Widgets Magazine
14
Jul / 2026
Tuesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


പെൺമക്കളുടെ അനധികൃത നിയമനം..കർണാടക പിഎസ്‌സി ചെയർമാനെ ഗവർണർ സസ്പെൻഡ് ചെയ്തു...അടിമുടി കള്ളത്തരം മാത്രം..


കൂട്ട ആത്മഹത്യാ ശ്രമം.. വിഷം കഴിച്ചെങ്കിലും മരണം സംഭവിക്കാതിരുന്നതോടെ മകൾജനലിലെ കയറിൽ തൂങ്ങി മരിക്കുകയായിരുന്നെന്നു പൊലീസ്..സിബി വീട്ടുമുറ്റത്തെ കിണറ്റിൽ ചാടുകയും ചെയ്തു..,മറ്റു രണ്ടുപേർക്ക് സംഭവിച്ചത്..


ആ വിഷമം താങ്ങാനായില്ല.... ഭാര്യ കിണറ്റിൽ വീണു മരിച്ച മനോവിഷമത്തിൽ ഭർത്താവ് വിഷം കഴിച്ചു ജീവനൊടുക്കി


വലതുമുന്നണി സർക്കാരിൽ ഇടതുമുന്നണിയുടെ അധിനിവേശം തുടരുന്നു... സിഡിറ്റ് ഡയറക്ടർ സ്ഥാനത്തേക്ക് മുസ്ലീം ലീഗ് പ്രതിനിധിയായി ചുമതലയേറ്റയാൾ, ഇടതുമുന്നണിയുടെ കറകളഞ്ഞ സഖാവാണെന്ന വാർത്തകൾ..


സിപിഎം സംസ്ഥാന കമ്മിറ്റി ഓഫീസായ എകെജി സെന്റർ സ്ഥിതി ചെയ്യുന്ന ഭൂമി അളന്നു തിട്ടപ്പെടുത്താൻ കേരള സര്‍വകലാശാല സിന്‍ഡിക്കേറ്റ്..സഖാക്കൾ പെട്ടു..എട്ടിന്റെ പണി..

സ്ത്രീകള്‍ പറയുന്നത് അനുസരിക്കുന്ന പുരുഷന്മാരെ ഇവിടെ കിട്ടും... പുരുഷന്‍മാരെ വാടകയ്ക്ക് ലഭിക്കുന്ന ബട്‌ലര്‍ കഫേകള്‍ ചൈനയില്‍ ട്രെന്‍ഡിംഗ് ആകുന്നു

08 NOVEMBER 2021 09:58 PM IST
മലയാളി വാര്‍ത്ത

More Stories...

ഇന്ത്യൻ ജവാനെ കൊന്ന് ഇറാൻ..! ഇന്ത്യൻ പട്ടാളത്തെ തൊടുന്നോടാ ഇറാനെ വിളിച്ച് വരുത്തി കരണത്തടിച്ച് മോദി..വേണ്ടിവന്നാൽ യുദ്ധം..?!

ഹോര്‍മൂസില്‍ ഇറാന്‍ ആക്രമണത്തില്‍ ഇന്ത്യന്‍ നാവികന്‍ കൊല്ലപ്പെട്ടു

ഉടമയ്‌ക്കൊപ്പം ട്രക്കിങ് നടത്തിയ നായ വഴിയരികില്‍ കണ്ട കഞ്ചാവ് കഴിച്ച് ബോധം പോയി

തെക്കൻ വിയറ്റ്നാമിൽ ഫൂ ക്വോക്ക് ദ്വീപിന് സമീപം ബോട്ട് മറിഞ്ഞ് മരിച്ചവരുടെ മൃതദേഹങ്ങൾ നാട്ടിലെത്തിച്ചു...

ആശങ്കയോടെ രാജ്യങ്ങൾ... ട്രംപിൻറെ ഹോർമുസ് തടയൽ ഭീഷണിക്ക് ഇറാൻറെ തിരിച്ചടി, ചെങ്കടലിൽ അമേരിക്കക്ക് പുതിയ പണി! ബാബ് അൽ മന്ദബ് പൂട്ടും, ഇന്ധന വിപണി തകരുമെന്നും രാജ്യങ്ങൾ പട്ടിണിയിലാകുമെന്നും പ്രസ് ടിവി വീഡിയോ; എണ്ണവില ഉയരുന്നു

ഇപ്പോള്‍ പങ്കാളികള്‍ പരസ്പരം സംസാരിക്കുന്നത് പലപ്പോഴും വഴക്കുകളിലാണ് അവസാനിക്കാറ്. അത് പിന്നെ കുടുംബ കോടതിവരെ എത്തുകയും ചെയ്യും. എന്നാല്‍ ചിലര്‍ ഇത്തരത്തിലുള്ള പ്രശ്‌നം ഒഴിവാക്കാന്‍ പരസ്പരം സംസാരിക്കാറില്ല. മറ്റു ചിലര്‍ സംസാരിക്കുമെങ്കിലും കാര്യങ്ങള്‍ മുഴുവന്‍ കേള്‍ക്കാതെ മറ്റ് ജോലികളിലേക്ക് പോകും. അത്തരത്തില്‍ ജീവിതത്തില്‍ ഒറ്റപ്പെടുന്ന സ്ത്രീകള്‍ക്ക് ആശ്വാസം നല്‍കാനാണ് ബട്‌ലര്‍ കഫേകള്‍.

പുരുഷന്‍മാരെ വാടകയ്ക്ക് ലഭിക്കുന്ന ബട്‌ലര്‍ കഫേകള്‍ ചൈനയില്‍ ഇപ്പോള്‍ ട്രെന്‍ഡിംഗ് ആകുന്നു. എന്നാല്‍ ലൈംഗികമായ ആവശ്യങ്ങള്‍ക്കല്ല ഇങ്ങനെ സ്ത്രീകള്‍ പുരുഷസുഹൃത്തുക്കളെ തേടിയെത്തുന്നത്. മാനസികവും വൈകാരികവുമായ പ്രശ്‌നങ്ങള്‍ക്കുള്ള ആശ്വാസമായാണ് സ്ത്രീകള്‍ ഇവരെ കാണുന്നത്. സ്ത്രീ മുന്നേറ്റത്തിന്റെ ഭാഗമായാണ് ഇത്തരം കഫേകള്‍ പ്രവര്‍ത്തിക്കുന്നതെന്നാമ് റിപ്പോര്‍ട്ടുകള്‍.

പങ്കാളികളായ പുരുഷന്മാരില്‍ നിന്ന് ലഭിക്കാത്ത വൈകാരിക പിന്തുണയും തണലുമാണ് കഫേകളിലെത്തുന്ന സ്ത്രീകള്‍ ഇവരില്‍ നിന്ന് ആവശ്യപ്പെടുന്നത്. ജോലിസംബന്ധമായും വ്യക്തിപരമായ കാര്യങ്ങളെക്കുറിച്ചും ഇവരുമായി സ്ത്രീകള്‍ സംസാരിക്കാറുണ്ട്. ചിലര്‍ വെറുതെ ഗെയിം കളിക്കുകയോ മറ്റെന്തെങ്കിലും സംസാരിച്ചിരിക്കുകയോ ചെയ്യും.

ഒരുമിച്ച് ഭക്ഷണം പാകം ചെയ്യാം, സംഗീതമാസ്വദിക്കാം, സിനിമ കാണാം. എല്ലാം സന്ദര്‍ശകരായ സ്ത്രീകളുടെ അഭിരുചിക്ക് അനുസരിച്ച് മാത്രം. അവര്‍ പറയുന്ന ഡ്രസ് കോഡ് പോലും പുരുഷ സുഹൃത്ത് കാത്തുസൂക്ഷിക്കണം.
മറ്റ് ചിലര്‍ ഷോപ്പിംഗിന് പോകാനോ, സിനിമയ്ക്ക് പോകാനോ എ കഫേകളിലെത്തി പുരുഷന്മാരെ വാടകയ്ക്ക് എടുക്കും. മണിക്കൂറിനാണ് സാധാരണഗതിയില്‍ ചാര്‍ജ് ഈടാക്കുന്നത്. എന്നാല്‍ ചിലര്‍ ഒരു മുഴുവന്‍ ദിവസത്തേക്കും ഇവരെ വാടകയ്ക്ക് നല്‍കാറുണ്ട്.

ജപ്പാനിലാണ് ഇത്തരം 'ബട്‌ലര്‍ കഫേ'കള്‍ ആദ്യമായി ആരംഭിച്ചത്. ചൈനീസ് നഗരങ്ങളില്‍ സോഷ്യല്‍ മീഡിയയിലൂടെയും മറ്റും കാര്യമായ മാര്‍ക്കറ്റിംഗാണ് ഇത്തരം കഫേകള്‍ക്കായി നടക്കുന്നത്. ഉയര്‍ന്ന വിദ്യാഭ്യാസവും മികച്ച ജോലിയുള്ളതുമായ സ്ത്രീകളാണ് ഇവിടങ്ങളില്‍ സന്ദര്‍ശകരായെത്തുന്നത്. ലൈംഗികാവശ്യങ്ങള്‍ക്ക് പുരുഷനും സ്ത്രീക്കും ആശ്രയിക്കാവുന്ന കേന്ദ്രങ്ങള്‍ നിലവില്‍ പലയിടങ്ങളിലും ഉണ്ട്.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

പ്രവാസികൾ പിടഞ്ഞ് മരിക്കുന്നു മുന്നറിയിപ്പുമായി ഡോക്‌ടർമാർ ഈ ലക്ഷങ്ങൾ അവഗണിക്കരുത് പ്രവാസികൾ സൂക്ഷിക്കണം  (5 minutes ago)

അഭിമന്യു കൊലക്കേസ് പ്രതികളുടെ ആവശ്യം തള്ളി ഹൈക്കോടതി  (11 minutes ago)

മുല്ലപ്പെരിയാർ നിറയാൻ പൂജ ഷട്ടറിൽ കൂടോടെ പ്രാർത്ഥന..! മഴ എത്തും ഡാം തുറക്കും  (12 minutes ago)

ഇന്ത്യൻ ജവാനെ കൊന്ന് ഇറാൻ..! ഇന്ത്യൻ പട്ടാളത്തെ തൊടുന്നോടാ ഇറാനെ വിളിച്ച് വരുത്തി കരണത്തടിച്ച് മോദി..വേണ്ടിവന്നാൽ യുദ്ധം..?!  (16 minutes ago)

സംസ്ഥാനത്ത് ശക്തമായ കാറ്റിനും മഴയ്ക്കും സാദ്ധ്യത; ഇന്നും നാളെയും കനത്ത ജാഗ്രത നിര്‍ദേശം  (16 minutes ago)

5 മിനിട്ട് സത്യപ്രതിജ്ഞ,പിന്നാലെ മേയറിന്റെ കൈയിൽ സുഗതന്റെ ആ കത്ത്..! ഉടനടി തീരുമാനം...! മിണ്ടാതെ VVR വിയ്യൂർ വിട്ടു  (19 minutes ago)

'അവരെ ശിക്ഷിക്കാതെ വിടരുത് അമ്മേ ,നാലു മാസം മുമ്പ് കല്യാണം ഭർത്താവും സഹോദരിയും കൂടി കൊന്ന് കെട്ടി തൂക്കി,ഡയറിയിൽ...!!  (26 minutes ago)

സ്‌കൂളുകളില്‍ സെക്സ് എഡ്യൂക്കേഷന്‍ ഉടന്‍ നടപ്പിലാക്കുമെന്ന് കേന്ദ്ര സര്‍ക്കാര്‍  (1 hour ago)

എം.ജി ശ്രീകുമാറിനും ആലങ്കോട് ലീലാകൃഷ്ണനും എസ്.ബി.ടി ഓര്‍മ്മക്കൂട് പുരസ്‌കാരങ്ങള്‍  (1 hour ago)

ഇന്ത്യൻ ജവാനെ കൊന്ന് ഇറാൻ..! ഇന്ത്യൻ പട്ടാളത്തെ തൊടുന്നോടാ ഇറാനെ വിളിച്ച് വരുത്തി കരണത്തടിച്ച് മോദി..വേണ്ടിവന്നാൽ യുദ്ധം..?!  (2 hours ago)

ഹോര്‍മൂസില്‍ ഇറാന്‍ ആക്രമണത്തില്‍ ഇന്ത്യന്‍ നാവികന്‍ കൊല്ലപ്പെട്ടു  (2 hours ago)

31കാരിയെ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി; ആൺസുഹൃത്ത് കൊലപ്പെടുത്തിയെന്ന് കുടുംബത്തിന്റെ ആരോപണം  (2 hours ago)

വാണിയംകുളത്ത് നിന്നും കാണാതായ മൂന്നാംഗ കുടുംബത്തിനായി പൊലീസിന്റെ അന്വേഷണം ഊര്‍ജിതം  (2 hours ago)

കാപ്പാ ആക്റ്റ് കേരളത്തിൽ മാത്രമാണ് ഉള്ളത്; അതുകൊണ്ടാണ് കേരളത്തിൽ മാത്രം ഇങ്ങനെ ഒരു സംഭവം ഉണ്ടാകുന്നത്; ഏതൊക്കെ സാഹചര്യങ്ങളിൽ കൂടി കടന്നു പോകണം എന്ന് ഉത്തമമായ ബോധ്യമുള്ളവരാണ് ബിജെപിയെന്ന്; സുഗതന്റെ സത്  (3 hours ago)

കേരള ചരിത്രത്തിൽ തന്നെ കേട്ടുകേൾവിയില്ലാത്തത്; കാപ്പ കേസിൽ ജയിലിൽ കഴിയുന്ന ബിജെപി കൗൺസിലർ ജയിലിൽ സത്യപ്രതിജ്ഞ ചെയ്യുന്നതു നഗരവാസികൾക്ക് അപമാനം; വിമർശനവുമായി കോർപറേഷൻ എൽഡിഎഫ് പാർലമെന്ററി പാർട്ടി ലീഡർ എ  (3 hours ago)

Malayali Vartha Recommends