Widgets Magazine
16
Jul / 2026
Thursday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


വിവാഹാലോചനകൾ നോക്കുന്നവർ സൂക്ഷിക്കുക..മൂന്നാമതും യുവതിയെ വിവാഹം കഴിച്ച യുവാവും തട്ടിപ്പിന് കൂട്ടുനിന്ന സഹായിയും പിടിയില്‍.. നാല് മക്കളുള്ള കാര്യവും മറച്ചുവെച്ചു..


45കാരനായ ഡോക്ടറെ ഫ്ലാറ്റിനുള്ളിൽ കുത്തേറ്റു മരിച്ച നിലയിൽ കണ്ടെത്തി... കുട്ടി നിലവിൽ തീവ്രപരിചരണ വിഭാഗത്തിൽ ചികിത്സയിലാണ്..ഭാര്യയെ കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്തുവരികയാണ്..


വി ഡി സംസാരിക്കുമ്പോൾ പവര്‍കട്ട്, സംഘാടകന്‍ എഴുന്നേല്‍ക്കുകയും ഇരിക്കാന്‍ മുഖ്യമന്ത്രി കൈകൊണ്ട് കാണിക്കുകയും ചെയ്തു..മുൻ മുഖ്യമന്ത്രി ആയിരുന്നേൽ കേസ് എടുത്തെന്നേ..


നിലവിലെ ചാമ്പ്യന്മാരായ അര്‍ജന്റീന തുടര്‍ച്ചയായ രണ്ടാം ലോകകപ്പ് ഫൈനലിലേക്ക്..അന്ന് മെസ്സിയുടെ കൈകളില്‍ കിടന്ന് കുളിച്ച ആ കുഞ്ഞാണ് ഇന്ന് അതേ മെസ്സിയുടെ ലോകകപ്പ് സ്വപ്നങ്ങള്‍ക്ക് ഏറ്റവും വലിയ ഭീഷണി..


പെരുന്നയുടെ മുന്നോട്ടുള്ള യാത്ര ത്രിശങ്കുവിലായി..ജി സുകുമാരൻ നായർക്കെതിരെ എൻ എസ് എസ് ഡയറക്ടർ ബോർഡിലും അമർഷം പുകയുന്നു..പെരുന്നയിലെ ധാർഷ്ട്യത്തിന് സതീശൻ കീഴടങ്ങില്ല..

ഒറ്റപ്പെട്ടെങ്കിലും ഒറ്റില്ല... സകല രാജ്യങ്ങളോടും സഹായം അഭ്യര്‍ത്ഥിച്ചെങ്കിലും ഒരാളും റഷ്യക്കെതിരെ മുന്നോട്ട് വന്നില്ല; ആപത്ഘട്ടത്തില്‍ ജനങ്ങളെ കയ്യൊഴിഞ്ഞ് രഹസ്യവിമാനം കയറി രാജ്യം വിടുന്ന നേതാവല്ലെന്ന് ആവര്‍ത്തിച്ചു പറഞ്ഞ് സെലന്‍സ്‌കി

27 FEBRUARY 2022 08:52 AM IST
മലയാളി വാര്‍ത്ത

More Stories...

ഇറാന്റെ ഹിറ്റ് ലിസ്റ്റ് തയ്യാർ; ഇരട്ടി ശക്തിയോടെ അമേരിക്കയ്ക്കു നേരേ യുദ്ധം കടുപ്പിച്ച് ഇറാൻ; അമേരിക്കയ്ക്ക് കീഴടങ്ങാന്‍ തയ്യാറല്ലെന്ന് പ്രഖ്യാപനം

അഭയാർത്ഥി ബോട്ട് മറിഞ്ഞ് വൻ ദുരന്തം... സ്ത്രീകളും കുട്ടികളുമടക്കം അമ്പതോളം പേരെ കടലിൽ കാണാതായി

നിലവിലെ ചാമ്പ്യന്മാരായ അര്‍ജന്റീന തുടര്‍ച്ചയായ രണ്ടാം ലോകകപ്പ് ഫൈനലിലേക്ക്..അന്ന് മെസ്സിയുടെ കൈകളില്‍ കിടന്ന് കുളിച്ച ആ കുഞ്ഞാണ് ഇന്ന് അതേ മെസ്സിയുടെ ലോകകപ്പ് സ്വപ്നങ്ങള്‍ക്ക് ഏറ്റവും വലിയ ഭീഷണി..

അമേരിക്കയും ഇറാനും തമ്മിലുള്ള സംഘർഷം.. ലോകത്തെ എണ്ണ, ഗ്യാസ് നീക്കം സ്തംഭിപ്പിക്കുമെന്നും ഇറാൻ മുന്നറിയിപ്പ് നൽകി.. 90 മിനിറ്റ് നീണ്ട ശക്തമായ ആക്രമണം..അമേരിക്ക പുതിയൊരു ഘട്ടം വ്യോമാക്രമണം അഴിച്ചുവിട്ടു..

'കാമികാസെ ഡോൾഫിനുകൾ' എന്ന അവകാശവാദം: സമുദ്ര സസ്തനികൾ ഇറാന്റെ രഹസ്യ ആയുധമാണോ? ആശങ്കകൾ പുതിയ തലത്തിലേക്ക്..

യുക്രെയ്ന്‍ പ്രസിഡന്റ് വൊളൊഡിമിര്‍ സെലന്‍സ്‌കിയാണ് ലോകം മുഴുവന്‍ ചര്‍ച്ച ചെയ്യുന്നത്. ആപത് ഘട്ടത്തില്‍ സ്വയരക്ഷ തേടി സെലന്‍സ്‌കി പോയില്ല. മരണം കൈവരിക്കാനും തയ്യാറെന്ന് പറഞ്ഞ് സെലന്‍സ്‌കി ജനങ്ങളോടൊപ്പം തന്നെ നില്‍ക്കുകയാണ്. ലോകമെങ്ങും ചെറുത്തു നില്‍പിന്റെ ആള്‍രൂപമായി സെലന്‍സ്‌കിയെ മനസില്‍ കാണുകയാണ്.

യുഎസ്എസ്ആര്‍ സൈന്യത്തില്‍ പോരാടിയ മുത്തച്ഛന്റെ ധീരതയും ചുറുചുറുക്കുമാണ് ഇതുവരെ യുക്രെയ്ന്‍ പ്രസിഡന്റ് വൊളൊഡിമിര്‍ സെലന്‍സ്‌കിയുടെ മുഖമുദ്ര. ജൂതകുടുംബത്തില്‍ ജനിച്ചു വളര്‍ന്ന്, ടിവി പരമ്പരയില്‍ പ്രസിഡന്റായി അഭിനയിച്ച് പിന്നീട് ആ തിളക്കത്തില്‍ തിരഞ്ഞെടുപ്പു ജയിച്ച് യഥാര്‍ഥ പ്രസിഡന്റായി ജീവിക്കാന്‍ ഭാഗ്യം ലഭിച്ചയാളാണ് അദ്ദേഹം.



നാത്‌സി ഭരണകൂടമാണ് യുക്രെയ്‌നിലേതെന്ന റഷ്യന്‍ പ്രസിഡന്റ് വ്‌ളാഡിമിര്‍ പുട്ടിന്റെ ആരോപണത്തിനിടെ സെലെന്‍സ്‌കിയുടെ ജൂത വേരുകളും അങ്ങനെ ചര്‍ച്ചയായി. ആപത്ഘട്ടത്തില്‍ ജനങ്ങളെ കയ്യൊഴിഞ്ഞ് രഹസ്യവിമാനം കയറി രാജ്യം വിടുന്ന നേതാവല്ലെന്ന് ആവര്‍ത്തിച്ചു പറയാനായി സെലന്‍സ്‌കി താന്‍ ഇപ്പോഴെവിടെയെന്ന് ഇടയ്ക്കിടെ വിഡിയോ വഴി അറിയിച്ചുകൊണ്ടിരിക്കുന്നു.

സെലന്‍സ്‌കിയെ സുരക്ഷിതനായി യുക്രെയ്‌നില്‍നിന്നു പുറത്തെത്തിക്കാന്‍ സഹായിക്കാമെന്ന യുഎസ് വാഗ്ദാനം തളളിയത് അദ്ദേഹത്തെക്കുറിച്ചുള്ള മതിപ്പു വര്‍ധിപ്പിച്ചു. സംഘര്‍ഷത്തിനിടെ ഓടിയൊളിക്കാന്‍ താനില്ലെന്നും അതിനു യുഎസിന്റെ സഹായം വേണ്ടെന്നും തുറന്നടിച്ചത് വലിയ പ്രശംസ നേടി.

 



യുക്രെയ്ന്‍ സൈന്യം കീഴടങ്ങാന്‍ പോകുന്നെന്ന അഭ്യൂഹങ്ങള്‍ക്കിടെയാണ് കീവിലെ തെരുവില്‍നിന്ന് സെലെന്‍സ്‌കിയുടെ വിഡിയോ പ്രത്യക്ഷപ്പെട്ടത്. ഞാന്‍ നഗരം വിട്ടിട്ടില്ല, കീഴടങ്ങിയിട്ടില്ല, പോരാട്ടം തുടരുകയാണ് എന്നു പറഞ്ഞ് അദ്ദേഹം ജനങ്ങള്‍ക്ക് വീര്യം പകര്‍ന്നു.

സെലെന്‍സ്‌കിയെയും കുടുംബത്തെയും വകവരുത്താന്‍ റഷ്യ ശ്രമിച്ചേക്കുമെന്ന മുന്നറിയിപ്പുമായാണ് യുഎസ് അദ്ദേഹത്തിനു സഹായം വാഗ്ദാനം ചെയ്തത്. സെലെന്‍സ്‌കി പണ്ട് കോമഡി താരമായിരുന്നു. പക്ഷേ, ഇപ്പോള്‍ അദ്ദേഹം കരുത്തനായ പ്രസിഡന്റാണെന്ന വികാരമാണു പൊതുവെയുള്ളതെങ്കിലും സാഹചര്യം മാറി മറിയാം.

യുക്രെയ്ന്‍ യുദ്ധം 3 ദിവസം പിന്നിടുമ്പോള്‍ സമീപ രാജ്യങ്ങളിലേക്ക് വന്‍ അഭയാര്‍ഥി പ്രവാഹമാണ് ഉണ്ടാകുന്നത്. ഇതിനകം 1.25 ലക്ഷം പേര്‍ പലായനം ചെയ്‌തെന്നാണു കണക്ക്. കൂടുതലും പോളണ്ടിലേക്കാണ്. രാജ്യാതിര്‍ത്തികളില്‍ 30 കിലോമീറ്ററിലേറെ നീളത്തില്‍ വാഹനനിര രൂപപ്പെട്ടു. മോള്‍ഡോവ, ഹംഗറി, റുമാനിയ, സ്‌ലൊവാക്യ തുടങ്ങിയ രാജ്യങ്ങളിലേക്കും ജനപ്രവാഹമുണ്ട്.



കീവിലും മറ്റു നഗരങ്ങളിലും ജനവാസ മേഖലകളില്‍ ഉള്‍പ്പെടെ റഷ്യയുടെ വന്‍ മിസൈലാക്രമണം തുടരുകയാണ്. യുക്രെയ്‌നിലെ തെക്കു കിഴക്കന്‍ നഗരമായ മെലിറ്റോപോള്‍ പിടിച്ചെടുത്തതായി റഷ്യ അവകാശപ്പെട്ടു. റഷ്യ ഔദ്യോഗികമായി പിടിച്ചെടുക്കുന്ന ആദ്യ നഗരമാണിത്. ഇക്കാര്യം ബ്രിട്ടന്‍ നിഷേധിച്ചിട്ടുണ്ട്. ഒറ്റപ്പെട്ടതെങ്കിലും വീര്യം ചോരാത്ത ചെറുത്തുനില്‍പാണ് യുക്രെയ്ന്‍ സൈന്യവും ജനങ്ങളും നടത്തുന്നത്.

ഉപരോധം ലംഘിച്ച റഷ്യന്‍ കപ്പല്‍ അറ്റ്‌ലാന്റിക് സമുദ്രത്തില്‍ ഫ്രാന്‍സ് പിടിച്ചെടുത്തു. ആയിരത്തോളം റഷ്യന്‍ സൈനികരെ വധിച്ചെന്നാണ് യുക്രെയ്ന്‍ അവകാശവാദം. റഷ്യയുടെ ആക്രമണങ്ങളില്‍ 3 കുട്ടികള്‍ ഉള്‍പ്പെടെ 198 യുക്രെയ്ന്‍ പൗരന്മാര്‍ കൊല്ലപ്പെട്ടു.

 

" fr
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

കസബ ബീച്ചില്‍ കണ്ടെത്തിയ അജ്ഞാത മൃതദേഹം മുന്‍പ് പോസ്റ്റ്മോര്‍ട്ടം ചെയ്തതെന്ന് പൊലീസ്  (20 minutes ago)

ഹൈറേഞ്ച് പശ്ചാത്തലത്തില്‍ ജോജു ജോര്‍ജ് നായകനായി ഷാജികൈലാസ് ചിത്രം വരവ്  (32 minutes ago)

ജിസ് ജോയ് -ആസിഫ് അലി കോമ്പിനേഷൻ; കോട്ടയം ബെൽറ്റ് ചിത്രീകരണം ആരംഭിച്ചു!!!!  (1 hour ago)

150 കോടി രൂപയുടെ ആസ്തി; 15 ഏക്കറും കടമുറികളും നൽകി, കിട്ടിയതൊന്നും പോരെന്ന് പരാതി അച്ഛനെ വെടിവെച്ച് കൊന്ന് മകൻ  (2 hours ago)

മുഖ്യമന്ത്രിക്കും വനംമന്ത്രിക്കും താക്കീതുമായി എം എം മണി  (2 hours ago)

ഒന്നര വയസുകാരന്‍ ദേവാന്‍ഷിന്റെ മരണത്തില്‍ ഡോക്ടര്‍മാര്‍ക്ക് ഗുരുതര വീഴ്ച  (2 hours ago)

കേരളത്തിലേക്ക് ആദ്യ ഫ്‌ലൈ ബസ് അവതരിപ്പിച്ച് കര്‍ണാടക ആര്‍ടിസി  (3 hours ago)

TATA Shipbuilding കേരളത്തിൽ ടാറ്റയുടെ കപ്പൽ നിർമ്മാണം;​  (3 hours ago)

വാണിയംകുളത്തില്‍നിന്നും കാണാതായ കുടുംബത്തെ കണ്ടെത്തി  (3 hours ago)

ആർ.സുഗതൻ വീണ്ടും സത്യപ്രതിജ്ഞ ചെയ്തിട്ടും അവസാനിക്കാതെ നിയമപ്രശ്നങ്ങൾ; തുടർച്ചയായ 3 കൗൺസിൽ യോഗങ്ങളിൽ ഹാജരാകാത്ത അംഗം അയോഗ്യനാകും; സുഗതനെ രക്ഷിക്കാൻ വൻ നീക്കം  (3 hours ago)

സ്വപ്ന സുരേഷ് വീണ്ടും; വിറങ്ങലിച്ച് പ്രതിപക്ഷം; ലൈഫ് മിഷൻ കേസിൽ വിജിലൻസ് കുറ്റപത്രം സമർപ്പിക്കാനൊരുങ്ങുന്നതിന്റെ മുന്നോടിയായി സ്വപ്ന സുരേഷിനെ ചോദ്യം ചെയ്തു  (3 hours ago)

ഭർത്താവുമായി ഏറെക്കാലമായി അകന്നു കഴിയുകയായിരുന്നു ഷഹനയ്ക്ക് അരുൺ കുമാറുമായി നേരത്തെ മുതൽ ബന്ധമുണ്ടായിരുന്നു; മതം മാറി വിവാഹം കഴിക്കണമെന്ന് ഷെഹനയെ അരുൺ ഭീഷണിപ്പെടുത്തി; സ്വകാര്യ വീഡിയോകളും ഫോട്ടോകളും  (3 hours ago)

MARRIAGE കല്യണ തട്ടിപ്പ് കയ്യോടെ തൂക്കി  (3 hours ago)

ഇറാന്റെ ഹിറ്റ് ലിസ്റ്റ് തയ്യാർ; ഇരട്ടി ശക്തിയോടെ അമേരിക്കയ്ക്കു നേരേ യുദ്ധം കടുപ്പിച്ച് ഇറാൻ; അമേരിക്കയ്ക്ക് കീഴടങ്ങാന്‍ തയ്യാറല്ലെന്ന് പ്രഖ്യാപനം  (3 hours ago)

പൊലീസ് കേസെടുത്ത് അന്വേഷണം തുടരുകയാണ്.  (3 hours ago)

Malayali Vartha Recommends