Widgets Magazine
15
Jul / 2026
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


പെൺമക്കളുടെ അനധികൃത നിയമനം..കർണാടക പിഎസ്‌സി ചെയർമാനെ ഗവർണർ സസ്പെൻഡ് ചെയ്തു...അടിമുടി കള്ളത്തരം മാത്രം..


കൂട്ട ആത്മഹത്യാ ശ്രമം.. വിഷം കഴിച്ചെങ്കിലും മരണം സംഭവിക്കാതിരുന്നതോടെ മകൾജനലിലെ കയറിൽ തൂങ്ങി മരിക്കുകയായിരുന്നെന്നു പൊലീസ്..സിബി വീട്ടുമുറ്റത്തെ കിണറ്റിൽ ചാടുകയും ചെയ്തു..,മറ്റു രണ്ടുപേർക്ക് സംഭവിച്ചത്..


ആ വിഷമം താങ്ങാനായില്ല.... ഭാര്യ കിണറ്റിൽ വീണു മരിച്ച മനോവിഷമത്തിൽ ഭർത്താവ് വിഷം കഴിച്ചു ജീവനൊടുക്കി


വലതുമുന്നണി സർക്കാരിൽ ഇടതുമുന്നണിയുടെ അധിനിവേശം തുടരുന്നു... സിഡിറ്റ് ഡയറക്ടർ സ്ഥാനത്തേക്ക് മുസ്ലീം ലീഗ് പ്രതിനിധിയായി ചുമതലയേറ്റയാൾ, ഇടതുമുന്നണിയുടെ കറകളഞ്ഞ സഖാവാണെന്ന വാർത്തകൾ..


സിപിഎം സംസ്ഥാന കമ്മിറ്റി ഓഫീസായ എകെജി സെന്റർ സ്ഥിതി ചെയ്യുന്ന ഭൂമി അളന്നു തിട്ടപ്പെടുത്താൻ കേരള സര്‍വകലാശാല സിന്‍ഡിക്കേറ്റ്..സഖാക്കൾ പെട്ടു..എട്ടിന്റെ പണി..

എന്നാലും ഇത് ഇത്തിരി കടുത്തു പോയി ..ഉത്തരകൊറിയയില്‍ ചിരിനിരോധിച്ചു, കരച്ചിലും....ഇനി കരയാനും ചിരിക്കാനും പൗരന് അവകാശം ഇല്ല ...ഇനി ആരെങ്കിലും നിയമം തെറ്റിക്കുന്നുണ്ടോ എന്ന് നോക്കാൻ രഹസ്യപൊലീസുമുണ്ട് ..

19 DECEMBER 2021 12:57 PM IST
മലയാളി വാര്‍ത്ത

More Stories...

ഇന്ത്യൻ ജവാനെ കൊന്ന് ഇറാൻ..! ഇന്ത്യൻ പട്ടാളത്തെ തൊടുന്നോടാ ഇറാനെ വിളിച്ച് വരുത്തി കരണത്തടിച്ച് മോദി..വേണ്ടിവന്നാൽ യുദ്ധം..?!

ഹോര്‍മൂസില്‍ ഇറാന്‍ ആക്രമണത്തില്‍ ഇന്ത്യന്‍ നാവികന്‍ കൊല്ലപ്പെട്ടു

ഉടമയ്‌ക്കൊപ്പം ട്രക്കിങ് നടത്തിയ നായ വഴിയരികില്‍ കണ്ട കഞ്ചാവ് കഴിച്ച് ബോധം പോയി

തെക്കൻ വിയറ്റ്നാമിൽ ഫൂ ക്വോക്ക് ദ്വീപിന് സമീപം ബോട്ട് മറിഞ്ഞ് മരിച്ചവരുടെ മൃതദേഹങ്ങൾ നാട്ടിലെത്തിച്ചു...

ആശങ്കയോടെ രാജ്യങ്ങൾ... ട്രംപിൻറെ ഹോർമുസ് തടയൽ ഭീഷണിക്ക് ഇറാൻറെ തിരിച്ചടി, ചെങ്കടലിൽ അമേരിക്കക്ക് പുതിയ പണി! ബാബ് അൽ മന്ദബ് പൂട്ടും, ഇന്ധന വിപണി തകരുമെന്നും രാജ്യങ്ങൾ പട്ടിണിയിലാകുമെന്നും പ്രസ് ടിവി വീഡിയോ; എണ്ണവില ഉയരുന്നു


ഉത്തര കൊറിയയുടെ മുന്‍ ഭരണാധികാരിയായിരുന്ന കിം ജോങ് ഇല്ലിന്റെ പത്താം ചരമ വാര്‍ഷിക ത്തിന്റെ ഭാഗമായി രാജ്യത്ത് പതിനൊന്ന് ദിവസത്തേക്ക് ഔദ്യോഗിക ദു:ഖാചരണമാണ് ..ഇതിന്റെ ഭാഗമായി രാജ്യത്തു നടപ്പിലാക്കിയ വമ്പൻ നിയന്ത്രണങ്ങൾ കേട്ടാൽ കരയണോ ചിരിക്കണോ എന്നറിയാത്ത അവസ്ഥയിലെത്തും.

ഉത്തര കൊറിയയില്‍ കിം ജോങ് ഉനിന്റെ ഏകാധിപത്യ ഭരണമാണെന്ന് എല്ലാവര്‍ക്കും അറിയാം. കിം ജോങ് ഉൻ നടപ്പിലാക്കുന്നതെല്ലാം തലതിരിഞ്ഞ നയങ്ങള്‍ ആണെന്നും എല്ലാവര്‍ക്കും അറിയാം. എന്നാൽ ഇപ്പോൾ കിം പ്രഖ്യാപിച്ചത് ഇത്തിരി കടുത്ത നിയമം ആയിപോയി .


ഉത്തര കൊറിയയില്‍ ഇനി പത്തുദിവസത്തേക്ക് ചിരിക്കാന്‍പാടില്ല, ചിരിക്കാന്‍ മാത്രമല്ല ഉറക്കെ കരയാനും പാടില്ല. ശരിക്കും ഉത്തര കൊറിയക്കാര്‍ കുടുങ്ങിയിരിക്കുകയാണ്. ഇത് ആരും പാലിക്കാൻ പോകുന്നില്ല എന്ന് പറയാൻ വരട്ടെ... .നിയമം കർശനമായി പാലിക്കുന്നുണ്ടെന്ന് ഉറപ്പു വരുത്താൻ രഹസ്യപൊലീസിനെയും നിയമിച്ചു കഴിഞ്ഞു കിം


ഷോപ്പിംഗിനോ മദ്യപിക്കുന്നതിനോ അനുവാദമില്ല. വ്യായാമങ്ങള്‍ നടത്തുന്നതിന് പോലും വിലക്കാണ്. അവശ്യ സാധനങ്ങളുടെ വില്പനയ്ക്കും വിലക്കുണ്ട്. തെരുവോരങ്ങളില്‍ വില്‍പ്പന നടത്താനോ മറ്റ് വ്യാപാര കേന്ദ്രങ്ങളില്‍ എന്തെങ്കിലും വാങ്ങാനോ സാധ്യമല്ല. ഇക്കാര്യങ്ങളൊക്കെ അതിര്‍ത്തിയില്‍ താമസിക്കുന്ന ഒരു ഉത്തര കൊറിയന്‍ വംശജനില്‍ നിന്നാണ് പുറത്തെത്തിയത്.. എന്തായാലും ഒരു രാജ്യത്തും കേട്ടുകേള്‍വി പോലുമില്ലാത്ത കാര്യങ്ങളാണ് ഉത്തര കൊറിയയില്‍ നടക്കുന്നത്.


ഇതിനു മുൻപും ഇത്തരം തലതിരിഞ്ഞ നിയമങ്ങൾ കിം കൊണ്ടുവന്നിരുന്നു. അപ്പോഴൊക്കെ ചിലരെങ്കിലും ഇവ പാലിക്കുന്നതിൽ വീഴ്ചവരുത്തിയിരുന്നു. എന്നാൽ കിംമിന്റെ രഹസ്യപൊലീസിന്റെ ശ്രദ്ധയിൽ പെട്ടാൽ പിന്നെ അവരെ പോലീസും സൈന്യവും ചേര്‍ന്ന് പിടിച്ച് കൊണ്ടുപോകാറാണ് പതിവ് . പിന്നെ ഇവരെ ആരെയും ജനങ്ങള്‍ ഇതുവരെ നേരിട്ട് കണ്ടിട്ടില്ല. . തടവിലാണോ കൊലപ്പെടുത്തിയോ എന്ന് പോലും വ്യക്തമല്ല.

അതിനാൽ തന്നെ ഇപ്പോൾ ജനങ്ങളെല്ലാം ഭയന്നിരിക്കുകയാണ് ..കരയാതെ ,ചിരിക്കാതെ എങ്ങനെ പത്തുദിവസം പിടിച്ചുനിൽക്കും എന്നറിയാത്ത വേവലാതിയിലാണ് ഉത്തര കൊറിയൻ ജനത

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഹൈക്കോടതിയില്‍ മാപ്പപേക്ഷ തിരുത്തി നല്‍കി കശുവണ്ടി വികസന വകുപ്പ് സെക്രട്ടറി  (2 hours ago)

ലെംഗിക പീഡന പരാതിയില്‍ അന്വേഷണം നടത്താന്‍ ഉത്തരവിട്ട നടപടിക്കെതിരെ ഹൈക്കോടതിയില്‍ ഹര്‍ജി  (2 hours ago)

പള്‍സര്‍ സുനിയുടെ ജാമ്യാപേക്ഷ തള്ളി ഹൈക്കോടതി  (3 hours ago)

പണം നല്‍കാത്തതിനു വീട് തീവച്ച് മകന്‍  (4 hours ago)

കാമുകനൊപ്പം ജീവിക്കാന്‍ ഭര്‍ത്താവിനെ ശ്വാസം മുട്ടിച്ചു കഴുത്തറുത്തു കൊലപ്പെടുത്തി  (4 hours ago)

തന്റെ ചിത്രം എഡിറ്റ് ചെയ്ത് മോശമായി പ്രചരിപ്പിക്കുന്നതിനെതിരെ രൂക്ഷ പ്രതികരണവുമായി നടി അന്ന രേഷ്മ രാജന്‍  (5 hours ago)

സര്‍ക്കാരിന്റെ ധളവപത്രത്തിന് മറുപടിയായി ബദല്‍ ധവളപത്രവുമായി പ്രതിപക്ഷ നേതാവ് പിണറായി വിജയന്‍  (5 hours ago)

വിസ കാലാവധി കഴിഞ്ഞോ? സൗദിയുടെ കനത്ത മുന്നറിയിപ്പ് അര ലക്ഷം റിയാൽ പിഴയും കൂടാതെ തടവും പ്രവാസികൾ ശ്രദ്ധിക്കൂ  (5 hours ago)

പിക്കാക്സ് മൗണ്ടൻ' അടിച്ചുനിരത്തുമെന്ന് ട്രംപ്  (6 hours ago)

ഇറാനെ വിളിച്ച് വരുത്തി കരണത്തടിച്ച് മോദി..വേണ്ടിവന്നാൽ യുദ്ധം..?! ഇന്ത്യൻ പട്ടാളത്തെ തൊടുന്നോടാ  (6 hours ago)

പ്രവാസികൾ പിടഞ്ഞ് മരിക്കുന്നു മുന്നറിയിപ്പുമായി ഡോക്‌ടർമാർ ഈ ലക്ഷങ്ങൾ അവഗണിക്കരുത് പ്രവാസികൾ സൂക്ഷിക്കണം  (6 hours ago)

അഭിമന്യു കൊലക്കേസ് പ്രതികളുടെ ആവശ്യം തള്ളി ഹൈക്കോടതി  (6 hours ago)

മുല്ലപ്പെരിയാർ നിറയാൻ പൂജ ഷട്ടറിൽ കൂടോടെ പ്രാർത്ഥന..! മഴ എത്തും ഡാം തുറക്കും  (6 hours ago)

ഇന്ത്യൻ ജവാനെ കൊന്ന് ഇറാൻ..! ഇന്ത്യൻ പട്ടാളത്തെ തൊടുന്നോടാ ഇറാനെ വിളിച്ച് വരുത്തി കരണത്തടിച്ച് മോദി..വേണ്ടിവന്നാൽ യുദ്ധം..?!  (6 hours ago)

സംസ്ഥാനത്ത് ശക്തമായ കാറ്റിനും മഴയ്ക്കും സാദ്ധ്യത; ഇന്നും നാളെയും കനത്ത ജാഗ്രത നിര്‍ദേശം  (6 hours ago)

Malayali Vartha Recommends