Widgets Magazine
13
Jul / 2026
Monday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


മന്നത്ത് സുരക്ഷാ പരിശോധനയുടെ പേരില്‍ നായയെ കയറ്റില്ല..ഒരുത്തനും കടക്കണ്ട ഇങ്ങോട്ട്.. കേന്ദ്രമന്ത്രി സുരേഷ് ഗോപിയുടെ മുഖത്ത് നോക്കി വെല്ലുവിളിച്ച് എന്‍എസ്എസ് ജനറല്‍ സെക്രട്ടറി ജി. സുകുമാരന്‍ നായര്‍..


വെനിസ്വേലയില്‍ ഉണ്ടായ അതിശക്തമായ ഇരട്ട ഭൂകമ്പങ്ങളില്‍ കൊല്ലപ്പെട്ടവരുടെ എണ്ണം 4,400 കടന്നു..315 മൃതദേഹങ്ങള്‍ ഇതുവരെ തിരിച്ചറിയാന്‍ സാധിച്ചിട്ടില്ല..


മുഖ്യമന്ത്രി വി ഡി സതീശനും സംസ്ഥാന ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തലയ്ക്കുമെതിരെ പച്ചത്തെറിവിളി..കെഎസ്ആർടിസി ഡ്രൈവറെ സർവീസിൽ നിന്ന് സസ്പെൻഡ് ചെയ്തു..


നെന്‍മാറ ഇരട്ടക്കൊല..ചെന്തമാര കുറ്റക്കാരനെന്ന് പാലക്കാട് ജില്ലാ അഡീഷണല്‍ ജഡ്ജി..ശിക്ഷാവിധി മറ്റെന്നാള്‍..പകയുടെ വൈരാഗ്യം; പരമാവധി ശിക്ഷയ്ക്ക് സാധ്യത ഏറെ..


സുഗതന് നാളെ സത്യപ്രതിജ്ഞ.. ജയിലിലിനുള്ളിൽ പന്തൽ ഒരുങ്ങി..ഒരു ജനപ്രതിനിധി ജയിൽ മുറിക്കുള്ളിൽ വെച്ച് സത്യവാചകം ചൊല്ലി അധികാരമേൽക്കുന്നത് ഇതാദ്യമായാണ്..

കോപ്പൻഹേഗെന് പിന്നാലെ ടൊറന്‍റോ; ലോകത്തിലെ ഏറ്റവും സുരക്ഷിത നഗരം ഇവയൊക്കെ! 76 സുരക്ഷാ സൂചകങ്ങളെ അടിസ്ഥാനമാക്കിയുള്ള പട്ടികയിൽ 60 രാജ്യങ്ങൾ! സുരക്ഷിതമായ രാജ്യം മുന്നിൽക്കണ്ട് തൊഴിൽചെയ്യാൻ ആഗ്രഹിക്കുന്നവർക്ക് ഒരു അറിയിപ്പ്

06 NOVEMBER 2021 02:02 PM IST
മലയാളി വാര്‍ത്ത

More Stories...

വെനിസ്വേലയില്‍ ഉണ്ടായ അതിശക്തമായ ഇരട്ട ഭൂകമ്പങ്ങളില്‍ കൊല്ലപ്പെട്ടവരുടെ എണ്ണം 4,400 കടന്നു..315 മൃതദേഹങ്ങള്‍ ഇതുവരെ തിരിച്ചറിയാന്‍ സാധിച്ചിട്ടില്ല..

ഇറാൻ മുൻ പരമോന്നത നേതാവായിരുന്ന ആയത്തുല്ല അലി ഖമനയിയുടെ സംസ്കാര ചടങ്ങിൽ മുഖം മറച്ച് എത്തിയത് 'ആ വ്യക്തി'? ആളെ തിരിച്ചറിഞ്ഞതായി റിപ്പോർട്ട്

തെക്കുകിഴക്കൻ സ്പെയിനിലെ അൽമേരിയ പ്രവിശ്യയിലുണ്ടായ ശക്തമായ കാട്ടുതീയിൽ പരിക്കേറ്റ് ചികിത്സയിലായിരുന്ന ബ്രിട്ടീഷ് സ്വദേശിനി മരിച്ചു... ദുരന്തത്തിൽ മരിച്ചവരുടെ ആകെ എണ്ണം 13 ആയി

തായ്‌ലൻഡ് തലസ്ഥാനമായ ബാങ്കോക്കിലെ പബ്ബിലുണ്ടായ തീപിടിത്തത്തിൽ 27 മരണം...

വിയറ്റ്‌നാമിലുണ്ടായ ബോട്ട് അപകടത്തിൽ മരിച്ച കൊട്ടാരക്കര സ്വദേശികളുടെ മൃതദേഹങ്ങൾ ഇന്ന് മുബൈ വിമാനത്താവളത്തിലെത്തിക്കും...

കൊറോണ വ്യാപനം നാളിതുവരെ കടന്നുവന്ന മനുഷ്യന്റെ ചര്യകളെ എല്ലാം മാറ്റിമറിച്ചു. തികച്ചും വ്യത്യസ്തമായ ജീവിതത്തിലേക്കാണ് ഈ വില്ലൻ മൂലം മനുഷ്യൻ മാറിയത്. അങ്ങനെ കോവിഡ് നൽകിയ പ്രതിസന്ധികൾ മൂലം ലോകം മുഴുവനും നിശ്ചലമായി. വമ്പൻ രാഷ്ട്രങ്ങൾ, ഭീമൻ കമ്പനികൾ എല്ലാം നിശ്ചലമായ കാഴ്ച ഏവരിലും അമ്പരപ്പ് തീർത്തു എങ്കിലും കടുത്ത ദുരിതമാണ് ഇതുമൂലം നേരിടേണ്ടിവന്നത്. ചരിത്രം തന്നെ മാറ്റിമറിച്ച മനുഷ്യന്റെ ഘടനയിൽ പോലും മാറ്റം വിതച്ച കോറോണയെപ്പോയെ മറ്റൊന്നും ഉണ്ടാകില്ല.

അതായത് 1900 കളുടെ തുടക്കത്തിൽ സ്പാനിഷ് ഫ്ളൂ പടര്‍ന്നുപിടിച്ച സമയത്ത് 14% ആളുകള്‍ മാത്രമായിരുന്ന നഗരങ്ങളിൽ ഇന്ന്, 57% പേരാണ് താമസിക്കുന്നത്. ഇതൊക്കെയും മുന്നിര്ത്തിക്കൊണ്ട് ജനങ്ങളുടെ ആരോഗ്യസംരക്ഷണത്തിനും സുരക്ഷിതത്വത്തിനുമായി പല നഗരങ്ങളും ഭാവിയിലേക്കുള്ള മുന്‍കരുതലുകളിലേക്ക് കടന്നിരിക്കുകയാണ്. അത്തരം മുൻകരുതലുകൾ തന്നെയാണ് ലോകത്തെ കോറോണയെ ഭേദിച്ചുകൊണ്ട് മുന്നോട്ട് കുതിക്കാൻ പ്രേരിപ്പിക്കുന്നതും.

അതായത് നഗരങ്ങളിലെ അടിസ്ഥാന സൗകര്യങ്ങൾ, ഡിജിറ്റൽ ജീവിതം, വ്യക്തിഗത സുരക്ഷ, പാരിസ്ഥിതിക ഘടകങ്ങൾ, ആരോഗ്യം എന്നിങ്ങനെ 76 സുരക്ഷാ സൂചകങ്ങളെ അടിസ്ഥാനമാക്കിക്കൊണ്ട്, ഇക്കണോമിസ്റ്റ് ഇന്റലിജൻസ് യൂണിറ്റ് അടുത്തിടെ 2021ലെ സുരക്ഷിത നഗര സൂചിക പുറത്തിറക്കിയിരിക്കുകയാണ്. ഈ ലിസ്റ്റില്‍ 60 നഗരങ്ങളാണ് ഉള്ളത്. സുരക്ഷിതത്വം തേടുന്നവർക്ക് മുന്നിൽ ഈ പട്ടിക ഏറെ ഉപകാരപ്പെടും. പ്രത്യേകിച്ച് സുരക്ഷിതമായ രാജ്യം മുന്നിൽക്കണ്ട് തൊഴിൽചെയ്യാൻ ആഗ്രഹിക്കുന്നവർക്ക്.

കോപ്പൻഹേഗൻ

ഡെൻമാർക്കിന്‍റെ തലസ്ഥാന നഗരമായ കോപ്പന്‍‌ഹേഗന്‍ ആണ് ഇക്കണോമിസ്റ്റ് ഇന്റലിജൻസ് യൂണിറ്റ് പുറത്തുവിട്ട പട്ടികയിൽ ഏറ്റവും മുകളില്‍ നിൽക്കുന്നത്. മികച്ച മാലിന്യസംസ്കരണവും പരിസ്ഥിതി സംരക്ഷണവും പുനരുപയോഗിക്കാവുന്ന ഊര്‍ജ്ജസ്രോതസ്സുകളുടെ ഉപയോഗവുമെല്ലാം കോപ്പന്‍‌ഹേഗനെ മറ്റുള്ളവരിൽ നിന്ന് വ്യത്യസ്തമാക്കുന്നു. കൊറോണ സമയത്ത് ആളുകള്‍ ഇവിടുത്തെ ഹരിതപ്രദേശങ്ങളിലും ജലാശയങ്ങളിലും പാര്‍ക്കുകളിളുമെല്ലാം തങ്ങളുടെ ഒഴിവുസമയം ചിലവഴികുകയും ചെയ്‌തിരുന്നു.

കൂടാതെ 2021 സെപ്‌റ്റംബർ മാസത്തില്‍ കോവിഡ് നിയന്ത്രണങ്ങള്‍ ഇവിടെ പൂര്‍ണ്ണമായും എടുത്തുമാറ്റുകയുണ്ടായി. എന്നാലും ജാഗ്രത കൈവിടാതെ തന്നെ തുടരുകയാണ്. ടൂറിസ്റ്റുകള്‍ അടക്കമുള്ളവര്‍ക്ക് പൂര്‍ണ്ണ സൗജന്യമായി മാസ് കോവിഡ് ടെസ്റ്റിംഗ് പ്രോഗ്രാമുകളും ആളുകളെ സഹായിക്കാന്‍ കൊറോണ ഗൈഡുകളും ഇവിടെ .നടത്തിവരുന്നുണ്ട്. തികച്ചും സുരക്ഷിതമായ നഗരം എന്നത് തന്നെ ഇതിലൂടെ കാണുവാൻ സാധിക്കും.

ടൊറന്‍റോ

ഏവരും തൊഴിൽ ചെയ്യാൻ ആഗ്രഹിക്കുന്ന കാനഡയിലെ ഏറ്റവും വലിയ നഗരമായ ടൊറന്‍റോ ആണ് ഈ ലിസ്റ്റില്‍ രണ്ടാമത് നിൽക്കുന്നത്. അടിസ്ഥാന സൗകര്യങ്ങളിലും പരിസ്ഥിതി സുരക്ഷയിലും ഏറ്റവും ഉയര്‍ന്ന സ്കോറുകൾ നേടിയാണ് ടൊറന്‍റോ മറ്റുള്ള രാഷ്ട്രങ്ങളെ ഭേദിച്ച് മുന്നിലെത്തിയിരിക്കുന്നത്. കോറോണയെ പ്രതിരോധിക്കാൻ ഏറെ പ്രയത്‌നങ്ങൾ നടത്തിയിരുന്നു. മറ്റൊരു പ്രത്യേകത എന്നത് ഇവിടെ വീട് വിട്ടു പുറത്തുപോകാന്‍ കഴിയാത്തവര്‍ക്ക് അവരുടെ വീടുകളില്‍ ചെന്ന് വാക്സിനേഷന്‍ നല്‍കിയിരുന്നു. ഇളവുകൾ ഒക്കെയും നൽകിയെങ്കിലും ജാഗ്രത തുടരുകയാണ്.

സിംഗപ്പൂർ

സഞ്ചാരപ്രിയരുടെ ഇഷ്ട ഇടമാണ് സിംഗപ്പൂർ. ഡിജിറ്റൽ സുരക്ഷ, ആരോഗ്യ സുരക്ഷ, ഇൻഫ്രാസ്ട്രക്ചർ സുരക്ഷ എന്നിവയിൽ രണ്ടാം സ്ഥാനത്തുള്ള നഗരമായ സിംഗപ്പൂർ ഇവിടെ മൂന്നാം സ്ഥാനത്താണ്. കോവിഡ് ഭീതിവിതച്ച ആദ്യനാളുകളിൽ അതിവേഗം നീങ്ങാനും ഡിജിറ്റൽ നിരീക്ഷണവും കോൺടാക്റ്റ് ട്രെയ്‌സിംഗും വേഗത്തിൽ നടപ്പിലാക്കാനും സിംഗപ്പൂർ ഇവയുടെ സഹായം എല്ലാം തന്നെ ഉപയോഗപ്പെടുത്തിയിരുന്നു. ലോകത്തില്‍ ഏറ്റവും ഉയര്‍ന്ന വാക്സിനേഷൻ നിരക്കുള്ള ഇടങ്ങളില്‍ ഒന്നാണ് ഇവിടം. ആശയവിനിമയം കുറയ്ക്കുന്നതിന് മിക്ക ജോലിസ്ഥലങ്ങളിലും വര്‍ക്ക് ഫ്രം ഹോം സാധാരണമായി മാറിയിട്ടുണ്ട്. അതുകൊണ്ടുതന്നെ പൊതുഗതാഗത സൗകര്യങ്ങളിലെ തിരക്ക് കുറയുകയും ചെയ്തു.

ജാഗ്രത മുൻനിർത്തി വിനോദസഞ്ചാര കേന്ദ്രങ്ങൾ, ഷോപ്പിങ് മാളുകൾ എന്നിവിടങ്ങളില്‍ പരിമിതമായ എണ്ണം സന്ദര്‍ശകരെ മാത്രമേ നിലവിൽ അനുവദിക്കുന്നുള്ളൂ. പൊതുജനങ്ങൾ ആരോഗ്യ ഉത്തരവുകൾ പാലിക്കുന്നുണ്ടെന്ന് ഉറപ്പാക്കാനായി പ്രത്യേകം നിയമിച്ച ഉദ്യോഗസ്ഥരെപ്പോലും ഇവിടെ കാണുവാൻ സാധിക്കും. കൂടത്തെ നിയമങ്ങള്‍ ലംഘിക്കുന്ന വ്യക്തികൾക്ക് കനത്ത പിഴ ചുമത്തും. പുറത്തു നിന്നുള്ള സഞ്ചാരികളെ നിരീക്ഷിക്കാനും നാട്ടുകാരെ ട്രാക്ക് ചെയ്യാനുമെല്ലാമായി ഫോണില്‍ ചില ആപ്പുകള്‍ ഇവിടെ നിര്‍ബന്ധമാക്കിയിരിക്കുകയാണ്.

സിഡ്നി

അതോടൊപ്പം തന്നെ ഓസ്‌ട്രേലിയയിലെ ഏറ്റവും വലിയ നഗരമായ സിഡ്നിയാണ് സൂചികയിൽ അഞ്ചാം സ്ഥാനത്ത് ഉള്ളത്. ആരോഗ്യ സുരക്ഷയുടെ അടിസ്ഥാനത്തില്‍ തയ്യാറാക്കിയ ലിസ്റ്റില്‍ ആദ്യത്തെ പത്തു സ്ഥാനങ്ങള്‍ക്കുള്ളിലും സിഡ്നി ഇടംപിടിച്ചിട്ടുണ്ട്. കൊറോണ വ്യാപനം ആരംഭിച്ച സമയത്ത് അതിർത്തികൾ പൂർണ്ണമായും അടച്ച ആദ്യത്തെ രാജ്യങ്ങളിലൊന്നാണ് ഓസ്‌ട്രേലിയ. ധൃതഗതിയിലെ തീരുമാനങ്ങൾ ഓസ്‌ട്രേലിയയിൽ ഫലം ചെയ്തു. ഓസ്‌ട്രേലിയയിലെ പ്രതിശീർഷ കോവിഡ് മരണനിരക്ക് ലോകത്തിലെ ഏറ്റവും താഴ്ന്ന നിരക്കുകളില്‍ ഒന്നായിട്ടാണ് ഉള്ളത്. ന്യൂ സൗത്ത് വെയിൽസിൽ വാക്‌സിനേഷൻ 70% ആയതിനാൽ, നിലവിലുള്ള നിയന്ത്രണങ്ങളിൽ പലതും നീക്കുമെന്നും രാജ്യാന്തര അതിർത്തികൾ നവംബറിൽ തുറക്കുമെന്നാണ് സൂചന.

 

വീഡിയോ കാണാം; 

 

ടോക്കിയോ

ടെക്നോളജിയുടെ പടുത്തുയർത്തിയ ജപ്പാന്‍റെ തലസ്ഥാനമായ ടോക്കിയോ ആണ് സൂചികയില്‍ അഞ്ചാം സ്ഥാനത്ത് നിൽക്കുന്നത്. തിരക്കിട്ട ജീവിത രീതികളെ തകിടം മരിച്ചുകൊണ്ടാണ് കൊറോണ വ്യാപനം റിപ്പോർട്ട് ചെയ്തത്. എന്നിരുന്നാൽ തന്നെയും ആരോഗ്യ സുരക്ഷാ സൂചികയില്‍ ഒന്നാം സ്ഥാനം എന്ന വന്‍നേട്ടവും ടോക്കിയോ കൈവരിച്ചു. സാർവത്രിക ആരോഗ്യ സംരക്ഷണം, കൊറോണക്കാലത്തെ തയ്യാറെടുപ്പ്, ആയുർദൈർഘ്യം, മാനസികാരോഗ്യം, കോവിഡ് -19 മരണനിരക്ക് തുടങ്ങിയ ഘടകങ്ങൾ കണക്കിലെടുത്താണ് ടോക്കിയോ മുന്നിലെത്തിയിരിക്കുന്നത്. ഒളിമ്പിക്‌സ് സമയത്ത് കൊറോണ കേസുകൾ വർദ്ധിച്ചിരുന്നെങ്കിലും, ജനസംഖ്യയുടെ 60% പേര്‍ക്കും വാക്സിനേഷന്‍ നല്‍കാനായതിനാല്‍ രോഗികളുടെ നിരക്ക് ഗണ്യമായി കുറയ്ക്കാൻ കഴിഞ്ഞു.

കൂടാതെ ഗതാഗത സുരക്ഷ, കാൽനട സൗഹൃദം, ഗതാഗത ശൃംഖലകൾ എന്നിവ ഉൾപ്പെടുന്ന അടിസ്ഥാന സൗകര്യ സുരക്ഷയിലും ടോക്കിയോ ആദ്യ അഞ്ച് സ്ഥാനങ്ങളിൽ ഇടം നേടിയിരിക്കുകയാണ്. ടെക്നോളജിയുടെ പടുത്തുയർത്തിയ ടോക്കിയോ സഞ്ചാരപരിയാരുടെ ഇഷ്ട ഇടമാണ്.

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ബിജെപി ഭരിക്കുന്ന നഗരസഭയിലെ ഒരു അംഗത്തിന് സ്വന്തം നഗരസഭയിലോ സ്വന്തം നാട്ടിലോ “കാലുകുത്താൻ” കഴിയാതെ 288 കിലോമീറ്റർ ദൂരെ ജയിലിൽ സത്യപ്രതിജ്ഞ ചെയ്യേണ്ടിവരുന്നത് തിരുവനന്തപുരത്തിന് നാണക്കേടാണ്; ആഞ്ഞടിച്ച്  (9 minutes ago)

ബൈക്ക് റേസിന് ഒന്നാമതെത്തിയ 16കാരനെ തട്ടിക്കൊണ്ടുപോയി  (16 minutes ago)

ശബരിമലയില്‍ ഭരണപരമായ ചുമതലകളില്ലാത്ത തന്ത്രി ജയിലിലും എല്ലാം നിയന്ത്രിച്ച മന്ത്രിമാര്‍ പുറത്തും എന്നതാണ് ശബരിമലയുമായി ബന്ധപ്പെട്ട കേസുകളിലെ നിലവിലെ അവസ്ഥ; താന്ത്രിക ചുമതല ആര്‍ക്ക് നല്‍കണമെന്നത് ഒരു രാ  (25 minutes ago)

എന്‍എസ്എസിന്റെ ആഭ്യന്തര കാര്യങ്ങളില്‍ ഒരു കാലത്തും ബിജെപി ഇടപെട്ടിട്ടില്ല, ഇടപെടുകയുമില്ല; എന്‍എസ്എസിനെയും ജനറല്‍ സെക്രട്ടറി ജി. സുകുമാരന്‍ നായരേയും ബിജെപി ഏറെ ബഹുമാനിക്കുകയും ചെയ്യുന്നു; നിലപാട് വ്യക  (30 minutes ago)

ഒറ്റ ദിവസം കൊണ്ട് 900 ത്തോളം പേർക്ക് തൊഴിൽ നഷ്ടപ്പെട്ടത് ബുദ്ധിമുട്ടായി ; കേന്ദ്ര തൊഴിൽ മന്ത്രി മൻസുഖ് മാണ്ഡവ്യയുമായി ചർച്ച നടത്തി തൊഴിൽ വകുപ്പ് മന്ത്രി ബിന്ദു കൃഷ്ണ  (36 minutes ago)

ശബരിമല സ്വര്‍ണക്കൊള്ള കേസ്: കേസിന്റെ മേല്‍നോട്ടം കോടതിക്കാണെന്നും സര്‍ക്കാരിന് ഒന്നും ചെയ്യാന്‍ കഴിയുന്നില്ലെന്ന് കെ മുരളീധരന്‍  (53 minutes ago)

വൈദ്യുതി തടസ്സം ജനങ്ങളെ കൃത്യസമയത്ത് അറിയിക്കണം; ഓരോ സെക്ഷൻ പരിധിയിലും ജനപ്രതിനിധികളെ ഉൾപ്പെടുത്തി വാട്‌സ്ആപ്പ് ഗ്രൂപ്പുകൾ സജീവമാക്കണം; നിർണായക നിർദേശവുമായി മന്ത്രി സണ്ണി ജോസഫ്  (55 minutes ago)

അവിഹിതകഥകൾ സൃഷ്ടിച്ച് വീഡിയോകളാക്കി ദുഷിച്ച നാവിലൂടെ അത് സാമൂഹികമാധ്യമങ്ങളിൽ വിറ്റ് വരുമാനം നേടി അതേ വായ കൊണ്ട് ഭക്ഷിച്ചുകൊണ്ടിരുന്ന യൂട്യൂബ് മാലിന്യം രാജൻ അറസ്റ്റിലായി; ഇന്നലെ ലോക്കപ്പിൽ നിലത്ത് കിടന  (1 hour ago)

സോഷ്യല്‍ മീഡിയയിലൂടെ നഗ്‌നദൃശ്യങ്ങള്‍ പ്രചരിപ്പിച്ചെന്ന കേസില്‍ യൂട്യൂബര്‍ക്കെതിരെ നടപടി  (1 hour ago)

ഭാര്യ ആത്മഹത്യ ചെയ്തതറിഞ്ഞ് നാട്ടിലെത്തിയ ഭര്‍ത്താവ് ജീവനൊടുക്കി  (1 hour ago)

യൂട്യൂബർ രാജൻ ജോസഫിനെ പൊലീസ് സ്റ്റേഷൻ പരിസരത്ത് മർദ്ദിക്കാൻ ശ്രമിച്ചത് മുൻ എംഎൽഎയുമായ രാഹുൽ മാങ്കൂട്ടത്തിലിന്റെ അനുയായി ഫെന്നി നൈനാനും സംഘവും ; സംഘർഷത്തിൽ ഒരു പൊലീസുകാരന് പരിക്ക്  (1 hour ago)

G SUKUMARAN NAIR പരോക്ഷ മറുപടിയുമായി സുകുമാരന്‍ നായര്‍  (1 hour ago)

നമ്മള്‍ എവിടെ നില്‍ക്കുന്നുവെന്നും ഏത് അവസരത്തില്‍ നില്‍ക്കുന്നുവെന്നും സ്വയം അവബോധം വേണമെന്ന് മഞ്ജു വാരിയര്‍  (1 hour ago)

പാലക്കാട് മൂക്കുത്തിക്കായി വയോധികയെ കൊലപ്പെടുത്തിയ സംഭവം; 19 കാരനായ ഉദയകുമാർ മാത്രമല്ല പ്രതി; 17 കാരനായ മറ്റൊരു യുവാവ് കൂടി കുറ്റകൃത്യത്തിൽ പങ്കാളിയായി; വീടിനകത്ത് കൊണ്ട് വന്ന് വൃദ്ധയെ ചെയ്തത്  (1 hour ago)

'ജനനായകന്‍' ജൂലൈ 24ന് തീയറ്ററുകളിലെത്തും  (1 hour ago)

Malayali Vartha Recommends