Widgets Magazine
15
Jul / 2026
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


പെൺമക്കളുടെ അനധികൃത നിയമനം..കർണാടക പിഎസ്‌സി ചെയർമാനെ ഗവർണർ സസ്പെൻഡ് ചെയ്തു...അടിമുടി കള്ളത്തരം മാത്രം..


കൂട്ട ആത്മഹത്യാ ശ്രമം.. വിഷം കഴിച്ചെങ്കിലും മരണം സംഭവിക്കാതിരുന്നതോടെ മകൾജനലിലെ കയറിൽ തൂങ്ങി മരിക്കുകയായിരുന്നെന്നു പൊലീസ്..സിബി വീട്ടുമുറ്റത്തെ കിണറ്റിൽ ചാടുകയും ചെയ്തു..,മറ്റു രണ്ടുപേർക്ക് സംഭവിച്ചത്..


ആ വിഷമം താങ്ങാനായില്ല.... ഭാര്യ കിണറ്റിൽ വീണു മരിച്ച മനോവിഷമത്തിൽ ഭർത്താവ് വിഷം കഴിച്ചു ജീവനൊടുക്കി


വലതുമുന്നണി സർക്കാരിൽ ഇടതുമുന്നണിയുടെ അധിനിവേശം തുടരുന്നു... സിഡിറ്റ് ഡയറക്ടർ സ്ഥാനത്തേക്ക് മുസ്ലീം ലീഗ് പ്രതിനിധിയായി ചുമതലയേറ്റയാൾ, ഇടതുമുന്നണിയുടെ കറകളഞ്ഞ സഖാവാണെന്ന വാർത്തകൾ..


സിപിഎം സംസ്ഥാന കമ്മിറ്റി ഓഫീസായ എകെജി സെന്റർ സ്ഥിതി ചെയ്യുന്ന ഭൂമി അളന്നു തിട്ടപ്പെടുത്താൻ കേരള സര്‍വകലാശാല സിന്‍ഡിക്കേറ്റ്..സഖാക്കൾ പെട്ടു..എട്ടിന്റെ പണി..

സ്വന്തം കുഞ്ഞുനെ ലൈംഗികമായി ഉപയോ​ഗിക്കാൻ അമ്മ മുപ്പത്തിയേഴുകാരന് വിറ്റു, അഞ്ച് വയസ്സുകാരിയെ പീഡനത്തിനിരയാക്കിയ ശേഷം യുവാവ് കുട്ടിയെ കഴുത്ത് ഞെരിച്ച്‌ കൊലപ്പെടുത്തി, പിടിയിലായപ്പോൾ പോലീസിന് മുന്നിൽ യുവതിയുടെ സിനിമയെ വെല്ലുന്ന അഭിനയം, കള്ളക്കഥയെല്ലാം പൊളിച്ചടുക്കി ഭർത്താവ് രം​ഗത്ത്

01 JANUARY 2022 04:12 PM IST
മലയാളി വാര്‍ത്ത

More Stories...

ഇന്ത്യൻ ജവാനെ കൊന്ന് ഇറാൻ..! ഇന്ത്യൻ പട്ടാളത്തെ തൊടുന്നോടാ ഇറാനെ വിളിച്ച് വരുത്തി കരണത്തടിച്ച് മോദി..വേണ്ടിവന്നാൽ യുദ്ധം..?!

ഹോര്‍മൂസില്‍ ഇറാന്‍ ആക്രമണത്തില്‍ ഇന്ത്യന്‍ നാവികന്‍ കൊല്ലപ്പെട്ടു

ഉടമയ്‌ക്കൊപ്പം ട്രക്കിങ് നടത്തിയ നായ വഴിയരികില്‍ കണ്ട കഞ്ചാവ് കഴിച്ച് ബോധം പോയി

തെക്കൻ വിയറ്റ്നാമിൽ ഫൂ ക്വോക്ക് ദ്വീപിന് സമീപം ബോട്ട് മറിഞ്ഞ് മരിച്ചവരുടെ മൃതദേഹങ്ങൾ നാട്ടിലെത്തിച്ചു...

ആശങ്കയോടെ രാജ്യങ്ങൾ... ട്രംപിൻറെ ഹോർമുസ് തടയൽ ഭീഷണിക്ക് ഇറാൻറെ തിരിച്ചടി, ചെങ്കടലിൽ അമേരിക്കക്ക് പുതിയ പണി! ബാബ് അൽ മന്ദബ് പൂട്ടും, ഇന്ധന വിപണി തകരുമെന്നും രാജ്യങ്ങൾ പട്ടിണിയിലാകുമെന്നും പ്രസ് ടിവി വീഡിയോ; എണ്ണവില ഉയരുന്നു

ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെടാന്‍ മുപ്പത്തിയേഴുകാരന് സ്വന്തം കുഞ്ഞിനെ വിറ്റ അമ്മ പിടിയിൽ. കെല്ലി സിപ്പിള്‍ എന്ന 35കാരി 37 കാരനായ ജെറമി വില്യംസ് എന്നയാൾക്കാണ് തന്റെ പെണ്‍കുഞ്ഞിനെ പണം വാങ്ങി വിറ്റത്. കുട്ടിയെ ലൈംഗിക പീഡനത്തിനിരയാക്കിയ ശേഷം വില്യംസ് കുട്ടിയെ കഴുത്തു ഞെരിച്ച്‌ കൊലപ്പെടുത്തുകയും ചെയ്തു. കുട്ടിയുടെ മരണത്തിനു ശേഷം നടന്ന അന്വേഷണത്തിലാണ് അമ്മ അറസ്റ്റിലായത്.

കമാരി ഹോളണ്ട് എന്ന അഞ്ചു വയസ്സുകാരിയാണ് അതിക്രൂരമായി കൊല്ലപ്പെട്ടത്. ഡിസംബര്‍ 13-നാണ് കുട്ടിയെ കാണാതായതായി അമ്മയായ സിപ്പിള്‍ തന്നെയാണ് റിപ്പോര്‍ട്ട് ചെയ്തത്. ഉറക്കമുണര്‍ന്ന് നോക്കിയപ്പോള്‍ കുട്ടിയെ കാണാനില്ലെന്നായിരുന്നു ഇവർ ആ​ദ്യം പറഞ്ഞത്.

 

എന്നാല്‍ പിന്നീട് അലയിലെ ഫെനിക്‌സ് സിറ്റിയില്‍ പ്രതി വില്യംസ് താമസിച്ചിരുന്ന ആളൊഴിഞ്ഞ വീട്ടില്‍ കുട്ടിയെ മരിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നു. വില്യംസും സിപ്പിളും തമ്മില്‍ നേരത്തേതന്നെ ബന്ധമുണ്ടെന്ന് പോലീസ് ഡബ്ല്യുആര്‍ബിഎല്ലിനോട് പറഞ്ഞു. ഇതിന് മുന്‍പും ബാലപീഡനക്കേസില്‍ പ്രതിയായിട്ടുള്ള മുപ്പത്തിയേഴുകാരനായ വില്യംസിനെതിരെ കൂടുതല്‍ കുറ്റങ്ങള്‍ ചുമത്തിയേക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍.

അതേസമയം തനിക്ക് കൊലപാതകത്തെക്കുറിച്ച്‌ ഒന്നുമറിയില്ലെന്നാണ് അമ്മയായ സിപ്പിള്‍ ആദ്യം പ്രതികരിച്ചത്.ഞാന്‍ ഒരു അമ്മയാണ്. എനിക്ക് ഇതുമായി യാതൊരു ബന്ധവുമില്ല, അവള്‍ എന്റെ ജീവനായിരുന്നു. അവള്‍ക്കുവേണ്ടിയാണ് ഞാന്‍ ജീവിച്ചത്. അവള്‍ എന്റെ ഏക പെണ്‍കുട്ടിയായിരുന്നു. എനിക്ക് മൂന്ന് ആണ്‍കുട്ടികളും ഒരു പെണ്‍കുട്ടിയുമാണ് ഉണ്ടായിരുന്നത് എന്നും സിപ്പിള്‍ പോലീസിനോട് പറഞ്ഞു.

 

എന്നാൽ ഇവരുടെ ഭർത്താവ് രം​ഗപ്രവേശം ചെയ്തതോടെയാണ് യുവതിയുടെ തനിനിറം പുറത്തറിയുന്നത്. അവള്‍ ഒരു രാക്ഷസിയാണെന്ന് സിപ്പിളിന്റെ അറസ്റ്റിന് ശേഷം കര്‍മാരിയുടെ പിതാവ് കോറി ഹോളണ്ട് പ്രതികരിച്ചത്.ഒരു യഥാര്‍ത്ഥ അമ്മ തന്റെ മക്കളെ സംരക്ഷിക്കുകയും അവര്‍ക്ക് വേണ്ടി മരിക്കുകയും ചെയ്യും.

എന്നാല്‍ ഇവള്‍ അങ്ങനെയല്ല. ഞങ്ങളുടെ മാലാഖ കാമാരിയെ ഞങ്ങള്‍ക്ക് നഷ്ടപ്പെട്ടു. നീതി ലഭിക്കുന്നതു വരെ ഞങ്ങള്‍ നിയമപോരാട്ടം തുടരും.അവളെ കുറിച്ചും അവള്‍ അര്‍ഹിക്കുന്ന നീതിയെ കുറിച്ചും ഇനിയും ഏറെ വാര്‍ത്തകള്‍ പുറത്തുവരണമെന്നും അദ്ദേഹം പ്രതികരിച്ചു.

നിങ്ങളുടെ കുട്ടികള്‍ എവിടെയാണെന്നും അവര്‍ ആരുടെയടുക്കലാണെന്നും ദയവായി നിരീക്ഷിക്കുക എന്നതാണ് എനിക്ക് നിങ്ങളോട് പറയാനുള്ളതെന്ന് കൊളംബസിന്റെ അസിസ്റ്റന്റ് പോലീസ് ചീഫ് ജോയ്സ് ഡെന്റ്-ഫിറ്റ്സ്പാട്രിക് പറഞ്ഞു.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഹൈക്കോടതിയില്‍ മാപ്പപേക്ഷ തിരുത്തി നല്‍കി കശുവണ്ടി വികസന വകുപ്പ് സെക്രട്ടറി  (5 hours ago)

ലെംഗിക പീഡന പരാതിയില്‍ അന്വേഷണം നടത്താന്‍ ഉത്തരവിട്ട നടപടിക്കെതിരെ ഹൈക്കോടതിയില്‍ ഹര്‍ജി  (5 hours ago)

പള്‍സര്‍ സുനിയുടെ ജാമ്യാപേക്ഷ തള്ളി ഹൈക്കോടതി  (6 hours ago)

പണം നല്‍കാത്തതിനു വീട് തീവച്ച് മകന്‍  (6 hours ago)

കാമുകനൊപ്പം ജീവിക്കാന്‍ ഭര്‍ത്താവിനെ ശ്വാസം മുട്ടിച്ചു കഴുത്തറുത്തു കൊലപ്പെടുത്തി  (6 hours ago)

തന്റെ ചിത്രം എഡിറ്റ് ചെയ്ത് മോശമായി പ്രചരിപ്പിക്കുന്നതിനെതിരെ രൂക്ഷ പ്രതികരണവുമായി നടി അന്ന രേഷ്മ രാജന്‍  (7 hours ago)

സര്‍ക്കാരിന്റെ ധളവപത്രത്തിന് മറുപടിയായി ബദല്‍ ധവളപത്രവുമായി പ്രതിപക്ഷ നേതാവ് പിണറായി വിജയന്‍  (7 hours ago)

വിസ കാലാവധി കഴിഞ്ഞോ? സൗദിയുടെ കനത്ത മുന്നറിയിപ്പ് അര ലക്ഷം റിയാൽ പിഴയും കൂടാതെ തടവും പ്രവാസികൾ ശ്രദ്ധിക്കൂ  (8 hours ago)

പിക്കാക്സ് മൗണ്ടൻ' അടിച്ചുനിരത്തുമെന്ന് ട്രംപ്  (8 hours ago)

ഇറാനെ വിളിച്ച് വരുത്തി കരണത്തടിച്ച് മോദി..വേണ്ടിവന്നാൽ യുദ്ധം..?! ഇന്ത്യൻ പട്ടാളത്തെ തൊടുന്നോടാ  (8 hours ago)

പ്രവാസികൾ പിടഞ്ഞ് മരിക്കുന്നു മുന്നറിയിപ്പുമായി ഡോക്‌ടർമാർ ഈ ലക്ഷങ്ങൾ അവഗണിക്കരുത് പ്രവാസികൾ സൂക്ഷിക്കണം  (8 hours ago)

അഭിമന്യു കൊലക്കേസ് പ്രതികളുടെ ആവശ്യം തള്ളി ഹൈക്കോടതി  (8 hours ago)

മുല്ലപ്പെരിയാർ നിറയാൻ പൂജ ഷട്ടറിൽ കൂടോടെ പ്രാർത്ഥന..! മഴ എത്തും ഡാം തുറക്കും  (8 hours ago)

ഇന്ത്യൻ ജവാനെ കൊന്ന് ഇറാൻ..! ഇന്ത്യൻ പട്ടാളത്തെ തൊടുന്നോടാ ഇറാനെ വിളിച്ച് വരുത്തി കരണത്തടിച്ച് മോദി..വേണ്ടിവന്നാൽ യുദ്ധം..?!  (8 hours ago)

സംസ്ഥാനത്ത് ശക്തമായ കാറ്റിനും മഴയ്ക്കും സാദ്ധ്യത; ഇന്നും നാളെയും കനത്ത ജാഗ്രത നിര്‍ദേശം  (8 hours ago)

Malayali Vartha Recommends