Widgets Magazine
15
May / 2024
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


രാഹുലിന്റെ കല്യാണം മുടങ്ങിപ്പോയത് അറിഞ്ഞ പെണ്‍കുട്ടി തന്നെയാണ് ഇങ്ങോട്ട് വന്നത്:- അർദ്ധരാത്രിയിൽ വന്ന തുടരെയുള്ള ഫോൺ കോളിനെ തുടർന്ന് മർദ്ദനം ഉണ്ടായി:- പന്തീരാങ്കാവ് സ്ത്രീധന പീഡനക്കേസിലെ പ്രതിയുടെ സഹോദരി രംഗത്ത്...


വേനൽ മഴ സംസ്ഥാനത്ത് മൂന്ന് ദിവസം കൂടെ തുടരും:- ഇടിമിന്നലിനൊപ്പം, ശക്തമായ കാറ്റും...


10 വയസുകാരിയെ തട്ടിക്കൊണ്ടുപോയി സ്വർണാഭരണങ്ങൾ കവർന്ന ശേഷം ഉപേക്ഷിച്ചു:- കുട്ടിയുടെ കണ്ണിലും കഴുത്തിലും മുറിവേറ്റ് ആശുപത്രിയിൽ ചികിത്സയിൽ...


നവവധുവിന് ഭര്‍തൃഗൃഹത്തില്‍ മർദ്ദനമേറ്റ സംഭവത്തില്‍ പ്രതി രാഹുൽ വിവാഹ തട്ടിപ്പ് വീരനെന്ന് സംശയം: മുമ്പും വിവാഹങ്ങൾ രജിസ്റ്റർ ചെയ്തിരുന്നതായുള്ള തെളിവുകൾ പോലീസിന്...


സംസ്ഥാന മന്ത്രിസഭാ യോഗം ഇന്ന് .... രാവിലെ ഒന്‍പതരക്ക് ഓണ്‍ലൈന്‍ വഴിയാണ് യോഗം ചേരുക, സിംഗപ്പൂര്‍ സന്ദര്‍ശിക്കുന്ന മുഖ്യമന്ത്രി അവിടെ നിന്ന് ഓണ്‍ലൈന്‍ വഴി പങ്കെടുക്കും

സമൂഹമാധ്യമങ്ങളുടെ ഓരോ കഴിവേ..! തട്ടിക്കൊണ്ട് പോയത് നാലുവയസ്സുള്ളപ്പോൾ; 33 വർഷങ്ങൾക്കു ശേഷം തന്റെ ഓർമവച്ച് ജന്മദേശത്തിന്റെ ഒരു മാപ്പ് വരച്ച് സ്വന്തം അമ്മയെ കണ്ടെത്തി, പരിശോധനയിൽ ലിയുടെ അമ്മയാണു വൃദ്ധയെന്ന് തെളിഞ്ഞപ്പോൾ അവസാനിച്ചത് മൂന്നുപതിറ്റാണ്ടു നീണ്ട അനാഥത്വത്തിന്റെ കഥ, കണ്ടെത്താൻ സഹായിച്ചത് സമൂഹമാധ്യമങ്ങളും....

07 JANUARY 2022 10:47 AM IST
മലയാളി വാര്‍ത്ത

More Stories...

ഹമാസ് വീണ്ടും സംഘടിക്കുന്നു:- പൂർണമായി തുരത്താനാകാതെ ഇസ്രായേൽ സൈന്യം...

പ്രശസ്ത എഴുത്തുകാരിയും നൊബേല്‍ സമ്മാന ജേതാവുമായ ആലിസ് മണ്‍റോ അന്തരിച്ചു.... 93 വയസായിരുന്നു, ചെറുകഥകളിലൂടെ വായനക്കാരെ അത്ഭുതപ്പെടുത്തിയ എഴുത്തുകാരിയായിരുന്നു മണ്‍റോ

അൽ-അഖ്‌സ പള്ളിയിൽ ഇസ്രായേൽ പതാക ഉയർത്തി; വടക്കൻ ഗാസയിലെ ഏകദേശം 1.1 മില്യൺ നിവാസികൾ 24 മണിക്കൂറിനുള്ളിൽ വീട് വിടണമെന്നുള്ള ഇസ്രായേൽ മുന്നറിയിപ്പ്..ഇത് രണ്ടാം നക്ബ!!

ഗാസയിൽ കൂടുതൽ പേരെ കൊന്നിട്ടായാലും യുദ്ധം അവസാനിപ്പിക്കാനുള്ള മാർഗങ്ങൾ തേടണമെന്ന് നിർദ്ദേശിച്ച് അമേരിക്കൻ സെനറ്റർ...

ജബാലിയയിലും തെക്കൻ ഗാസയിലെ റഫയിലും ഒരേസമയം ആക്രമണം ശക്തമാക്കി ഇസ്രയേൽ സൈന്യം:- ഇസ്രയേൽ സൈന്യവുമായി രൂക്ഷമായ ഏറ്റുമുട്ടൽ നടക്കുന്നതായി സ്ഥിരീകരിച്ച് ഹമാസ്...

സമൂഹമാധ്യമങ്ങൾ വഴി പല സംഭവങ്ങളും വൈറലാകാറുണ്ട്. നിമിഷനേരം കൊണ്ടാണ് വര്ഷങ്ങളോളം കണ്ടെത്താൻ പലരും കാത്തിരുന്ന കാര്യങ്ങൾ കണ്ടെത്തുന്നത്. അത്തരത്തിൽ ഒരു വാർത്തയാണ് പുറത്ത് വന്നിരിക്കുന്നത്. ഒരു സിനിമാ കഥപോലെയാണ് ലി ജിങ്വെയിയുടേത് വാർത്തകളിൽ നിറയുന്നത്. ചൈനയിൽ നിന്നുള്ള ഈ 37കാരനെ വെറും നാലുവയസ്സുള്ളപ്പോൾ തട്ടിക്കൊണ്ട് പോവുകയുണ്ടായി. അങ്ങനെ 33 വർഷങ്ങൾക്കു ശേഷം തന്റെ ഓർമവച്ച് ജന്മദേശത്തിന്റെ ഒരു മാപ്പ് വരച്ച് ലി സ്വദേശത്ത് എത്തിച്ചേർന്നിരിക്കുകയാണ്. വർഷങ്ങൾക്കിപ്പുറം ഇന്നും തന്നെ കാത്തിരിക്കുന്ന തന്റെ അമ്മയെ കണ്ടു. സമൂഹമാധ്യമങ്ങളുടെ ശക്തി വെളിവാക്കുന്ന ഒരു സംഭവമായി മാറിയിരിക്കുകയാണ്.

തെക്കൻ ചൈനയിലെ ഗ്വാങ്ഡോങ് പ്രവിശ്യയിലാണു സംഭവം നടന്നിരിക്കുന്നത്. അവിടെ ജോലി ചെയ്തു ജീവിച്ചിരുന്ന ലി ജിങ്വെയിക്ക് അറിയാമായിരുന്നു കുട്ടിക്കാലത്ത് തന്നെ തട്ടിക്കൊണ്ടു വന്നതായിരുന്നു എന്നത്. അക്കാലത്ത് ലി ജീവിച്ചിരുന്നത് യുനാൻ എന്ന മറ്റൊരു ചൈനീസ് പ്രവിശ്യയിലാണ്. തൊട്ടടുത്ത് താമസിച്ചിരുന്ന അയൽക്കാരൻ ലിയെ തട്ടിയെടുത്ത് കുട്ടികളെ കടത്തുന്ന ഒരു സംഘത്തിനു വിൽക്കുകയാണ് ചെയ്തത്.

അങ്ങനെ കഴിഞ്ഞ കുറച്ച് നാളുകളായി ലി വിഷമത്തിനടിപെട്ടു. എങ്ങനെയും തനിക്കു വീട്ടിൽ തിരിച്ചുപോകണമെന്നും അമ്മ ജീവിച്ചിരിപ്പുണ്ടെങ്കിൽ അമ്മയെ കാണണമെന്നും അദ്ദേഹം തീവ്രമായി ആഗ്രഹിക്കുകയായിരുന്നു. അങ്ങനെയാണു നാലാം വയസ്സിലെ തന്റെ ഓ‍ർമകൾ വച്ച് തന്റെ ജന്മദേശത്തിന്റെ ഭൂപടം ലി ഒരു പേപ്പറിൽ വരച്ചത്. ഗ്രാമത്തിലെ മുളങ്കാട്, സ്കൂൾ, ഗ്രാമക്കുളം എന്നിവയുടെ ചിത്രങ്ങൾ ഇതിൽ ഉൾപ്പെട്ടിട്ടുണ്ടായിരുന്നു. ഈ ഭൂപടം അദ്ദേഹം ചൈനീസ് സമൂഹമാധ്യമമായ ഡൂയിനിൽ പങ്കുവയ്ക്കുകയും ചെയ്തു. ഇതു തന്റെ ഗ്രാമമാണെന്നും തന്റെ അമ്മയേയോ ഗ്രാമത്തെയോ അറിയുന്നവരുണ്ടെങ്കിൽ സഹായിക്കണമെന്നും അദ്ദേഹം ഇതിലൂടെ അഭ്യർഥിച്ചു.

അങ്ങനെ ഈ വിഡിയോയും ഭൂപടവും പൊലീസ് അധികാരികളുടെ ശ്രദ്ധയിൽ എത്തി. അവരും അന്വേഷണം തുടങ്ങി. യുനാനിലെ ഒരു ഗ്രാമത്തിൽ കഴിയുന്ന മകൻ നഷ്ടപ്പെട്ട അമ്മയിലേക്ക് അന്വേഷണം നീണ്ടുപോയത്. താമസിയാതെ വൃദ്ധയായ അമ്മയുടെയും ലിയുടെയും ഡിഎൻഎ പരിശോധനയ്ക്കായി അയച്ചു. പരിശോധനയിൽ ലിയുടെ അമ്മയാണു വൃദ്ധയെന്ന് തെളിഞ്ഞപ്പോൾ അവസാനിച്ചത് മൂന്നുപതിറ്റാണ്ടു നീണ്ട അനാഥത്വത്തിന്റെ കഥയായിരുന്നു. അമ്മയെ നേരിൽക്കണ്ട ലി, വിറയാർന്ന കരങ്ങളാൽ അവരുടെ മാസ്ക് മാറ്റി മുഖം കൺകുളിർക്കെ കണ്ടു. വൈകാരികമായ ആ പുനസമാഗമം സന്തോഷാശ്രുക്കളുടെ അകമ്പടിയോടെയായിരുന്നു.

 

അതേസമയം എൺപതുകളിൽ ചൈനയിലെ സ്ഥിരം കുറ്റകൃത്യങ്ങളിലൊന്നായിരുന്നു കുട്ടികളെ തട്ടിക്കൊണ്ടുപോകൽ. അക്കാലത്തു നഷ്ടപ്പെട്ടു പോയ മക്കൾ രക്ഷിതാക്കളെ വീണ്ടും കണ്ടെത്തിയതൊക്കെ തനിക്കു പ്രചോദനമായെന്നു ലി ഇതോടൊപ്പം തന്നെ പറയുകയുണ്ടായി. നഷ്ടപ്പെട്ട മകനെ അന്വേഷിച്ച് 24 വർഷത്തിൽ അൻപതിനായിരം വർഷത്തോളം അലഞ്ഞ ഗ്വൂ ഗാങ്ടാങ്ങിന്റെ കഥയൊക്കെ ലിയെ ശക്തമായി സ്വാധീനിക്കുകയുണ്ടായി.

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

പത്തൊന്‍പതാമത് കരുണാസായി സാഹിത്യ പുരസ്‌കാരം സലിന്‍ മാങ്കുഴിയുടെ നോവലിന്...  (1 hour ago)

ഹമാസ് വീണ്ടും സംഘടിക്കുന്നു:- പൂർണമായി തുരത്താനാകാതെ ഇസ്രായേൽ സൈന്യം...  (1 hour ago)

രാഹുലിന്റെ കല്യാണം മുടങ്ങിപ്പോയത് അറിഞ്ഞ പെണ്‍കുട്ടി തന്നെയാണ് ഇങ്ങോട്ട് വന്നത്:- അർദ്ധരാത്രിയിൽ വന്ന തുടരെയുള്ള ഫോൺ കോളിനെ തുടർന്ന് മർദ്ദനം ഉണ്ടായി:- പന്തീരാങ്കാവ് സ്ത്രീധന പീഡനക്കേസിലെ പ്രതിയുടെ സഹോ  (1 hour ago)

കോലഞ്ചേരി ശാസ്താംമുകളില്‍ ദേശീയപാതയില്‍ നിര്‍മാണം നടക്കുന്ന കാനയിലേക്ക് വാഹനം മറിഞ്ഞ് റിട്ട. അധ്യാപികയ്ക്ക് ദാരുണാന്ത്യം  (1 hour ago)

വേനൽ മഴ സംസ്ഥാനത്ത് മൂന്ന് ദിവസം കൂടെ തുടരും:- ഇടിമിന്നലിനൊപ്പം, ശക്തമായ കാറ്റും...  (1 hour ago)

നഗര മാതാവ് "സമ്പൂജ്യ" ആണെന്ന് അറിഞ്ഞതിൽ സന്തോഷമുള്ളൂ...രഹിമിന്റെ മാർക്ക് കൂടി പുറത്തു വിടണമെന്ന് സോഷ്യൽ മീഡിയ  (1 hour ago)

10 വയസുകാരിയെ തട്ടിക്കൊണ്ടുപോയി സ്വർണാഭരണങ്ങൾ കവർന്ന ശേഷം ഉപേക്ഷിച്ചു:- കുട്ടിയുടെ കണ്ണിലും കഴുത്തിലും മുറിവേറ്റ് ആശുപത്രിയിൽ ചികിത്സയിൽ...  (1 hour ago)

രണ്ട് ദിവസത്തെ സ്വകാര്യ സന്ദര്‍ശനത്തിനായി മുഖ്യമന്ത്രി പിണറായി വിജയനും കുടുംബവും ദുബൈയിലെത്തി...ശനിയാഴ്ച കേരളത്തിലേക്ക് തിരിച്ചെത്തിയേക്കും  (2 hours ago)

കസ്റ്റഡി കൊലപാതകക്കേസില്‍ താമിര്‍ ജിഫ്രിയെ കൊണ്ടുപോയ പൊലീസുകാരന്റെ കാര്‍ കസ്റ്റഡിയിലെടുത്തു....  (2 hours ago)

സംസ്ഥാനത്ത് ഇന്ന് സ്വര്‍ണവിലയില്‍ വര്‍ദ്ധനവ്... പവന് 320 രൂപയുടെ വര്‍ദ്ധനവ്  (2 hours ago)

കന്യാകുമാരിയിലെ വിവേകാനന്ദപ്പാറയില്‍ നിന്ന് തിരുവള്ളുവര്‍ പ്രതിമയിലേക്ക് കണ്ണാടിപ്പാലം വരുന്നു ....  (2 hours ago)

ഇടവമാസ പൂജകള്‍ക്കായി ശബരിമല നട തുറന്നു.... 19-ന് പ്രതിഷ്ഠാദിനം ആചരിക്കും, ശരണം വിളികളുമായി ആയിരങ്ങള്‍ സന്നിധാനത്ത്  (3 hours ago)

ഇംഗ്ലീഷ് പ്രീമിയര്‍ ലീഗില്‍ ഒന്നാം സ്ഥാനം തിരിച്ചുപിടിച്ച് മാഞ്ചസ്റ്റര്‍ സിറ്റി...മറുപടിയില്ലാത്ത രണ്ടു ഗോളിനായിരുന്നു സിറ്റിയുടെ ജയം  (3 hours ago)

ടിപ്പര്‍ ലോറിയും ബസ്സും കൂട്ടിയിടിച്ച് സ്വകാര്യ ബസിന് തീപിടിച്ച് ആറു മരണം... 20 പേര്‍ക്ക് പരുക്ക്  (3 hours ago)

സല്‍മാന്‍ ഖാന്റെ വസതിക്ക് നേരെയുണ്ടായ വെടിവെപ്പുമായി ബന്ധപ്പെട്ട് ഗുണ്ടാനേതാവ് രോഹിത് ഗോദാരയ്ക്കെതിരെ കേസെടുത്ത് മുംബൈ ക്രൈംബ്രാഞ്ച്  (3 hours ago)

Malayali Vartha Recommends