Widgets Magazine
16
Jul / 2026
Thursday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


വിവാഹാലോചനകൾ നോക്കുന്നവർ സൂക്ഷിക്കുക..മൂന്നാമതും യുവതിയെ വിവാഹം കഴിച്ച യുവാവും തട്ടിപ്പിന് കൂട്ടുനിന്ന സഹായിയും പിടിയില്‍.. നാല് മക്കളുള്ള കാര്യവും മറച്ചുവെച്ചു..


45കാരനായ ഡോക്ടറെ ഫ്ലാറ്റിനുള്ളിൽ കുത്തേറ്റു മരിച്ച നിലയിൽ കണ്ടെത്തി... കുട്ടി നിലവിൽ തീവ്രപരിചരണ വിഭാഗത്തിൽ ചികിത്സയിലാണ്..ഭാര്യയെ കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്തുവരികയാണ്..


വി ഡി സംസാരിക്കുമ്പോൾ പവര്‍കട്ട്, സംഘാടകന്‍ എഴുന്നേല്‍ക്കുകയും ഇരിക്കാന്‍ മുഖ്യമന്ത്രി കൈകൊണ്ട് കാണിക്കുകയും ചെയ്തു..മുൻ മുഖ്യമന്ത്രി ആയിരുന്നേൽ കേസ് എടുത്തെന്നേ..


നിലവിലെ ചാമ്പ്യന്മാരായ അര്‍ജന്റീന തുടര്‍ച്ചയായ രണ്ടാം ലോകകപ്പ് ഫൈനലിലേക്ക്..അന്ന് മെസ്സിയുടെ കൈകളില്‍ കിടന്ന് കുളിച്ച ആ കുഞ്ഞാണ് ഇന്ന് അതേ മെസ്സിയുടെ ലോകകപ്പ് സ്വപ്നങ്ങള്‍ക്ക് ഏറ്റവും വലിയ ഭീഷണി..


പെരുന്നയുടെ മുന്നോട്ടുള്ള യാത്ര ത്രിശങ്കുവിലായി..ജി സുകുമാരൻ നായർക്കെതിരെ എൻ എസ് എസ് ഡയറക്ടർ ബോർഡിലും അമർഷം പുകയുന്നു..പെരുന്നയിലെ ധാർഷ്ട്യത്തിന് സതീശൻ കീഴടങ്ങില്ല..

അമേരിക്കയെ വിറപ്പിക്കാൻ റഷ്യയുടെ നീക്കം? സെലൻസ്‌കിയെ നിലംപരിശാക്കാൻ പുടിൻ; ജീവനോടെയോ അല്ലാതെയോ സെലൻസ്കിയെ പിടിക്കുകയെന്ന നിർദ്ദേശം റഷ്യൻസേനയ്‌ക്ക് നൽകി പുടിൻ, തങ്ങളുടെ വരുതിയിൽ നിൽക്കുന്ന പാവസർക്കാരിനെ യുക്രെയിനിൽ അധികാരസ്ഥാനത്തു പ്രതിഷ്ഠിക്കാൻ ലക്ഷ്യം! ലോകശക്തിയാകാൻ റഷ്യ! സോവിയറ്റ് യൂണിയന്റെ തകർച്ചയെത്തുടർന്ന് അമേരിക്ക സൃഷ്ടിച്ച ലോക പൊലീസിന്റെ തൊപ്പി ഇനി തെറിക്കും

26 FEBRUARY 2022 11:57 AM IST
മലയാളി വാര്‍ത്ത

More Stories...

ഇറാന്റെ ഹിറ്റ് ലിസ്റ്റ് തയ്യാർ; ഇരട്ടി ശക്തിയോടെ അമേരിക്കയ്ക്കു നേരേ യുദ്ധം കടുപ്പിച്ച് ഇറാൻ; അമേരിക്കയ്ക്ക് കീഴടങ്ങാന്‍ തയ്യാറല്ലെന്ന് പ്രഖ്യാപനം

അഭയാർത്ഥി ബോട്ട് മറിഞ്ഞ് വൻ ദുരന്തം... സ്ത്രീകളും കുട്ടികളുമടക്കം അമ്പതോളം പേരെ കടലിൽ കാണാതായി

നിലവിലെ ചാമ്പ്യന്മാരായ അര്‍ജന്റീന തുടര്‍ച്ചയായ രണ്ടാം ലോകകപ്പ് ഫൈനലിലേക്ക്..അന്ന് മെസ്സിയുടെ കൈകളില്‍ കിടന്ന് കുളിച്ച ആ കുഞ്ഞാണ് ഇന്ന് അതേ മെസ്സിയുടെ ലോകകപ്പ് സ്വപ്നങ്ങള്‍ക്ക് ഏറ്റവും വലിയ ഭീഷണി..

അമേരിക്കയും ഇറാനും തമ്മിലുള്ള സംഘർഷം.. ലോകത്തെ എണ്ണ, ഗ്യാസ് നീക്കം സ്തംഭിപ്പിക്കുമെന്നും ഇറാൻ മുന്നറിയിപ്പ് നൽകി.. 90 മിനിറ്റ് നീണ്ട ശക്തമായ ആക്രമണം..അമേരിക്ക പുതിയൊരു ഘട്ടം വ്യോമാക്രമണം അഴിച്ചുവിട്ടു..

'കാമികാസെ ഡോൾഫിനുകൾ' എന്ന അവകാശവാദം: സമുദ്ര സസ്തനികൾ ഇറാന്റെ രഹസ്യ ആയുധമാണോ? ആശങ്കകൾ പുതിയ തലത്തിലേക്ക്..

ലോകത്തെ ആകമാനം വിറപ്പിച്ച് റഷ്യ പോരാട്ടം തുടരുമ്പോൾ ഉണ്ടാകുന്ന മാറ്റം മറ്റൊന്നാണ്. തികച്ചും വ്യത്യസ്തമായ നിലപാടുകളിലൂടെ റഷ്യൻ പ്രസിഡന്റ് നീങ്ങുകയാണ്. സെലൻസ്‌കിയെയും അദ്ദേഹത്തിന്റെ സർക്കാരിനെയും നീക്കി തങ്ങളുടെ വരുതിയിൽ നിൽക്കുന്ന പാവസർക്കാരിനെ യുക്രെയിനിൽ അധികാരസ്ഥാനത്തു പ്രതിഷ്ഠിക്കുകയാണ് നിലവിൽ പുടിന്റെ പ്രധാനലക്ഷ്യം എന്നത്. റഷ്യയുടെ അട്ടിമറി സംഘങ്ങൾ തന്നെ നോട്ടമിട്ട് കീവിലെത്തിയിട്ടുണ്ടെന്ന സെലൻസ്‌കിയുടെ തുറന്നുപറച്ചിൽ ഇതറിഞ്ഞുകൊണ്ടുള്ളത് തന്നെയാണ്.

സെലൻസ്‌കിയുടെ നേതൃത്വത്തിലുള്ള സർക്കാർ അമേരിക്കയുടെ താളത്തിനു തുള്ളുന്ന പാവസർക്കാരാണ് എന്നതാണ് ഇതിനുകാരണം. ഇതിനെതിരെ പലവട്ടം നൽകിയ മുന്നറിയിപ്പുകൾ സെലൻസ്‌കി അവഗണിച്ചത് പുടിനെ രോഷാകുലനാക്കുകയാണ് ചെയ്തത്.

ജീവനോടെയോ അല്ലാതെയോ തന്നെ സെലൻസ്കിയെ പിടിക്കുകയെന്ന നിർദ്ദേശം റഷ്യൻസേനയ്‌ക്ക് പുടിൻ നൽകിയിട്ടുണ്ടെന്നാണ് ലഭ്യമാകുന്ന വിവരം വിവരം. ചർച്ചയ്‌ക്ക് തയ്യാറാകണമെന്ന സെലൻസ്‌കിയുടെ അഭ്യർത്ഥന റഷ്യ കേട്ടതായിപ്പോലും ഭാവിക്കാത്തത് ഇതുകൊണ്ട് തന്നെ. ആയതിനാൽ തന്നെ തന്റെ ചോരയ്ക്കാണ് റഷ്യ ശ്രമിക്കുന്നതെന്ന് സെലൻസ്കി വിലപിച്ചതും മറ്റൊന്നും കൊണ്ടല്ല. എല്ലാ മേഖലയിലും കടന്നാക്രമണം നടത്തി, സൈനികമായി അവരെ പൂർണമായും നിരായുധരാക്കി തങ്ങളുടെ പഴയ ലിറ്റിൽ സിസ്റ്റർ ആയി, കുഞ്ഞനുജത്തിയായി യുക്രെയിനെ നിലനിറുത്തുകയെന്നതാണ് ഇപ്പോഴത്തെ റഷ്യൻ നീക്കത്തിനു പിന്നിലുള്ള ലക്ഷ്യം.

അങ്ങനെ ആ വിജയത്തിലൂടെ വിശാല റഷ്യ എന്ന പാത തെളിക്കാനും പുടിൻ ആഗ്രഹിക്കുകയാണ്. ഇതിനായി മുൻ കെ.ജി.ബി ഉദ്യോഗസ്ഥനായ പുട്ടിനെ പഴയ സോവിയറ്റ് യൂണിയന്റെ കാര്യങ്ങൾ ആരും തന്നെ പഠിപ്പിക്കേണ്ടതില്ല. എന്നാൽ ഇപ്പോഴത്തെ ആക്രമണം നീണ്ടുപോകാനിടയില്ല. അമേരിക്കയോ നാറ്റോ സഖ്യകക്ഷികളോ യൂറോപ്യൻ യൂണിയനോ വാചകമടിയല്ലാതെ സൈനികസഹായത്തിന് തയ്യാറാകാത്തതിനാൽ തന്നെ യുക്രെയിൻ ഏതുനിമിഷവും കീഴടങ്ങുമെന്ന ഉറപ്പാണ് ഉള്ളത്.

സെലൻസ്‌കി ബങ്കറിൽ ഒളിച്ചുവെന്നും സുരക്ഷിതസ്ഥാനത്തേക്ക് മാറിയെന്നുമൊക്കെ അഭ്യൂഹങ്ങൾ ഉയർന്നിരുന്നു. അതല്ല പടിഞ്ഞാറൻ അതിർത്തിയിലൂടെ പോളണ്ടിലേക്ക് കടക്കുമെന്നുമുള്ള പ്രചാരണവും ഇതോടൊപ്പം വന്നുചേർന്നിട്ടുണ്ട്. എന്നാൽ താൻ ഈ മണ്ണിൽത്തന്നെ മരിക്കുമെന്ന സെലൻസ്‌കിയുടെ തുറന്നുപറച്ചിലും അന്തരാഷ്ട്ര മാധ്യമങ്ങളിലൂടെ പുറത്ത് വന്നിരുന്നു.

അതേസമയം സോവിയറ്റ് യൂണിയന്റെ തകർച്ചയെത്തുടർന്ന് അമേരിക്ക സൃഷ്ടിച്ച ലോക പൊലീസിന്റെ തൊപ്പി ഇനി തെറിക്കുമെന്ന് കണ്ടുതന്നെ അറിയണം. ലോകത്തിന്റെ ഏതുഭാഗത്തും തങ്ങൾക്ക് യഥേഷ്ടം സൈനികനീക്കം നടത്താമെന്ന അവരുടെ ധാർഷ്ട്‌യത്തിന്റെ കൊമ്പും ഒടിയുകയാണ്. പുതിയൊരു ലോകക്രമത്തിന്റെ ആവിർഭാവത്തിന് ഇത് വഴിതെളിച്ചേക്കുമെന്നും സൂചനയുണ്ട്.

 

മുമ്പത്തെ ശീതസമരത്തിനുശേഷം അമേരിക്ക അജയ്യനാണെന്നഭാവം അവർ ബോധപൂർവ്വം നിലനിറുത്തിയിരുന്നു. ഇനി റഷ്യയെ മാറ്റിനിറുത്തിയുള്ള യൂറോപ്പിന്റെ സുരക്ഷയോ ലോകസുരക്ഷയോ ചിന്തിക്കേണ്ടതില്ല. റഷ്യയും സഖ്യകക്ഷികളും അമേരിക്കയും സഖ്യകക്ഷികളും ചേർന്നുള്ള രണ്ടാം ശീതസമരത്തിനും ഇത് വഴിതെളിക്കാനിടയുണ്ട് എന്നതും ഏവരും ചൂണ്ടിക്കാണിക്കുന്നു.

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

കസബ ബീച്ചില്‍ കണ്ടെത്തിയ അജ്ഞാത മൃതദേഹം മുന്‍പ് പോസ്റ്റ്മോര്‍ട്ടം ചെയ്തതെന്ന് പൊലീസ്  (13 minutes ago)

ഹൈറേഞ്ച് പശ്ചാത്തലത്തില്‍ ജോജു ജോര്‍ജ് നായകനായി ഷാജികൈലാസ് ചിത്രം വരവ്  (25 minutes ago)

ജിസ് ജോയ് -ആസിഫ് അലി കോമ്പിനേഷൻ; കോട്ടയം ബെൽറ്റ് ചിത്രീകരണം ആരംഭിച്ചു!!!!  (1 hour ago)

150 കോടി രൂപയുടെ ആസ്തി; 15 ഏക്കറും കടമുറികളും നൽകി, കിട്ടിയതൊന്നും പോരെന്ന് പരാതി അച്ഛനെ വെടിവെച്ച് കൊന്ന് മകൻ  (2 hours ago)

മുഖ്യമന്ത്രിക്കും വനംമന്ത്രിക്കും താക്കീതുമായി എം എം മണി  (2 hours ago)

ഒന്നര വയസുകാരന്‍ ദേവാന്‍ഷിന്റെ മരണത്തില്‍ ഡോക്ടര്‍മാര്‍ക്ക് ഗുരുതര വീഴ്ച  (2 hours ago)

കേരളത്തിലേക്ക് ആദ്യ ഫ്‌ലൈ ബസ് അവതരിപ്പിച്ച് കര്‍ണാടക ആര്‍ടിസി  (2 hours ago)

TATA Shipbuilding കേരളത്തിൽ ടാറ്റയുടെ കപ്പൽ നിർമ്മാണം;​  (3 hours ago)

വാണിയംകുളത്തില്‍നിന്നും കാണാതായ കുടുംബത്തെ കണ്ടെത്തി  (3 hours ago)

ആർ.സുഗതൻ വീണ്ടും സത്യപ്രതിജ്ഞ ചെയ്തിട്ടും അവസാനിക്കാതെ നിയമപ്രശ്നങ്ങൾ; തുടർച്ചയായ 3 കൗൺസിൽ യോഗങ്ങളിൽ ഹാജരാകാത്ത അംഗം അയോഗ്യനാകും; സുഗതനെ രക്ഷിക്കാൻ വൻ നീക്കം  (3 hours ago)

സ്വപ്ന സുരേഷ് വീണ്ടും; വിറങ്ങലിച്ച് പ്രതിപക്ഷം; ലൈഫ് മിഷൻ കേസിൽ വിജിലൻസ് കുറ്റപത്രം സമർപ്പിക്കാനൊരുങ്ങുന്നതിന്റെ മുന്നോടിയായി സ്വപ്ന സുരേഷിനെ ചോദ്യം ചെയ്തു  (3 hours ago)

ഭർത്താവുമായി ഏറെക്കാലമായി അകന്നു കഴിയുകയായിരുന്നു ഷഹനയ്ക്ക് അരുൺ കുമാറുമായി നേരത്തെ മുതൽ ബന്ധമുണ്ടായിരുന്നു; മതം മാറി വിവാഹം കഴിക്കണമെന്ന് ഷെഹനയെ അരുൺ ഭീഷണിപ്പെടുത്തി; സ്വകാര്യ വീഡിയോകളും ഫോട്ടോകളും  (3 hours ago)

MARRIAGE കല്യണ തട്ടിപ്പ് കയ്യോടെ തൂക്കി  (3 hours ago)

ഇറാന്റെ ഹിറ്റ് ലിസ്റ്റ് തയ്യാർ; ഇരട്ടി ശക്തിയോടെ അമേരിക്കയ്ക്കു നേരേ യുദ്ധം കടുപ്പിച്ച് ഇറാൻ; അമേരിക്കയ്ക്ക് കീഴടങ്ങാന്‍ തയ്യാറല്ലെന്ന് പ്രഖ്യാപനം  (3 hours ago)

പൊലീസ് കേസെടുത്ത് അന്വേഷണം തുടരുകയാണ്.  (3 hours ago)

Malayali Vartha Recommends