Widgets Magazine
15
Jul / 2026
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


പെൺമക്കളുടെ അനധികൃത നിയമനം..കർണാടക പിഎസ്‌സി ചെയർമാനെ ഗവർണർ സസ്പെൻഡ് ചെയ്തു...അടിമുടി കള്ളത്തരം മാത്രം..


കൂട്ട ആത്മഹത്യാ ശ്രമം.. വിഷം കഴിച്ചെങ്കിലും മരണം സംഭവിക്കാതിരുന്നതോടെ മകൾജനലിലെ കയറിൽ തൂങ്ങി മരിക്കുകയായിരുന്നെന്നു പൊലീസ്..സിബി വീട്ടുമുറ്റത്തെ കിണറ്റിൽ ചാടുകയും ചെയ്തു..,മറ്റു രണ്ടുപേർക്ക് സംഭവിച്ചത്..


ആ വിഷമം താങ്ങാനായില്ല.... ഭാര്യ കിണറ്റിൽ വീണു മരിച്ച മനോവിഷമത്തിൽ ഭർത്താവ് വിഷം കഴിച്ചു ജീവനൊടുക്കി


വലതുമുന്നണി സർക്കാരിൽ ഇടതുമുന്നണിയുടെ അധിനിവേശം തുടരുന്നു... സിഡിറ്റ് ഡയറക്ടർ സ്ഥാനത്തേക്ക് മുസ്ലീം ലീഗ് പ്രതിനിധിയായി ചുമതലയേറ്റയാൾ, ഇടതുമുന്നണിയുടെ കറകളഞ്ഞ സഖാവാണെന്ന വാർത്തകൾ..


സിപിഎം സംസ്ഥാന കമ്മിറ്റി ഓഫീസായ എകെജി സെന്റർ സ്ഥിതി ചെയ്യുന്ന ഭൂമി അളന്നു തിട്ടപ്പെടുത്താൻ കേരള സര്‍വകലാശാല സിന്‍ഡിക്കേറ്റ്..സഖാക്കൾ പെട്ടു..എട്ടിന്റെ പണി..

കിഴക്കൻ ലഡാക്കിലെ പാങ്‌ഗോംഗ് സോ തടാക മേഖലയിൽ പേടിച്ചരണ്ട്‌ ചൈനയുടെ പടപ്പുറപ്പാട്; സംഘർഷമുണ്ടാകുകയാണെങ്കിൽ പെട്ടന്ന് സൈന്യത്തെ വിന്യസിക്കാൻ ലക്ഷ്യമിട്ട് കൊണ്ടുള്ള തത്രപ്പാട്; പാലം പണിയുന്നതിന്റെ ഉപഗ്രഹ ചിത്രങ്ങൾ പുറത്ത്

04 JANUARY 2022 11:41 AM IST
മലയാളി വാര്‍ത്ത

More Stories...

ഇന്ത്യൻ ജവാനെ കൊന്ന് ഇറാൻ..! ഇന്ത്യൻ പട്ടാളത്തെ തൊടുന്നോടാ ഇറാനെ വിളിച്ച് വരുത്തി കരണത്തടിച്ച് മോദി..വേണ്ടിവന്നാൽ യുദ്ധം..?!

ഹോര്‍മൂസില്‍ ഇറാന്‍ ആക്രമണത്തില്‍ ഇന്ത്യന്‍ നാവികന്‍ കൊല്ലപ്പെട്ടു

ഉടമയ്‌ക്കൊപ്പം ട്രക്കിങ് നടത്തിയ നായ വഴിയരികില്‍ കണ്ട കഞ്ചാവ് കഴിച്ച് ബോധം പോയി

തെക്കൻ വിയറ്റ്നാമിൽ ഫൂ ക്വോക്ക് ദ്വീപിന് സമീപം ബോട്ട് മറിഞ്ഞ് മരിച്ചവരുടെ മൃതദേഹങ്ങൾ നാട്ടിലെത്തിച്ചു...

ആശങ്കയോടെ രാജ്യങ്ങൾ... ട്രംപിൻറെ ഹോർമുസ് തടയൽ ഭീഷണിക്ക് ഇറാൻറെ തിരിച്ചടി, ചെങ്കടലിൽ അമേരിക്കക്ക് പുതിയ പണി! ബാബ് അൽ മന്ദബ് പൂട്ടും, ഇന്ധന വിപണി തകരുമെന്നും രാജ്യങ്ങൾ പട്ടിണിയിലാകുമെന്നും പ്രസ് ടിവി വീഡിയോ; എണ്ണവില ഉയരുന്നു

കിഴക്കൻ ലഡാക്കിലെ പാങ്‌ഗോംഗ് സോ തടാക മേഖലയിൽ പേടിച്ചരണ്ട്‌ ചൈനയുടെ ആ നീക്കം. അവിടെ ഇവർ പാലം പണിയുന്നതായിട്ടുള്ള വിവരങ്ങൾ പുറത്ത് വരികയാണ്. പാലം പണിയുന്നതിന്റെ ഉപഗ്രഹ ചിത്രങ്ങളും അവിടെ നിന്നും പുറത്ത് വന്നു. തടാകമേഖലയിലെ സ്വന്തം പ്രദേശത്താണ് ചൈന നിർമാണം നടത്തുന്നത്.

അതായത് ചൈനയുടെയും ഇന്ത്യയുടെയും പട്ടാളക്കാർ ഏറ്റുമുട്ടിയ ഗാൽവൻ താഴ്വരയുടെ സമീപത്ത് തന്നെയാണ് ഈ നിർമാണം നടത്തുന്നത്. സംഘർഷമുണ്ടാകുകയാണെങ്കിൽ പെട്ടന്ന് സൈന്യത്തെ വിന്യസിക്കാൻ ലക്ഷ്യമിട്ടാണ് ചൈനയുടെ നീക്കമെന്നാണ് പ്രതിരോധ വിദഗ്ധർ പറയുന്നത് . 2020 ജൂണിൽ ഇവിടെ സംഘർഷമുണ്ടായി. അതിനു ശേഷം ഇരുസൈന്യവും ഈ മേഖല ബഫർസോണായി പ്രഖ്യാപിക്കുകയായിരുന്നു.

40 കിലോമീറ്റർ ദൈർഘ്യമുളള പാലമാണ് ഇവിടെ നിർമിക്കുന്നതെന്നാണ് ലഭ്യമാകുന്ന വിവരം.ഗാൽവൻ സംഘർഷത്തിന് ശേഷം ഈ മേഖലയിൽ അടിസ്ഥാന സൗകര്യ വികസനം ഇന്ത്യയും ശക്തമാക്കിയിരുന്നു. സൈനിക നീക്കങ്ങൾക്ക് സഹായകരമാകുന്ന ഒരുപാട് കാര്യങ്ങളാണ് ഇവിടെ ഇന്ത്യ ഒരുക്കുന്നത്.

ചൈനീസ് മേഖലയിൽ ചെറു കോളനികളും വാച്ച് ടവറുകളും അടക്കം ചൈന നിർമിക്കുന്നതായിട്ടുള്ള വിവരങ്ങൾ നേരത്തെ പുറത്തുവന്നിരുന്നു. ട്വിറ്ററിലൂടെ ചിത്രം പുറത്തുവിട്ടത് ഭൗമ രഹസ്യാന്വേഷണ വിദഗ്ധനായ ഡാമിയൻ സിമോൺ ആണ് . പാങ്‌ഗോംഗ് തടാകത്തിന്റെ വടക്ക് -തെക്ക് തീരങ്ങളെ ബന്ധിപ്പിക്കുന്നതാണ് പാലം.

അതേസമയം പുതിയ വർഷത്തിന്റെ ആരംഭത്തിൽതന്നെ പ്രതിരോധരംഗത്ത് ശക്തമായ നീക്കങ്ങൾ ഇന്ത്യ നടത്തിയിരുന്നു. എസ്-400 എന്ന ശക്തനായ മിസൈൽ വിക്ഷേപണിയെ അതിർത്തിയിൽ ഇന്ത്യ വിന്യസിച്ചിരുന്നു. റഷ്യൻ നിർമ്മിതമായ മൾട്ടി മിസൈൽ ലോഞ്ചറിന്റെ കൃത്യതയാർന്ന പ്രഹരശേഷിയുണ്ട് ഇതിന്. ഈ വിക്ഷേപണത്തിലൂടെ പാകിസ്താനും ചൈനയ്‌ക്കും ശക്തമായ മുന്നറിയിപ്പാണ് ഇന്ത്യ നൽകിയത്. എസ്-400 സ്ഥാപിച്ചിട്ടുള്ളത് അതിർത്തിയിലെ പാകിസ്താനെ ലക്ഷ്യമാക്കിയുള്ള അഞ്ച് വ്യോമതാവളങ്ങളിൽ ഒന്നിലാണ്.

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഹൈക്കോടതിയില്‍ മാപ്പപേക്ഷ തിരുത്തി നല്‍കി കശുവണ്ടി വികസന വകുപ്പ് സെക്രട്ടറി  (4 hours ago)

ലെംഗിക പീഡന പരാതിയില്‍ അന്വേഷണം നടത്താന്‍ ഉത്തരവിട്ട നടപടിക്കെതിരെ ഹൈക്കോടതിയില്‍ ഹര്‍ജി  (5 hours ago)

പള്‍സര്‍ സുനിയുടെ ജാമ്യാപേക്ഷ തള്ളി ഹൈക്കോടതി  (6 hours ago)

പണം നല്‍കാത്തതിനു വീട് തീവച്ച് മകന്‍  (6 hours ago)

കാമുകനൊപ്പം ജീവിക്കാന്‍ ഭര്‍ത്താവിനെ ശ്വാസം മുട്ടിച്ചു കഴുത്തറുത്തു കൊലപ്പെടുത്തി  (6 hours ago)

തന്റെ ചിത്രം എഡിറ്റ് ചെയ്ത് മോശമായി പ്രചരിപ്പിക്കുന്നതിനെതിരെ രൂക്ഷ പ്രതികരണവുമായി നടി അന്ന രേഷ്മ രാജന്‍  (7 hours ago)

സര്‍ക്കാരിന്റെ ധളവപത്രത്തിന് മറുപടിയായി ബദല്‍ ധവളപത്രവുമായി പ്രതിപക്ഷ നേതാവ് പിണറായി വിജയന്‍  (7 hours ago)

വിസ കാലാവധി കഴിഞ്ഞോ? സൗദിയുടെ കനത്ത മുന്നറിയിപ്പ് അര ലക്ഷം റിയാൽ പിഴയും കൂടാതെ തടവും പ്രവാസികൾ ശ്രദ്ധിക്കൂ  (8 hours ago)

പിക്കാക്സ് മൗണ്ടൻ' അടിച്ചുനിരത്തുമെന്ന് ട്രംപ്  (8 hours ago)

ഇറാനെ വിളിച്ച് വരുത്തി കരണത്തടിച്ച് മോദി..വേണ്ടിവന്നാൽ യുദ്ധം..?! ഇന്ത്യൻ പട്ടാളത്തെ തൊടുന്നോടാ  (8 hours ago)

പ്രവാസികൾ പിടഞ്ഞ് മരിക്കുന്നു മുന്നറിയിപ്പുമായി ഡോക്‌ടർമാർ ഈ ലക്ഷങ്ങൾ അവഗണിക്കരുത് പ്രവാസികൾ സൂക്ഷിക്കണം  (8 hours ago)

അഭിമന്യു കൊലക്കേസ് പ്രതികളുടെ ആവശ്യം തള്ളി ഹൈക്കോടതി  (8 hours ago)

മുല്ലപ്പെരിയാർ നിറയാൻ പൂജ ഷട്ടറിൽ കൂടോടെ പ്രാർത്ഥന..! മഴ എത്തും ഡാം തുറക്കും  (8 hours ago)

ഇന്ത്യൻ ജവാനെ കൊന്ന് ഇറാൻ..! ഇന്ത്യൻ പട്ടാളത്തെ തൊടുന്നോടാ ഇറാനെ വിളിച്ച് വരുത്തി കരണത്തടിച്ച് മോദി..വേണ്ടിവന്നാൽ യുദ്ധം..?!  (8 hours ago)

സംസ്ഥാനത്ത് ശക്തമായ കാറ്റിനും മഴയ്ക്കും സാദ്ധ്യത; ഇന്നും നാളെയും കനത്ത ജാഗ്രത നിര്‍ദേശം  (8 hours ago)

Malayali Vartha Recommends