Widgets Magazine
16
Jul / 2026
Thursday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


വിവാഹാലോചനകൾ നോക്കുന്നവർ സൂക്ഷിക്കുക..മൂന്നാമതും യുവതിയെ വിവാഹം കഴിച്ച യുവാവും തട്ടിപ്പിന് കൂട്ടുനിന്ന സഹായിയും പിടിയില്‍.. നാല് മക്കളുള്ള കാര്യവും മറച്ചുവെച്ചു..


45കാരനായ ഡോക്ടറെ ഫ്ലാറ്റിനുള്ളിൽ കുത്തേറ്റു മരിച്ച നിലയിൽ കണ്ടെത്തി... കുട്ടി നിലവിൽ തീവ്രപരിചരണ വിഭാഗത്തിൽ ചികിത്സയിലാണ്..ഭാര്യയെ കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്തുവരികയാണ്..


വി ഡി സംസാരിക്കുമ്പോൾ പവര്‍കട്ട്, സംഘാടകന്‍ എഴുന്നേല്‍ക്കുകയും ഇരിക്കാന്‍ മുഖ്യമന്ത്രി കൈകൊണ്ട് കാണിക്കുകയും ചെയ്തു..മുൻ മുഖ്യമന്ത്രി ആയിരുന്നേൽ കേസ് എടുത്തെന്നേ..


നിലവിലെ ചാമ്പ്യന്മാരായ അര്‍ജന്റീന തുടര്‍ച്ചയായ രണ്ടാം ലോകകപ്പ് ഫൈനലിലേക്ക്..അന്ന് മെസ്സിയുടെ കൈകളില്‍ കിടന്ന് കുളിച്ച ആ കുഞ്ഞാണ് ഇന്ന് അതേ മെസ്സിയുടെ ലോകകപ്പ് സ്വപ്നങ്ങള്‍ക്ക് ഏറ്റവും വലിയ ഭീഷണി..


പെരുന്നയുടെ മുന്നോട്ടുള്ള യാത്ര ത്രിശങ്കുവിലായി..ജി സുകുമാരൻ നായർക്കെതിരെ എൻ എസ് എസ് ഡയറക്ടർ ബോർഡിലും അമർഷം പുകയുന്നു..പെരുന്നയിലെ ധാർഷ്ട്യത്തിന് സതീശൻ കീഴടങ്ങില്ല..

യുക്രെയിനില്‍ രണ്ട് വിമത പ്രവിശ്യകളെ സ്വതന്ത്ര പരമാധികാര രാജ്യങ്ങളായി അംഗീകരിച്ച റഷ്യ അവിടെ സൈനിക വിന്യാസം ശക്തമാക്കി... റഷ്യയ്ക്കു നേരെ ബ്രിട്ടന്‍ ഉപരോധ നടപടികള്‍ പ്രഖ്യാപിച്ചതോടെ പ്രത്യാഘാതങ്ങളിലേക്ക് ഉറ്റുനോക്കി ലോകം

23 FEBRUARY 2022 07:14 AM IST
മലയാളി വാര്‍ത്ത

More Stories...

ഇറാന്റെ ഹിറ്റ് ലിസ്റ്റ് തയ്യാർ; ഇരട്ടി ശക്തിയോടെ അമേരിക്കയ്ക്കു നേരേ യുദ്ധം കടുപ്പിച്ച് ഇറാൻ; അമേരിക്കയ്ക്ക് കീഴടങ്ങാന്‍ തയ്യാറല്ലെന്ന് പ്രഖ്യാപനം

അഭയാർത്ഥി ബോട്ട് മറിഞ്ഞ് വൻ ദുരന്തം... സ്ത്രീകളും കുട്ടികളുമടക്കം അമ്പതോളം പേരെ കടലിൽ കാണാതായി

നിലവിലെ ചാമ്പ്യന്മാരായ അര്‍ജന്റീന തുടര്‍ച്ചയായ രണ്ടാം ലോകകപ്പ് ഫൈനലിലേക്ക്..അന്ന് മെസ്സിയുടെ കൈകളില്‍ കിടന്ന് കുളിച്ച ആ കുഞ്ഞാണ് ഇന്ന് അതേ മെസ്സിയുടെ ലോകകപ്പ് സ്വപ്നങ്ങള്‍ക്ക് ഏറ്റവും വലിയ ഭീഷണി..

അമേരിക്കയും ഇറാനും തമ്മിലുള്ള സംഘർഷം.. ലോകത്തെ എണ്ണ, ഗ്യാസ് നീക്കം സ്തംഭിപ്പിക്കുമെന്നും ഇറാൻ മുന്നറിയിപ്പ് നൽകി.. 90 മിനിറ്റ് നീണ്ട ശക്തമായ ആക്രമണം..അമേരിക്ക പുതിയൊരു ഘട്ടം വ്യോമാക്രമണം അഴിച്ചുവിട്ടു..

'കാമികാസെ ഡോൾഫിനുകൾ' എന്ന അവകാശവാദം: സമുദ്ര സസ്തനികൾ ഇറാന്റെ രഹസ്യ ആയുധമാണോ? ആശങ്കകൾ പുതിയ തലത്തിലേക്ക്..

യുക്രെയിനില്‍ യുദ്ധഭീതി രൂക്ഷമാക്കി രണ്ട് വിമത പ്രവിശ്യകളെ സ്വതന്ത്ര പരമാധികാര രാജ്യങ്ങളായി അംഗീകരിച്ച റഷ്യ അവിടെ സൈനിക വിന്യാസം ശക്തമാക്കുകയും, റഷ്യയ്ക്കു നേരെ ബ്രിട്ടന്‍ ഉപരോധ നടപടികള്‍ പ്രഖ്യാപിക്കുകയും ചെയ്തതോടെ പ്രത്യാഘാതങ്ങളിലേക്ക് ഉറ്റുനോക്കി, ലോകം.


രാജ്യത്തിനു പുറത്ത് സൈന്യത്തെ ഉപയോഗിക്കുവാന്‍ റഷ്യന്‍ പാര്‍ലമെന്റ് പ്രസിഡണ്ട് പുടിന് അധികാരം നല്‍കിയതോടെ ബ്രിട്ടനും യൂറോപ്യന്‍ യൂണിയനും റഷ്യക്കെതിരെ കടുത്ത സാമ്പത്തിക ഉപരോധങ്ങളുമായി രംഗത്തെത്തി. നിലവില്‍ വിമതരുടെ സ്വാധീന മേഖലയില്‍ എത്തിയ റഷ്യന്‍ സൈന്യം ഉക്രെയിനെ മുഴുവനുമായി ആക്രമിക്കുമെന്നാണ് പരക്കെയുള്ള വിശ്വാസം.

 



നേരത്തേ റഷ്യന്‍ പാര്‍ലമെന്റിന്റെ ഉപരിസഭ ഐക്യകണ്ഠമായാണ് ഉക്രെയിനിലെ വിമതരുടെ സ്വാധീനമേഖലകളിലേക്ക് സൈന്യത്തെ അയയ്ക്കാന്‍ പുടിനോട് ആവശ്യപ്പെട്ടത്. തന്റെ തീരുമാനത്തെ ന്യായീകരിക്കുവാനായി പുടിന്‍ നടത്തിയ പത്രസമ്മേളനത്തില്‍ അദ്ദേഹം പറഞ്ഞത് റഷ്യയുടെ സമാധാന സേന ഡോണ്ട്‌സ്‌ക്, ലുഹാന്‍സ്‌ക് പ്രവിശ്യകള്‍ മുഴുവനുമായി നിയന്ത്രണത്തില്‍ കൊണ്ടുവരുമെന്നായിരുന്നു. ഏകദേശം 1,90,000 വരുന്ന റഷ്യന്‍ സൈനികര്‍ ഇപ്പോഴും അതിര്‍ത്തികളില്‍ തമ്പടിച്ചിരിക്കുകയാണ്.

പതിനായിരത്തിലധികം സൈനികരാണ് ഇപ്പോള്‍ അതിര്‍ത്തി ഭേദിച്ച് ഡോണ്ട്‌സ്‌കിലേക്കും ലുഹാന്‍സ്‌കിലേക്കും കടന്നിരിക്കുന്നത്. ടാങ്കുകളും മറ്റ് സൈനിക വാഹനങ്ങളും തെരുവുകളിലൂടെ മുന്നേറുന്നതിന്റെ വീഡിയോകള്‍ പുറത്തുവന്നിട്ടുണ്ട്.

 

ഡോണ്ട്‌സ്‌കിലേക്ക് ഏകദേശം 6000 സൈനികരും ലുഹാന്‍സ്‌കിലേക്ക് 5000 സൈനികരുമാണ് ഇപ്പോള്‍ പോയിരിക്കുന്നത് എന്നാണ് നിഗമനം. അതുകൂടാതെ ഹോര്‍ലിവ്ക്ക നഗരത്തില്‍ ഏകദേശം 1500 സൈനികര്‍ എത്തിയിട്ടുണ്ട് എന്ന് ഉക്രെയിന്‍ രഹസ്യാന്വേഷണ കേന്ദ്രങ്ങള്‍ വെളിപ്പെടുത്തുന്നു.

അതേസമയം, പുടിന്റെ നടപടിയെ അതിക്രമിച്ചു കയറലായി പ്രഖ്യാപിച്ച വൈറ്റ്ഹൗസ് റഷ്യയ്ക്ക് മേല്‍ ഉപരോധം പ്രഖ്യാപിച്ചു. അതോടൊപ്പം ബാള്‍ട്ടിക് മേഖലയിലേക്ക് കൂടുതല്‍ സൈന്യസന്നാഹത്തെ അയയ്ക്കുമെന്നും പ്രഖ്യാപിച്ചു.



100 ടാങ്കുകളുടെ ഒര്‍ കോണ്‍വോയ് ഉക്രെയിന്‍ അതിര്‍ത്തിയിലെക്ക് നീങ്ങുന്നതിന്റെ ചിത്രങ്ങള്‍ ലഭിക്കുകയും അതിര്‍ത്തിയിലെ സൈനിക ക്യാമ്പുകളില്‍ റഷ്യ മരുന്നുകളും രക്തവും സംഭരിക്കുന്നതായും അമേരിക്കന്‍ രഹസ്യാന്വേഷണ ഏജന്‍സികള്‍ വെളിപ്പെടുത്തുകയും ചെയ്തതോടെ റഷ്യന്‍ ആക്രമണം ആരംഭിച്ചുകഴിഞ്ഞിരിക്കുന്നു എന്ന് വെളിപ്പെടുത്തുകയായിരുന്നു ബൈഡന്‍.


.സമാധാനപാലനത്തിനെന്ന പേരിലുള്ള റഷ്യന്‍ പ്രസിഡന്റ് വ്‌ളാഡിമിര്‍ പുട്ടിന്റെ സൈനിക നടപടിയില്‍ താക്കീതെന്ന പോലെ ബ്രിട്ടന്‍ അഞ്ച് റഷ്യന്‍ ബാങ്കുകള്‍ക്ക് ഉപരോധം ഏര്‍പ്പെടുത്തി. റഷ്യന്‍ അതിസമ്പന്നരുടെ ബ്രിട്ടനിലെ സമ്പാദ്യങ്ങള്‍ മരവിപ്പിച്ചിട്ടുണ്ട്. അതിനിടെ, യുക്രെയിനിലെ വിമത മേഖലകളില്‍ അമേരിക്കന്‍ നിക്ഷേപവും വ്യാപാരവും വിലക്കുന്ന ഉത്തരവില്‍ യു.എസ് പ്രസിഡന്റ് ജോ ബൈഡനും ഒപ്പിട്ടു.

റഷ്യ ആക്രമണവുമായി മുന്നോട്ടു പോയാല്‍ പാശ്ചാത്യ രാജ്യങ്ങളുടെ വിപുലമായ ഉപരോധങ്ങള്‍ ഉണ്ടാവുമെന്ന് വൈറ്റ് ഹൗസ് മുന്നറിയിപ്പ് നല്‍കി.യൂറോപ്യന്‍ യൂണിയന്‍ ഉള്‍പ്പെടെ മറ്റ് നിരവധി രാജ്യങ്ങളും ഉപരോധങ്ങള്‍ ഏര്‍പ്പെടുത്തും.




യുക്രെയിന്‍ പ്രശ്‌നം നയതന്ത്ര ചര്‍ച്ചകളിലൂടെ പരിഹരിക്കുകയാണ് വേണ്ടതെന്ന് കഴിഞ്ഞ ദിവസം യു.എന്നില്‍ നിലപാട് വ്യക്തമാക്കിയ ഇന്ത്യ, റഷ്യന്‍ സൈനിക നീക്കത്തിനു ശേഷം ഔദ്യോഗിക പ്രതികരണം പുറപ്പെടുവിച്ചിട്ടില്ല.

റഷ്യന്‍ അധിനിവേശത്തിനു മുന്നോടിയായി ഡൊണെസ്‌കിലെയും ലുഹാന്‍സ്‌കിലെയും ജനങ്ങളെ ഒരാഴ്ചയായി റഷ്യയിലേക്ക് ഒഴിപ്പിക്കുകയായിരുന്നു. ഇതിനായി ജനങ്ങള്‍ക്ക് തിരക്കിട്ട് റഷ്യന്‍ പാസ്‌പോര്‍ട്ട് നല്‍കി. റഷ്യന്‍ നീക്കത്തിനു പിന്നാലെ അടിയന്തര യോഗം ചേര്‍ന്ന ഐക്യരാഷ്ട്ര രക്ഷാസമിതിയില്‍ പുട്ടിനെ ആരും പിന്തുണച്ചില്ല. സമാധാനപാലനം എന്ന റഷ്യന്‍ വിശദീകരണം അസംബന്ധമെന്നു പറഞ്ഞ് തള്ളിയ അമേരിക്ക, യുദ്ധത്തിനുള്ള ഒരുക്കമാണ് റഷ്യ നടത്തുന്നതെന്ന് ആരോപിച്ചു. സ്ഥിതി നേരിടാന്‍ യുക്രെയിന്‍ പ്രസിഡന്റ് വൊളോഡിമിര്‍ സെലെന്‍സ്‌കി ആഗോള സഖ്യകക്ഷികളുടെ സഹായം അഭ്യര്‍ത്ഥിച്ചു.

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഒന്നര വയസുകാരന്‍ ദേവാന്‍ഷിന്റെ മരണത്തില്‍ ഡോക്ടര്‍മാര്‍ക്ക് ഗുരുതര വീഴ്ച  (9 minutes ago)

കേരളത്തിലേക്ക് ആദ്യ ഫ്‌ലൈ ബസ് അവതരിപ്പിച്ച് കര്‍ണാടക ആര്‍ടിസി  (20 minutes ago)

TATA Shipbuilding കേരളത്തിൽ ടാറ്റയുടെ കപ്പൽ നിർമ്മാണം;​  (32 minutes ago)

വാണിയംകുളത്തില്‍നിന്നും കാണാതായ കുടുംബത്തെ കണ്ടെത്തി  (34 minutes ago)

ആർ.സുഗതൻ വീണ്ടും സത്യപ്രതിജ്ഞ ചെയ്തിട്ടും അവസാനിക്കാതെ നിയമപ്രശ്നങ്ങൾ; തുടർച്ചയായ 3 കൗൺസിൽ യോഗങ്ങളിൽ ഹാജരാകാത്ത അംഗം അയോഗ്യനാകും; സുഗതനെ രക്ഷിക്കാൻ വൻ നീക്കം  (35 minutes ago)

സ്വപ്ന സുരേഷ് വീണ്ടും; വിറങ്ങലിച്ച് പ്രതിപക്ഷം; ലൈഫ് മിഷൻ കേസിൽ വിജിലൻസ് കുറ്റപത്രം സമർപ്പിക്കാനൊരുങ്ങുന്നതിന്റെ മുന്നോടിയായി സ്വപ്ന സുരേഷിനെ ചോദ്യം ചെയ്തു  (40 minutes ago)

ഭർത്താവുമായി ഏറെക്കാലമായി അകന്നു കഴിയുകയായിരുന്നു ഷഹനയ്ക്ക് അരുൺ കുമാറുമായി നേരത്തെ മുതൽ ബന്ധമുണ്ടായിരുന്നു; മതം മാറി വിവാഹം കഴിക്കണമെന്ന് ഷെഹനയെ അരുൺ ഭീഷണിപ്പെടുത്തി; സ്വകാര്യ വീഡിയോകളും ഫോട്ടോകളും  (44 minutes ago)

MARRIAGE കല്യണ തട്ടിപ്പ് കയ്യോടെ തൂക്കി  (52 minutes ago)

ഇറാന്റെ ഹിറ്റ് ലിസ്റ്റ് തയ്യാർ; ഇരട്ടി ശക്തിയോടെ അമേരിക്കയ്ക്കു നേരേ യുദ്ധം കടുപ്പിച്ച് ഇറാൻ; അമേരിക്കയ്ക്ക് കീഴടങ്ങാന്‍ തയ്യാറല്ലെന്ന് പ്രഖ്യാപനം  (1 hour ago)

പൊലീസ് കേസെടുത്ത് അന്വേഷണം തുടരുകയാണ്.  (1 hour ago)

വിവാദമായ പരീക്ഷയുടെ മാര്‍ക്ക് വിവരങ്ങള്‍ നല്‍കണമെന്ന വിവരാവകാശ കമ്മിഷന്റെ ഉത്തരവില്‍ അപ്പീല്‍ നല്‍കുമെന്ന് പിഎസ്‌സി  (1 hour ago)

പഠിക്കാൻ ഭാര്യ ഗൾഫിലേക്ക് അവിടെ രണ്ടാം വിവാഹം, മകളെ തട്ടിയെടുത്തു..! രഞ്ജീഷ് തൂങ്ങി മരിച്ചു..പൊട്ടിക്കരഞ്ഞ് നാട്ടുകാർ  (2 hours ago)

ഉറഞ്ഞുതുള്ളി സൂപ്രണ്ട്.... അടിച്ചതേ സൂപ്രണ്ടിന് ഓർമ്മയുള്ളു, തിരിച്ചടിച്ച് മാലാഖമാർ,എടുത്തുടുത്തു..! കണ്ണൂർ ആശുപത്രിയിൽ കൂട്ടയടി  (2 hours ago)

ബഹ്റൈനിൽ എത്തിയിട്ട് വെറും ആറുമാസം മാത്രം... പ്രവാസി യുവാവ് ഹൃദയാഘാതത്തെ തുടർന്ന് നിര്യാതനായി  (2 hours ago)

ഇ20 പെട്രോൾ മൂലം എൻജിൻ തകരാറിലായെന്ന കേസിൽ ഉപഭോക്താവിന് അനുകൂലമായ ചരിത്രവിധി പുറപ്പെടുവിച്ച് കോടതി...  (3 hours ago)

Malayali Vartha Recommends