Widgets Magazine
13
Jul / 2026
Monday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


മന്നത്ത് സുരക്ഷാ പരിശോധനയുടെ പേരില്‍ നായയെ കയറ്റില്ല..ഒരുത്തനും കടക്കണ്ട ഇങ്ങോട്ട്.. കേന്ദ്രമന്ത്രി സുരേഷ് ഗോപിയുടെ മുഖത്ത് നോക്കി വെല്ലുവിളിച്ച് എന്‍എസ്എസ് ജനറല്‍ സെക്രട്ടറി ജി. സുകുമാരന്‍ നായര്‍..


വെനിസ്വേലയില്‍ ഉണ്ടായ അതിശക്തമായ ഇരട്ട ഭൂകമ്പങ്ങളില്‍ കൊല്ലപ്പെട്ടവരുടെ എണ്ണം 4,400 കടന്നു..315 മൃതദേഹങ്ങള്‍ ഇതുവരെ തിരിച്ചറിയാന്‍ സാധിച്ചിട്ടില്ല..


മുഖ്യമന്ത്രി വി ഡി സതീശനും സംസ്ഥാന ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തലയ്ക്കുമെതിരെ പച്ചത്തെറിവിളി..കെഎസ്ആർടിസി ഡ്രൈവറെ സർവീസിൽ നിന്ന് സസ്പെൻഡ് ചെയ്തു..


നെന്‍മാറ ഇരട്ടക്കൊല..ചെന്തമാര കുറ്റക്കാരനെന്ന് പാലക്കാട് ജില്ലാ അഡീഷണല്‍ ജഡ്ജി..ശിക്ഷാവിധി മറ്റെന്നാള്‍..പകയുടെ വൈരാഗ്യം; പരമാവധി ശിക്ഷയ്ക്ക് സാധ്യത ഏറെ..


സുഗതന് നാളെ സത്യപ്രതിജ്ഞ.. ജയിലിലിനുള്ളിൽ പന്തൽ ഒരുങ്ങി..ഒരു ജനപ്രതിനിധി ജയിൽ മുറിക്കുള്ളിൽ വെച്ച് സത്യവാചകം ചൊല്ലി അധികാരമേൽക്കുന്നത് ഇതാദ്യമായാണ്..

യു.എസിന്റെ മുങ്ങി കപ്പലിന് സംഭവിച്ചത് എന്ത്; ദുരൂഹതകൾക്ക് അവസാനം; ആ സത്യം പുറത്ത്; പിന്നിൽ ചൈനയുടെ കൈകളോ!

05 NOVEMBER 2021 01:53 PM IST
മലയാളി വാര്‍ത്ത

More Stories...

വെനിസ്വേലയില്‍ ഉണ്ടായ അതിശക്തമായ ഇരട്ട ഭൂകമ്പങ്ങളില്‍ കൊല്ലപ്പെട്ടവരുടെ എണ്ണം 4,400 കടന്നു..315 മൃതദേഹങ്ങള്‍ ഇതുവരെ തിരിച്ചറിയാന്‍ സാധിച്ചിട്ടില്ല..

ഇറാൻ മുൻ പരമോന്നത നേതാവായിരുന്ന ആയത്തുല്ല അലി ഖമനയിയുടെ സംസ്കാര ചടങ്ങിൽ മുഖം മറച്ച് എത്തിയത് 'ആ വ്യക്തി'? ആളെ തിരിച്ചറിഞ്ഞതായി റിപ്പോർട്ട്

തെക്കുകിഴക്കൻ സ്പെയിനിലെ അൽമേരിയ പ്രവിശ്യയിലുണ്ടായ ശക്തമായ കാട്ടുതീയിൽ പരിക്കേറ്റ് ചികിത്സയിലായിരുന്ന ബ്രിട്ടീഷ് സ്വദേശിനി മരിച്ചു... ദുരന്തത്തിൽ മരിച്ചവരുടെ ആകെ എണ്ണം 13 ആയി

തായ്‌ലൻഡ് തലസ്ഥാനമായ ബാങ്കോക്കിലെ പബ്ബിലുണ്ടായ തീപിടിത്തത്തിൽ 27 മരണം...

വിയറ്റ്‌നാമിലുണ്ടായ ബോട്ട് അപകടത്തിൽ മരിച്ച കൊട്ടാരക്കര സ്വദേശികളുടെ മൃതദേഹങ്ങൾ ഇന്ന് മുബൈ വിമാനത്താവളത്തിലെത്തിക്കും...

യു.എസിന്റെ മുങ്ങി കപ്പലിന് സംഭവിച്ചത് എന്ത്, തെക്കൻ ചൈനക്കടലിൽ വച്ചുണ്ടായ ദുരന്തത്തിൽ പിന്നിൽ ചൈനയുടെ കൈകളോ.... രാജ്യാന്തര മേഖലയിൽ വൻ അഭ്യൂഹങ്ങൾക്ക് വഴിവച്ചു ദുരൂഹത പടർത്തിയ യുഎസ്എസ് കണക്റ്റിക്കറ്റിന്റെ കൂട്ടിയിടിയിൽ പുതിയ വെളിപ്പെടുത്തൽ പുറത്ത് വരികയാണ് ഇപ്പോൾ.

 

 

 

 

സീവൂൾഫ് ക്ലാസ് വിഭാഗത്തിൽ ഉൾപ്പെട്ട അതിവേഗ ആക്രമണം നടത്തുന്ന ആണവ മുങ്ങിക്കപ്പൽ തെക്കൻ ചൈനക്കടലിൽ കഴിഞ്ഞയാഴ്ച കൂട്ടിയിടിച്ചത് കടലിനുള്ളിലെ മലയിൽ ആണെന്നാണ് പുതിയ വിവരം. യുഎസ് നാവിക സേനയാണ് ഇപ്പോൾ വെളിപ്പെടുത്തൽ നടത്തിയിരിക്കുന്നത്. ചൈനയുടെ സമീപമുള്ള കടലായ തെക്കൻ ചൈനക്കടലിൽ വച്ചു കപ്പലിൽ അജ്ഞാത വസ്തു ഇടിച്ചതിനെ തുടർന്ന് കപ്പലിലെ 11 യാത്രികർക്ക് പരുക്കേറ്റിരുന്നു.

 

 

 

 

 

തുടർന്ന് തകരാറിലായ മുങ്ങിക്കപ്പലിനെ പസിഫിക്കിലെ യുഎസിന്റെ നാവിക സ്റ്റേഷനായ ഗുവാമിലെത്തിക്കുകയും അറ്റകുറ്റപ്പണികൾ നടത്തുകയും ചെയ്തിരുന്നു. ഇതിൽ ചൈനയുടെ പങ്കും സംശയിക്കപെട്ടിരുന്നു . യുഎസ് തെക്കൻ ചൈന കടലിൽ കുറച്ചു നാളുകളായി പുലർത്തുന്ന സ്ഥിരം സാന്നിധ്യത്തിൽ രോഷാകുലരായ ചൈന നടത്തിയ പ്രതികാര നടപടിയാണ് ഇതെന്ന മട്ടിൽ ആരോപണങ്ങൾ ഉയരുകയും ചെയ്തിരുന്നു.

 

 

 

 

ചൈന ഇക്കാര്യങ്ങൾ നിഷേധിക്കാതിരുന്നതും സംശയത്തിന് ആക്കം കൂട്ടി. ചൈനയുടെ മറ്റൊരു അന്തർ വാഹിനിയാണ് കണക്റ്റിക്കറ്റുമായി കൂട്ടിയിടിച്ചതെന്നാണ് ചിലർ ഉയർത്തിയ വാദം. എന്നാൽ ഇടിച്ചതു കടൽമല ആണെന്നും മറ്റ് അന്തർവാഹിനികൾ ഒന്നും സംഭവത്തിൽ ഉൾപ്പെട്ടിട്ടില്ലെന്നും യുഎസിന്റെ റിപ്പോർട്ട്‌ തന്നെ പുറത്ത് വന്നതിന് ശേഷമാണ് അഭ്യൂഹങ്ങൾക്ക് അന്ത്യമായത്.

 

 

 

 

അതേസമയം ഇത് ആദ്യമായല്ല യുഎസ് കപ്പലുകൾ മഞ്ഞ് മലയിൽ ഇടിക്കുന്നത്. 2005ൽ യുഎസ്എസ് സാൻ ഫ്രാൻസിസ്കോ എന്ന മുങ്ങിക്കപ്പൽ ഗുവാമിന് സമീപമുള്ള അജ്ഞാത കടൽ മലയിൽ ഇടിച്ചിരുന്നു. 30 നോട്ട് വേഗത്തിൽ പോകുകയായിരുന്ന കപ്പലിലെ 137 യാത്രികർക്കും ചെറുതും വലുതുമായ പരുക്ക് പറ്റിയിരുന്നു.

 

 

 

 

ഒരു യാത്രികൻ അപകടത്തിൽ മരിക്കുകയും ചെയ്തു. സമുദ്രങ്ങളിൽ ഒരുകാലത്തു സജീവമായി നിലനിന്ന സജീവ അഗ്നിപർവതങ്ങളുടെ ശേഷിപ്പുകളാണ് സീമൌണ്ട്സ് എന്നും അറിയപ്പെടുന്ന സമുദ്രാന്തര പർവതങ്ങൾ. ഇവയിൽ പലതും കോണാകൃതി ഉള്ളവയും ചിലത് പീഠങ്ങൾക്ക് സമാനമായ ആകൃതി ഉള്ളവയുമാണ്.ഇവ ഗുയോറ്റ്സ് എന്നാണ് അറിയപ്പെടുന്നത്. പലപ്പോഴും കപ്പൽ അപകടങ്ങൾക്ക് ഇവ ഒരു കാരണമായിട്ടുണ്ട്.

 

 

 

 

എങ്കിലും കടൽമലകൾ സമുദ്ര ജൈവ വൈവിധ്യം കാത്തുസൂക്ഷിക്കുന്നതിൽ വലിയ സഹായമാണ് ഇവ ചെയ്യുന്നത്. കടലാഴങ്ങളിൽ നിന്നുള്ള ധാതു നിക്ഷേപങ്ങൾ ഇവയുടെ ഉയർന്ന ഭാഗങ്ങളിലേക്ക് എത്തുന്നതിനാൽ ഇവിടങ്ങളിൽ ജലസസ്യങ്ങൾക്ക് നല്ല വളക്കൂറുള്ള വളർച്ചാനിലം ലഭിക്കും.

 

 

 

കോറലുകൾ, സ്പഞ്ചുകൾ തുടങ്ങിയ ജീവിവർഗങ്ങൾ ഇത് മൂലം ഇവിടെ തഴച്ചു വളരും. ഒരു കിലോമീറ്ററിന് മേൽ പൊക്കമുള്ള ഒരു ലക്ഷത്തിൽ അധികം കടൽ പർവതങ്ങൾ ഭൂമിയാകമാനം ഉള്ള സമുദ്രങ്ങളിൽ ഉണ്ടെന്നു ശാസ്ത്രജ്ഞർ പറയുന്നു.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

സോഷ്യല്‍ മീഡിയയിലൂടെ നഗ്‌നദൃശ്യങ്ങള്‍ പ്രചരിപ്പിച്ചെന്ന കേസില്‍ യൂട്യൂബര്‍ക്കെതിരെ നടപടി  (6 minutes ago)

ഭാര്യ ആത്മഹത്യ ചെയ്തതറിഞ്ഞ് നാട്ടിലെത്തിയ ഭര്‍ത്താവ് ജീവനൊടുക്കി  (8 minutes ago)

യൂട്യൂബർ രാജൻ ജോസഫിനെ പൊലീസ് സ്റ്റേഷൻ പരിസരത്ത് മർദ്ദിക്കാൻ ശ്രമിച്ചത് മുൻ എംഎൽഎയുമായ രാഹുൽ മാങ്കൂട്ടത്തിലിന്റെ അനുയായി ഫെന്നി നൈനാനും സംഘവും ; സംഘർഷത്തിൽ ഒരു പൊലീസുകാരന് പരിക്ക്  (10 minutes ago)

G SUKUMARAN NAIR പരോക്ഷ മറുപടിയുമായി സുകുമാരന്‍ നായര്‍  (20 minutes ago)

നമ്മള്‍ എവിടെ നില്‍ക്കുന്നുവെന്നും ഏത് അവസരത്തില്‍ നില്‍ക്കുന്നുവെന്നും സ്വയം അവബോധം വേണമെന്ന് മഞ്ജു വാരിയര്‍  (20 minutes ago)

പാലക്കാട് മൂക്കുത്തിക്കായി വയോധികയെ കൊലപ്പെടുത്തിയ സംഭവം; 19 കാരനായ ഉദയകുമാർ മാത്രമല്ല പ്രതി; 17 കാരനായ മറ്റൊരു യുവാവ് കൂടി കുറ്റകൃത്യത്തിൽ പങ്കാളിയായി; വീടിനകത്ത് കൊണ്ട് വന്ന് വൃദ്ധയെ ചെയ്തത്  (29 minutes ago)

'ജനനായകന്‍' ജൂലൈ 24ന് തീയറ്ററുകളിലെത്തും  (29 minutes ago)

തിരക്കേറിയ റോഡില്‍ 6 വയസുകാരിയെക്കൊണ്ട് കാര്‍ ഓടിച്ച് പൊലീസ് ഉദ്യോഗസ്ഥന്‍  (33 minutes ago)

Venezuela earthquakes 17,000-ത്തിലധികം ആളുകള്‍ തെരുവില്‍;  (36 minutes ago)

വ്യാജ സാമ്പത്തിക കേസുകള്‍ ഫയല്‍ ചെയ്ത് പണം തട്ടാന്‍ ശ്രമിച്ച വിദേശികള്‍ പിടിയില്‍  (40 minutes ago)

ജിഷ്ണുവിനെ കുറിച്ച് ഓര്‍മ്മകള്‍ പങ്കുവച്ച് നടി ഭാവന  (42 minutes ago)

ഉപ്പും മുളകില്‍ നിന്ന് ഇടവേളയെടുക്കുകയാണെന്ന് സിദ്ധാര്‍ത്ഥ്  (46 minutes ago)

KSRTC DRIVER കെഎസ്ആർടിസി കണ്ടക്ടർക്ക് സസ്പെൻഷൻ  (47 minutes ago)

ഇനിയും പുറത്തിറങ്ങിക്കൂടാ..  (1 hour ago)

ബന്ധുക്കൾ തമ്മിൽ തർക്കം; പിന്നാലെ 29 കാരനെ വീട്ടിൽ കയറി കുത്തി കൊലപ്പെടുത്തി  (1 hour ago)

Malayali Vartha Recommends