Widgets Magazine
03
May / 2026
Sunday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


മെഡിക്കല്‍ കോഴ്‌സുകളില്‍ പ്രവേശനത്തിനുള്ള നീറ്റ് യുജി പരീക്ഷ ഇന്ന്..... ഉച്ചക്ക് 2 മണി മുതല്‍ അഞ്ച് മണിവരെ , 22.79 ലക്ഷം വിദ്യാര്‍ത്ഥികളാണ് രാജ്യത്തിനകത്തും പുറത്തുമായി പരീക്ഷ എഴുതുന്നത്


ജനവിധി നാളെ അറിയാം..... നിയമസഭാ തെരഞ്ഞെടുപ്പ്‌ ആവേശത്തിന്റെ ഫലമറിയാൻ ഇനി മണിക്കൂറുകൾമാത്രം... വോട്ടെണ്ണലിനുള്ള അവസാനഘട്ട ഒരുക്കങ്ങൾ പൂർത്തിയായി... രാവിലെ എട്ടുമണിക്ക് വോട്ടെണ്ണൽ ആരംഭിക്കും, എട്ടരയോടെ തന്നെ ആദ്യ ഫലസൂചനകൾ പുറത്തുവരുമെന്ന് പ്രതീക്ഷ


മൃതദേഹത്തിനടുത്ത് കുഞ്ഞുമായി 45 മിനിറ്റ്! കുറുക്കന്മാരെ പേടിച്ച് മണലിൽ കുഴിച്ചു മൂടി; ഭാര്യയെ കൊലപ്പെടുത്തിയ മുഹമ്മദിന്റെ ഞെട്ടിക്കുന്ന വെളിപ്പെടുത്തൽ...


മകൻ മരിച്ചിട്ടും ചിരിക്കുന്നോ?" ആ അമ്മയെ വേട്ടയാടുന്നവർ ഇതൊന്നു കാണുക! അനോഷിന്റെ ചിരിക്ക് പിന്നിലെ ചങ്കുപൊട്ടുന്ന സത്യം


പ്രായം വെറും അക്കങ്ങൾ മാത്രം; 47-ലും 17-ന്റെ ലുക്ക്! 26 വർഷം മഞ്ജു വാര്യർ ഒളിപ്പിച്ചുവെച്ച ആ വലിയ രഹസ്യം പുറത്ത്...

ഇമ്രാൻ ഖാന്‌ റഫാലിനെ ഭയം? ചൈനീസ് നിർമ്മിതമായ 25 മൾട്ടിറോൾ ജെ-10സി ഫൈറ്റർ ജെറ്റുകൾ വാങ്ങാൻ തയ്യാറെടുത്ത് പാക്കിസ്ഥാൻ; ഉറ്റുനോക്കി ഇന്ത്യ

31 DECEMBER 2021 12:33 PM IST
മലയാളി വാര്‍ത്ത

More Stories...

'സർവ് ശക്തി' എന്ന സൂപ്പർടാങ്കർ ഹോർമുസ് സുരക്ഷിതമായി കടന്ന് ഇന്ത്യയിലേക്ക് .... പശ്ചിമേഷ്യയിൽ സംഘർഷം നിലനിൽക്കെ പാചകവാതകവുമായി ഇന്ത്യൻ കപ്പൽ ഹോർമുസ് കടലിടുക്ക് കടന്നു....

ഇറാനുമായുള്ള ശത്രുതയും സൈനിക നടപടികളും ‘അവസാനിപ്പിച്ചു'.. ഞെട്ടിച്ച് ട്രംപിന്‍റെ പ്രഖ്യാപനം.. വിശ്വസിക്കാതെ ഇറാൻ..അൻപതിനായിരം സൈനികർ ഇപ്പോഴും ഹോർമുസിൽ തുടരുന്നു..

ആശങ്കയോടെ ലോകം... ഇറാനുമായുള്ള യുദ്ധം കഴിഞ്ഞെന്ന് പറഞ്ഞതിന് പിന്നാലെ ലോകത്തെ മുൾമുനയിലാക്കി ട്രംപ്, ഉറച്ച നിലപാട് പ്രഖ്യാപിച്ചു; ഇറാന്‍റെ ഒത്തുതീർപ്പ് വ്യവസ്ഥകൾ തള്ളി, സൈനിക നടപടിക്കും സാധ്യത

86:47 ട്രംപിനെ തീർക്കാൻ കോഡ് ഉവ്വ ഞൊട്ടും..!കത്തിച്ച് നീക്കം യുദ്ധക്കപ്പലുകളെ ചീളുകളാക്കും ‘ഹൂട്ട്’; പുറത്തുവിട്ട് ഇറാന്‍...

'മിസ്റ്റര്‍ നൈസ് ഗൈ' പരിവേഷം താന്‍ അവസാനിപ്പിക്കുന്നു.. സാമ്പത്തിക ഉപരോധം കൂടുതല്‍ കടുപ്പിക്കാനാണ് വൈറ്റ് ഹൗസിന്റെ നീക്കം..പരസ്യ ഭീഷണി വീണ്ടും..

റഫാൽ പോർവിമാനങ്ങൾ ഇന്ത്യ വാങ്ങിയതോടെ പാകിസ്ഥാന് മുട്ടിടിയാണ്. അതിന്റെ ഏറ്റവും വലിയ തെളിവാണ് ഇപ്പോൾ ഉണ്ടായിരിക്കുന്ന സംഭവം. നിലവിലുള്ള പഴയ യുദ്ധവിമാനങ്ങൾ വച്ച് ഇന്ത്യയോട് കിടപിടിക്കാൻ കഴിയില്ലെന്ന ബോധ്യം വന്നത് കൊണ്ടാകാം പാകിസ്ഥാൻ ആ നീക്കം നടത്തിയിരിക്കുന്നത്.

അതിർത്തി പ്രദേശങ്ങളിൽ ഇന്ത്യ റഫാലുകൾ വിന്യസിച്ചിരുന്നു. സാമ്പത്തിക പ്രതിസന്ധി നേരിടുന്ന പാകിസ്ഥാന് റഫാലുകൾ പാേലുള്ള വിമാനങ്ങളോ പ്രതിരോധ സമാഗ്രികളോ വാങ്ങാനുള്ള കെൽപ്പില്ല എന്നത് പകൽ പോലെ സത്യം . അതുകൊണ്ടാണ് ഇപ്പോഴിതാ പാക്കിസ്ഥാൻ ചൈനീസ് നിർമ്മിതമായ 25 മൾട്ടിറോൾ ജെ-10സി ഫൈറ്റർ ജെറ്റുകൾ വാങ്ങാൻ തയ്യാറെടുക്കുന്നത്.

ആഭ്യന്തരമന്ത്രി ഷെയ്ഖ് റാഷിദ് അഹമ്മദ് ഇക്കാര്യം അറിയിക്കുകയും ചെയ്തു . അടുത്ത വർഷം മാർച്ച് 23 ന് നടക്കുന്ന പാകിസ്ഥാൻ ദിന ചടങ്ങിൽ ജെ-10സി ഉൾപ്പെടുന്ന 25 ഓൾ-വെതർ വിമാനങ്ങളുടെ ഫുൾ സ്ക്വാഡ്രൺ പങ്കെടുക്കുന്നുണ്ട്. റാവൽപിണ്ടിയിൽ മാദ്ധ്യമങ്ങളോട് സംസാരിക്കവെയാണ് റാഷിദ് ഇക്കാര്യം അറിയിച്ചിരിക്കുന്നത്.

ചൈന അവരുടെ ഏറ്റവും നല്ല യുദ്ധവിമാനങ്ങൾ നൽകി അവരുടെ സഖ്യകക്ഷിയെ രക്ഷിക്കാൻ എത്തിയിരിക്കുകയാണ് എന്നാണ് ആഭ്യന്തര മന്ത്രി പറഞ്ഞത്. പക്ഷേ വിമാനം വാങ്ങാൻ എത്രരൂപയുടെ കരാറിലാണ് ഏർപ്പെട്ടതെന്ന് വ്യക്തമാക്കിയിട്ടില്ല. കഴിഞ്ഞവർഷം പാകിസ്ഥാൻ-ചൈന സംയുക്ത അഭ്യാസത്തിലും ജെ-10സി വിമാനങ്ങൾ പങ്കെടുത്തിരുന്നു എന്നത് ശ്രദ്ധേയമായ കാര്യമാണ്.

നേരത്തേ ചൈന പാകിസ്ഥാനുനൽകിയ യുദ്ധവിമാനങ്ങളിൽ പലതും വേണ്ടത്ര കാര്യക്ഷമത പ്രക‌ടിപ്പിച്ചിരുന്നില്ല. പക്ഷേ വാങ്ങിയ വിമാനങ്ങളിൽ പകുതിയിലധികവും അറ്റകുറ്റപണികൾ പോലും നടത്താനാകാതെ വെറുതെ ഇട്ടിരിക്കുന്ന അവസ്ഥയാണ് . ഈ വിമാനങ്ങൾ വാങ്ങിയതിന്റെ കടംപോലും ഇതുവരെ കൊടുത്തുതീർക്കാൻ പാകിസ്ഥാന് സാധിച്ചിട്ടില്ല എന്നതും ശ്രദ്ധേയമായ കാര്യം .

അതിനിടെയാണ് കോടികൾ കടമെടുത്ത് വീണ്ടും വിമാനങ്ങൾ വാങ്ങിയിരിക്കുന്നത്. ഇങ്ങനെയൊരു സഹായം ചൈന പാകിസ്ഥാൻ ചെയ്യുമ്പോൾ ഉറപ്പായിട്ടും അതിനുള്ള മുതലെടുപ്പും നടത്തിയിരിക്കും. അതേസമയം ഇന്ത്യയിലേക്ക് റാഫേൽ യുദ്ധവിമാനങ്ങൾ അഭിമാനത്തോടെ പറന്നിറങ്ങിയത് നിരവധി വിമർശനങ്ങളുടെയും വിവാദങ്ങളുടെയും പാതകൾ പിന്നിട്ടാണ്.

പ്രതിലോമശക്തികൾ ഉയർന്നെങ്കിലും ഫ്രാൻസിൽ നിന്നും റഫാൽ വാങ്ങുക എന്ന നിശ്ചയദാർഢ്യത്തിൽ കേന്ദ്ര സർക്കാർ ഉറച്ചുനിന്നു. റഫാൽ വിമാനങ്ങൾ സ്വന്തമാക്കണമെന്ന കടുംപിടുത്തത്തിൽ വ്യോമസേന ഉറച്ചുനിന്നത് അതിന്റെ ഗുണങ്ങൾ കൊണ്ട് തന്നെയാണ്. ഈ വിമാനങ്ങൾ സേനയ്ക്ക് വരുത്തുന്ന മാറ്റങ്ങൾ മുന്നിൽ കണ്ടായിരുന്നു റഫാൽ സ്വന്തമാക്കാൻ ഇന്ത്യൻ സർക്കാർ ദൃഢനിശ്ചയത്തോടെ ഇറങ്ങിയത് .

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ബഹുമാനിക്കാൻ പറ്റിയില്ലെങ്കിൽ നീ വീട്ടിൽ പോയി പഠിക്ക്.... ഡ്രൈവറിനെ തൂക്കി അടിച്ച് അന്നനാളത്തിൽ പൊട്ടിച്ച് ചേച്ചി  (31 minutes ago)

സംസ്ഥാനത്തെ സ്വർണ്ണവിലയിൽ  (1 hour ago)

സംസ്ഥാനത്തെ സ്‌കൂളുകളിലെ 2026–27 അധ്യയന വർഷത്തേക്കുള്ള പ്രവേശന നടപടികൾക്ക്‌ തുടക്കം....ജൂൺ ഒന്നിന് ക്ലാസ്‌ തുടങ്ങും  (1 hour ago)

വോട്ടെണ്ണൽ ദിനത്തിൽ കോഴിക്കോട് ജില്ലയിൽ പ്രഖ്യാപിച്ച നിരോധനാജ്ഞയിൽ ഇളവ്....  (1 hour ago)

ലാ​ലീ​ഗ ഫു​ട്ബോ​ളി​ൽ എ​ഫ്സി ബാ​ഴ്സ​ലോ​ണ​യ്ക്ക് ആ​വേ​ശ ജ​യം...  (1 hour ago)

മാസം ലക്ഷങ്ങൾ ശമ്പളം 30-ാം വയസ്സിൽ ജഡ്ജിയായി രണ്ടു ദിവസമായി അസ്വസ്ഥൻ ഒടുവിൽ തൂങ്ങി നിന്നു..!  (2 hours ago)

ഗുരുഗ്രാമിൽ ഭാര്യയെയും നാല് മക്കളെയും കൊലപ്പെടുത്തിയ ശേഷം യുവാവിന്റെ ആത്മഹത്യാശ്രമം  (2 hours ago)

കർണാടക ട്രാൻസ്പോർട്ട് കോർപ്പറേഷൻ ജീവനക്കാരുടെ സംയുക്തസമിതി അനിശ്ചകാല സമരം ഈ മാസം 20 മുതൽ  (2 hours ago)

കർണാടകയിൽ വാഹനാപകടം... ഊട്ടിയിലേക്ക് വിനോദയാത്ര പോവുകയായിരുന്ന ഏഴംഗ സംഘം സഞ്ചരിച്ച വാഹനം അപകടത്തിൽപെട്ടു.. മരണം മൂന്നായി  (2 hours ago)

ആ യാത്ര അന്ത്യയാത്രയായി.... ഊട്ടിയിലേക്ക് വിനോദയാത്രയ്ക്ക് പോയ മലയാളികളുടെ കാർ ലോറിയുമായി കൂട്ടിയിടിച്ച് രണ്ടുപേർക്ക് ദാരുണാന്ത്യം  (3 hours ago)

ക്ഷേത്രോത്സവങ്ങളിലും പള്ളിപ്പെരുന്നാളുകളിലും തിരക്ക് നിയന്ത്രിക്കാനും ഗതാഗത തടസം ഒഴിവാക്കാനും മാർഗനിർദ്ദേശങ്ങൾ പുറപ്പെടുവിച്ച് ഹൈക്കോടതി  (3 hours ago)

ഡൽഹിയിൽ നാലു ഫ്ളാറ്റിൽ വൻ അഗ്നിബാധ...  (4 hours ago)

കൊട്ടിയൂർ വൈശാഖോത്സവം ഈ മാസം 28ഓടെ ആരംഭിക്കും....  (4 hours ago)

എടച്ചേരിയിൽ 35-കാരിയെ കൊലപ്പെടുത്തിയ കേസ്... ഒളിവിലായിരുന്ന ഭർത്താവ് 24 വർഷത്തിനുശേഷം പിടിയിൽ  (4 hours ago)

കുളുവിലുണ്ടായ ശക്തമായ കാറ്റിലും മഴയിലും കാറിന് മുകളിലേക്ക് മരം വീണ് നാല് അധ്യാപികമാർക്ക് ദാരുണാന്ത്യം....  (4 hours ago)

Malayali Vartha Recommends