Widgets Magazine
13
Jul / 2026
Monday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


സുഗതന് നാളെ സത്യപ്രതിജ്ഞ.. ജയിലിലിനുള്ളിൽ പന്തൽ ഒരുങ്ങി..ഒരു ജനപ്രതിനിധി ജയിൽ മുറിക്കുള്ളിൽ വെച്ച് സത്യവാചകം ചൊല്ലി അധികാരമേൽക്കുന്നത് ഇതാദ്യമായാണ്..


ഹോളിവുഡ് ബ്ലോക്ക്ബസ്റ്റർ ചിത്രമായ 'ജുറാസിക് പാർക്ക്' പരമ്പരയിലൂടെ ശ്രദ്ധേയനായ നടൻ സാം നീൽ അന്തരിച്ചു....


സ്വകാര്യ ബസ് ഉടമകളുമായി സർക്കാർ ചർച്ച ഇന്ന് ...


നെന്മാറ ഇരട്ടക്കൊലക്കേസിൽ പ്രതി പോത്തുണ്ടി തിരുത്തംപാടം ചെന്താമര കുറ്റക്കാരൻ... വിധി പ്രസ്താവിച്ച് പാലക്കാട് ജില്ലാ അഡീഷണൽ ജഡ്ജി കൊന്നത്ത് ജോർജ്, ശിക്ഷാവിധി പിന്നീട്


ഒരിടവേളയ്ക്ക് ശേഷം വീണ്ടും യുദ്ധഭീതിയിൽ... ഇറാനിൽ വ്യോമാക്രമണം ശക്തം, പിതാവിനെ വധിച്ചവരോട് പ്രതികാരം ചെയ്യുമെന്ന് ഇറാന്റെ പരമോന്നത നേതാവ്

ചൈനക്കാര്‍ ഇത്തവണ ദീപാവലി ആഘോഷിക്കും..! മുട്ടന്‍ പണി കൊടുത്ത് ഇന്ത്യ

30 OCTOBER 2021 06:34 PM IST
മലയാളി വാര്‍ത്ത

More Stories...

ഇറാൻ മുൻ പരമോന്നത നേതാവായിരുന്ന ആയത്തുല്ല അലി ഖമനയിയുടെ സംസ്കാര ചടങ്ങിൽ മുഖം മറച്ച് എത്തിയത് 'ആ വ്യക്തി'? ആളെ തിരിച്ചറിഞ്ഞതായി റിപ്പോർട്ട്

തെക്കുകിഴക്കൻ സ്പെയിനിലെ അൽമേരിയ പ്രവിശ്യയിലുണ്ടായ ശക്തമായ കാട്ടുതീയിൽ പരിക്കേറ്റ് ചികിത്സയിലായിരുന്ന ബ്രിട്ടീഷ് സ്വദേശിനി മരിച്ചു... ദുരന്തത്തിൽ മരിച്ചവരുടെ ആകെ എണ്ണം 13 ആയി

തായ്‌ലൻഡ് തലസ്ഥാനമായ ബാങ്കോക്കിലെ പബ്ബിലുണ്ടായ തീപിടിത്തത്തിൽ 27 മരണം...

വിയറ്റ്‌നാമിലുണ്ടായ ബോട്ട് അപകടത്തിൽ മരിച്ച കൊട്ടാരക്കര സ്വദേശികളുടെ മൃതദേഹങ്ങൾ ഇന്ന് മുബൈ വിമാനത്താവളത്തിലെത്തിക്കും...

ഖമേനിയുടെ ഖബറിലെ ചൂട് മാറിയില്ല ചവാൻ തയ്യാറായി മുജ്തബ..! ഹോര്‍മുസ് തൊട്ടത് മാത്രമേ ഓർമ്മയുള്ളു..യുദ്ധം തുടങ്ങി

ചൈനയ്ക്കിട്ട് ഒരു ഉഗ്രന്‍ പണി കൊടുത്തിരിക്കുകയാണ് ഇന്ത്യ. അവര്‍ സ്വപ്നത്തില്‍പോലും കരുതി കാണില്ല പണി ഈ വിധം വരുമെന്ന്. ഇത്തവണ ചൈനക്കാര്‍ ദീപാവലി ശരിക്കും ആഘോഷിക്കും. നമ്മള്‍ ആഘോഷിപ്പിക്കും എന്ന് പറയുന്നതാകും കൂടുതല്‍ ഉചിതം. അതെ അവര്‍ക്ക് വഴിയുള്ളൂ. ചൈനയുടെ ഉല്‍പ്പന്നങ്ങള്‍ക്ക് കേന്ദ്രസര്‍ക്കാര്‍ ഏര്‍പ്പെടുത്തിയിരിക്കുന്ന വിലക്ക് ദീപാവലിക്കും പ്രതിഫലിക്കും. ഈ ദീപാവലി സീസണിലും ചൈനയുടെ ഉൽപ്പന്നങ്ങൾക്കുള്ള വിലക്ക് തുടരുകയാണ്. ഇന്ത്യൻ മാർക്കറ്റുകളിൽ നിറഞ്ഞുകവിയാറുണ്ടായിരുന്ന ചൈനീസ് ഉൽപ്പങ്ങൾക്കൊന്നും ഇത്തവണ അനുമതിയില്ല.

 

 

 

 

 

 

 

 

 

 

 

 

 

 

 

 

പടക്കങ്ങളും അലങ്കാരങ്ങളും ഭക്ഷ്യോൽപ്പാദന നിർമ്മാണ സാമഗ്രികളും നിരോധിക്കുക വഴി ബീജിംഗിന് നഷ്ടമാവുക 50,000 കോടി രൂപയെന്ന് പ്രാഥമിക റിപ്പോർട്ട്. കോൺഫെഡറേഷൻ ഓഫ് ആൾ ഇന്ത്യാ ട്രേഡേഴ്‌സാണ് സഞ്ചിത നഷ്ടം കണക്കാക്കി റിപ്പോർട്ട് പുറത്തുവിട്ടത്. അതിനാല്‍ ദീപാവലി ചൈനയുടെ ഉറക്കം കെടുത്തുകയാണ്. ചൈനയില്‍ നിന്ന് ഇറക്കുമതി നിരോധിച്ചതോടെ ഇന്ത്യയുടെ തനത് ഉൽപ്പന്നങ്ങളുടെ വിൽപ്പന രണ്ട് ലക്ഷം കോടി കവിയുമെന്നാണ് കണക്കുകൂട്ടൽ.

 

 

 

 

 

 

 

 

 

 

 

 

 

 

ആത്മനിർഭർ ഭാരത് സന്ദേശം ജനങ്ങൾ ഏറ്റെടുത്തതോടെ രാജ്യത്തൊട്ടാകെ ലക്ഷക്കണക്കിന് ഗ്രാമീണ കുടിൽ വ്യവസായങ്ങൾക്കാണ് ഉണർവ്വുണ്ടായത്. ഇന്ത്യയിലെ ചെറുമാർക്കറ്റുകളെപോലും ചൈനീസ് ഉൽപ്പന്നങ്ങൾ സ്വാധീനിച്ചിരുന്ന അവസ്ഥയിലാണ് വിലവില്‍ ഈ വലിയ വ്യത്യാസം വരുന്നതെന്നതും എടുത്ത് പറയേണ്ട ഒരു കാര്യം തന്നെയാണ്. ചൈനയ്ക്കുള്ള ഈ വിലക്ക് നമ്മള്‍ സ്വയംപര്യപ്തത ആര്‍ജ്ജിക്കാനുള്ള ഒരു സുവണ്ണ അവസരമായി മറിയെന്ന കാര്യത്തില്‍ ഒരു സംശയവും വേണ്ട.അതായത് പണി അങ്ങോട്ടും ഗുണം നമ്മള്‍ക്കും....ഏറ്റവും വില കുറഞ്ഞ ചൈനീസ് ഉൽപ്പന്നങ്ങൾക്ക് സാധാരണയായി ലോക വിപണിയിൽ ആവശ്യക്കാർ ഏറെയാണ്.ഇത്തവണ അത് ഇന്ത്യന്‍ ഉല്‍പ്പന്നങ്ങള്‍ക്കുമേലാകും.

 

 

 

 

 

 

 

 

 

 

 

 

 

 

 

ദീപാവലി ആഘോഷത്തിനായി ഉപയോഗിക്കുന്ന ഉൽപ്പന്നങ്ങൾക്കായി ആളുകൾ ധാരാളമായി എത്തിയാൽ ഇന്ത്യയുടെ ആഭ്യന്തര വിപണി വൻതോതിൽ ലാഭത്തിലാകും. അതിലൂടെ രണ്ട് ലക്ഷം കോടി രൂപ ഇന്ത്യൻ വിപണിയിൽ എത്താൻ സാദ്ധ്യത ഉണ്ടെന്നും കോൺഫെഡറേഷൻ ഒഫ് ആൾ ഇന്ത്യ ട്രേഡേഴ്‌സ്, സെക്രട്ടറി പ്രവീൺ ഖണ്ഡേൽവാൾ പറഞ്ഞു. ബോഡീസ് റിസർച്ച് ആം20 നടത്തിയ സർവ്വെ അനുസരിച്ച് ഇന്ത്യയിലെ പ്രമുഖ നഗരങ്ങളൊന്നും ദീപാവലിയുടെ ഭാഗമായി ചൈനീസ് ഉൽപ്പന്നങ്ങൾ ഇറക്കുമതി നടത്തുന്നില്ല, അദ്ദേഹം കൂട്ടിചേർത്തു.

 

 

 

 

 

 

 

 

 

 

 

 

 

 

 

 

ഏറ്റവും പുതിയ റിപ്പോർട്ടുകൾ അനുസരിച്ച് ചൈനീസ് ഉൽപ്പന്നങ്ങളോടുള്ള പ്രിയം തന്നെ ഇന്ത്യൻ വിപണി വലിയ തോതിൽ കുറയുകയാണ്. രാജ്യം ദീപാവലി ആഘോഷങ്ങളിലേക്ക് പോകുമ്പോള്‍ ചങ്കിടിപ്പ് കൂടുന്നത് ചൈനയ്ക്കാണ്. ദീപാവലി മുന്നില്‍ കണ്ട് നിര്‍മ്മിച്ച പടക്കങ്ങളും അലങ്കാരങ്ങളും ഭക്ഷ്യോൽപ്പാദന നിർമ്മാണ സാമഗ്രികളും ഒക്കെ ഇനി എന്ത് ചെയ്യുമെന്ന ധര്‍മ്മ സങ്കടത്തിലാണ് ചൈനക്കാര്‍. പടക്കങ്ങളെല്ലാം ചൈനയില്‍ തന്നെ പൊട്ടിച്ച് തീര്‍ത്ത് ദീപാവലി ആഘോഷിക്കാനല്ലാതെ അവര്‍ക്ക് മറ്റ് മാര്‍ഗങ്ങളില്ല.

 

 

 

 

 

 

 

 

 

 

 

 

 

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഇനിയും പുറത്തിറങ്ങിക്കൂടാ..  (1 minute ago)

ബന്ധുക്കൾ തമ്മിൽ തർക്കം; പിന്നാലെ 29 കാരനെ വീട്ടിൽ കയറി കുത്തി കൊലപ്പെടുത്തി  (8 minutes ago)

സുഗതനെ ജനങ്ങൾ തിരഞ്ഞെടുത്തതാണ്; അക്കാര്യം അംഗീകരിക്കണം; സത്യപ്രതിജ്ഞ ജയിലിൽ നടപ്പിലാക്കുന്നതിൽ തടസ്സമില്ലെന്ന് ഡിജിപി  (14 minutes ago)

R Sugathanഅതീവ സുരക്ഷയൊരുക്കി പോലീസ്  (27 minutes ago)

ജി. മാർത്താണ്ഡന്റെ സംവിധാനത്തിൽ; ഓട്ടംതുള്ളലിന് പുതിയ പോസ്റ്റർ!!!  (1 hour ago)

മോഹിച്ചു പിടിച്ച വള്ളിക്കെട്ടുമായി പ്രേമദാസൻ്റെ കഥ; മോഹനവള്ളി ആരംഭിച്ചു!!!  (1 hour ago)

ഹോളിവുഡ് ബ്ലോക്ക്ബസ്റ്റർ ചിത്രമായ 'ജുറാസിക് പാർക്ക്' പരമ്പരയിലൂടെ ശ്രദ്ധേയനായ നടൻ സാം നീൽ അന്തരിച്ചു....  (1 hour ago)

ജമ്മു കശ്മീരിലെ ബാരാമുള്ള ജില്ലയിൽ നേരിയ ഭൂചലനം ... റിക്ടർ സ്കെയിലിൽ 3.6 തീവ്രത രേഖപ്പെടുത്തി  (1 hour ago)

കോഴിക്കോട് വിഷ്ണുമം​ഗലം പുഴയിൽ ചാടിയ യുവാവിന്റെ മൃതദേഹം കണ്ടെത്തി...  (2 hours ago)

സങ്കടക്കാഴ്ചയായി... കൂട്ടുകാർക്കൊപ്പം പൊതുകുളത്തിൽ കുളിക്കാനിറങ്ങിയ വിദ്യാർഥി മുങ്ങിമരിച്ചു  (3 hours ago)

നിതിൻ രാജിന്റെ മരണത്തിൽ ആരോപണ വിധേയനായ ഡോ. എം.കെ. റാമിന്റെ മുൻ‌കൂർ ജാമ്യാപേക്ഷ സുപ്രീം കോടതി തള്ളി  (3 hours ago)

ചെറുവള്ളി എസ്റ്റേറ്റിൽ തന്നെ ശബരിമല ഗ്രീൻഫീൽഡ് വിമാനത്താവളം നിർമിക്കുന്നതിന് ആവശ്യമായ നടപടികൾ സ്വീകരിക്കണമെന്ന് അഭ്യർഥിച്ച് മുഖ്യമന്ത്രിക്ക് കത്ത് നൽകി  (3 hours ago)

സങ്കടക്കാഴ്ചയായി... നിർത്തിയിട്ട ലോറിയിൽ കാറിടിച്ച് ഒരു കുടുംബത്തിലെ മൂന്നുപേർക്ക് ദാരുണാന്ത്യം  (3 hours ago)

സ്വകാര്യ ബസ് ഉടമകളുമായി സർക്കാർ ചർച്ച ഇന്ന് ...  (4 hours ago)

നെന്മാറ ഇരട്ടക്കൊലക്കേസിൽ പ്രതി പോത്തുണ്ടി തിരുത്തംപാടം ചെന്താമര കുറ്റക്കാരൻ... വിധി പ്രസ്താവിച്ച് പാലക്കാട് ജില്ലാ അഡീഷണൽ ജഡ്ജി കൊന്നത്ത് ജോർജ്, ശിക്ഷാവിധി പിന്നീട്  (4 hours ago)

Malayali Vartha Recommends