റഷ്യയുടെ സൈനിക നടപടി യുക്രെയ്നില്‍ നാലാം ദിവസവും തുടരുന്നു... കീവിലും കാര്‍കീവിലും സ്ഫോടനങ്ങള്‍ നടന്നു, ജനവാസ കേന്ദ്രങ്ങളിലും ആക്രമണം, യുക്രെയ്ന്‍-പോളണ്ട് അതിര്‍ത്തിയിലും സ്ഥിതി ഗുരുതരം, യുക്രെയ്ന്‍ സൈന്യം തടഞ്ഞതായി വിദ്യാര്‍ഥികള്‍

യുക്രെയ്നില്‍ റഷ്യയുടെ സൈനിക നടപടി നാലാം ദിവസവും തുടരുന്നു. രാജ്യത്ത് രൂക്ഷമായ ഏറ്റുമുട്ടലാണ് നടക്കുന്നത്. ശനിയാഴ്ച രാത്രിയും ഉഗ്ര പോരാട്ടം നടന്നു. കീവിലും കാര്‍കീവിലും സ്ഫോടനങ്ങള്‍ നടന്നു. ജനവാസ കേന്ദ്രങ്ങളിലും ആക്രമണമുണ്ടായി.
യുക്രെയ്ന്‍-പോളണ്ട് അതിര്‍ത്തിയിലും സ്ഥിതി ഗുരുതരമാണ്. യുക്രെയ്ന്‍ സൈന്യം തടഞ്ഞതായി വിദ്യാര്‍ഥികള്‍ പറഞ്ഞു. അതിര്‍ത്തി കടക്കാനെത്തിയവരെ യുക്രെയ്ന്‍ സേന തടഞ്ഞു. മടങ്ങിപ്പോകാന്‍ ആവശ്യപ്പെട്ട് ലാത്തിച്ചാര്‍ജ് നടത്തി.
"
https://www.facebook.com/Malayalivartha





















