Widgets Magazine
15
Jul / 2026
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


പെൺമക്കളുടെ അനധികൃത നിയമനം..കർണാടക പിഎസ്‌സി ചെയർമാനെ ഗവർണർ സസ്പെൻഡ് ചെയ്തു...അടിമുടി കള്ളത്തരം മാത്രം..


കൂട്ട ആത്മഹത്യാ ശ്രമം.. വിഷം കഴിച്ചെങ്കിലും മരണം സംഭവിക്കാതിരുന്നതോടെ മകൾജനലിലെ കയറിൽ തൂങ്ങി മരിക്കുകയായിരുന്നെന്നു പൊലീസ്..സിബി വീട്ടുമുറ്റത്തെ കിണറ്റിൽ ചാടുകയും ചെയ്തു..,മറ്റു രണ്ടുപേർക്ക് സംഭവിച്ചത്..


ആ വിഷമം താങ്ങാനായില്ല.... ഭാര്യ കിണറ്റിൽ വീണു മരിച്ച മനോവിഷമത്തിൽ ഭർത്താവ് വിഷം കഴിച്ചു ജീവനൊടുക്കി


വലതുമുന്നണി സർക്കാരിൽ ഇടതുമുന്നണിയുടെ അധിനിവേശം തുടരുന്നു... സിഡിറ്റ് ഡയറക്ടർ സ്ഥാനത്തേക്ക് മുസ്ലീം ലീഗ് പ്രതിനിധിയായി ചുമതലയേറ്റയാൾ, ഇടതുമുന്നണിയുടെ കറകളഞ്ഞ സഖാവാണെന്ന വാർത്തകൾ..


സിപിഎം സംസ്ഥാന കമ്മിറ്റി ഓഫീസായ എകെജി സെന്റർ സ്ഥിതി ചെയ്യുന്ന ഭൂമി അളന്നു തിട്ടപ്പെടുത്താൻ കേരള സര്‍വകലാശാല സിന്‍ഡിക്കേറ്റ്..സഖാക്കൾ പെട്ടു..എട്ടിന്റെ പണി..

ഒമിക്രോണിന് പിന്നാലെ കോ​വി​ഡി​ന്‍റെ പു​തി​യ വ​ക​ഭേ​ദം കൂടി ക​ണ്ടെ​ത്തി, പ​ന്ത്ര​ണ്ടോ​ളം പേ​രി​ൽ സ്ഥിരീകരിച്ച് പു​തി​യ വൈറസ് ബാധ, വാ​ക്സി​നു​ക​ൾക്കാകുമോ ഈ പുതിയ വില്ലനെ ചെറുക്കാൻ

04 JANUARY 2022 01:36 PM IST
മലയാളി വാര്‍ത്ത

More Stories...

ഇന്ത്യൻ ജവാനെ കൊന്ന് ഇറാൻ..! ഇന്ത്യൻ പട്ടാളത്തെ തൊടുന്നോടാ ഇറാനെ വിളിച്ച് വരുത്തി കരണത്തടിച്ച് മോദി..വേണ്ടിവന്നാൽ യുദ്ധം..?!

ഹോര്‍മൂസില്‍ ഇറാന്‍ ആക്രമണത്തില്‍ ഇന്ത്യന്‍ നാവികന്‍ കൊല്ലപ്പെട്ടു

ഉടമയ്‌ക്കൊപ്പം ട്രക്കിങ് നടത്തിയ നായ വഴിയരികില്‍ കണ്ട കഞ്ചാവ് കഴിച്ച് ബോധം പോയി

തെക്കൻ വിയറ്റ്നാമിൽ ഫൂ ക്വോക്ക് ദ്വീപിന് സമീപം ബോട്ട് മറിഞ്ഞ് മരിച്ചവരുടെ മൃതദേഹങ്ങൾ നാട്ടിലെത്തിച്ചു...

ആശങ്കയോടെ രാജ്യങ്ങൾ... ട്രംപിൻറെ ഹോർമുസ് തടയൽ ഭീഷണിക്ക് ഇറാൻറെ തിരിച്ചടി, ചെങ്കടലിൽ അമേരിക്കക്ക് പുതിയ പണി! ബാബ് അൽ മന്ദബ് പൂട്ടും, ഇന്ധന വിപണി തകരുമെന്നും രാജ്യങ്ങൾ പട്ടിണിയിലാകുമെന്നും പ്രസ് ടിവി വീഡിയോ; എണ്ണവില ഉയരുന്നു

ഫ്രാ​ന്‍​സി​ല്‍ കോ​വി​ഡി​ന്‍റെ പു​തി​യ വ​ക​ഭേ​ദം കൂടി ക​ണ്ടെ​ത്തി. മാ​ഴ്സി​ലി​സ് പ്ര​ദേ​ശ​ത്ത് പ​ന്ത്ര​ണ്ടോ​ളം പേ​രി​ലാണ് പു​തി​യ വ​ക​ഭേ​ദം ക​ണ്ടെ​ത്തി​യെ​ന്നാ​ണ് സ്ഥി​രീ​ക​ര​ണം. പു​തി​യ വ​ക​ഭേ​ദ​ത്തി​നു 46 ജ​നി​ത​ക വ്യ​തി​യാ​ന​ങ്ങ​ള്‍ സം​ഭ​വി​ച്ചി​ട്ടു​ണ്ടെ​ന്നാ​ണ് പ്രാ​ഥ​മി​ക പ​ഠ​ന​ങ്ങ​ളി​ൽ വ്യ​ക്ത​മാ​കു​ന്ന​ത്.

പു​തി​യ വ​ക​ഭേ​ദ​ത്തി​ന് ബി. 1.640.2 ​എ​ന്നാ​ണ് പേ​ര് ന​ല്‍​കി​യി​രി​ക്കു​ന്ന​ത്. പു​തി​യ വ​ക​ഭേ​ദം ബാ​ധി​ച്ച​വ​രെ ആ​ശു​പ​ത്രി​യി​ല്‍ പ്ര​വേ​ശി​പ്പി​ച്ച​താ​യും വാ​ക്സി​നു​ക​ളെ അ​തി​ജീ​വി​ക്കാ​ന്‍ പു​തി​യ വൈ​റ​സി​ന് ശേ​ഷി​യു​ണ്ടെ​ന്നാ​ണ് ക​രു​തു​ന്ന​തെ​ന്നും ആ​രോ​ഗ്യ വി​ദ​ഗ്ധ​ര്‍ പ​റ​ഞ്ഞു.

 

അതേസമയം, കോവിഡിന്റെ ഡെൽറ്റ വകഭേദത്തിന് പിന്നാലെ പുതിയ വകഭേദമായ ഒമിക്രോണും വ്യാപകമായി പകരുകയാണ്. മറ്റ് വകഭേദങ്ങളെ അപേക്ഷിച്ച് ഒമിക്രോൺ വരും ദിവസങ്ങളിൽ കൂടുതൽ വ്യാപിക്കുമെന്നാണ് പഠനങ്ങൾ വ്യക്തമാക്കുന്നത്. രാജ്യത്ത് ഒമിക്രോൺ ബാധിതരുടെ എണ്ണം 1,700 ആയി വർധിച്ചു. മഹാരാഷ്ട്രയിലാണ് കൂടുതൽ ഒമിക്രോൺ കേസുകൾ റിപ്പോർട്ട് ചെയ്തിരിക്കുന്നത്. 510 ഒമിക്രോൺ കേസുകളാണ് മഹാരാഷ്ട്രയിൽ റിപ്പോർട്ട് ചെയ്തിരിക്കുന്നത്. ഒമിക്രോൺ അസാധാരണമായ മ്യൂട്ടേഷനുകളുള്ള കൂടുതൽ പരിവർത്തനം സംഭവിച്ച കോവിഡ് വകഭേദമാണ്.

തലവേദന, ക്ഷീണം, മൂക്കൊലിപ്പ് തുടങ്ങിയ ജലദോഷത്തിന് സമാനമായ അവസ്ഥകൾ നിങ്ങൾക്കുണ്ടെങ്കിൽ ഒമിക്രോൺ ബാധിച്ചിരിക്കാൻ സാധ്യതയുണ്ട്. ഓക്കാനം, വിശപ്പില്ലായ്മ എന്നീ പുതിയ രോ​ഗലക്ഷണങ്ങളും ഒമിക്രോൺ ബാധിതരിൽ കണ്ട് വരുന്നതായി പഠനങ്ങൾ വ്യക്തമാക്കുന്നു. കോവിഡ് ലക്ഷണങ്ങളിൽ സാധാരണയായി ഉയർന്ന താപനില, തുടർച്ചയായ ചുമ, മണമോ രുചിയോ നഷ്ടപ്പെടുക എന്നിവയാണ് പ്രധാനമായും ഉള്ളത്.

ഒമിക്രോൺ ബാധിച്ചവരിൽ ചിലർക്ക് ഓക്കാനം, നേരിയ താപനില, തൊണ്ടവേദന, തലവേദന എന്നിവ ഉണ്ടായിരുന്നുവെന്ന് ലണ്ടനിലെ കിംഗ്‌സ് കോളേജിലെ ജനിതക എപ്പിഡെമിയോളജി പ്രൊഫസറായ ടിം സ്പെക്‌ടറുടെ അഭിപ്രായപ്പെടുന്നു. ചുമ, ക്ഷീണം, മൂക്കൊലിപ്പ് എന്നിവയാണ് ഒമിക്രോൺ വേരിയന്റിന്റെ ഏറ്റവും സാധാരണമായ ലക്ഷണങ്ങൾ. ചില കേസുകളിൽ, ഛർദ്ദിയും ഒരു ലക്ഷണമായി റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുണ്ടെന്ന് റിപ്പോർട്ടുകൾ വ്യക്തമാക്കുന്നു.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഹൈക്കോടതിയില്‍ മാപ്പപേക്ഷ തിരുത്തി നല്‍കി കശുവണ്ടി വികസന വകുപ്പ് സെക്രട്ടറി  (4 hours ago)

ലെംഗിക പീഡന പരാതിയില്‍ അന്വേഷണം നടത്താന്‍ ഉത്തരവിട്ട നടപടിക്കെതിരെ ഹൈക്കോടതിയില്‍ ഹര്‍ജി  (5 hours ago)

പള്‍സര്‍ സുനിയുടെ ജാമ്യാപേക്ഷ തള്ളി ഹൈക്കോടതി  (6 hours ago)

പണം നല്‍കാത്തതിനു വീട് തീവച്ച് മകന്‍  (6 hours ago)

കാമുകനൊപ്പം ജീവിക്കാന്‍ ഭര്‍ത്താവിനെ ശ്വാസം മുട്ടിച്ചു കഴുത്തറുത്തു കൊലപ്പെടുത്തി  (6 hours ago)

തന്റെ ചിത്രം എഡിറ്റ് ചെയ്ത് മോശമായി പ്രചരിപ്പിക്കുന്നതിനെതിരെ രൂക്ഷ പ്രതികരണവുമായി നടി അന്ന രേഷ്മ രാജന്‍  (7 hours ago)

സര്‍ക്കാരിന്റെ ധളവപത്രത്തിന് മറുപടിയായി ബദല്‍ ധവളപത്രവുമായി പ്രതിപക്ഷ നേതാവ് പിണറായി വിജയന്‍  (7 hours ago)

വിസ കാലാവധി കഴിഞ്ഞോ? സൗദിയുടെ കനത്ത മുന്നറിയിപ്പ് അര ലക്ഷം റിയാൽ പിഴയും കൂടാതെ തടവും പ്രവാസികൾ ശ്രദ്ധിക്കൂ  (8 hours ago)

പിക്കാക്സ് മൗണ്ടൻ' അടിച്ചുനിരത്തുമെന്ന് ട്രംപ്  (8 hours ago)

ഇറാനെ വിളിച്ച് വരുത്തി കരണത്തടിച്ച് മോദി..വേണ്ടിവന്നാൽ യുദ്ധം..?! ഇന്ത്യൻ പട്ടാളത്തെ തൊടുന്നോടാ  (8 hours ago)

പ്രവാസികൾ പിടഞ്ഞ് മരിക്കുന്നു മുന്നറിയിപ്പുമായി ഡോക്‌ടർമാർ ഈ ലക്ഷങ്ങൾ അവഗണിക്കരുത് പ്രവാസികൾ സൂക്ഷിക്കണം  (8 hours ago)

അഭിമന്യു കൊലക്കേസ് പ്രതികളുടെ ആവശ്യം തള്ളി ഹൈക്കോടതി  (8 hours ago)

മുല്ലപ്പെരിയാർ നിറയാൻ പൂജ ഷട്ടറിൽ കൂടോടെ പ്രാർത്ഥന..! മഴ എത്തും ഡാം തുറക്കും  (8 hours ago)

ഇന്ത്യൻ ജവാനെ കൊന്ന് ഇറാൻ..! ഇന്ത്യൻ പട്ടാളത്തെ തൊടുന്നോടാ ഇറാനെ വിളിച്ച് വരുത്തി കരണത്തടിച്ച് മോദി..വേണ്ടിവന്നാൽ യുദ്ധം..?!  (8 hours ago)

സംസ്ഥാനത്ത് ശക്തമായ കാറ്റിനും മഴയ്ക്കും സാദ്ധ്യത; ഇന്നും നാളെയും കനത്ത ജാഗ്രത നിര്‍ദേശം  (8 hours ago)

Malayali Vartha Recommends