Widgets Magazine
15
Jul / 2026
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


പെൺമക്കളുടെ അനധികൃത നിയമനം..കർണാടക പിഎസ്‌സി ചെയർമാനെ ഗവർണർ സസ്പെൻഡ് ചെയ്തു...അടിമുടി കള്ളത്തരം മാത്രം..


കൂട്ട ആത്മഹത്യാ ശ്രമം.. വിഷം കഴിച്ചെങ്കിലും മരണം സംഭവിക്കാതിരുന്നതോടെ മകൾജനലിലെ കയറിൽ തൂങ്ങി മരിക്കുകയായിരുന്നെന്നു പൊലീസ്..സിബി വീട്ടുമുറ്റത്തെ കിണറ്റിൽ ചാടുകയും ചെയ്തു..,മറ്റു രണ്ടുപേർക്ക് സംഭവിച്ചത്..


ആ വിഷമം താങ്ങാനായില്ല.... ഭാര്യ കിണറ്റിൽ വീണു മരിച്ച മനോവിഷമത്തിൽ ഭർത്താവ് വിഷം കഴിച്ചു ജീവനൊടുക്കി


വലതുമുന്നണി സർക്കാരിൽ ഇടതുമുന്നണിയുടെ അധിനിവേശം തുടരുന്നു... സിഡിറ്റ് ഡയറക്ടർ സ്ഥാനത്തേക്ക് മുസ്ലീം ലീഗ് പ്രതിനിധിയായി ചുമതലയേറ്റയാൾ, ഇടതുമുന്നണിയുടെ കറകളഞ്ഞ സഖാവാണെന്ന വാർത്തകൾ..


സിപിഎം സംസ്ഥാന കമ്മിറ്റി ഓഫീസായ എകെജി സെന്റർ സ്ഥിതി ചെയ്യുന്ന ഭൂമി അളന്നു തിട്ടപ്പെടുത്താൻ കേരള സര്‍വകലാശാല സിന്‍ഡിക്കേറ്റ്..സഖാക്കൾ പെട്ടു..എട്ടിന്റെ പണി..

പരീക്ഷണം വിജയിച്ചു; ആരും വാങ്ങാതിരുന്ന കലണ്ടര്‍ ചൂടപ്പം പോലെ വിറ്റു; കൈ നിറയെ കാശ്

23 DECEMBER 2021 11:19 PM IST
മലയാളി വാര്‍ത്ത

More Stories...

ഇന്ത്യൻ ജവാനെ കൊന്ന് ഇറാൻ..! ഇന്ത്യൻ പട്ടാളത്തെ തൊടുന്നോടാ ഇറാനെ വിളിച്ച് വരുത്തി കരണത്തടിച്ച് മോദി..വേണ്ടിവന്നാൽ യുദ്ധം..?!

ഹോര്‍മൂസില്‍ ഇറാന്‍ ആക്രമണത്തില്‍ ഇന്ത്യന്‍ നാവികന്‍ കൊല്ലപ്പെട്ടു

ഉടമയ്‌ക്കൊപ്പം ട്രക്കിങ് നടത്തിയ നായ വഴിയരികില്‍ കണ്ട കഞ്ചാവ് കഴിച്ച് ബോധം പോയി

തെക്കൻ വിയറ്റ്നാമിൽ ഫൂ ക്വോക്ക് ദ്വീപിന് സമീപം ബോട്ട് മറിഞ്ഞ് മരിച്ചവരുടെ മൃതദേഹങ്ങൾ നാട്ടിലെത്തിച്ചു...

ആശങ്കയോടെ രാജ്യങ്ങൾ... ട്രംപിൻറെ ഹോർമുസ് തടയൽ ഭീഷണിക്ക് ഇറാൻറെ തിരിച്ചടി, ചെങ്കടലിൽ അമേരിക്കക്ക് പുതിയ പണി! ബാബ് അൽ മന്ദബ് പൂട്ടും, ഇന്ധന വിപണി തകരുമെന്നും രാജ്യങ്ങൾ പട്ടിണിയിലാകുമെന്നും പ്രസ് ടിവി വീഡിയോ; എണ്ണവില ഉയരുന്നു

വെറുതെ കൊടുത്താലും കലണ്ടര്‍ വാങ്ങാത്തവരാണ് കൂടുതലും. ആ നിലയ്ക്ക് കലണ്ടര്‍ വിറ്റുപോകാന്‍ നടത്തിയ പുതിയ പരീക്ഷണം വിജയിച്ചു.

സ്‌കോട്ട്‌ലന്‍ഡിലെ യുവ കര്‍ഷകരെ മോഡലാക്കി പുറത്തിറക്കിയ കലണ്ടര്‍ പ്രതീക്ഷകള്‍ ഒക്കെ തകര്‍ത്ത് മുന്നേറുകയാണ്. അടിച്ചിറക്കിയ കലണ്ടറുകളെല്ലാം ചൂടപ്പംപോലെ വിറ്റുപോയി. ഓണ്‍ലൈന്‍ വഴിയുള്ളതിനും ആവശ്യക്കാരേറെ. മാനസികാരോഗ്യ പ്രവര്‍ത്തനങ്ങള്‍ക്കുള്ള പണം കണ്ടെത്തുകായിരുന്നു ലക്ഷ്യം.

സാധാരണ രീതിയിലുള്ളതാണ് കലണ്ടറെങ്കിലും അതിലെ ചിത്രങ്ങളാണ് സൂപ്പര്‍ഹിറ്റായത്. യുവ കര്‍ഷകര്‍ നൂല്‍ബന്ധമില്ലാതെയാണ് പോസുചെയ്തത് എന്നതാണ് കാരണം. പതിനെട്ടിനും മുപ്പതിനും ഇടയില്‍ പ്രായമുള്ളവരാണ് എല്ലാം. പൂര്‍ണ നഗ്‌നരാണെങ്കിലും ചില വസ്തുക്കള്‍ ഉപയോഗിച്ച് ശരീരത്തിന്റെ അത്യാവശ്യ ഭാഗങ്ങള്‍ മറച്ചിട്ടുണ്ട്. മൃഗങ്ങളെ പരിപാലിച്ചുകൊണ്ട് നില്‍ക്കുന്നതും ട്രാക്ടര്‍ പോലുള്ള യന്ത്രങ്ങള്‍ ഉപയോഗിച്ചുകൊണ്ടുനില്‍ക്കുന്ന രീതിയുള്ളതാണ് ചിത്രങ്ങളില്‍ ഏറെയും. അതിനാല്‍ സ്വാഭാവികതയും കൂടും. സ്‌കോട്ട്‌ലന്‍ഡിലെ ലോതിയന്‍ ആന്‍ഡ് പീബ്‌ലെസ്‌ഷെയര്‍ യംഗ് ഫാര്‍മേഴ്‌സ് ക്ലബ്ബാണ് കലണ്ടറിന് പിന്നിലെ ബുദ്ധികേന്ദ്രം.

മോഡലാവാന്‍ വേണ്ടി ആള്‍ക്കാരെ സംഘടിപ്പിക്കാന്‍ ഏറെ ബുദ്ധിമുട്ടിയെന്നാണ് കഌിന്റെ ഭാരവാഹികള്‍ പറയുന്നത്. സമീപിച്ചപ്പോള്‍ ആര്‍ക്കും താത്പര്യമുണ്ടായിരുന്നില്ല. ഒടുവില്‍ കുറച്ചുപേര്‍ തയ്യാറായി എത്തുകയായിരുന്നു. ഷൂട്ടിംഗ് കഴിഞ്ഞപ്പോഴും സംഗതി ഇത്രയ്ക്ക് ഹിറ്റാകുമെന്ന് ഒരിക്കലും കരുതിയതേ ഇല്ല. കലണ്ടര്‍ ഹിറ്റായെങ്കിലും ഇതിനെതിരെ ചില കോണുകളില്‍ നിന്ന് വിമര്‍ശങ്ങള്‍ ഉയരുന്നുണ്ട്.

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഹൈക്കോടതിയില്‍ മാപ്പപേക്ഷ തിരുത്തി നല്‍കി കശുവണ്ടി വികസന വകുപ്പ് സെക്രട്ടറി  (3 hours ago)

ലെംഗിക പീഡന പരാതിയില്‍ അന്വേഷണം നടത്താന്‍ ഉത്തരവിട്ട നടപടിക്കെതിരെ ഹൈക്കോടതിയില്‍ ഹര്‍ജി  (3 hours ago)

പള്‍സര്‍ സുനിയുടെ ജാമ്യാപേക്ഷ തള്ളി ഹൈക്കോടതി  (4 hours ago)

പണം നല്‍കാത്തതിനു വീട് തീവച്ച് മകന്‍  (4 hours ago)

കാമുകനൊപ്പം ജീവിക്കാന്‍ ഭര്‍ത്താവിനെ ശ്വാസം മുട്ടിച്ചു കഴുത്തറുത്തു കൊലപ്പെടുത്തി  (5 hours ago)

തന്റെ ചിത്രം എഡിറ്റ് ചെയ്ത് മോശമായി പ്രചരിപ്പിക്കുന്നതിനെതിരെ രൂക്ഷ പ്രതികരണവുമായി നടി അന്ന രേഷ്മ രാജന്‍  (6 hours ago)

സര്‍ക്കാരിന്റെ ധളവപത്രത്തിന് മറുപടിയായി ബദല്‍ ധവളപത്രവുമായി പ്രതിപക്ഷ നേതാവ് പിണറായി വിജയന്‍  (6 hours ago)

വിസ കാലാവധി കഴിഞ്ഞോ? സൗദിയുടെ കനത്ത മുന്നറിയിപ്പ് അര ലക്ഷം റിയാൽ പിഴയും കൂടാതെ തടവും പ്രവാസികൾ ശ്രദ്ധിക്കൂ  (6 hours ago)

പിക്കാക്സ് മൗണ്ടൻ' അടിച്ചുനിരത്തുമെന്ന് ട്രംപ്  (7 hours ago)

ഇറാനെ വിളിച്ച് വരുത്തി കരണത്തടിച്ച് മോദി..വേണ്ടിവന്നാൽ യുദ്ധം..?! ഇന്ത്യൻ പട്ടാളത്തെ തൊടുന്നോടാ  (7 hours ago)

പ്രവാസികൾ പിടഞ്ഞ് മരിക്കുന്നു മുന്നറിയിപ്പുമായി ഡോക്‌ടർമാർ ഈ ലക്ഷങ്ങൾ അവഗണിക്കരുത് പ്രവാസികൾ സൂക്ഷിക്കണം  (7 hours ago)

അഭിമന്യു കൊലക്കേസ് പ്രതികളുടെ ആവശ്യം തള്ളി ഹൈക്കോടതി  (7 hours ago)

മുല്ലപ്പെരിയാർ നിറയാൻ പൂജ ഷട്ടറിൽ കൂടോടെ പ്രാർത്ഥന..! മഴ എത്തും ഡാം തുറക്കും  (7 hours ago)

ഇന്ത്യൻ ജവാനെ കൊന്ന് ഇറാൻ..! ഇന്ത്യൻ പട്ടാളത്തെ തൊടുന്നോടാ ഇറാനെ വിളിച്ച് വരുത്തി കരണത്തടിച്ച് മോദി..വേണ്ടിവന്നാൽ യുദ്ധം..?!  (7 hours ago)

സംസ്ഥാനത്ത് ശക്തമായ കാറ്റിനും മഴയ്ക്കും സാദ്ധ്യത; ഇന്നും നാളെയും കനത്ത ജാഗ്രത നിര്‍ദേശം  (7 hours ago)

Malayali Vartha Recommends