Widgets Magazine
22
Jun / 2026
Monday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ഭരണം കോണ്‍ഗ്രസിനു കിട്ടിയെങ്കിലും പാര്‍ട്ടിക്കുള്ളിലെ അടിക്കു കുറവൊന്നുമില്ല..സണ്ണി ജോസഫ് മന്ത്രിയായതോടെ കെപിസിസി പ്രസിഡന്റ് കസേര പിടിക്കാന്‍ പത്തു പേരാണ് കച്ച കെട്ടിയിറങ്ങിയിരിക്കുന്നത്..


സംസ്ഥാനത്ത് ഇടിമിന്നലോടുകൂടിയ മഴയ്ക്ക് സാധ്യത..മണിക്കൂറിൽ 40 -50 കിലോമീറ്റർ വരെ വേഗതയിൽ ശക്തമായ കാറ്റിനും സാധ്യത..ഈ ജില്ലക്കാർ സൂക്ഷിക്കുക..


കൊച്ചി കപ്പല്‍ശാലയില്‍ രാജ്യവിരുദ്ധ സന്ദേശം കണ്ടെത്തിയ സംഭവം.. ഭാരതീയ ന്യായസംഹിതയിലെ 152-ാം വകുപ്പ് (രാജ്യദ്രോഹം) പ്രകാരം കേസെടുത്ത് അന്വേഷണം ഊര്‍ജിതമാക്കി..


കൂട്ടുകാരുമൊത്ത് ഷാപ്പിൽ നിന്ന് ഭക്ഷണം കഴിച്ചതിന് പിന്നാലെ ഭക്ഷ്യവിഷബാധയേറ്റ് യുവാവ് മരിച്ചു.. ഭക്ഷണം കഴിച്ച അഞ്ച് പേർ ആശുപത്രിയിൽ ചികിത്സയിലാണ്..


ആരോഗ്യമന്ത്രി കെ.മുരളീധരനും പ്രതിപക്ഷ എംഎൽഎ പി.എ.മുഹമ്മദ് റിയാസും തമ്മിൽ വാക്‌പോര്..പത്ത് വർഷത്തെ റീൽസും അഞ്ചുവർഷത്തെ വീണമീട്ടലും മാത്രമാണ് ആരോഗ്യവകുപ്പ് നേരിട്ടിരുന്ന പ്രശ്‌നം..

യുക്രൈന്‍ വിട്ട് റഷ്യ ഫിന്‍ലന്‍ഡിലേയ്ക്ക് നാറ്റോയില്‍ ചേര്‍ന്നാല്‍ അടിയുറപ്പ് നിയന്ത്രണം വിട്ട് റഷ്യ

16 MAY 2022 05:44 PM IST
മലയാളി വാര്‍ത്ത

More Stories...

ഖത്തറിലെ പ്രധാന പ്രകൃതിവാതക പ്ലാന്റിൽ വൻ സ്‌ഫോടനം..പിന്നിൽ ഇറാന്റെ കറുത്ത കരങ്ങളോ...? 54പേർക്ക് സ്‌ഫോടനത്തിൽ പരിക്കേറ്റിട്ടുണ്ട്. 18 പേരെ കാണാതായി...ഒരുനിമിഷം കൊണ്ട് അഗ്നി വിഴുങ്ങി..

റാസ് ലഫാനിൽ സ്ഫോടനം...! പൊട്ടിത്തെറിച്ച് ജനങ്ങൾ ചിതറി..! ചോർച്ച തുടങ്ങി..! 18 പേരെ അഗ്നി വിഴുങ്ങി?!ചാവേറുകളുടെ പ്ലാൻ..?!

ക്യൂബൻ വിപ്ലവ കമാൻഡർമാരിലൊരാളും മുൻ ഉപപ്രധാനമന്ത്രിയുമായ ​റമീറോ വാൾദെസ്‌ മെനെൻഡെസ് അന്തരിച്ചു...

പശ്ചിമേഷ്യയിൽ സമാധാനം പുനഃസ്ഥാപിക്കുക.... അമേരിക്കയും ഇറാനും തമ്മിലുള്ള ചരിത്രപ്രധാനമായ ചർച്ചകളുടെ ആദ്യഘട്ടം സ്വിറ്റ്സർലൻഡിലെ ജനീവയിൽ പൂർത്തിയായി

ഇസ്രേയലിന്റെ പണി പാളി... ലോകത്തെ ‍ഞെട്ടിച്ച് ഇറാൻറെ അടിയന്തര നീക്കം, ഹോർമുസ് കടലിടുക്ക് വീണ്ടും അടച്ചു; പ്രകോപനം ലബനനിലെ ഇസ്രയേൽ ആക്രമണം, ജെ ഡി വാൻസ് സ്വിറ്റ്സർലാന്റിലേക്ക്, യുഎസ്-ഇറാൻ സുപ്രധാന ചർച്ചകൾ ഇന്ന്

നാറ്റോ ചേരാനുള്ള തീരുമാനങ്ങള്‍ ഫിന്‍ലന്‍ഡും സ്വീഡനും ഔദ്യോഗികമായി പ്രഖ്യാപിച്ചതോടുകൂടി റഷ്യ നിയന്ത്രണം വിട്ട അവസ്ഥയിലാണ്, നാറ്റോയില്‍ ചേരാതിരിക്കാന്‍ യുക്രൈനെ ആക്രമിച്ച റഷ്യയ്ക്ക് ഇപ്പോള്‍ അയല്‍ രാജ്യങ്ങളെല്ലാം നാറ്റോ ഭീഷണി ഉയര്‍ത്തുന്നത് വലിയ തിരിച്ചടിയാവുകയാണ്. യുദ്ധവും പാളി യുദ്ധ ലക്ഷ്യവും പാളിയ അവസ്ഥയിലായ റഷ്യ ഇപ്പോള്‍ എന്തും ചെയ്യാന്‍ മടിക്കാത്ത അവസ്ഥയിലുമാണ്. അയല്‍ രാജ്യങ്ങളായ ഫിന്‍ലന്‍ഡിന്റെയും സ്വീഡന്റെയും തീരുമാനങ്ങള്‍ 'ദൂരവ്യാപകമായ പ്രത്യാഘാതങ്ങളുണ്ടാക്കും എന്നാണ്' എന്ന് റഷ്യന്‍ ഡെപ്യൂട്ടി വിദേശകാര്യ മന്ത്രി മുന്നറിയിപ്പ് നല്‍കിയിരിക്കുന്നത്. മാധ്യമപ്രവര്‍ത്തകരോട് സംസാരിച്ച സെര്‍ജി റിയാബ്‌കോവ് ഫിന്‍ലന്‍ഡും സ്വീഡനും ഇന്റര്‍ഗവണ്‍മെന്റല്‍ സൈനിക സഖ്യത്തില്‍ പ്രവേശിച്ചാല്‍ വന്‍ തിരിച്ചടിയുണ്ടാകും എന്ന മുന്നറിയിപ്പും നല്‍കി. റഷ്യയില്‍ നിന്ന് യുദ്ധം മറ്റു മേഘലകളിലേയ്ക്കും വ്യാപിക്കാനുള്ള സാധ്യതയാണ് യുദ്ധ വിദഗ്ദര്‍ ഇതിലൂടെ കണക്കു കൂട്ടുന്നത്.


അതേസമയം ആദ്യ ഡോസ് റഷ്യ കൊടുത്തു കഴിഞ്ഞു. റഷ്യയില്‍ (Russia) നിന്ന് ഫിന്‍ലന്‍ഡിനുള്ള (Finland) വൈദ്യുതി വിതരണം നിര്‍ത്തലാക്കിയിരിക്കുകയാണ് റഷ്യന്‍ ഇലക്ട്രിസിറ്റി കമ്പനി. ഇതുവരെ വിതരണം ചെയ്ത വൈദ്യുതിക്ക് പണം നല്‍കാത്തതിനെ തുടര്‍ന്നാണ് റഷ്യയുടെ ഏറ്റവും വലിയ ഇലക്ട്രിസിറ്റി കമ്പനിയായ ആര്‍എഒ നോര്‍ഡിക് ശനിയാഴ്ച മുതല്‍ ഫിന്‍ലന്‍ഡിലേക്കുള്ള വൈദ്യുതി വിതരണം നിര്‍ത്തിവെച്ചതെന്ന് അറിയിച്ചു. വാര്‍ത്താ ഏജന്‍സിയായ ടാസ് ആണ് വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്തത്. റഷ്യയില്‍ നിന്നുള്ള വൈദ്യുതി വിതരണം നിലച്ചതായി ഫിന്നിഷ് നാഷണല്‍ ഇലക്ട്രിസിറ്റി ട്രാന്‍സ്മിഷന്‍ ഗ്രിഡ് ഓപ്പറേറ്റര്‍ ഫിന്‍ഗ്രിഡ് ഓയ്ജും അറിയിച്ചു. ശനിയാഴ്ച പുലര്‍ച്ചെ ഒരുമണിക്കാണ് വൈദ്യുതി വിതരണം നിര്‍ത്തിയത്. വൈദ്യുതിക്ക് പണം നല്‍കുന്നതുമായി ബന്ധപ്പെട്ട തടസം കാരണമാണ് വിതരണം നിര്‍ത്തിയതെന്നും മറ്റൊരറിയിപ്പുണ്ടാകുന്നതുവരെ വിതരണം നിര്‍ത്തിവെക്കുമെന്നും ഫിന്‍ഗ്രിഡ് പറഞ്ഞു.

ആര്‍ഒഎ നോര്‍ഡിക് ഓയ് കമ്പനി വര്‍ഷങ്ങളായി റഷ്യയില്‍ നിന്ന് ഫിന്‍ലന്‍ഡിലേക്ക് വൈദ്യുതി ഇറക്കുമതി ചെയ്യുകയും നോര്‍ഡ് പൂള്‍ എക്‌സ്‌ചേഞ്ചിലേക്ക് വില്‍ക്കുകയും ചെയ്യുന്നുണ്ട്. എന്നാല്‍ മേയ് 6 മുതല്‍ വിറ്റ വൈദ്യുതിയുടെ വില അക്കൗണ്ടിലേക്ക് ഇതുവരെ ക്രെഡിറ്റ് ചെയ്തിട്ടില്ലെന്നും ഈ സാഹചര്യം അസാധാരണമാണെന്നും കമ്പനി അറിയിച്ചു. ഫിന്‍ലന്‍ഡ് പണം നല്‍കാത്ത സാഹചര്യത്തില്‍ റഷ്യക്ക് പണം നല്‍കാന്‍ സാധിക്കുന്നില്ലെന്നും കമ്പനി അറിയിച്ചു. എന്നാല്‍ റഷ്യന്‍ കമ്പനി വിതരണം നിര്‍ത്തിയ സാഹചര്യത്തില്‍ സ്വീഡനില്‍ നിന്ന് കൂടുതല്‍ വൈദ്യുതി എത്തിക്കുമെന്ന് കമ്പനി അറിയിച്ചു. കൂടാതെ, ഫിന്‍ലന്‍ഡില്‍ കൂടുതല്‍ വൈദ്യുതി ഉല്‍പ്പാദിപ്പിക്കാനും പദ്ധതിയുണ്ട്.

വൈദ്യുതി ഉല്‍പ്പാദനത്തില്‍ ഫിന്‍ലന്‍ഡിന്റെ സ്വയംപര്യാപ്തതമായിക്കൊണ്ടിരിക്കുകയാണെന്ന് ഫിന്‍ഗ്രിഡ് പറഞ്ഞു. കാറ്റില്‍ നിന്നുള്ള വൈദ്യുതി ഉല്‍പാദനത്തിന്റെ അളവ് ഓരോ വര്‍ഷവും വര്‍ധിക്കുന്നു. ഈ വര്‍ഷം മാത്രം 2000 മെഗാവാട്ട് പുതിയ കാറ്റാടി വൈദ്യുതി ലഭ്യമാകും. 2023ല്‍ വൈദ്യുതോര്‍ജ്ജത്തില്‍ സ്വയംപര്യാപ്തത കൈവരിക്കുമെന്നും ഫിന്‍ഗ്രിഡ് പറഞ്ഞു. അതേസമയം, സ്ഥിതിഗതികള്‍ മെച്ചപ്പെടുമെന്നും റഷ്യയുമായുള്ള വൈദ്യുതി വ്യാപാരം ഉടന്‍ പുനരാരംഭിക്കുമെന്നും ഇലക്ട്രിസിറ്റി കമ്പനി പറഞ്ഞു.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

റീല്‍സ് കണ്ട് ബസോടിച്ച കെഎസ്ആര്‍ടിസി ഡ്രൈവറെ സസ്‌പെന്‍ഡ് ചെയ്തു  (36 minutes ago)

എസ്എച്ച്ഒയെ ഭീഷണിപ്പെടുത്തിയെന്ന കേസില്‍ അര്‍ജുന്‍ ആയങ്കിയുടെ മുന്‍കൂര്‍ ജാമ്യാപേക്ഷ തള്ളി  (47 minutes ago)

KPCC സര്‍ക്കാരുമായി ഏറ്റുമുട്ടുന്ന അവസ്ഥ  (48 minutes ago)

ഓപ്പറേഷന്‍ തൂഫാൻ; 132 കേസുകള്‍ രജിസ്റ്റര്‍ ചെയ്തു; മൂന്ന് കഞ്ചാവ് ചെടികൾ പിടിച്ചെടുത്തു  (58 minutes ago)

മല്ലികാ സുകുമാരന്‍ താരസംഘടനയായ 'അമ്മ'യില്‍ നിന്ന് രാജി വെച്ചു  (1 hour ago)

മദ്യ നികുതി കുറച്ചു കൊണ്ടുളള ഏകപക്ഷീയ നീക്കത്തിന് പിന്നിൽ അഴിമതി താൽപര്യങ്ങളുണ്ട് ; കേരളത്തിലെ മദ്യനയത്തിൽ ഉൾപ്പെടെ എല്ലാ വിഷയങ്ങളിലും എൽഡിഎഫും യുഡിഎഫും തമ്മിൽ അടിസ്ഥാനപരമായ യാതൊരു വ്യത്യാസവുമില്ലെന്ന  (1 hour ago)

ജാക്ക്ഫ്രൂട്ട് പ്രൊമോഷൻ കൗൺസിൽ സംസ്ഥാനതല സെമിനാർ സംഘടിപ്പിക്കുന്നു;കൃഷി മന്ത്രി അഡ്വ ടി. സിദ്ദിക്ക് സെമിനാർ ഉദ്ഘാടനം ചെയ്യും; പച്ചച്ചക്കയുടെ ആരോഗ്യഗുണങ്ങളെ സംബന്ധിച്ച ഏറ്റവും പുതിയ ഗവേഷണ കണ്ടെത്തലുകൾ  (1 hour ago)

അന്താരാഷ്ട്ര ലഹരിവിരുദ്ധ ദിനാചരണം; ലഹരിവിരുദ്ധ സന്ദേശം ഫലപ്രദമായി എത്തിക്കുന്നതിനായി ബോധവൽക്കരണ പരിപാടികൾ സംഘടിപ്പിച്ച് പോലീസ്  (1 hour ago)

സംസ്ഥാനത്ത് ഇന്നും നാളെയും ഇടിമിന്നലോടുകൂടിയ മഴ  (1 hour ago)

ഡിഎച്ച്എസ് അധികാര തര്‍ക്കം; െ്രെടബ്യൂണല്‍ വിധി സ്‌റ്റേ ചെയ്യാന്‍ ഹൈക്കോടതി വിസമ്മതിച്ചു  (1 hour ago)

Cochin-shipyard- രാജ്യസുരക്ഷയ്ക്ക് വെല്ലുവിളി  (1 hour ago)

അങ്കണവാടിയില്‍ മൂന്നര വയസുകാരിക്ക് നേരെ ലൈംഗികാതിക്രമമെന്ന് പരാതി  (1 hour ago)

'അമ്മ'യുടെ ആഭ്യന്തരപ്രശ്‌നങ്ങളില്‍ സര്‍ക്കാര്‍ ഇടപെടേണ്ട സാഹചര്യമില്ലെന്ന് പി സി വിഷ്ണുനാഥ്  (1 hour ago)

Food-poison പോലീസും ഭക്ഷ്യസുരക്ഷ വകുപ്പും പരിശോധന നടത്തുന്നു.  (1 hour ago)

ജീപ്പില്‍ കാറിടിച്ചുണ്ടായ അപകടത്തില്‍ കാലുകള്‍ മുറിച്ചു മാറ്റേണ്ടി വന്ന പോലീസുകാരുടെ ചികിത്സാ ചെലവ് ഏറ്റെടുക്കാന്‍ ആഭ്യന്തര മന്ത്രി നിര്‍ദേശം നല്‍കി  (2 hours ago)

Malayali Vartha Recommends