Widgets Magazine
15
Jul / 2026
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


പെൺമക്കളുടെ അനധികൃത നിയമനം..കർണാടക പിഎസ്‌സി ചെയർമാനെ ഗവർണർ സസ്പെൻഡ് ചെയ്തു...അടിമുടി കള്ളത്തരം മാത്രം..


കൂട്ട ആത്മഹത്യാ ശ്രമം.. വിഷം കഴിച്ചെങ്കിലും മരണം സംഭവിക്കാതിരുന്നതോടെ മകൾജനലിലെ കയറിൽ തൂങ്ങി മരിക്കുകയായിരുന്നെന്നു പൊലീസ്..സിബി വീട്ടുമുറ്റത്തെ കിണറ്റിൽ ചാടുകയും ചെയ്തു..,മറ്റു രണ്ടുപേർക്ക് സംഭവിച്ചത്..


ആ വിഷമം താങ്ങാനായില്ല.... ഭാര്യ കിണറ്റിൽ വീണു മരിച്ച മനോവിഷമത്തിൽ ഭർത്താവ് വിഷം കഴിച്ചു ജീവനൊടുക്കി


വലതുമുന്നണി സർക്കാരിൽ ഇടതുമുന്നണിയുടെ അധിനിവേശം തുടരുന്നു... സിഡിറ്റ് ഡയറക്ടർ സ്ഥാനത്തേക്ക് മുസ്ലീം ലീഗ് പ്രതിനിധിയായി ചുമതലയേറ്റയാൾ, ഇടതുമുന്നണിയുടെ കറകളഞ്ഞ സഖാവാണെന്ന വാർത്തകൾ..


സിപിഎം സംസ്ഥാന കമ്മിറ്റി ഓഫീസായ എകെജി സെന്റർ സ്ഥിതി ചെയ്യുന്ന ഭൂമി അളന്നു തിട്ടപ്പെടുത്താൻ കേരള സര്‍വകലാശാല സിന്‍ഡിക്കേറ്റ്..സഖാക്കൾ പെട്ടു..എട്ടിന്റെ പണി..

കേരളത്തിലും ബംഗാളിലും ഐഎസിന്റെ സാന്നിധ്യം; ഇന്ത്യക്കെതിരേ പാകിസ്ഥാന്‍ കേന്ദ്രീകരിച്ചുള്ള ഭീകര പ്രവര്‍ത്തനം ശക്തമായി തുടരുന്നു; ഭീകര വിരുദ്ധ പോരാട്ടത്തില്‍ ഇന്ത്യയുടെ പ്രവര്‍ത്തനങ്ങളെ പ്രശംസിച്ച് യുഎസ് റിപ്പോര്‍ട്ട്

17 DECEMBER 2021 11:54 PM IST
മലയാളി വാര്‍ത്ത

More Stories...

ഇന്ത്യൻ ജവാനെ കൊന്ന് ഇറാൻ..! ഇന്ത്യൻ പട്ടാളത്തെ തൊടുന്നോടാ ഇറാനെ വിളിച്ച് വരുത്തി കരണത്തടിച്ച് മോദി..വേണ്ടിവന്നാൽ യുദ്ധം..?!

ഹോര്‍മൂസില്‍ ഇറാന്‍ ആക്രമണത്തില്‍ ഇന്ത്യന്‍ നാവികന്‍ കൊല്ലപ്പെട്ടു

ഉടമയ്‌ക്കൊപ്പം ട്രക്കിങ് നടത്തിയ നായ വഴിയരികില്‍ കണ്ട കഞ്ചാവ് കഴിച്ച് ബോധം പോയി

തെക്കൻ വിയറ്റ്നാമിൽ ഫൂ ക്വോക്ക് ദ്വീപിന് സമീപം ബോട്ട് മറിഞ്ഞ് മരിച്ചവരുടെ മൃതദേഹങ്ങൾ നാട്ടിലെത്തിച്ചു...

ആശങ്കയോടെ രാജ്യങ്ങൾ... ട്രംപിൻറെ ഹോർമുസ് തടയൽ ഭീഷണിക്ക് ഇറാൻറെ തിരിച്ചടി, ചെങ്കടലിൽ അമേരിക്കക്ക് പുതിയ പണി! ബാബ് അൽ മന്ദബ് പൂട്ടും, ഇന്ധന വിപണി തകരുമെന്നും രാജ്യങ്ങൾ പട്ടിണിയിലാകുമെന്നും പ്രസ് ടിവി വീഡിയോ; എണ്ണവില ഉയരുന്നു

കേരളത്തിലും ബംഗാളിലും അന്താരാഷ്ട്ര ഭീകര സംഘടനയായ ഐഎസിന്റെ സാന്നിധ്യമുണ്ടെന്ന് യുഎസ് റിപ്പോര്‍ട്ട് . ഭീകര വിരുദ്ധ പോരാട്ടത്തില്‍, ഇന്ത്യയുടെ പ്രവര്‍ത്തനങ്ങളെ പ്രശംസിക്കുന്ന റിപ്പോര്‍ട്ടില്‍, ലഷ്‌കര്‍ ഇ തൊയ്ബ, ജെയ്‌ഷെ മുഹമ്മദ്, ഹിസ്ബുള്‍ മുജാഹിദ്ദീന്‍, ജമാ അത്ത് ഉള്‍ മുജാഹിദ്ദീന്‍ എന്നീ ഭീകര സംഘടനകള്‍ക്കെതിരേ ഇന്ത്യ നേട്ടം കൈവരിച്ചതായും സൂചിപ്പിക്കുന്നു. യുഎസ് വിദേശകാര്യ മന്ത്രാലയത്തിന്റെ കീഴിലുള്ള ഭീകര വിരുദ്ധ ബ്യൂറോ തയ്യാറാക്കിയ 2020ലെ വാര്‍ഷിക റിപ്പോര്‍ട്ടിലാണ് ഇക്കാര്യങ്ങള്‍. റിപ്പോര്‍ട്ട് അമേരിക്ക പുറത്തുവിട്ടു.

കഴിഞ്ഞ വര്‍ഷം സപ്തംബര്‍ 19 മുതല്‍ 26 വരെ ഏതാനും ദിവസങ്ങള്‍ക്കുള്ളില്‍ത്തന്നെ അല്‍ഖ്വയ്ദ ബന്ധമുള്ള 10 ഭീകരരെ കേരളം, ബംഗാള്‍ എന്നിവിടങ്ങളില്‍ നിന്ന് അറസ്റ്റ് ചെയ്യാന്‍ എന്‍ഐഎക്ക് സാധിച്ചിട്ടുണ്ടെന്ന് റിപ്പോര്‍ട്ടില്‍ എടുത്തു പറയുന്നു.

ഇന്ത്യയില്‍ നിന്നുള്ള 66 ഭീകരര്‍ വിദേശ രാജ്യങ്ങളിലെ ഇസ്ലാമിക് സ്‌റ്റേറ്റ്‌സില്‍ (ഐഎസ്) പ്രവര്‍ത്തിക്കുന്നുണ്ട്. കഴിഞ്ഞ വര്‍ഷം സപ്തംബര്‍ വരെ ദേശീയ അന്വേഷണ ഏജന്‍സി (എന്‍ഐഎ) ഇന്ത്യയില്‍ 34 ഭീകര പ്രവര്‍ത്തന കേസുകളാണ് അന്വേഷിച്ചത്. ഇവയെല്ലാം ഐഎസുമായി ബന്ധപ്പെട്ടവയാണ്. ഈ കേസുകളിലായി 160 പേരെ അറസ്റ്റ് ചെയ്തിട്ടുണ്ട്, യുഎസ് റിപ്പോര്‍ട്ടില്‍ പറയുന്നു.

ഇന്ത്യക്കെതിരേ പാകിസ്ഥാന്‍ കേന്ദ്രീകരിച്ചുള്ള ഭീകര പ്രവര്‍ത്തനം ശക്തമായി തുടരുകയാണ്. ലഷ്‌കര്‍, ജെയ്‌ഷെ പോലുള്ളവയ്‌ക്കെതിരേ പാകിസ്ഥാന്‍ നടപടിയെടുക്കുന്നില്ല. മുംബൈ ഭീകരാക്രമണത്തിന്റെ സൂത്രധാരന്മാരായ മസൂദ് അസര്‍, സജീദ് മീര്‍ എന്നിവര്‍ ഇപ്പോഴും പാകിസ്ഥാനില്‍ തന്നെയുണ്ട്. ഭീകര സംഘടനകളെ കണ്ടെത്തുന്നതിലും അവയുടെ പ്രവര്‍ത്തനം തടയുന്നതിലും ഇന്ത്യ കാര്യമായ ശ്രമങ്ങളാണ് നടത്തുന്നത്. ബംഗ്ലാദേശ് അതിര്‍ത്തി വഴിയും ഇന്ത്യയില്‍ ഭീകര പ്രവര്‍ത്തനമുണ്ട്. കഴിഞ്ഞ വര്‍ഷം ജമാ അത്ത് ഉള്‍ മുജാഹിദ്ദീന്‍ ബംഗ്ലാദേശിയുടെ രണ്ടാം കമാന്‍ഡര്‍ അബ്ദുള്‍ കരീമിനെ എന്‍ഐഎ അറസ്റ്റ് ചെയ്തിരുന്നതും മാവോയിസ്റ്റ്, ഖാലിസ്ഥാന്‍ ഭീകരരുടെ കാര്യവും യുഎസ് റിപ്പോര്‍ട്ടിലുണ്ട്.

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഹൈക്കോടതിയില്‍ മാപ്പപേക്ഷ തിരുത്തി നല്‍കി കശുവണ്ടി വികസന വകുപ്പ് സെക്രട്ടറി  (2 hours ago)

ലെംഗിക പീഡന പരാതിയില്‍ അന്വേഷണം നടത്താന്‍ ഉത്തരവിട്ട നടപടിക്കെതിരെ ഹൈക്കോടതിയില്‍ ഹര്‍ജി  (2 hours ago)

പള്‍സര്‍ സുനിയുടെ ജാമ്യാപേക്ഷ തള്ളി ഹൈക്കോടതി  (3 hours ago)

പണം നല്‍കാത്തതിനു വീട് തീവച്ച് മകന്‍  (4 hours ago)

കാമുകനൊപ്പം ജീവിക്കാന്‍ ഭര്‍ത്താവിനെ ശ്വാസം മുട്ടിച്ചു കഴുത്തറുത്തു കൊലപ്പെടുത്തി  (4 hours ago)

തന്റെ ചിത്രം എഡിറ്റ് ചെയ്ത് മോശമായി പ്രചരിപ്പിക്കുന്നതിനെതിരെ രൂക്ഷ പ്രതികരണവുമായി നടി അന്ന രേഷ്മ രാജന്‍  (5 hours ago)

സര്‍ക്കാരിന്റെ ധളവപത്രത്തിന് മറുപടിയായി ബദല്‍ ധവളപത്രവുമായി പ്രതിപക്ഷ നേതാവ് പിണറായി വിജയന്‍  (5 hours ago)

വിസ കാലാവധി കഴിഞ്ഞോ? സൗദിയുടെ കനത്ത മുന്നറിയിപ്പ് അര ലക്ഷം റിയാൽ പിഴയും കൂടാതെ തടവും പ്രവാസികൾ ശ്രദ്ധിക്കൂ  (5 hours ago)

പിക്കാക്സ് മൗണ്ടൻ' അടിച്ചുനിരത്തുമെന്ന് ട്രംപ്  (6 hours ago)

ഇറാനെ വിളിച്ച് വരുത്തി കരണത്തടിച്ച് മോദി..വേണ്ടിവന്നാൽ യുദ്ധം..?! ഇന്ത്യൻ പട്ടാളത്തെ തൊടുന്നോടാ  (6 hours ago)

പ്രവാസികൾ പിടഞ്ഞ് മരിക്കുന്നു മുന്നറിയിപ്പുമായി ഡോക്‌ടർമാർ ഈ ലക്ഷങ്ങൾ അവഗണിക്കരുത് പ്രവാസികൾ സൂക്ഷിക്കണം  (6 hours ago)

അഭിമന്യു കൊലക്കേസ് പ്രതികളുടെ ആവശ്യം തള്ളി ഹൈക്കോടതി  (6 hours ago)

മുല്ലപ്പെരിയാർ നിറയാൻ പൂജ ഷട്ടറിൽ കൂടോടെ പ്രാർത്ഥന..! മഴ എത്തും ഡാം തുറക്കും  (6 hours ago)

ഇന്ത്യൻ ജവാനെ കൊന്ന് ഇറാൻ..! ഇന്ത്യൻ പട്ടാളത്തെ തൊടുന്നോടാ ഇറാനെ വിളിച്ച് വരുത്തി കരണത്തടിച്ച് മോദി..വേണ്ടിവന്നാൽ യുദ്ധം..?!  (6 hours ago)

സംസ്ഥാനത്ത് ശക്തമായ കാറ്റിനും മഴയ്ക്കും സാദ്ധ്യത; ഇന്നും നാളെയും കനത്ത ജാഗ്രത നിര്‍ദേശം  (6 hours ago)

Malayali Vartha Recommends