Widgets Magazine
15
Jul / 2026
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


പെൺമക്കളുടെ അനധികൃത നിയമനം..കർണാടക പിഎസ്‌സി ചെയർമാനെ ഗവർണർ സസ്പെൻഡ് ചെയ്തു...അടിമുടി കള്ളത്തരം മാത്രം..


കൂട്ട ആത്മഹത്യാ ശ്രമം.. വിഷം കഴിച്ചെങ്കിലും മരണം സംഭവിക്കാതിരുന്നതോടെ മകൾജനലിലെ കയറിൽ തൂങ്ങി മരിക്കുകയായിരുന്നെന്നു പൊലീസ്..സിബി വീട്ടുമുറ്റത്തെ കിണറ്റിൽ ചാടുകയും ചെയ്തു..,മറ്റു രണ്ടുപേർക്ക് സംഭവിച്ചത്..


ആ വിഷമം താങ്ങാനായില്ല.... ഭാര്യ കിണറ്റിൽ വീണു മരിച്ച മനോവിഷമത്തിൽ ഭർത്താവ് വിഷം കഴിച്ചു ജീവനൊടുക്കി


വലതുമുന്നണി സർക്കാരിൽ ഇടതുമുന്നണിയുടെ അധിനിവേശം തുടരുന്നു... സിഡിറ്റ് ഡയറക്ടർ സ്ഥാനത്തേക്ക് മുസ്ലീം ലീഗ് പ്രതിനിധിയായി ചുമതലയേറ്റയാൾ, ഇടതുമുന്നണിയുടെ കറകളഞ്ഞ സഖാവാണെന്ന വാർത്തകൾ..


സിപിഎം സംസ്ഥാന കമ്മിറ്റി ഓഫീസായ എകെജി സെന്റർ സ്ഥിതി ചെയ്യുന്ന ഭൂമി അളന്നു തിട്ടപ്പെടുത്താൻ കേരള സര്‍വകലാശാല സിന്‍ഡിക്കേറ്റ്..സഖാക്കൾ പെട്ടു..എട്ടിന്റെ പണി..

ഓണ്‍ലൈന്‍ കണ്‍സള്‍ട്ടേഷനില്‍ ഡോക്ടര്‍ക്ക് അറിയേണ്ടത് സ്ത്രീകളുടെ സ്വകാര്യഭാഗങ്ങളെ കുറിച്ച്... അവസാനം ഡോക്ടര്‍ കുടുങ്ങി

20 DECEMBER 2021 11:30 PM IST
മലയാളി വാര്‍ത്ത

More Stories...

ഇന്ത്യൻ ജവാനെ കൊന്ന് ഇറാൻ..! ഇന്ത്യൻ പട്ടാളത്തെ തൊടുന്നോടാ ഇറാനെ വിളിച്ച് വരുത്തി കരണത്തടിച്ച് മോദി..വേണ്ടിവന്നാൽ യുദ്ധം..?!

ഹോര്‍മൂസില്‍ ഇറാന്‍ ആക്രമണത്തില്‍ ഇന്ത്യന്‍ നാവികന്‍ കൊല്ലപ്പെട്ടു

ഉടമയ്‌ക്കൊപ്പം ട്രക്കിങ് നടത്തിയ നായ വഴിയരികില്‍ കണ്ട കഞ്ചാവ് കഴിച്ച് ബോധം പോയി

തെക്കൻ വിയറ്റ്നാമിൽ ഫൂ ക്വോക്ക് ദ്വീപിന് സമീപം ബോട്ട് മറിഞ്ഞ് മരിച്ചവരുടെ മൃതദേഹങ്ങൾ നാട്ടിലെത്തിച്ചു...

ആശങ്കയോടെ രാജ്യങ്ങൾ... ട്രംപിൻറെ ഹോർമുസ് തടയൽ ഭീഷണിക്ക് ഇറാൻറെ തിരിച്ചടി, ചെങ്കടലിൽ അമേരിക്കക്ക് പുതിയ പണി! ബാബ് അൽ മന്ദബ് പൂട്ടും, ഇന്ധന വിപണി തകരുമെന്നും രാജ്യങ്ങൾ പട്ടിണിയിലാകുമെന്നും പ്രസ് ടിവി വീഡിയോ; എണ്ണവില ഉയരുന്നു

ഓണ്‍ലൈന്‍ സൂം കാള്‍ കണ്‍സള്‍ട്ടേഷന്‍ എന്ന വ്യാജേന അവരുടെ സ്വകാര്യഭാഗം, യോനീപ്രദേശം, കൂടുതല്‍ പരിശോധനകള്‍ക്കു വേണ്ടി വെളിപ്പെടുത്താന്‍ പറഞ്ഞ ഡോക്ടര്‍ പിടിയിലായി. ഡോക്ടര്‍ എന്ന് അവകാശപ്പെട്ട് വീഡിയോ കാള്‍ വഴി സ്ത്രീകളുടെ സ്വകാര്യഭാഗങ്ങളുടെ ദൃശ്യങ്ങള്‍ കാണിക്കാന്‍ പ്രേരിപ്പിക്കുകയും അവ റെക്കാഡ് ചെയ്യുകയും ചെയ്തയാളാണ് പിടിയിലായത്.

ഇറ്റലിയിലാണ് സംഭവം. യോനിയിലെ അണുബാധയെതുടര്‍ന്ന് രാജ്യത്തെ വിവിധ ലാബുകലില്‍ രക്തപരിശോധനയ്ക്ക് വിധേയരായ സ്ത്രീകളുടെ ഫോണ്‍ വിവരങ്ങള്‍ ശേഖരിച്ചാണ് ഇയാള്‍ തട്ടിപ്പ് നടത്തിയിരുന്നത്. സ്ത്രീകളുടെ ഫോണിലേക്ക് വിളിച്ച് അവരുടെ പരിശോധനാ വിവരങ്ങള്‍ പറഞ്ഞ് വിശ്വാസ്യത ആര്‍ജിച്ച ശേഷമാണ് ഇയാളുടെ തട്ടിപ്പ് തുടങ്ങുന്നത്.

തുടര്‍ന്ന് വിളിക്കുന്ന സ്ത്രീകളുടെ സ്വകാര്യ ലൈംഗിക ജീവിതങ്ങളിലേക്ക് കടക്കും. അതിന്റെ വിശദാംശങ്ങള്‍ കിട്ടിക്കഴിഞ്ഞ ശേഷം മുന്‍ പരിശോധനകള്‍ പ്രകാരം യോനിയില്‍ അണുബാധയുണ്ടായിട്ടുണ്ടെന്നും വിശദമായ പരിശോധനയ്ക്ക് സൂം കാളില്‍ സ്വകാര്യഭാഗം കാണിക്കാനും നിര്‍ബന്ധിത്തും.

ഓണ്‍ലൈന്‍ സൂം കാള്‍ കണ്‍സള്‍ട്ടേഷന്‍ എന്ന വ്യാജേന അവരുടെ സ്വകാര്യഭാഗം, യോനീപ്രദേശം, കൂടുതല്‍ പരിശോധനകള്‍ക്കു വേണ്ടി വെളിപ്പെടുത്താന്‍ പറയും. ഇത്തരത്തില്‍ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നായി നാനൂറില്‍ അധികം സ്ത്രീകളെയാണ് ഇയാള്‍ ഇരയാക്കിയത് എന്നാണ് പുറത്തുവരുന്ന വിവരം. ഇയാളുടെ തട്ടിപ്പിന് വിധേയയായ ഒരു യുവതി വീഡിയോ കോളിലൂടെ സ്വകാര്യഭാഗങ്ങള്‍ വെളിപ്പെടുത്താന്‍ നിര്‍ബന്ധിക്കുന്ന ഞരമ്പുരോഗിയെ പറ്റി ഇന്‍സ്റ്റഗ്രാമില്‍ പോസ്റ്റിട്ടതോടെയാണ് വിവരം പുറത്തറിഞ്ഞത്.

സൂം കോളില്‍ സ്വകാര്യ ഭാഗം വെളിപ്പെടുത്താന്‍ തുടങ്ങിയ യുവതി അവസാന നിമിഷം കോള്‍ കട്ട് ചെയ്ത് പിന്മാറുകയാണുണ്ടായത്. യുവതിയുടെ തുറന്നുപറച്ചിലിന് ശേഷം നിരവധിപേരാണ് സമാനമായ പരാതിയുമായി രംഗത്തെത്തിയത്. അറസ്റ്റിലായ നാല്പതുകാരന്റെ വീട് പരിശോധിച്ച പോലീസ് നിരവധി സ്മാര്‍ട്ട് ഫോണുകളും, സിം കാര്‍ഡുകളും വീഡിയോ ദൃശ്യങ്ങളും കണ്ടെടുത്തു. സംഭവത്തില്‍ അന്വേഷണം തുടരുകയാണ്.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഹൈക്കോടതിയില്‍ മാപ്പപേക്ഷ തിരുത്തി നല്‍കി കശുവണ്ടി വികസന വകുപ്പ് സെക്രട്ടറി  (2 hours ago)

ലെംഗിക പീഡന പരാതിയില്‍ അന്വേഷണം നടത്താന്‍ ഉത്തരവിട്ട നടപടിക്കെതിരെ ഹൈക്കോടതിയില്‍ ഹര്‍ജി  (2 hours ago)

പള്‍സര്‍ സുനിയുടെ ജാമ്യാപേക്ഷ തള്ളി ഹൈക്കോടതി  (3 hours ago)

പണം നല്‍കാത്തതിനു വീട് തീവച്ച് മകന്‍  (4 hours ago)

കാമുകനൊപ്പം ജീവിക്കാന്‍ ഭര്‍ത്താവിനെ ശ്വാസം മുട്ടിച്ചു കഴുത്തറുത്തു കൊലപ്പെടുത്തി  (4 hours ago)

തന്റെ ചിത്രം എഡിറ്റ് ചെയ്ത് മോശമായി പ്രചരിപ്പിക്കുന്നതിനെതിരെ രൂക്ഷ പ്രതികരണവുമായി നടി അന്ന രേഷ്മ രാജന്‍  (5 hours ago)

സര്‍ക്കാരിന്റെ ധളവപത്രത്തിന് മറുപടിയായി ബദല്‍ ധവളപത്രവുമായി പ്രതിപക്ഷ നേതാവ് പിണറായി വിജയന്‍  (5 hours ago)

വിസ കാലാവധി കഴിഞ്ഞോ? സൗദിയുടെ കനത്ത മുന്നറിയിപ്പ് അര ലക്ഷം റിയാൽ പിഴയും കൂടാതെ തടവും പ്രവാസികൾ ശ്രദ്ധിക്കൂ  (5 hours ago)

പിക്കാക്സ് മൗണ്ടൻ' അടിച്ചുനിരത്തുമെന്ന് ട്രംപ്  (6 hours ago)

ഇറാനെ വിളിച്ച് വരുത്തി കരണത്തടിച്ച് മോദി..വേണ്ടിവന്നാൽ യുദ്ധം..?! ഇന്ത്യൻ പട്ടാളത്തെ തൊടുന്നോടാ  (6 hours ago)

പ്രവാസികൾ പിടഞ്ഞ് മരിക്കുന്നു മുന്നറിയിപ്പുമായി ഡോക്‌ടർമാർ ഈ ലക്ഷങ്ങൾ അവഗണിക്കരുത് പ്രവാസികൾ സൂക്ഷിക്കണം  (6 hours ago)

അഭിമന്യു കൊലക്കേസ് പ്രതികളുടെ ആവശ്യം തള്ളി ഹൈക്കോടതി  (6 hours ago)

മുല്ലപ്പെരിയാർ നിറയാൻ പൂജ ഷട്ടറിൽ കൂടോടെ പ്രാർത്ഥന..! മഴ എത്തും ഡാം തുറക്കും  (6 hours ago)

ഇന്ത്യൻ ജവാനെ കൊന്ന് ഇറാൻ..! ഇന്ത്യൻ പട്ടാളത്തെ തൊടുന്നോടാ ഇറാനെ വിളിച്ച് വരുത്തി കരണത്തടിച്ച് മോദി..വേണ്ടിവന്നാൽ യുദ്ധം..?!  (6 hours ago)

സംസ്ഥാനത്ത് ശക്തമായ കാറ്റിനും മഴയ്ക്കും സാദ്ധ്യത; ഇന്നും നാളെയും കനത്ത ജാഗ്രത നിര്‍ദേശം  (6 hours ago)

Malayali Vartha Recommends