Widgets Magazine
07
Dec / 2025
Sunday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


അവന് ചെവിക്കുറ്റിക്ക് രണ്ട് അടിയും കൊടുത്ത് മാനസികാരോഗ്യ ആശുപത്രിയില്‍ കൊണ്ടുപോയി ആക്കണം; രണ്ടാഴ്ച ചികില്‍സ കഴിയുമ്പോള്‍ അവന്‍ നന്നായിക്കോളും! നല്ല ചെറുക്കനാ, നശിച്ചുപോയി... രാഹുല്‍ മാങ്കൂട്ടത്തിലിനെതിരെ രൂക്ഷ വിമര്‍ശനവുമായി ബിജെപി നേതാവ് പി.സി.ജോര്‍ജ്


ആദ്യഘട്ടം തദ്ദേശ തിരഞ്ഞെടുപ്പ്... ഏഴ് ജില്ലകളിൽ ഇന്ന് കലാശക്കൊട്ട്, പരസ്യപ്രചാരണം വൈകിട്ട് അവസാനിക്കും, 11നാണ് വോട്ടെടുപ്പ്, വോട്ടെ ണ്ണൽ 13ന്


സിനിമാ സംവിധായകൻ ഗിരീഷ് വെണ്ണല അന്തരിച്ചു... സംസ്‍കാരം രാവിലെ 11-ന് കാക്കനാട് അത്താണി പൊതുശ്മശാനത്തിൽ


ഉഭയകക്ഷി വ്യാപാര കരാർ‍.... അന്തിമഘട്ട ചർച്ചകൾക്കായി യു.എസ് പ്രതിനിധിസംഘം അടുത്തയാഴ്ച ഇന്ത്യയിലെത്തും


കൊല്ലത്ത് വൻ തീപിടുത്തം.... കുരീപ്പുഴയിൽ ബോട്ടുകളിൽ തീപിടുത്തം.... ​ഗ്യാസ് സിലിണ്ടറുകൾ പൊട്ടിത്തെറിച്ചു.... പത്തിലധികം ബോട്ടുകൾ കത്തി നശിച്ചു.. ഭക്ഷണം പാകം ചെയ്യുമ്പോൾ തീ പടർന്നുവെന്ന് സംശയം, കായലിൽ നിന്ന് മോട്ടോർ വച്ച് തീയണയ്ക്കാൻ ശ്രമം‌, തീ പിടിച്ചത് കായലിൽ നങ്കുരമിട്ടിരുന്ന ബോട്ടുകൾക്ക് ... കരയ്ക്കടുത്തുള്ള ബോട്ടുകളിലെ തീയണച്ചു....

​സ്ത്രീധനം വാങ്ങുന്നവരും കൊടുക്കുന്നവരും ഇതൊന്നു കണ്ടു പഠിച്ചാൽ കൊള്ളാമായിരുന്നു! മാതാപിതാക്കളോട് സ്ത്രീധനമായി 75​ ​ല​ക്ഷം വേണമെന്ന് പറഞ്ഞ് വാങ്ങി: സ്ത്രീധന തുക ​ബാ​ലി​കാ​ ​ഹോ​സ്റ്റല്‍ നി​ര്‍​മ്മാ​ണ​ത്തി​ന് ​ന​ല്‍​കി മാതൃകയായി​ ​വ​ധു

27 NOVEMBER 2021 07:00 PM IST
മലയാളി വാര്‍ത്ത

സ്ത്രീധനം വാങ്ങുന്നതും കൊടുക്കുന്നതും തെറ്റാണെന്ന് അറിഞ്ഞിട്ടും സ്ത്രീധനം വാങ്ങുന്നവരൊക്കെയുണ്ട്. അതുപോലെ തന്നെയാണ്, സ്ത്രീധനത്തിന്റെ പേരിൽ നിരവധി പ്രശ്നങ്ങളും ഉണ്ടാകാറുണ്ട്. എന്നാലിതാ, വ്യത്യസ്തമായി സ്ത്രീധനം വാങ്ങിയിരിക്കുകയാണ് ​രാ​ജ​സ്ഥാ​നി​ലെ​ ​ബ​രാ​മ​റി​ലെ​ ​അ​ഞ്ജ​ലി​ ​ക​ന്‍​വാ​ര്‍​ ​എ​ന്ന​ ​യു​വ​തി.

75​ ​ല​ക്ഷം​ ​രൂ​പ​ ​സ്ത്രീ​ധ​നം​ ​വേ​ണ​മെ​ന്ന് ​ ​പ​റ​ഞ്ഞ​പ്പോ​ള്‍​ ​മാ​താ​പി​താ​ക്ക​ള്‍​ ​അ​മ്പ​ര​ന്നു.​ ​പ​ക്ഷേ,​ ​നാ​ട്ടി​ലെ​ ​സാ​ധാ​ര​ണ​ക്കാ​രാ​യ​ ​പെ​ണ്‍​കു​ട്ടി​ക​ള്‍​ക്ക് ​പ​ഠ​നാ​വ​ശ്യ​ത്തി​നു​ള്ള​ ​ഹോ​സ്റ്റ​ല്‍​ ​നി​ര്‍​മ്മി​ക്കാ​നാ​ണ് ​ആ​ ​പ​ണം​ ​കൈ​മാ​റു​ന്ന​തെ​ന്ന​റി​ഞ്ഞ​പ്പോ​ള്‍​ ​അ​വ​ര്‍​ ​അ​ത്ഭു​തം​ ​കൂ​റി.​ ​അ​ഞ്ജ​ലി​യു​ടെ​ ​അ​ച്ഛ​ന്‍​ ​കി​ഷോ​ര്‍​ ​സിം​ഗ് ​കാ​നോ​ദ് ​ആ​ക​ട്ടെ,​ ​തു​ക​യെ​ഴു​താ​ത്ത​ ​ചെ​ക്കാ​ണ് ​മ​ക​ള്‍​ക്ക് ​കൈ​മാ​റി​യ​ത്.

വി​വാ​ഹ​ ​ച​ട​ങ്ങു​ക​ള്‍​ക്ക് ​ശേ​ഷം​ ​അ​ഞ്ജ​ലി​ ​വി​ല്ലേ​ജ് ​ഓ​ഫീ​സ​ര്‍​ ​മ​ഹ​ന്ത് ​പ്ര​താ​പ് ​പു​രി​യെ​ ​പ​ണം​ ​ന​ല്‍​കു​ന്ന​ ​വി​വ​രം​ ​ക​ത്ത് ​വ​ഴി​ ​അ​റി​യി​ക്കുകയായിരുന്നു.​ ​മ​ഹ​ന്ത് ​പ്ര​താ​പ് ​പു​രി​യാ​ണ് ​ച​ട​ങ്ങി​നെ​ത്തി​യ​വ​രെ​ ​ഇ​ക്കാ​ര്യം​ ​അ​റി​യി​ച്ച​ത്.​ ​അ​ഞ്ജ​ലി​യേ​യും​ ​കു​ടും​ബ​ത്തി​നെ​യും​ ​പ്ര​ശം​സി​ച്ച​ ​പ്ര​താ​പ് ​പു​രി​ ​അ​ഞ്ജ​ലി​യു​ടെ​ ​പ്ര​വ​ര്‍​ത്തി​ക​ള്‍​ ​മാ​തൃ​കാ​പ​ര​മാ​ണെ​ന്ന് ​പറയുകയായിരുന്നു.

പെ​ണ്‍​കു​ട്ടി​ക​ളു​ടെ​ ​വി​ദ്യാ​ഭ്യാ​സം​ ​പ്രോ​ത്സാ​ഹി​പ്പി​ക്കു​ക​ ​എ​ന്ന​ ​ല​ക്ഷ്യ​ത്തോ​ടെ​യാ​ണ് ​അ​ഞ്ജ​ലി​ ​വ​ന്‍​തു​ക​ ​സം​ഭാ​വ​ന​ ​ന​ല്‍​കി​യ​ത്. ക​ഴി​ഞ്ഞ​ 21​നാ​യി​രു​ന്നു​ ​പ്ര​വീ​ണ്‍​ ​സിം​ഗു​മാ​യി​ ​അ​ഞ്ജ​ലി​യു​ടെ​ ​വി​വാ​ഹം.​ ​ത​നി​ക്ക് ​സ്ത്രീ​ധ​ന​ത്തി​നാ​യി​ ​മാ​റ്റി​വ​ച്ച​ ​തു​ക​ ​ഹോ​സ്റ്റ​ല്‍​ ​നി​ര്‍​മാ​ണ​ത്തി​ന് ​ന​ല്‍​ക​ണ​മെ​ന്ന് ​അ​ഞ്ജ​ലി​ ​പി​താ​വി​നോ​ട് ​ആ​വ​ശ്യ​പ്പെ​ടു​ക​യാ​യി​രു​ന്നു.

പെ​ണ്‍​കു​ട്ടി​ക​ളു​ടെ​ ​ഹോ​സ്റ്റ​ല്‍​ ​നി​ര്‍​മ്മാ​ണ​ത്തി​ന് ​കി​ഷോ​ര്‍​ ​സിം​ഗ് ​ക​നോ​ദ് ​ഒ​രു​ ​കോ​ടി​ ​രൂ​പ​ ​മു​ന്നെ ​സം​ഭാ​വ​ന​ ​ന​ല്‍​കി​യി​രു​ന്നു.​ ​എ​ന്നി​ട്ടും​ ​ഹോ​സ്റ്റ​ല്‍​ ​നി​ര്‍​മ്മാ​ണം​ ​പൂ​ര്‍​ത്തി​യാ​കാ​ന്‍​ 75​ ​ല​ക്ഷം​ ​രൂ​പ​ ​കൂ​ടി​ ​വേ​ണ​മാ​യി​രു​ന്നു.​ഈ തുക ആയിരുന്നു അഞ്ജലി നൽകിയത്.​ ​അ​ഞ്ജ​ലി​ക്ക് ​വി​ല്ലേ​ജ് ​ഓ​ഫീ​സ​ര്‍​ ​ന​ന്ദി​ ​അ​റി​യി​ച്ചു.​ ​എന്നാൽ അഞ്ജലിയുടെ പിതാവിന്റെ ഇത്തരത്തിലെ പ്രവൃത്തികൾക്ക് സോഷ്യൽമീഡിയയിലൂടെ അഭിനന്ദൻ പ്രവാഹമാണ്.

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഷാഫിക്കാ ...ഷാഫിക്കാ....! നിലവിളിച്ച് ജനം..! രാഹുൽ വിഷയം ഏശിയിട്ടില്ല ഷാഫിക്ക് തലസ്ഥാനത്ത് സംഭവിച്ചത്..!  (2 hours ago)

തീർഥാടകർക്കുനേരേ പാഞ്ഞടുത്ത് കാട്ടാന...  (2 hours ago)

തിരുവനന്തപുരത്ത് നിന്നുള്ള അഞ്ച് വിമാനങ്ങൾ കൂടി റദ്ദാക്കി ഇൻഡിഗോ.  (2 hours ago)

രണ്ട് വയസുകാരിയുടെ തിരോധാനം കൊലപാതകം; അമ്മയും മൂന്നാം ഭര്‍ത്താവും പിടിയില്‍, തെളിവെടുപ്പ് ഉടൻ  (2 hours ago)

വീട്ടിലുണ്ടായ തീപിടിത്തത്തിൽ ഇന്ത്യൻ വിദ്യാർത്ഥിക്ക്...  (2 hours ago)

മധ്യവയസ്‌കയെ വീട്ടിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തി...  (3 hours ago)

നടിയെ അതിക്രമിച്ച കേസ്; വിധി വരാനിരിക്കെ കൂടുതല്‍ മൊഴികൾ പുറത്ത്  (3 hours ago)

രാവിലെ അമ്മയോട് സന്തോഷത്തോടെ യാത്ര പറഞ്ഞു വീട്ടിൽ നിന്നിറങ്ങിയ ഇരുവരുടെയും ചേതനയറ്റ ശരീരം വൈകിട്ട് എത്തിയപ്പോൾ വീട്ടുകാർക്കൊപ്പം നാടും തേങ്ങുകയായിരുന്നു  (3 hours ago)

അയ്യന്റെ പൊന്ന് കട്ടവരിൽ കള്ളക്കടത്ത് സംഘവും !! നിർണായക ഇടപെടലിൽ രമേശ് ചെന്നിത്തല  (3 hours ago)

വെരിക്കോസ് വെയിൻ പൊട്ടിയതറിയാതെ... രക്തം വാർന്നു പോയി മരണം  (3 hours ago)

മോഹൻലാലിനെ അഭിനന്ദിച്ച് മമ്മൂട്ടി...  (4 hours ago)

വിധി കേൾക്കാൻ ഹാജരാകണമെന്ന് ദിലീപിനോട് പറഞ്ഞതെന്തിന്? നാളെ എന്തു സംഭവിക്കും ?  (4 hours ago)

ലോറിക്ക് പിന്നിൽ ബൈക്കിടിച്ച് യുവാവിന് ദാരുണാന്ത്യം  (4 hours ago)

അവന് ചെവിക്കുറ്റിക്ക് രണ്ട് അടിയും കൊടുത്ത് മാനസികാരോഗ്യ ആശുപത്രിയില്‍ കൊണ്ടുപോയി ആക്കണം; രണ്ടാഴ്ച ചികില്‍സ കഴിയുമ്പോള്‍ അവന്‍ നന്നായിക്കോളും! നല്ല ചെറുക്കനാ, നശിച്ചുപോയി... രാഹുല്‍ മാങ്കൂട്ടത്തിലിന  (4 hours ago)

രാഹുൽ ഈശ്വർ ചാവേർ..! നാക്ക് വെട്ടി..! ഇനി ഇല്ല..! ഇഞ്ചിഞ്ചായി കൊല്ലുന്നു..! ഒറ്റയ്ക്ക് പോരാടി ദീപ രാഹുൽ  (4 hours ago)

Malayali Vartha Recommends