Widgets Magazine
15
Jul / 2026
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


പെൺമക്കളുടെ അനധികൃത നിയമനം..കർണാടക പിഎസ്‌സി ചെയർമാനെ ഗവർണർ സസ്പെൻഡ് ചെയ്തു...അടിമുടി കള്ളത്തരം മാത്രം..


കൂട്ട ആത്മഹത്യാ ശ്രമം.. വിഷം കഴിച്ചെങ്കിലും മരണം സംഭവിക്കാതിരുന്നതോടെ മകൾജനലിലെ കയറിൽ തൂങ്ങി മരിക്കുകയായിരുന്നെന്നു പൊലീസ്..സിബി വീട്ടുമുറ്റത്തെ കിണറ്റിൽ ചാടുകയും ചെയ്തു..,മറ്റു രണ്ടുപേർക്ക് സംഭവിച്ചത്..


ആ വിഷമം താങ്ങാനായില്ല.... ഭാര്യ കിണറ്റിൽ വീണു മരിച്ച മനോവിഷമത്തിൽ ഭർത്താവ് വിഷം കഴിച്ചു ജീവനൊടുക്കി


വലതുമുന്നണി സർക്കാരിൽ ഇടതുമുന്നണിയുടെ അധിനിവേശം തുടരുന്നു... സിഡിറ്റ് ഡയറക്ടർ സ്ഥാനത്തേക്ക് മുസ്ലീം ലീഗ് പ്രതിനിധിയായി ചുമതലയേറ്റയാൾ, ഇടതുമുന്നണിയുടെ കറകളഞ്ഞ സഖാവാണെന്ന വാർത്തകൾ..


സിപിഎം സംസ്ഥാന കമ്മിറ്റി ഓഫീസായ എകെജി സെന്റർ സ്ഥിതി ചെയ്യുന്ന ഭൂമി അളന്നു തിട്ടപ്പെടുത്താൻ കേരള സര്‍വകലാശാല സിന്‍ഡിക്കേറ്റ്..സഖാക്കൾ പെട്ടു..എട്ടിന്റെ പണി..

ഭാര്യയെ സന്തോഷിപ്പിക്കാന്‍ ശ്രമിച്ച ഭര്‍ത്താവിന് പണികിട്ടി.... സമ്മാനമായി വിവാഹത്തീയതി പച്ചകുത്താന്‍ തീരുമാനിച്ച ഭര്‍ത്താവിന് പറ്റിയത്?

21 DECEMBER 2021 11:26 PM IST
മലയാളി വാര്‍ത്ത

More Stories...

ഇന്ത്യൻ ജവാനെ കൊന്ന് ഇറാൻ..! ഇന്ത്യൻ പട്ടാളത്തെ തൊടുന്നോടാ ഇറാനെ വിളിച്ച് വരുത്തി കരണത്തടിച്ച് മോദി..വേണ്ടിവന്നാൽ യുദ്ധം..?!

ഹോര്‍മൂസില്‍ ഇറാന്‍ ആക്രമണത്തില്‍ ഇന്ത്യന്‍ നാവികന്‍ കൊല്ലപ്പെട്ടു

ഉടമയ്‌ക്കൊപ്പം ട്രക്കിങ് നടത്തിയ നായ വഴിയരികില്‍ കണ്ട കഞ്ചാവ് കഴിച്ച് ബോധം പോയി

തെക്കൻ വിയറ്റ്നാമിൽ ഫൂ ക്വോക്ക് ദ്വീപിന് സമീപം ബോട്ട് മറിഞ്ഞ് മരിച്ചവരുടെ മൃതദേഹങ്ങൾ നാട്ടിലെത്തിച്ചു...

ആശങ്കയോടെ രാജ്യങ്ങൾ... ട്രംപിൻറെ ഹോർമുസ് തടയൽ ഭീഷണിക്ക് ഇറാൻറെ തിരിച്ചടി, ചെങ്കടലിൽ അമേരിക്കക്ക് പുതിയ പണി! ബാബ് അൽ മന്ദബ് പൂട്ടും, ഇന്ധന വിപണി തകരുമെന്നും രാജ്യങ്ങൾ പട്ടിണിയിലാകുമെന്നും പ്രസ് ടിവി വീഡിയോ; എണ്ണവില ഉയരുന്നു

വിവാഹ വാര്‍ഷികത്തില്‍ ഭാര്യയ്ക്ക് സമ്മാനം നല്‍കണമെന്ന് തീരുമാനിച്ചെങ്കിലും അത് ഒടുവില്‍ വലിയ അബദ്ധമായി മാറി.ടിക് ടോക് വീഡിയോയിലൂടെ ഭര്‍ത്താവിന് പറ്റിയ ഈ അബദ്ധം ഭാര്യ ലോകത്തെ മുഴുവന്‍ കാണിക്കുകയും ചെയ്തു. ആഷ്‌ലി ഷാര്‍ലറ്റ് എന്ന യുവതിയാണ് തന്റെ വീഡിയോയിലൂടെ ഭര്‍ത്താവിന് അവരുടെ ഒന്നാം വിവാഹ വാര്‍ഷികത്തില്‍ പറ്റിയ അബദ്ധത്തെക്കുറിച്ച് വിശദീകരിച്ചത്.

ആഷ്‌ലിയും ഭര്‍ത്താവും തങ്ങളുടെ ഒന്നാം വിവാഹ വാര്‍ഷികത്തില്‍ ടാറ്റൂ ചെയ്യാന്‍ പദ്ധതിയിട്ടിരുന്നു. മോതിര വിരലില്‍ ഭര്‍ത്താവിന്റെ പേരിന്റെ ആദ്യാക്ഷരം പച്ച കുത്താനാണ് ഭാര്യ പദ്ധതിയിട്ടത്. വിവാഹത്തീയതി തന്റെ കൈയില്‍ പച്ചകുത്താന്‍ ഭര്‍ത്താവും തീരുമാനിച്ചു.

ഭാര്യയുടെ വിവാഹ വാര്‍ഷിക സമ്മാനം നല്ല രീതിയില്‍ പൂര്‍ത്തിയായി. എന്നാല്‍ വിവാഹ തീയതി റോമന്‍ നമ്ബറില്‍ പച്ചകുത്താന്‍ ആഗ്രഹിച്ച ഭര്‍ത്താവിന്റെ കാര്യം അങ്ങനെയായിരുന്നില്ല. ടാറ്റൂ ആര്‍ട്ടിസ്റ്റ് 1.1.19 എന്നതിന് പകരം 11.919 എന്നാണ് ഭര്‍ത്താവിന്റെ കൈയില്‍ പച്ചകുത്തിയത്. അതായത് 2019 ജനുവരി 1നായിരുന്നു വിവാഹ ദിനം.

അതിന് പകരം തെറ്റായ തീയതി പച്ചകുത്തി. അത് ഭര്‍ത്താവ് മനസ്സിലാക്കിയപ്പോഴേക്കും പച്ചകുത്തല്‍ പൂര്‍ത്തിയായിരുന്നു. എന്തായാലും ഭാര്യ പങ്കുവച്ച ഈ വീഡിയോയ്ക്ക് നിരവധി ആളുകളാണ് കമന്റുകളുമായി രംഗത്തെത്തിയിരിക്കുന്നത്.

താനും തന്റെ വിവാഹ വാര്‍ഷികത്തീയതി പച്ചകുത്താന്‍ ആഗ്രഹിക്കുന്നുവെന്നും എന്നാല്‍ ഇപ്പോള്‍ തനിയ്ക്ക് പച്ച കുത്താന്‍ പേടി തോന്നുന്നുണ്ടെന്നും ഉപയോക്താക്കളില്‍ ഒരാള്‍ കുറിച്ചു. മറ്റൊരു ഉപയോക്താവ് തന്റെ മകളുടെ ജനനത്തീയതി പച്ചകുത്താന്‍ ആഗ്രഹിക്കുന്നുവെന്ന് വ്യക്തമാക്കി. എന്നാല്‍ ഈ വീഡിയോ കണ്ടതോടെ പച്ചകുത്തണമോ എന്ന് സംശയിക്കുന്നതായും അദ്ദേഹം പറഞ്ഞു.

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഹൈക്കോടതിയില്‍ മാപ്പപേക്ഷ തിരുത്തി നല്‍കി കശുവണ്ടി വികസന വകുപ്പ് സെക്രട്ടറി  (2 hours ago)

ലെംഗിക പീഡന പരാതിയില്‍ അന്വേഷണം നടത്താന്‍ ഉത്തരവിട്ട നടപടിക്കെതിരെ ഹൈക്കോടതിയില്‍ ഹര്‍ജി  (2 hours ago)

പള്‍സര്‍ സുനിയുടെ ജാമ്യാപേക്ഷ തള്ളി ഹൈക്കോടതി  (3 hours ago)

പണം നല്‍കാത്തതിനു വീട് തീവച്ച് മകന്‍  (4 hours ago)

കാമുകനൊപ്പം ജീവിക്കാന്‍ ഭര്‍ത്താവിനെ ശ്വാസം മുട്ടിച്ചു കഴുത്തറുത്തു കൊലപ്പെടുത്തി  (4 hours ago)

തന്റെ ചിത്രം എഡിറ്റ് ചെയ്ത് മോശമായി പ്രചരിപ്പിക്കുന്നതിനെതിരെ രൂക്ഷ പ്രതികരണവുമായി നടി അന്ന രേഷ്മ രാജന്‍  (5 hours ago)

സര്‍ക്കാരിന്റെ ധളവപത്രത്തിന് മറുപടിയായി ബദല്‍ ധവളപത്രവുമായി പ്രതിപക്ഷ നേതാവ് പിണറായി വിജയന്‍  (5 hours ago)

വിസ കാലാവധി കഴിഞ്ഞോ? സൗദിയുടെ കനത്ത മുന്നറിയിപ്പ് അര ലക്ഷം റിയാൽ പിഴയും കൂടാതെ തടവും പ്രവാസികൾ ശ്രദ്ധിക്കൂ  (5 hours ago)

പിക്കാക്സ് മൗണ്ടൻ' അടിച്ചുനിരത്തുമെന്ന് ട്രംപ്  (6 hours ago)

ഇറാനെ വിളിച്ച് വരുത്തി കരണത്തടിച്ച് മോദി..വേണ്ടിവന്നാൽ യുദ്ധം..?! ഇന്ത്യൻ പട്ടാളത്തെ തൊടുന്നോടാ  (6 hours ago)

പ്രവാസികൾ പിടഞ്ഞ് മരിക്കുന്നു മുന്നറിയിപ്പുമായി ഡോക്‌ടർമാർ ഈ ലക്ഷങ്ങൾ അവഗണിക്കരുത് പ്രവാസികൾ സൂക്ഷിക്കണം  (6 hours ago)

അഭിമന്യു കൊലക്കേസ് പ്രതികളുടെ ആവശ്യം തള്ളി ഹൈക്കോടതി  (6 hours ago)

മുല്ലപ്പെരിയാർ നിറയാൻ പൂജ ഷട്ടറിൽ കൂടോടെ പ്രാർത്ഥന..! മഴ എത്തും ഡാം തുറക്കും  (6 hours ago)

ഇന്ത്യൻ ജവാനെ കൊന്ന് ഇറാൻ..! ഇന്ത്യൻ പട്ടാളത്തെ തൊടുന്നോടാ ഇറാനെ വിളിച്ച് വരുത്തി കരണത്തടിച്ച് മോദി..വേണ്ടിവന്നാൽ യുദ്ധം..?!  (6 hours ago)

സംസ്ഥാനത്ത് ശക്തമായ കാറ്റിനും മഴയ്ക്കും സാദ്ധ്യത; ഇന്നും നാളെയും കനത്ത ജാഗ്രത നിര്‍ദേശം  (6 hours ago)

Malayali Vartha Recommends