Widgets Magazine
15
Jul / 2026
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


പെൺമക്കളുടെ അനധികൃത നിയമനം..കർണാടക പിഎസ്‌സി ചെയർമാനെ ഗവർണർ സസ്പെൻഡ് ചെയ്തു...അടിമുടി കള്ളത്തരം മാത്രം..


കൂട്ട ആത്മഹത്യാ ശ്രമം.. വിഷം കഴിച്ചെങ്കിലും മരണം സംഭവിക്കാതിരുന്നതോടെ മകൾജനലിലെ കയറിൽ തൂങ്ങി മരിക്കുകയായിരുന്നെന്നു പൊലീസ്..സിബി വീട്ടുമുറ്റത്തെ കിണറ്റിൽ ചാടുകയും ചെയ്തു..,മറ്റു രണ്ടുപേർക്ക് സംഭവിച്ചത്..


ആ വിഷമം താങ്ങാനായില്ല.... ഭാര്യ കിണറ്റിൽ വീണു മരിച്ച മനോവിഷമത്തിൽ ഭർത്താവ് വിഷം കഴിച്ചു ജീവനൊടുക്കി


വലതുമുന്നണി സർക്കാരിൽ ഇടതുമുന്നണിയുടെ അധിനിവേശം തുടരുന്നു... സിഡിറ്റ് ഡയറക്ടർ സ്ഥാനത്തേക്ക് മുസ്ലീം ലീഗ് പ്രതിനിധിയായി ചുമതലയേറ്റയാൾ, ഇടതുമുന്നണിയുടെ കറകളഞ്ഞ സഖാവാണെന്ന വാർത്തകൾ..


സിപിഎം സംസ്ഥാന കമ്മിറ്റി ഓഫീസായ എകെജി സെന്റർ സ്ഥിതി ചെയ്യുന്ന ഭൂമി അളന്നു തിട്ടപ്പെടുത്താൻ കേരള സര്‍വകലാശാല സിന്‍ഡിക്കേറ്റ്..സഖാക്കൾ പെട്ടു..എട്ടിന്റെ പണി..

നഗരവാസികളെ വട്ടംകറക്കി "സൈക്കോ അണ്ണാൻ"; രണ്ട് ദിവസത്തിനുള്ളിൽ ആക്രമിച്ചത് 18 പേരെ; അവസാനം കെണിയൊരുക്കി അണ്ണാനെ പിടികൂടി; ഒടുവിൽ സംഭവിച്ചത് ഇത്

01 JANUARY 2022 03:57 PM IST
മലയാളി വാര്‍ത്ത

More Stories...

ഇന്ത്യൻ ജവാനെ കൊന്ന് ഇറാൻ..! ഇന്ത്യൻ പട്ടാളത്തെ തൊടുന്നോടാ ഇറാനെ വിളിച്ച് വരുത്തി കരണത്തടിച്ച് മോദി..വേണ്ടിവന്നാൽ യുദ്ധം..?!

ഹോര്‍മൂസില്‍ ഇറാന്‍ ആക്രമണത്തില്‍ ഇന്ത്യന്‍ നാവികന്‍ കൊല്ലപ്പെട്ടു

ഉടമയ്‌ക്കൊപ്പം ട്രക്കിങ് നടത്തിയ നായ വഴിയരികില്‍ കണ്ട കഞ്ചാവ് കഴിച്ച് ബോധം പോയി

തെക്കൻ വിയറ്റ്നാമിൽ ഫൂ ക്വോക്ക് ദ്വീപിന് സമീപം ബോട്ട് മറിഞ്ഞ് മരിച്ചവരുടെ മൃതദേഹങ്ങൾ നാട്ടിലെത്തിച്ചു...

ആശങ്കയോടെ രാജ്യങ്ങൾ... ട്രംപിൻറെ ഹോർമുസ് തടയൽ ഭീഷണിക്ക് ഇറാൻറെ തിരിച്ചടി, ചെങ്കടലിൽ അമേരിക്കക്ക് പുതിയ പണി! ബാബ് അൽ മന്ദബ് പൂട്ടും, ഇന്ധന വിപണി തകരുമെന്നും രാജ്യങ്ങൾ പട്ടിണിയിലാകുമെന്നും പ്രസ് ടിവി വീഡിയോ; എണ്ണവില ഉയരുന്നു

അണ്ണാറക്കണ്ണൻമാരെ എല്ലാവർക്കും ഇഷ്ടമാണ്. നിരുപദ്രവകാരികളായ ഇവരെ അങ്ങനെ ആർക്കും പേടിയുമില്ല. എന്നാൽ യുകെയിലെ ബക്‌ലി എന്ന നഗരത്തിലുള്ളവരുടെ കാര്യം ഇങ്ങനെയല്ല. ഒരു അണ്ണാൻ കാരണം നഗരവാസികൾ വട്ടം ചുറ്റിയത് രണ്ട് ദിവസമാണ്. അണ്ണാന്റെ ശല്യം കാരണം പുറത്തിറങ്ങാൻ പറ്റാത്ത അവസ്ഥയിലാണ് നഗരവാസികൾ. പതുങ്ങിയിരുന്ന് ഈ അണ്ണാൻ ആക്രമിച്ചത് 18 ഓളം പേരെയാണ്.
നഗരത്തിൽ താമസിച്ചിരുന്ന ഈ അണ്ണാന് കോറിൻ റെയ്നോൾഡ്സ് എന്ന സ്ത്രീ പതിവായി ഭക്ഷണം നൽകിയിരുന്നു. ഇവരുമായി പെട്ടെന്ന് ഇണങ്ങിയ അണ്ണാൻ കോറിൻ നൽകുന്ന ഭക്ഷണം കൈകൾക്കുള്ളിൽ നിന്ന് കഴിക്കുന്നത്ര ചങ്ങാത്തത്തിലുമായിരുന്നു.

മാസങ്ങളോളം ഇത് പതിവായെങ്കിലും കഴിഞ്ഞദിവസം ഭക്ഷണം കഴിക്കുന്നതിനിടെ അപ്രതീക്ഷിതമായി അണ്ണാൻ കോറിന്റെ കൈയിൽ കടിച്ചു. ഇത് എന്തുകൊണ്ടാണെന്ന് ചിന്തിച്ചിരിക്കുന്നതിനിടെയാണ് സമൂഹമാധ്യമങ്ങളിൽ നിറയെ അണ്ണാന്റെ ആക്രമണത്തെക്കുറിച്ചുള്ള കുറിപ്പുകൾ നഗരവാസികൾ പോസ്റ്റ് ചെയ്യുന്നത് ശ്രദ്ധയിൽപ്പെട്ടത്. അണ്ണാന്റെ ശല്യം കൂടിയതോടെ ഗ്രംലിൻസ് എന്ന ഹോളിവുഡ് ചിത്രത്തിലെ സ്ട്രൈപ് എന്ന അപകടകാരിയായ ജീവിയുടെ പേരും നാട്ടുകാർ ഇതിന് ചാർത്തിക്കൊടുത്തു. രണ്ടു ദിവസത്തിനുള്ളിൽ തന്നെ പരാതിക്കാരുടെ എണ്ണം കൂടുകയും ചെയ്തു. വേലിയിലും ചവറ്റു കൂനയ്ക്കു പിന്നിലുമൊക്കെ മറഞ്ഞിരുന്ന അണ്ണാൻ സമീപത്തെത്തന്നവരുടെ മേൽ ചാടിവീണ് കടിക്കുകയാണ് ചെയ്തിരുന്നത്. ഒരു പ്രദേശവാസിയുടെ രണ്ട് വളർത്തുപൂച്ചളെയും അണ്ണാൻ ആക്രമിച്ചു. മുതിർന്നവർക്കും കുട്ടികൾക്കുമെല്ലാം ഒരേ സമയം അണ്ണാന്റെ ആക്രമണമേറ്റിരുന്നു. കടിയേറ്റ് പലർക്കും ആഴത്തിൽ മുറിവേൽക്കുകയും ചെയ്തു. യാതൊരുവിധത്തിലും ഉപദ്രവിക്കുകയോ പ്രകോപിപ്പിക്കുകയോ ചെയ്യാത്തവർക്കുമേൽ ചാടിവീഴുന്നതിനാൽ അണ്ണാനെ സൈക്കോ എന്നാണ് ചിലർ സമൂഹമാധ്യമങ്ങളിൽ വിശേഷിപ്പിച്ചിരുന്നത്.

ഒടുവിൽ അണ്ണാൻ പരിസരത്തുണ്ടോയെന്ന് പരിശോധിച്ച ശേഷം മാത്രമേ പുറത്തിറങ്ങാനാവൂ എന്ന നിലയിലേക്ക് കാര്യങ്ങളെത്തി. ഇതോടെ എങ്ങനെയെങ്കിലും അണ്ണാനെ പിടികൂടിയേ തീരു എന്ന് കോറിൻ തീരുമാനിക്കുകയായിരുന്നു. അങ്ങനെ സ്ഥിരമായി ഭക്ഷണം കൊടുക്കുന്നയിടത്ത് കെണിയൊരുക്കി. അണ്ണാൻ കൃത്യമായി അതിൽവന്നു കയറുകയും ചെയ്തു. സംഭവമറിഞ്ഞ് റോയൽ സൊസൈറ്റി ഫോർ ദ പ്രിവൻഷൻ ഓഫ് ക്രൂവൽറ്റി ടു ആനിമൽസ് എന്ന സംഘടനയുടെ അംഗങ്ങൾ സ്ഥലത്തെത്തി അണ്ണാനെ ഏറ്റെടുക്കുകയായിരുന്നു. പരിശോധനകൾക്കു ശേഷം അണ്ണാൻ അപകടകാരിയാണെന്ന് ഉറപ്പിച്ചതോടെ അതിന് ദയാവധവും നൽകി.

 

 

 

അണ്ണാനെ കൊല്ലേണ്ടി വന്നതിൽ തങ്ങൾ ഏറെ ദു:ഖിതരാണെന്ന് സംഘടനയുടെ വക്താവ് പറയുന്നു. എന്നാൽ 2019 ൽ പ്രാബല്യത്തിൽ വന്ന നിയമപ്രകാരം ഗ്രേ സ്ക്യുറൽ ഇനത്തിൽപ്പെട്ട അണ്ണാന്മാരെ തിരികെ വനത്തിനുള്ളിലേക്ക് തുറന്നുവിടുന്നത് നിയമവിരുദ്ധമാണ്. അണ്ണാനെ നഗരത്തിൽ തന്നെ പാർക്കാൻ അനുവദിച്ചാൽ കൂടുതൽ ആക്രമണങ്ങളുണ്ടാകുമെന്ന് ഉറപ്പായതിനാൽ മറ്റു മാർഗമില്ലാതെ കൊലപ്പെടുത്തുകയായിരുന്നുവെന്നും സംഘടന അറിയിച്ചു. 

 

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഹൈക്കോടതിയില്‍ മാപ്പപേക്ഷ തിരുത്തി നല്‍കി കശുവണ്ടി വികസന വകുപ്പ് സെക്രട്ടറി  (5 hours ago)

ലെംഗിക പീഡന പരാതിയില്‍ അന്വേഷണം നടത്താന്‍ ഉത്തരവിട്ട നടപടിക്കെതിരെ ഹൈക്കോടതിയില്‍ ഹര്‍ജി  (5 hours ago)

പള്‍സര്‍ സുനിയുടെ ജാമ്യാപേക്ഷ തള്ളി ഹൈക്കോടതി  (6 hours ago)

പണം നല്‍കാത്തതിനു വീട് തീവച്ച് മകന്‍  (6 hours ago)

കാമുകനൊപ്പം ജീവിക്കാന്‍ ഭര്‍ത്താവിനെ ശ്വാസം മുട്ടിച്ചു കഴുത്തറുത്തു കൊലപ്പെടുത്തി  (6 hours ago)

തന്റെ ചിത്രം എഡിറ്റ് ചെയ്ത് മോശമായി പ്രചരിപ്പിക്കുന്നതിനെതിരെ രൂക്ഷ പ്രതികരണവുമായി നടി അന്ന രേഷ്മ രാജന്‍  (7 hours ago)

സര്‍ക്കാരിന്റെ ധളവപത്രത്തിന് മറുപടിയായി ബദല്‍ ധവളപത്രവുമായി പ്രതിപക്ഷ നേതാവ് പിണറായി വിജയന്‍  (7 hours ago)

വിസ കാലാവധി കഴിഞ്ഞോ? സൗദിയുടെ കനത്ത മുന്നറിയിപ്പ് അര ലക്ഷം റിയാൽ പിഴയും കൂടാതെ തടവും പ്രവാസികൾ ശ്രദ്ധിക്കൂ  (8 hours ago)

പിക്കാക്സ് മൗണ്ടൻ' അടിച്ചുനിരത്തുമെന്ന് ട്രംപ്  (8 hours ago)

ഇറാനെ വിളിച്ച് വരുത്തി കരണത്തടിച്ച് മോദി..വേണ്ടിവന്നാൽ യുദ്ധം..?! ഇന്ത്യൻ പട്ടാളത്തെ തൊടുന്നോടാ  (8 hours ago)

പ്രവാസികൾ പിടഞ്ഞ് മരിക്കുന്നു മുന്നറിയിപ്പുമായി ഡോക്‌ടർമാർ ഈ ലക്ഷങ്ങൾ അവഗണിക്കരുത് പ്രവാസികൾ സൂക്ഷിക്കണം  (8 hours ago)

അഭിമന്യു കൊലക്കേസ് പ്രതികളുടെ ആവശ്യം തള്ളി ഹൈക്കോടതി  (8 hours ago)

മുല്ലപ്പെരിയാർ നിറയാൻ പൂജ ഷട്ടറിൽ കൂടോടെ പ്രാർത്ഥന..! മഴ എത്തും ഡാം തുറക്കും  (8 hours ago)

ഇന്ത്യൻ ജവാനെ കൊന്ന് ഇറാൻ..! ഇന്ത്യൻ പട്ടാളത്തെ തൊടുന്നോടാ ഇറാനെ വിളിച്ച് വരുത്തി കരണത്തടിച്ച് മോദി..വേണ്ടിവന്നാൽ യുദ്ധം..?!  (8 hours ago)

സംസ്ഥാനത്ത് ശക്തമായ കാറ്റിനും മഴയ്ക്കും സാദ്ധ്യത; ഇന്നും നാളെയും കനത്ത ജാഗ്രത നിര്‍ദേശം  (8 hours ago)

Malayali Vartha Recommends