Widgets Magazine
15
Jul / 2026
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


പെൺമക്കളുടെ അനധികൃത നിയമനം..കർണാടക പിഎസ്‌സി ചെയർമാനെ ഗവർണർ സസ്പെൻഡ് ചെയ്തു...അടിമുടി കള്ളത്തരം മാത്രം..


കൂട്ട ആത്മഹത്യാ ശ്രമം.. വിഷം കഴിച്ചെങ്കിലും മരണം സംഭവിക്കാതിരുന്നതോടെ മകൾജനലിലെ കയറിൽ തൂങ്ങി മരിക്കുകയായിരുന്നെന്നു പൊലീസ്..സിബി വീട്ടുമുറ്റത്തെ കിണറ്റിൽ ചാടുകയും ചെയ്തു..,മറ്റു രണ്ടുപേർക്ക് സംഭവിച്ചത്..


ആ വിഷമം താങ്ങാനായില്ല.... ഭാര്യ കിണറ്റിൽ വീണു മരിച്ച മനോവിഷമത്തിൽ ഭർത്താവ് വിഷം കഴിച്ചു ജീവനൊടുക്കി


വലതുമുന്നണി സർക്കാരിൽ ഇടതുമുന്നണിയുടെ അധിനിവേശം തുടരുന്നു... സിഡിറ്റ് ഡയറക്ടർ സ്ഥാനത്തേക്ക് മുസ്ലീം ലീഗ് പ്രതിനിധിയായി ചുമതലയേറ്റയാൾ, ഇടതുമുന്നണിയുടെ കറകളഞ്ഞ സഖാവാണെന്ന വാർത്തകൾ..


സിപിഎം സംസ്ഥാന കമ്മിറ്റി ഓഫീസായ എകെജി സെന്റർ സ്ഥിതി ചെയ്യുന്ന ഭൂമി അളന്നു തിട്ടപ്പെടുത്താൻ കേരള സര്‍വകലാശാല സിന്‍ഡിക്കേറ്റ്..സഖാക്കൾ പെട്ടു..എട്ടിന്റെ പണി..

കോവിഡ് പ്രതിരോധത്തില്‍ ഇസ്രായേല്‍ നാലാം റൗണ്ടില്‍.... ഇന്ത്യ ഉള്‍പ്പെടെ ഒരു നിര രാജ്യങ്ങളില്‍ ഒന്നാം ഡോഡ് കോവിഡ് പ്രതിരോധവാക്സിനേഷന്‍ പകുതി മാത്രം പിന്നിടുമ്പോള്‍ ഇസ്രായേല്‍ നാലാം ഡോസ് പ്രതിരോധത്തിലേക്ക് കടന്ന് പൗരന്‍മാരെ സുരക്ഷിതരാക്കുന്നു

28 DECEMBER 2021 10:29 AM IST
മലയാളി വാര്‍ത്ത

More Stories...

ഇന്ത്യൻ ജവാനെ കൊന്ന് ഇറാൻ..! ഇന്ത്യൻ പട്ടാളത്തെ തൊടുന്നോടാ ഇറാനെ വിളിച്ച് വരുത്തി കരണത്തടിച്ച് മോദി..വേണ്ടിവന്നാൽ യുദ്ധം..?!

ഹോര്‍മൂസില്‍ ഇറാന്‍ ആക്രമണത്തില്‍ ഇന്ത്യന്‍ നാവികന്‍ കൊല്ലപ്പെട്ടു

ഉടമയ്‌ക്കൊപ്പം ട്രക്കിങ് നടത്തിയ നായ വഴിയരികില്‍ കണ്ട കഞ്ചാവ് കഴിച്ച് ബോധം പോയി

തെക്കൻ വിയറ്റ്നാമിൽ ഫൂ ക്വോക്ക് ദ്വീപിന് സമീപം ബോട്ട് മറിഞ്ഞ് മരിച്ചവരുടെ മൃതദേഹങ്ങൾ നാട്ടിലെത്തിച്ചു...

ആശങ്കയോടെ രാജ്യങ്ങൾ... ട്രംപിൻറെ ഹോർമുസ് തടയൽ ഭീഷണിക്ക് ഇറാൻറെ തിരിച്ചടി, ചെങ്കടലിൽ അമേരിക്കക്ക് പുതിയ പണി! ബാബ് അൽ മന്ദബ് പൂട്ടും, ഇന്ധന വിപണി തകരുമെന്നും രാജ്യങ്ങൾ പട്ടിണിയിലാകുമെന്നും പ്രസ് ടിവി വീഡിയോ; എണ്ണവില ഉയരുന്നു

ഇന്ത്യ ഉള്‍പ്പെടെ ഒരു നിര രാജ്യങ്ങളില്‍ ഒന്നാം ഡോഡ് കോവിഡ് പ്രതിരോധവാക്സിനേഷന്‍ പകുതി മാത്രം പിന്നിടുമ്പോള്‍ ഇസ്രായേല്‍ ഇതാ നാലാം ഡോസ് പ്രതിരോധത്തിലേക്ക് കടന്ന് പൗരന്‍മാരെ സുരക്ഷിതരാക്കുന്നു. ലോകത്ത് ആദ്യമായി രണ്ടു ഡോസ് വാക്സിനേഷന്‍ പൂര്‍ത്തിയാക്കുകയും പിന്നീട് മാസങ്ങള്‍ക്കുള്ളില്‍ ബൂസ്റ്റര്‍ ഡോസ് നല്‍കി കോവിഡ് മഹാമാരിയെ പ്രതിരോധിക്കുകയും ചെയ്ത രാജ്യമാണ് ഇസ്രായേല്‍.



പുറത്തുനിന്നുള്ള പൗരന്‍മാരുടെ സമ്പര്‍ക്കം ഒഴിവാക്കുകയും ഇസ്രായേലിലെ പൗരന്‍മാരെ സ്വന്തം രാജ്യത്ത് മാസ്‌കില്ലാതെ ജീവിക്കാന്‍സൗകര്യമൊരുക്കുകയും ചെയ്തതിനു പിന്നാലെയാണ് ഒമിക്രോണ്‍ ഭീഷണിയെ ചെറുക്കാന്‍ നാലാം ഡോസിലേക്ക് ഇസ്രായേല്‍ കടക്കുന്നത്.


കോവിഡില്‍ അതിശക്തമായ സുരക്ഷ ഒരുക്കിയശേഷവും 13 ലക്ഷത്തിലേറെ പേര്‍ ഇതോടകം കോവിഡ് ബാധിതരാവുകയും എണ്ണായിരത്തിലേറെ പേര്‍ക്ക് മരണം സംഭവിക്കുകയും ചെയ്തതോടെയാണ് ഇസ്രായേല്‍ നാലാം ഡോസിലെ പരീക്ഷണത്തിനുതുടക്കമിട്ടിരിക്കുന്നത്. ഒമിക്രോണില്‍ ഒരു മരണം സംഭവിച്ചതോടെ കുട്ടികള്‍ക്കുപ്പെടെ പ്രതിരോധ വാക്സീന്‍ അടിയന്തിരമായി നല്‍കാനുള്ള തയ്യാറെടുപ്പിലാണ് ഈ ചെറിയ രാജ്യം. വംശനാശം സംഭവിക്കുന്ന യഹൂദജനതയുടെ സുരക്ഷ ആ രാജ്യം എത്ര വിലകൊടുത്തും ഉറപ്പാക്കുന്നുവെന്നതിന്റെ തെളിവാണ് നാലാം ഡോസ് പ്രതിരോധത്തിലേക്കുള്ള അടിയന്തര നീക്കം.


ഒമൈക്രോണ്‍ വ്യാപനഭീതി വര്‍ദ്ധിക്കുന്ന സാഹചര്യത്തില്‍ 60 വയസിനു മുകളിലുള്ളവര്‍ക്കാണ് വാക്സിന്റെ നാലാം ഡോസ് നല്‍കാനാള്ള തീരുമാനം. ആരോഗ്യപ്രവര്‍ത്തകര്‍, രോഗപ്രതിരോധശേഷി കുറഞ്ഞവര്‍ എന്നിവര്‍ക്കും നാലാം ഡോസ് നല്‍കാന്‍ നിര്‍ദേശമുള്ളതയാണ് ഇസ്രായേല്‍ പ്രധാനമന്ത്രി നാഫ്താലി ബെനറ്റ് വ്യക്തമാക്കുന്നത്.


മുതിര്‍ന്ന ആരോഗ്യ വിദഗ്ധരുടെ അനുമതി ഔദ്യോഗികമായി ലഭിച്ചിട്ടില്ലെങ്കിലും കോവിഡ് വിദഗ്ധസമിതിയുടെ നിര്‍ദേശപ്രകാരമാണ് നാലാംഡോസ് നല്‍കാനുള്ള നടപടികള്‍ മുന്നോട്ടുപോകുന്നത്. മൂന്നാം ഡോസ് സ്വീകരിച്ച് നാല് മാസത്തിന് ശേഷമാണ് നാലാം ഡോസ് എടുക്കേണ്ടതെന്നാണ് അധികൃതര്‍ നിര്‍ദേശിച്ചിരിക്കുന്നത്. വാക്സിന്റെ രണ്ട്, മൂന്ന് ഡോസുകള്‍ തമ്മിലുള്ള ഇടവേള അഞ്ച് മാസത്തില്‍ നിന്ന് മൂന്ന് മാസമാക്കി ഇസ്രായേല്‍ കുറയ്ക്കുകയും ചെയ്തിട്ടുണ്ട്.


ബ്രിട്ടണിലും അമേരിക്കയും ഒമിക്രോണ്‍ മരണങ്ങള്‍ സ്ഥിരീകരിച്ചതിനു പിന്നാലെയാണ് ഇസ്രയേലിലും ഒമിക്രോണ്‍ ബാധിച്ച് 60 കാരന്‍ മരണമടഞ്ഞത്. ലോകത്ത് ആദ്യമായി വാക്സിനേഷന്‍ പൂര്‍ത്തീകരിച്ച രാജ്യമാണ് ഇസ്രയേല്‍. ഇതിന് പിന്നാലെയാണ് എല്ലാ പൗരന്‍മാര്‍ക്കും ബൂസ്റ്റര്‍ ഡോസും നല്‍കിയത്. ഇതിന് തുടര്‍ച്ചയായാണ് ഒമിക്രോണ്‍ വകഭേദത്തെ നേരിടാന്‍ നാലാം ഡോസ് വാക്സിന് വേണ്ടിയുള്ള പ്രവര്‍ത്തനങ്ങളുമായി രാജ്യം മുന്നോട്ട് പോകുന്നത്.


കോവിഡ് 19 വാക്സിന്റെ നാലാമത്തെ ഡോസിന്റെ സുരക്ഷയും ഫലപ്രാപ്തിയും പരിശോധിക്കുന്നതിന് ഇസ്രായേലിന് അമേരിക്കയുടെ പിന്തുണയും സഹകരണവും ഉറപ്പാക്കിയിട്ടുണ്ട്. ടെല്‍ അവീവിനടുത്തുള്ള ഷെബ മെഡിക്കല്‍ സെന്ററിലെ ഉദ്യോഗസ്ഥരാണ് നാലാം ഡോസ് പരീക്ഷണം ആരംഭിച്ചിരിക്കുന്നത്. തങ്ങളുടെ പഠനം ഇത്തരത്തിലുള്ള ആദ്യത്തേതാണെന്നും കുറഞ്ഞത് നാല് മാസം മുമ്പ് ഫൈസര്‍ബയോ എന്‍ടെക് വാക്സിന്‍ മൂന്നാം ഡോസ് സ്വീകരിച്ച 150 മെഡിക്കല്‍ ഉദ്യോഗസ്ഥര്‍ക്ക് ഒരു അധിക ഷോട്ട് നല്‍കുമെന്നും ആശുപത്രി വ്യക്തമാക്കിയിട്ടുണ്ട്.

"
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഹൈക്കോടതിയില്‍ മാപ്പപേക്ഷ തിരുത്തി നല്‍കി കശുവണ്ടി വികസന വകുപ്പ് സെക്രട്ടറി  (3 hours ago)

ലെംഗിക പീഡന പരാതിയില്‍ അന്വേഷണം നടത്താന്‍ ഉത്തരവിട്ട നടപടിക്കെതിരെ ഹൈക്കോടതിയില്‍ ഹര്‍ജി  (3 hours ago)

പള്‍സര്‍ സുനിയുടെ ജാമ്യാപേക്ഷ തള്ളി ഹൈക്കോടതി  (4 hours ago)

പണം നല്‍കാത്തതിനു വീട് തീവച്ച് മകന്‍  (5 hours ago)

കാമുകനൊപ്പം ജീവിക്കാന്‍ ഭര്‍ത്താവിനെ ശ്വാസം മുട്ടിച്ചു കഴുത്തറുത്തു കൊലപ്പെടുത്തി  (5 hours ago)

തന്റെ ചിത്രം എഡിറ്റ് ചെയ്ത് മോശമായി പ്രചരിപ്പിക്കുന്നതിനെതിരെ രൂക്ഷ പ്രതികരണവുമായി നടി അന്ന രേഷ്മ രാജന്‍  (6 hours ago)

സര്‍ക്കാരിന്റെ ധളവപത്രത്തിന് മറുപടിയായി ബദല്‍ ധവളപത്രവുമായി പ്രതിപക്ഷ നേതാവ് പിണറായി വിജയന്‍  (6 hours ago)

വിസ കാലാവധി കഴിഞ്ഞോ? സൗദിയുടെ കനത്ത മുന്നറിയിപ്പ് അര ലക്ഷം റിയാൽ പിഴയും കൂടാതെ തടവും പ്രവാസികൾ ശ്രദ്ധിക്കൂ  (7 hours ago)

പിക്കാക്സ് മൗണ്ടൻ' അടിച്ചുനിരത്തുമെന്ന് ട്രംപ്  (7 hours ago)

ഇറാനെ വിളിച്ച് വരുത്തി കരണത്തടിച്ച് മോദി..വേണ്ടിവന്നാൽ യുദ്ധം..?! ഇന്ത്യൻ പട്ടാളത്തെ തൊടുന്നോടാ  (7 hours ago)

പ്രവാസികൾ പിടഞ്ഞ് മരിക്കുന്നു മുന്നറിയിപ്പുമായി ഡോക്‌ടർമാർ ഈ ലക്ഷങ്ങൾ അവഗണിക്കരുത് പ്രവാസികൾ സൂക്ഷിക്കണം  (7 hours ago)

അഭിമന്യു കൊലക്കേസ് പ്രതികളുടെ ആവശ്യം തള്ളി ഹൈക്കോടതി  (7 hours ago)

മുല്ലപ്പെരിയാർ നിറയാൻ പൂജ ഷട്ടറിൽ കൂടോടെ പ്രാർത്ഥന..! മഴ എത്തും ഡാം തുറക്കും  (7 hours ago)

ഇന്ത്യൻ ജവാനെ കൊന്ന് ഇറാൻ..! ഇന്ത്യൻ പട്ടാളത്തെ തൊടുന്നോടാ ഇറാനെ വിളിച്ച് വരുത്തി കരണത്തടിച്ച് മോദി..വേണ്ടിവന്നാൽ യുദ്ധം..?!  (7 hours ago)

സംസ്ഥാനത്ത് ശക്തമായ കാറ്റിനും മഴയ്ക്കും സാദ്ധ്യത; ഇന്നും നാളെയും കനത്ത ജാഗ്രത നിര്‍ദേശം  (7 hours ago)

Malayali Vartha Recommends