Widgets Magazine
15
Jul / 2026
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


പെൺമക്കളുടെ അനധികൃത നിയമനം..കർണാടക പിഎസ്‌സി ചെയർമാനെ ഗവർണർ സസ്പെൻഡ് ചെയ്തു...അടിമുടി കള്ളത്തരം മാത്രം..


കൂട്ട ആത്മഹത്യാ ശ്രമം.. വിഷം കഴിച്ചെങ്കിലും മരണം സംഭവിക്കാതിരുന്നതോടെ മകൾജനലിലെ കയറിൽ തൂങ്ങി മരിക്കുകയായിരുന്നെന്നു പൊലീസ്..സിബി വീട്ടുമുറ്റത്തെ കിണറ്റിൽ ചാടുകയും ചെയ്തു..,മറ്റു രണ്ടുപേർക്ക് സംഭവിച്ചത്..


ആ വിഷമം താങ്ങാനായില്ല.... ഭാര്യ കിണറ്റിൽ വീണു മരിച്ച മനോവിഷമത്തിൽ ഭർത്താവ് വിഷം കഴിച്ചു ജീവനൊടുക്കി


വലതുമുന്നണി സർക്കാരിൽ ഇടതുമുന്നണിയുടെ അധിനിവേശം തുടരുന്നു... സിഡിറ്റ് ഡയറക്ടർ സ്ഥാനത്തേക്ക് മുസ്ലീം ലീഗ് പ്രതിനിധിയായി ചുമതലയേറ്റയാൾ, ഇടതുമുന്നണിയുടെ കറകളഞ്ഞ സഖാവാണെന്ന വാർത്തകൾ..


സിപിഎം സംസ്ഥാന കമ്മിറ്റി ഓഫീസായ എകെജി സെന്റർ സ്ഥിതി ചെയ്യുന്ന ഭൂമി അളന്നു തിട്ടപ്പെടുത്താൻ കേരള സര്‍വകലാശാല സിന്‍ഡിക്കേറ്റ്..സഖാക്കൾ പെട്ടു..എട്ടിന്റെ പണി..

യാത്രക്കാരെ ആശങ്കയിലാക്കി വിമാനയാത്രകൾ റദ്ദാക്കുന്നു; വെള്ളിയാഴ്ചയ്ക്കു ശേഷം ആഗോള തലത്തില്‍ റദ്ദാക്കിയത് 11,500 വിമാനസര്‍വീസുകള്‍, യൂറോപ്പിലും യുഎസ്സിലും കൊവിഡ് ബാധ ഉയരുന്നത് റെക്കോര്‍ഡ് നിലയിൽ

28 DECEMBER 2021 02:47 PM IST
മലയാളി വാര്‍ത്ത

More Stories...

ഇന്ത്യൻ ജവാനെ കൊന്ന് ഇറാൻ..! ഇന്ത്യൻ പട്ടാളത്തെ തൊടുന്നോടാ ഇറാനെ വിളിച്ച് വരുത്തി കരണത്തടിച്ച് മോദി..വേണ്ടിവന്നാൽ യുദ്ധം..?!

ഹോര്‍മൂസില്‍ ഇറാന്‍ ആക്രമണത്തില്‍ ഇന്ത്യന്‍ നാവികന്‍ കൊല്ലപ്പെട്ടു

ഉടമയ്‌ക്കൊപ്പം ട്രക്കിങ് നടത്തിയ നായ വഴിയരികില്‍ കണ്ട കഞ്ചാവ് കഴിച്ച് ബോധം പോയി

തെക്കൻ വിയറ്റ്നാമിൽ ഫൂ ക്വോക്ക് ദ്വീപിന് സമീപം ബോട്ട് മറിഞ്ഞ് മരിച്ചവരുടെ മൃതദേഹങ്ങൾ നാട്ടിലെത്തിച്ചു...

ആശങ്കയോടെ രാജ്യങ്ങൾ... ട്രംപിൻറെ ഹോർമുസ് തടയൽ ഭീഷണിക്ക് ഇറാൻറെ തിരിച്ചടി, ചെങ്കടലിൽ അമേരിക്കക്ക് പുതിയ പണി! ബാബ് അൽ മന്ദബ് പൂട്ടും, ഇന്ധന വിപണി തകരുമെന്നും രാജ്യങ്ങൾ പട്ടിണിയിലാകുമെന്നും പ്രസ് ടിവി വീഡിയോ; എണ്ണവില ഉയരുന്നു

കൊറോണ വൈറസിന്റെ പുതിയ വകഭേദമായ ഒമിക്രോൺ ലോകത്താകമാനം വ്യാപിക്കുന്ന സാഹചര്യത്തിൽ ലൊരാഷ്ട്രങ്ങൾ കടുത്ത തീരുമാനത്തിലേക്ക് കടക്കുകയാണ്. പ്രത്യേകിച്ച് ഡെൽറ്റ വകഭേദം നൽകിയ പാഠങ്ങൾ കൺമുന്നിൽ ഉള്ള സഹാഹര്യത്തിൽ.

ഇന്ത്യയിൽ ആദ്യമായി കണ്ടെത്തിയ ഡെൽറ്റ വകഭേദം ലോകമെമ്പാടും തന്നെ അതീവ വ്യാപനമാണ് ഉണ്ടായത്. ഡെൽറ്റയും ഡെൽറ്റ പ്ലസും ആശങ്കയുടെ വകഭേദമെന്ന നിലയിലാണ് തരംതിരിച്ചിരുന്നത്. സമാനമായി തന്നെ ഒമിക്രോൺ വകഭേദവും അതീവ ആശങ്കയുടെ പട്ടികയിലാണ് ഉൾപ്പെടുത്തിയിരിക്കുന്നത്. ആയതിനാൽ തന്നെ ഇത്തരത്തിൽ വരുന്ന വാർത്തകൾ നുണയാൻ പൊള്ളയാണ് എന്ന് പറഞ്ഞ് തള്ളിക്കളയരുത്.


അങ്ങനെ കൊവിഡിന്റെ അടുത്ത വ്യാപനം ആരംഭിച്ചതോടെ വെള്ളിയാഴ്ചയ്ക്കു ശേഷം ആഗോള തലത്തില്‍ 11,500 വിമാനസര്‍വീസുകള്‍ റദ്ദാക്കിയിരിക്കുകയാണ്. വെറും നാല് ദിവസത്തെ ഇടവേളയിലാണ് ഇത്തരത്തിൽ റദ്ദാക്കപ്പെടുന്ന സർവീസുകളുടെ എണ്ണം ഗണ്യമായി ഉയർന്നിരിക്കുന്നത്. ക്രിസ്മസ് അവധിയുമായി ബന്ധപ്പെട്ട് യാത്ര തിരിക്കാനിരുന്ന ലക്ഷക്കണക്കിനു പേരാണ് പൊടുന്നനെയുളള വിമാനസര്‍വീസ് റദ്ദാക്കലില്‍ ബുദ്ധിമുട്ടിലായിരിക്കുന്നത്. യൂറോപ്പിലും യുഎസ്സിലും റെക്കോര്‍ഡ് നിലയിലാണ് കൊവിഡ് ബാധ ഉയരുന്നത് എങ്കിലും ലോകമെമ്പാടും കനത്ത ആശങ്കയിലാണ്.

വിമാനങ്ങള്‍ റദ്ദാക്കിയതോടൊപ്പം വിമാനങ്ങള്‍ വൈകിയോടുന്നതിനും കൊവിഡ് വ്യാപനം കാരണമായി മാറിയിട്ടുണ്ട്. ഓരോ വര്‍ഷത്തേയും ഏറ്റവും കൂടുതല്‍ പേര്‍ വിമാനയാത്ര ചെയ്യുന്ന സമയമാണ് ക്രിസ്മസ് അവധിക്കാലം എന്നത്. കൊവിഡിന്റെ പുതിയ വകഭേദമായ ഒമിക്രോണ്‍ രാജ്യാന്തര തലത്തില്‍ വലിയ വേഗതയിലാണ് നിലവിൽ പടര്‍ന്നുപിടിക്കുന്നത്. തിങ്കളാഴ്ചയും ഇന്നുമായി മറ്റനേകം വിമാന സര്‍വീസുകളും റദ്ദാക്കിയിരിക്കുകയാണ്. തിങ്കളാഴ്ച 3,000 വിമാനങ്ങളും ഇന്ന് 1,100 വിമാനങ്ങളും റദ്ദാക്കിയിട്ടുണ്ട്.

അതോടൊപ്പം തന്നെ വിമാനങ്ങള്‍ റദ്ദാക്കിയതും യാത്രാ നിരോധനവും മൂലം യുഎസ്സില്‍ പല സ്ഥാപനങ്ങളും പ്രവര്‍ത്തിക്കാനാവാതെ ബുദ്ധിമുട്ടുകയാണ്. തൊഴിലാളികളുടെ കുറവ് തന്നെയാണ് പ്രധാന കാരണം. അതിന് പ്രതിവിധിയെന്ന നിലയില്‍ ക്വാറന്റീന്‍ പത്ത് ദിവസം എന്നത് അഞ്ചായി കുറയ്ക്കാന്‍ യുഎസ് സെന്റര്‍ ഫോര്‍ ഡിസീസ് കണ്‍ട്രോള്‍ ആന്റ് പ്രിവന്‍ഷന്‍ നിര്‍ദേശം നല്‍കിയിട്ടുണ്ട്. അഞ്ച് ദിവസം ക്വാറന്റീനും അഞ്ച് ദിവസം മാസ്‌ക്‌ ധരിക്കലുമാണ് പുതിയ നിര്‍ദേശം എന്നത്.

ജനുവരിയോടെ തന്നെ അമേരിക്കയിലെ കൊവിഡ് ബാധിതരുടെ എണ്ണം റെക്കോര്‍ഡിലെത്തുമെന്നാണ് ഏവരും പ്രതീക്ഷിക്കുന്നത്. വാക്‌സന്‍ എടുക്കാത്തവരുടെ കൂടിയ എണ്ണവും പരിശോധനകളുടെ കുറവും എല്ലാം രോഗവ്യാപനത്തിന് കാരണമായി മാറുന്നുണ്ട്. പല ആശുപത്രികളും രോഗികളെക്കൊണ്ട് നിറഞ്ഞിട്ടുണ്ടെങ്കിലും പഴയ പോലെ പ്രതിസന്ധിയിലേക്ക് പോയിട്ടില്ലെന്ന് പ്രസിഡന്റ് ജൊ ബെയ്ഡന്‍ വ്യക്തമാക്കി.

 

കഴിഞ്ഞ ജനുവരിയില്‍ റെക്കോര്‍ഡ് വര്‍ദ്ധനയാണ് കൊവിഡ് കേസുകളില്‍ അമേരിക്ക സാക്ഷ്യം വഹിച്ചത്. പ്രതിദിനം 250,000 കേസുകളുടെ വര്‍ദ്ധനയുണ്ടായിരുന്നു . ഏകദേശം 816,000-ത്തിലധികം ആളുള്‍ക്ക് രാജ്യത്ത് നിന്ന് ജീവന്‍ നഷ്ടപ്പെട്ടു . അതേസമയം, ഒമൈക്രോണിന്റെ സാഹചര്യത്തില്‍ യൂറോപ്പിലും കര്‍ശന നിയന്ത്രണങ്ങളാണ് ഏര്‍പ്പെടുത്തിയിരിക്കുന്നത്. ജനജീവിതത്തെ ദുസ്സഹമാക്കുന്നതിനാല്‍ രാജ്യങ്ങള്‍ ലോക്ക് ഡൗണിലേക്ക് കടക്കണമെന്നില്ല.

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഹൈക്കോടതിയില്‍ മാപ്പപേക്ഷ തിരുത്തി നല്‍കി കശുവണ്ടി വികസന വകുപ്പ് സെക്രട്ടറി  (3 hours ago)

ലെംഗിക പീഡന പരാതിയില്‍ അന്വേഷണം നടത്താന്‍ ഉത്തരവിട്ട നടപടിക്കെതിരെ ഹൈക്കോടതിയില്‍ ഹര്‍ജി  (3 hours ago)

പള്‍സര്‍ സുനിയുടെ ജാമ്യാപേക്ഷ തള്ളി ഹൈക്കോടതി  (4 hours ago)

പണം നല്‍കാത്തതിനു വീട് തീവച്ച് മകന്‍  (5 hours ago)

കാമുകനൊപ്പം ജീവിക്കാന്‍ ഭര്‍ത്താവിനെ ശ്വാസം മുട്ടിച്ചു കഴുത്തറുത്തു കൊലപ്പെടുത്തി  (5 hours ago)

തന്റെ ചിത്രം എഡിറ്റ് ചെയ്ത് മോശമായി പ്രചരിപ്പിക്കുന്നതിനെതിരെ രൂക്ഷ പ്രതികരണവുമായി നടി അന്ന രേഷ്മ രാജന്‍  (6 hours ago)

സര്‍ക്കാരിന്റെ ധളവപത്രത്തിന് മറുപടിയായി ബദല്‍ ധവളപത്രവുമായി പ്രതിപക്ഷ നേതാവ് പിണറായി വിജയന്‍  (6 hours ago)

വിസ കാലാവധി കഴിഞ്ഞോ? സൗദിയുടെ കനത്ത മുന്നറിയിപ്പ് അര ലക്ഷം റിയാൽ പിഴയും കൂടാതെ തടവും പ്രവാസികൾ ശ്രദ്ധിക്കൂ  (6 hours ago)

പിക്കാക്സ് മൗണ്ടൻ' അടിച്ചുനിരത്തുമെന്ന് ട്രംപ്  (7 hours ago)

ഇറാനെ വിളിച്ച് വരുത്തി കരണത്തടിച്ച് മോദി..വേണ്ടിവന്നാൽ യുദ്ധം..?! ഇന്ത്യൻ പട്ടാളത്തെ തൊടുന്നോടാ  (7 hours ago)

പ്രവാസികൾ പിടഞ്ഞ് മരിക്കുന്നു മുന്നറിയിപ്പുമായി ഡോക്‌ടർമാർ ഈ ലക്ഷങ്ങൾ അവഗണിക്കരുത് പ്രവാസികൾ സൂക്ഷിക്കണം  (7 hours ago)

അഭിമന്യു കൊലക്കേസ് പ്രതികളുടെ ആവശ്യം തള്ളി ഹൈക്കോടതി  (7 hours ago)

മുല്ലപ്പെരിയാർ നിറയാൻ പൂജ ഷട്ടറിൽ കൂടോടെ പ്രാർത്ഥന..! മഴ എത്തും ഡാം തുറക്കും  (7 hours ago)

ഇന്ത്യൻ ജവാനെ കൊന്ന് ഇറാൻ..! ഇന്ത്യൻ പട്ടാളത്തെ തൊടുന്നോടാ ഇറാനെ വിളിച്ച് വരുത്തി കരണത്തടിച്ച് മോദി..വേണ്ടിവന്നാൽ യുദ്ധം..?!  (7 hours ago)

സംസ്ഥാനത്ത് ശക്തമായ കാറ്റിനും മഴയ്ക്കും സാദ്ധ്യത; ഇന്നും നാളെയും കനത്ത ജാഗ്രത നിര്‍ദേശം  (7 hours ago)

Malayali Vartha Recommends