Widgets Magazine
03
May / 2026
Sunday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


മെഡിക്കല്‍ കോഴ്‌സുകളില്‍ പ്രവേശനത്തിനുള്ള നീറ്റ് യുജി പരീക്ഷ ഇന്ന്..... ഉച്ചക്ക് 2 മണി മുതല്‍ അഞ്ച് മണിവരെ , 22.79 ലക്ഷം വിദ്യാര്‍ത്ഥികളാണ് രാജ്യത്തിനകത്തും പുറത്തുമായി പരീക്ഷ എഴുതുന്നത്


ജനവിധി നാളെ അറിയാം..... നിയമസഭാ തെരഞ്ഞെടുപ്പ്‌ ആവേശത്തിന്റെ ഫലമറിയാൻ ഇനി മണിക്കൂറുകൾമാത്രം... വോട്ടെണ്ണലിനുള്ള അവസാനഘട്ട ഒരുക്കങ്ങൾ പൂർത്തിയായി... രാവിലെ എട്ടുമണിക്ക് വോട്ടെണ്ണൽ ആരംഭിക്കും, എട്ടരയോടെ തന്നെ ആദ്യ ഫലസൂചനകൾ പുറത്തുവരുമെന്ന് പ്രതീക്ഷ


മൃതദേഹത്തിനടുത്ത് കുഞ്ഞുമായി 45 മിനിറ്റ്! കുറുക്കന്മാരെ പേടിച്ച് മണലിൽ കുഴിച്ചു മൂടി; ഭാര്യയെ കൊലപ്പെടുത്തിയ മുഹമ്മദിന്റെ ഞെട്ടിക്കുന്ന വെളിപ്പെടുത്തൽ...


മകൻ മരിച്ചിട്ടും ചിരിക്കുന്നോ?" ആ അമ്മയെ വേട്ടയാടുന്നവർ ഇതൊന്നു കാണുക! അനോഷിന്റെ ചിരിക്ക് പിന്നിലെ ചങ്കുപൊട്ടുന്ന സത്യം


പ്രായം വെറും അക്കങ്ങൾ മാത്രം; 47-ലും 17-ന്റെ ലുക്ക്! 26 വർഷം മഞ്ജു വാര്യർ ഒളിപ്പിച്ചുവെച്ച ആ വലിയ രഹസ്യം പുറത്ത്...

ഏഴ് തവണ മിന്നലേറ്റപ്പോഴും രക്ഷപ്പെട്ടു; ഇക്കാരണത്താല്‍ എല്ലാവരും ഒറ്റപ്പെടുത്തി; രക്ഷപ്പെടലിന്റെ പിന്നിലെ രഹസ്യം ഇന്നും അഞ്ജാതം; ഒടുവില്‍ ദാരുണാന്ത്യം: ഇത് മിന്നലിന്റെ കൂട്ടുകാരന്‍ റോയ് സള്ളിവന്റെ കഥ

01 JANUARY 2022 02:18 PM IST
മലയാളി വാര്‍ത്ത

More Stories...

'സർവ് ശക്തി' എന്ന സൂപ്പർടാങ്കർ ഹോർമുസ് സുരക്ഷിതമായി കടന്ന് ഇന്ത്യയിലേക്ക് .... പശ്ചിമേഷ്യയിൽ സംഘർഷം നിലനിൽക്കെ പാചകവാതകവുമായി ഇന്ത്യൻ കപ്പൽ ഹോർമുസ് കടലിടുക്ക് കടന്നു....

ഇറാനുമായുള്ള ശത്രുതയും സൈനിക നടപടികളും ‘അവസാനിപ്പിച്ചു'.. ഞെട്ടിച്ച് ട്രംപിന്‍റെ പ്രഖ്യാപനം.. വിശ്വസിക്കാതെ ഇറാൻ..അൻപതിനായിരം സൈനികർ ഇപ്പോഴും ഹോർമുസിൽ തുടരുന്നു..

ആശങ്കയോടെ ലോകം... ഇറാനുമായുള്ള യുദ്ധം കഴിഞ്ഞെന്ന് പറഞ്ഞതിന് പിന്നാലെ ലോകത്തെ മുൾമുനയിലാക്കി ട്രംപ്, ഉറച്ച നിലപാട് പ്രഖ്യാപിച്ചു; ഇറാന്‍റെ ഒത്തുതീർപ്പ് വ്യവസ്ഥകൾ തള്ളി, സൈനിക നടപടിക്കും സാധ്യത

86:47 ട്രംപിനെ തീർക്കാൻ കോഡ് ഉവ്വ ഞൊട്ടും..!കത്തിച്ച് നീക്കം യുദ്ധക്കപ്പലുകളെ ചീളുകളാക്കും ‘ഹൂട്ട്’; പുറത്തുവിട്ട് ഇറാന്‍...

'മിസ്റ്റര്‍ നൈസ് ഗൈ' പരിവേഷം താന്‍ അവസാനിപ്പിക്കുന്നു.. സാമ്പത്തിക ഉപരോധം കൂടുതല്‍ കടുപ്പിക്കാനാണ് വൈറ്റ് ഹൗസിന്റെ നീക്കം..പരസ്യ ഭീഷണി വീണ്ടും..

കേരളമാകെയിപ്പോള്‍ മിന്നല്‍ മുരളി തരംഗമാണ്. ഒരാള്‍ക്ക് മിന്നല്‍ ഏല്‍ക്കാനുള്ള സാധ്യത അഞ്ച് ലക്ഷത്തില്‍ ഒന്ന് മാത്രമാണെന്നാണ് കണ്ടെത്തല്‍. എന്നാല്‍ ചിലര്‍ക്ക് ഒന്നിലധികം തവണ മിന്നല്‍ ഏല്‍ക്കാറുണ്ട്. ഏഴ് തവണ മിന്നലേറ്റ ഒരാളുണ്ട്.

റോയ് സള്ളിവനാണ് ഏഴ് തവണ മിന്നലേറ്റത്. യുഎസിലെ വെര്‍ജീനിയയിലെ വനംവകുപ്പ് ഉദ്യോഗസ്ഥനായ ഇദ്ദേഹത്തിനാണ് ലോകത്ത് ഏറ്റവും കൂടുതല്‍ സ്ഥിരീകരിക്കപ്പെട്ട മിന്നലേശലുകള്‍ ഉണ്ടായിട്ടുള്ളത്. ഏഴ് തവണയും അതിതീവ്ര മിന്നല്‍ പ്രഹരമാണ് റോയ്ക്ക് ഏറ്റത്. ഇതൊരു അപൂര്‍വ സംഭവമായതു കൊണ്ട് തന്നെ അദ്ദേഹത്തിന്റെ പേരിലാണ് ഏറ്റവുമധികം തവണ മിന്നലേറ്റിട്ടും രക്ഷപ്പെട്ട മനുഷ്യന്‍ എന്ന റെക്കോഡ്.



ഹ്യൂമന്‍ ലൈറ്റിംഗ് കണ്ടക്ടര്‍, ഹ്യൂമന്‍ ലൈറ്റിംഗ് റോഡ് എന്നൊക്കെയാണ് റോയ് അറിയപ്പടുന്നത്. ഷെനാന്‍ഡോവ നാഷണല്‍ പാര്‍ക്കില്‍ റേഞ്ചറായി ജോലി ചെയ്തിരുന്ന റോയ്ക്ക് ആദ്യമായി മിന്നലേറ്റത് 1942ലാണ്.

പിന്നീട് 1969, 1970, 1972, 1973, 1976, 1977 എന്നീ വര്‍ഷങ്ങളിലും മിന്നലേറ്റു. എന്നാല്‍, നിസാര പരുക്കുകളോടെ റോയ് രക്ഷപ്പെട്ടു. എന്താണ് അദ്ദേഹത്തിന്റെ പ്രത്യേകത എന്നത് ഇന്നും അജ്ഞാതമായി തുടരുകയാണ്. ഇടയ്ക്കിടെ ഇങ്ങനെ മിന്നല്‍ ഏല്‍ക്കുന്നതിനാല്‍ അദ്ദേഹത്തെ ജീവിതത്തില്‍ നിന്ന് ഒറ്റപ്പെടുത്താനാണ് എല്ലാവരും ശ്രമിച്ചത്. റോയ് ഒപ്പമുണ്ടെങ്കില്‍ കൂടെയുള്ള ആള്‍ക്കും മിന്നലേല്‍ക്കും എന്ന വിശ്വാസമായിരുന്നു ജോലി സ്ഥലത്തും നാട്ടിലുമെല്ലാം.



കടുത്ത ഒറ്റപ്പെടലും ദു:ഖവും സഹിക്കാനാകാതെ 1983ല്‍ അദ്ദേഹം സ്വയം വെടിയുതിര്‍ത്ത് ആത്മഹത്യ ചെയ്യുകയായിരുന്നുവെന്നും കൈയിലിരുന്ന തോക്കില്‍ നിന്ന് അബദ്ധത്തില്‍ തലയ്ക്ക് വെടിയേറ്റ് മരിക്കുകയായിരുന്നുവെന്നും റിപ്പോര്‍ട്ടുണ്ട്.

മിക്കപ്പോഴും റോയ്യുടെ തലയ്ക്കാണ് തീപിടിച്ചിരുന്നത്. തലയ്ക്ക് തീപിടിച്ചാല്‍ കെടുത്താനായി മിക്കപ്പോഴും ഒരു കന്നാസില്‍ അദ്ദേഹം വെള്ളവും കൊണ്ടുനടക്കുമായിരുന്നു. ന്യൂയോര്‍ക്കിലെ ഗിന്നസ് റെക്കോഡ്‌സ് പ്രദര്‍ശന വേദിയില്‍ ഇന്നും റോയിയയുടെ തൊപ്പികള്‍ പ്രദര്‍ശിപ്പിച്ചിട്ടുണ്ട്.

 

"

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ബഹുമാനിക്കാൻ പറ്റിയില്ലെങ്കിൽ നീ വീട്ടിൽ പോയി പഠിക്ക്.... ഡ്രൈവറിനെ തൂക്കി അടിച്ച് അന്നനാളത്തിൽ പൊട്ടിച്ച് ചേച്ചി  (30 minutes ago)

സംസ്ഥാനത്തെ സ്വർണ്ണവിലയിൽ  (1 hour ago)

സംസ്ഥാനത്തെ സ്‌കൂളുകളിലെ 2026–27 അധ്യയന വർഷത്തേക്കുള്ള പ്രവേശന നടപടികൾക്ക്‌ തുടക്കം....ജൂൺ ഒന്നിന് ക്ലാസ്‌ തുടങ്ങും  (1 hour ago)

വോട്ടെണ്ണൽ ദിനത്തിൽ കോഴിക്കോട് ജില്ലയിൽ പ്രഖ്യാപിച്ച നിരോധനാജ്ഞയിൽ ഇളവ്....  (1 hour ago)

ലാ​ലീ​ഗ ഫു​ട്ബോ​ളി​ൽ എ​ഫ്സി ബാ​ഴ്സ​ലോ​ണ​യ്ക്ക് ആ​വേ​ശ ജ​യം...  (1 hour ago)

മാസം ലക്ഷങ്ങൾ ശമ്പളം 30-ാം വയസ്സിൽ ജഡ്ജിയായി രണ്ടു ദിവസമായി അസ്വസ്ഥൻ ഒടുവിൽ തൂങ്ങി നിന്നു..!  (2 hours ago)

ഗുരുഗ്രാമിൽ ഭാര്യയെയും നാല് മക്കളെയും കൊലപ്പെടുത്തിയ ശേഷം യുവാവിന്റെ ആത്മഹത്യാശ്രമം  (2 hours ago)

കർണാടക ട്രാൻസ്പോർട്ട് കോർപ്പറേഷൻ ജീവനക്കാരുടെ സംയുക്തസമിതി അനിശ്ചകാല സമരം ഈ മാസം 20 മുതൽ  (2 hours ago)

കർണാടകയിൽ വാഹനാപകടം... ഊട്ടിയിലേക്ക് വിനോദയാത്ര പോവുകയായിരുന്ന ഏഴംഗ സംഘം സഞ്ചരിച്ച വാഹനം അപകടത്തിൽപെട്ടു.. മരണം മൂന്നായി  (2 hours ago)

ആ യാത്ര അന്ത്യയാത്രയായി.... ഊട്ടിയിലേക്ക് വിനോദയാത്രയ്ക്ക് പോയ മലയാളികളുടെ കാർ ലോറിയുമായി കൂട്ടിയിടിച്ച് രണ്ടുപേർക്ക് ദാരുണാന്ത്യം  (3 hours ago)

ക്ഷേത്രോത്സവങ്ങളിലും പള്ളിപ്പെരുന്നാളുകളിലും തിരക്ക് നിയന്ത്രിക്കാനും ഗതാഗത തടസം ഒഴിവാക്കാനും മാർഗനിർദ്ദേശങ്ങൾ പുറപ്പെടുവിച്ച് ഹൈക്കോടതി  (3 hours ago)

ഡൽഹിയിൽ നാലു ഫ്ളാറ്റിൽ വൻ അഗ്നിബാധ...  (4 hours ago)

കൊട്ടിയൂർ വൈശാഖോത്സവം ഈ മാസം 28ഓടെ ആരംഭിക്കും....  (4 hours ago)

എടച്ചേരിയിൽ 35-കാരിയെ കൊലപ്പെടുത്തിയ കേസ്... ഒളിവിലായിരുന്ന ഭർത്താവ് 24 വർഷത്തിനുശേഷം പിടിയിൽ  (4 hours ago)

കുളുവിലുണ്ടായ ശക്തമായ കാറ്റിലും മഴയിലും കാറിന് മുകളിലേക്ക് മരം വീണ് നാല് അധ്യാപികമാർക്ക് ദാരുണാന്ത്യം....  (4 hours ago)

Malayali Vartha Recommends