ്ഥാപനങ്ങളും രാഷ്ട്രീയ പാർട്ടികളും ഒന്നിച്ചുനിൽക്കണമെന്ന് പ്രധാനമന്ത്രി...  (4 hours ago)

Malayali Vartha Recommends