13 വയസുള്ള വിദ്യാര്‍ത്ഥിയുമായി കാറിലും ക്ലാസ് മുറിക്കകത്ത് വച്ചും ലൈംഗിക ബന്ധത്തിലേർപ്പെട്ട അദ്ധ്യാപിക 20 വർഷത്തെ ജയിൽവാസം! കുട്ടിയുടെ മൊബൈല്‍ ഫോണില്‍ ഇരുവരും തമ്മിലുള്ള ചാറ്റുകള്‍ രക്ഷിതാക്കള്‍ കണ്ടതോടെ ചുരുളഴിഞ്ഞത്... ജയില്‍ ജീവിതത്തിലൂടെ മാനസാന്തരപ്പെട്ട അദ്ധ്യാപിക ഇപ്പോൾ ജയിലിൽ ചെയ്യുന്നത് കണ്ടോ?

അമേരിക്കയിലെ ഗൂഡ് ഇയറിലുള്ള ലാസ് ബ്രിസാസ് അക്കാദമിയിലെ അദ്ധ്യാപികയായിരുന്നു ബ്രിട്ടാനി സമോറ. 13 വയസുള്ള വിദ്യാര്‍ത്ഥിയുമായി കാറിലും ക്ലാസ് മുറിക്കകത്ത് വച്ചും ലൈംഗിക ബന്ധത്തിലേർപ്പെട്ടതിനാണ് ബ്രിട്ടാനി സമോറ എന്ന അദ്ധ്യാപികയ്ക്ക് ഫീനിക്സ് കോടതി 20 വർഷത്തെ തടവ് ശിക്ഷ വിധിച്ചത്. ഇവരും ഇതേ കുറ്റം പൊലീസിനോട് സമ്മതിച്ചിരുന്നു. കുട്ടിയും ഇതേ മൊഴിയാണ് നല്‍കിയത്.
കുട്ടിയുടെ മൊബൈല്‍ ഫോണില്‍ ഇരുവരും തമ്മിലുള്ള ചാറ്റുകള്‍ രക്ഷിതാക്കള്‍ കണ്ടെത്തിയതിനെ തുടര്‍ന്നാണ് അദ്ധ്യാപിക കുടുങ്ങിയത്. നല്ലനടപ്പ് പരിഗണിച്ച് അവരുടെ ശിക്ഷയില്‍ ഇളവു വരാന്‍ സാദ്ധ്യതയില്ല. 50 വയസാവാതെ അവര്‍ക്ക് ജയിലില്‍നിന്നിറങ്ങാനും കഴിയില്ല.
എന്നാൽ ജയിലിൽ അദ്ധ്യാപികയ്ക്ക് ഇപ്പോൾ താരപദവിയാണ്. ജയിലിലെ അന്തേവാസികളുടെ അദ്ധ്യാപികയാണ് ഇവർ ഇപ്പോൾ. യിലിലെ പാഠശാലയില്‍ അന്തേവാസികള്‍ക്ക് ക്ലാസ് എടുക്കുകയും സ്‌കൂള്‍ പ്രവര്‍ത്തനങ്ങള്‍ക്ക് മേല്‍നോട്ടം വഹിക്കുകയും ചെയ്യുന്നതായി മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.
https://www.facebook.com/Malayalivartha






















