Widgets Magazine
13
Jul / 2026
Monday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


വെനിസ്വേലയില്‍ ഉണ്ടായ അതിശക്തമായ ഇരട്ട ഭൂകമ്പങ്ങളില്‍ കൊല്ലപ്പെട്ടവരുടെ എണ്ണം 4,400 കടന്നു..315 മൃതദേഹങ്ങള്‍ ഇതുവരെ തിരിച്ചറിയാന്‍ സാധിച്ചിട്ടില്ല..


മുഖ്യമന്ത്രി വി ഡി സതീശനും സംസ്ഥാന ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തലയ്ക്കുമെതിരെ പച്ചത്തെറിവിളി..കെഎസ്ആർടിസി ഡ്രൈവറെ സർവീസിൽ നിന്ന് സസ്പെൻഡ് ചെയ്തു..


നെന്‍മാറ ഇരട്ടക്കൊല..ചെന്തമാര കുറ്റക്കാരനെന്ന് പാലക്കാട് ജില്ലാ അഡീഷണല്‍ ജഡ്ജി..ശിക്ഷാവിധി മറ്റെന്നാള്‍..പകയുടെ വൈരാഗ്യം; പരമാവധി ശിക്ഷയ്ക്ക് സാധ്യത ഏറെ..


സുഗതന് നാളെ സത്യപ്രതിജ്ഞ.. ജയിലിലിനുള്ളിൽ പന്തൽ ഒരുങ്ങി..ഒരു ജനപ്രതിനിധി ജയിൽ മുറിക്കുള്ളിൽ വെച്ച് സത്യവാചകം ചൊല്ലി അധികാരമേൽക്കുന്നത് ഇതാദ്യമായാണ്..

ലോകത്തിലെ ഏറ്റവും മികച്ച രാജ്യമായി ജര്‍മ്മനി; രണ്ടാം സ്ഥാനത്ത് കാനഡയും മൂന്നാം സ്ഥാനത്ത് ഇറ്റലിയുമെത്തി! കഴിഞ്ഞവര്‍ഷം രണ്ടാം സ്ഥാനത്തുണ്ടായിരുന്ന ബ്രിട്ടന്‍ അഞ്ചാം സ്ഥാനത്തേക്ക്, ഇന്ത്യ താഴേയ്ക്ക് പോയി 40-)0 സ്ഥാനത്തെത്തി

05 NOVEMBER 2021 08:48 AM IST
മലയാളി വാര്‍ത്ത

More Stories...

വെനിസ്വേലയില്‍ ഉണ്ടായ അതിശക്തമായ ഇരട്ട ഭൂകമ്പങ്ങളില്‍ കൊല്ലപ്പെട്ടവരുടെ എണ്ണം 4,400 കടന്നു..315 മൃതദേഹങ്ങള്‍ ഇതുവരെ തിരിച്ചറിയാന്‍ സാധിച്ചിട്ടില്ല..

ഇറാൻ മുൻ പരമോന്നത നേതാവായിരുന്ന ആയത്തുല്ല അലി ഖമനയിയുടെ സംസ്കാര ചടങ്ങിൽ മുഖം മറച്ച് എത്തിയത് 'ആ വ്യക്തി'? ആളെ തിരിച്ചറിഞ്ഞതായി റിപ്പോർട്ട്

തെക്കുകിഴക്കൻ സ്പെയിനിലെ അൽമേരിയ പ്രവിശ്യയിലുണ്ടായ ശക്തമായ കാട്ടുതീയിൽ പരിക്കേറ്റ് ചികിത്സയിലായിരുന്ന ബ്രിട്ടീഷ് സ്വദേശിനി മരിച്ചു... ദുരന്തത്തിൽ മരിച്ചവരുടെ ആകെ എണ്ണം 13 ആയി

തായ്‌ലൻഡ് തലസ്ഥാനമായ ബാങ്കോക്കിലെ പബ്ബിലുണ്ടായ തീപിടിത്തത്തിൽ 27 മരണം...

വിയറ്റ്‌നാമിലുണ്ടായ ബോട്ട് അപകടത്തിൽ മരിച്ച കൊട്ടാരക്കര സ്വദേശികളുടെ മൃതദേഹങ്ങൾ ഇന്ന് മുബൈ വിമാനത്താവളത്തിലെത്തിക്കും...

ലോകത്തിലെ ഏറ്റവും മികച്ച രാജ്യമായി മാറിയിരിക്കുകയാണ് ജര്‍മ്മനി. നേഷന്‍ ബ്രാന്‍ഡ് ഇന്‍ഡെക്സ് എന്ന റിപ്പോട്ടിലാണ് തുടര്‍ച്ചയായി അഞ്ചാം വര്‍ഷവും ഒന്നാം സ്ഥാനത്ത് ജര്‍മ്മനി എത്തിയിരിക്കുന്നത്. അതേസമയം രണ്ടാം സ്ഥാനത്ത് കാനഡയും മൂന്നാം സ്ഥാനത്ത് ഇറ്റലിയുമെത്തി. എന്നാൽ കഴിഞ്ഞവര്‍ഷം രണ്ടാം സ്ഥാനത്തുണ്ടായിരുന്ന ബ്രിട്ടന്‍ അഞ്ചാം സ്ഥാനത്തേക്ക് എത്തിയിരിക്കുകയാണ്. വിദേശികളെ സ്വീകരിക്കുന്ന കാര്യത്തിലും പരിസ്ഥിതി സംരക്ഷണത്തിലും അന്താരാഷ്ട്ര തലത്തില്‍ ബ്രിട്ടന് സംഭവിച്ച മാറ്റമാണ് ഇതിനു കാരണമായി മാറിയത്.

അതോടൊപ്പം തന്നെ കഴിഞ്ഞവര്‍ഷം പത്താം സ്ഥാനത്തുണ്ടായിരുന്ന അമേരിക്ക എട്ടാം സ്ഥാനത്തേക്ക് ഉയര്‍ന്നു. ജപ്പാനാണ് നാലാം സ്ഥാനത്ത് നിൽക്കുന്നത്. കൂടാതെ എല്ലാവര്‍ഷവും 60 രാജ്യങ്ങളേയാണ് നേഷന്‍ ബ്രാന്‍ഡ്സ് ഇന്‍ഡെക്സ് വിലയിരുത്തുന്നത്. രാജ്യത്തിന്റെ ഭരണനിര്‍വ്വഹണം സൗഹാര്‍ദ്ദപരമായ സമീപനം, സംസ്‌കാരം, ജീവിതനിലവാരം എന്നിങ്ങനെ വിവിധ മാനദണ്ഡങ്ങളെ വിലയിരുത്തിയാണ് സ്ഥാനങ്ങൾ ഇത്തരത്തിൽ നിശ്ചയിക്കുക.

മികച്ച നേട്ടമാണ് ജർമനി കാഴ്ചവയ്ക്കുന്നത്. ഈ വര്‍ഷം തുടര്‍ച്ചയായി അഞ്ചാം തവണയും ഒന്നാം സ്ഥാനത്തെത്തുന്ന ജര്‍മ്മനി ഇതുവരെ മൊത്തം ഏഴു തവണ ഇതില്‍ ഒന്നാം സ്ഥാനം കരസ്ഥമാക്കിയിട്ടുണ്ട്. അതായത് കഴിഞ്ഞ വവര്ഷം 69.1 ആയിരുന്ന അവരുടെ സ്കോർ ഈ വര്‍ഷം 71.1 ആയി ഉയരുകയും ചെയ്തു. ജര്‍മ്മന്‍ ഉദ്പന്നങ്ങള്‍ക്ക് ലോകമെമ്പാടുമുള്ള വിശ്വാസ്യതയും അതുപോലെ ദാരിദ്ര്യ നിര്‍മ്മാര്‍ജ്ജനത്തിന് ജര്‍മ്മന്‍ സര്‍ക്കാര്‍ കൈക്കൊള്ളുന്ന നടപടികളുമാണ് ജര്‍മ്മനിയെ ഒന്നാം സ്ഥാനത്തെത്താന്‍ സഹായിച്ച പ്രധാന ഘടകങ്ങള്‍.കായികരംഗത്തെ മികവിലും ജര്‍മ്മനിക്ക് ഏറെ പോയിന്റുകള്‍ നേടാനും സാധിച്ചു. എന്നാൽ ഇന്ത്യ നാൽപ്പതാം സ്ഥാനത്താണ് എത്തിനിൽക്കുന്നത്.

റാങ്കുകൾ ഇങ്ങനെ;

1 Germany

2 Canada

3 Japan

4 Italy

5 United Kingdom

6 France

7 Switzerland

8 United States

9 Sweden

10 Australia

11 Spain

12 Norway

13 Netherlands

14 New Zealand

15 Finland

16 Austria

17 Scotland

18 Belgium

19 Ireland

20 Iceland

21 Greece

22 Wales

23 South Korea

24 Northern Ireland

25 Singapore

26 Poland

27 Russia

28 Brazil

29 Argentina

30 Czech Republic

31 China

32 Hungary

33 Taiwan

34 Thailand

35 Mexico

36 Egypt

37 Slovakia

38 Turkey

39 Chile

40 India

40 Peru

42 Morocco

43 Indonesia

44 South Africa

45 United Arab Emirates

45 Latvia

47 Israel

48 Ukraine

49 Dominican Republic

50 Qatar

51 Panama

52 Colombia

53 Ecuador

54 Mongolia

55 Saudi Arabia

56 Kenya

57 Tanzania

58 Botswana

59 Nigeria

60 Palestine

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

G SUKUMARAN NAIR പരോക്ഷ മറുപടിയുമായി സുകുമാരന്‍ നായര്‍  (3 minutes ago)

പാലക്കാട് മൂക്കുത്തിക്കായി വയോധികയെ കൊലപ്പെടുത്തിയ സംഭവം; 19 കാരനായ ഉദയകുമാർ മാത്രമല്ല പ്രതി; 17 കാരനായ മറ്റൊരു യുവാവ് കൂടി കുറ്റകൃത്യത്തിൽ പങ്കാളിയായി; വീടിനകത്ത് കൊണ്ട് വന്ന് വൃദ്ധയെ ചെയ്തത്  (12 minutes ago)

'ജനനായകന്‍' ജൂലൈ 24ന് തീയറ്ററുകളിലെത്തും  (12 minutes ago)

തിരക്കേറിയ റോഡില്‍ 6 വയസുകാരിയെക്കൊണ്ട് കാര്‍ ഓടിച്ച് പൊലീസ് ഉദ്യോഗസ്ഥന്‍  (16 minutes ago)

Venezuela earthquakes 17,000-ത്തിലധികം ആളുകള്‍ തെരുവില്‍;  (19 minutes ago)

വ്യാജ സാമ്പത്തിക കേസുകള്‍ ഫയല്‍ ചെയ്ത് പണം തട്ടാന്‍ ശ്രമിച്ച വിദേശികള്‍ പിടിയില്‍  (23 minutes ago)

ജിഷ്ണുവിനെ കുറിച്ച് ഓര്‍മ്മകള്‍ പങ്കുവച്ച് നടി ഭാവന  (25 minutes ago)

ഉപ്പും മുളകില്‍ നിന്ന് ഇടവേളയെടുക്കുകയാണെന്ന് സിദ്ധാര്‍ത്ഥ്  (29 minutes ago)

KSRTC DRIVER കെഎസ്ആർടിസി കണ്ടക്ടർക്ക് സസ്പെൻഷൻ  (30 minutes ago)

ഇനിയും പുറത്തിറങ്ങിക്കൂടാ..  (1 hour ago)

ബന്ധുക്കൾ തമ്മിൽ തർക്കം; പിന്നാലെ 29 കാരനെ വീട്ടിൽ കയറി കുത്തി കൊലപ്പെടുത്തി  (1 hour ago)

സുഗതനെ ജനങ്ങൾ തിരഞ്ഞെടുത്തതാണ്; അക്കാര്യം അംഗീകരിക്കണം; സത്യപ്രതിജ്ഞ ജയിലിൽ നടപ്പിലാക്കുന്നതിൽ തടസ്സമില്ലെന്ന് ഡിജിപി  (1 hour ago)

R Sugathanഅതീവ സുരക്ഷയൊരുക്കി പോലീസ്  (1 hour ago)

ജി. മാർത്താണ്ഡന്റെ സംവിധാനത്തിൽ; ഓട്ടംതുള്ളലിന് പുതിയ പോസ്റ്റർ!!!  (2 hours ago)

മോഹിച്ചു പിടിച്ച വള്ളിക്കെട്ടുമായി പ്രേമദാസൻ്റെ കഥ; മോഹനവള്ളി ആരംഭിച്ചു!!!  (2 hours ago)

Malayali Vartha Recommends