Widgets Magazine
01
Jul / 2026
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


അയൽക്കാരിയുമായി അവിഹിതബന്ധം.. ചോദ്യം ചെയ്ത ഭാര്യയെ വനപ്രദേശത്ത് എത്തിച്ച് ഇരുമ്പുവടികൊണ്ട് അടിച്ചുകൊലപ്പെടുത്തി.. ഭർത്താവ് പിടിയിലായി..ക്രൂരമായ കൊലപാതകം..


യുവതിയെ ഭർതൃവീട്ടിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി..ഭർത്താവിനെ പൊലീസ് ചോദ്യം ചെയ്യുന്നു...രണ്ട് ദിവസം മുൻപായിരുന്നു ഇരുവരുടെയും രണ്ടാം വിവാഹ വാർഷികം..


പിണറായി സര്‍ക്കാര്‍ പരസ്യത്തിനായി പൊടിച്ചത് കോടികൾ..ഞെട്ടിക്കുന്ന കണക്കുകൾ..ഖജനാവില്‍ നിന്ന് ചെലവാക്കിയത് 173 കോടിയിലേറെ രൂപ..റീല്‍ വീഡിയോകള്‍ക്കായി മാത്രം 37,34,800 രൂപ..


പിണറായി വിജയനും എം വി ഗോവിന്ദനുമുൾപ്പെടെയുള്ള നേതാക്കൾ കേസിൽ പ്രതികളാകുമെന്ന് സൂചന..വെ​റു​മൊ​രു പ്രാ​ദേ​ശി​ക ക്ര​മ​സ​മാ​ധാ​ന പ്ര​ശ്​​ന​മ​ല്ല അ​വി​ടെ​യു​ണ്ടാ​യ​ത്..


 ദോഹയിൽ ജോലി ചെയ്തിരുന്ന കോട്ടയം സ്വദേശി കുഴഞ്ഞുവീണു മരിച്ചു...

ഓണ്‍ലൈനിലൂടെ ആയുധങ്ങള്‍ മാസങ്ങളായുള്ള തയ്യാറെടുപ്പ് ഷിന്‍സോ ആബെയെ കൊലപ്പെടുത്തിയതിങ്ങനെ

10 JULY 2022 07:41 PM IST
മലയാളി വാര്‍ത്ത

മുന്‍ ജപ്പാന്‍ പ്രധാനമന്ത്രി ഷിന്‍സോ ആബെയെ കൊലപ്പെടുത്താന്‍ അക്രമി ഉപയോഗിച്ചത് സ്വയം നിര്‍മിത തോക്കെന്ന് പൊലീസ്. പ്രതിയായ തെത്‌സുയാ യമഗാമിയുടെ വീട്ടില്‍ നിന്ന് അഞ്ച്, ഒന്‍പത് ബാരലിലുള്ള ഷോട്ട്ഗണ്‍ അടക്കം നിരവധി സ്വയം നിര്‍മിത തോക്കുകള്‍, സ്‌ഫോടക വസ്തുക്കള്‍, കമ്പ്യൂട്ടര്‍ എന്നിവ പൊലീസ് പിടിച്ചെടുത്തു.

കറുത്ത ടേപ്പ് കൊണ്ടുപൊതിഞ്ഞ നാല്‍പ്പത് സെന്റിമീറ്റര്‍ നീളമുള്ള സ്വയം നിര്‍മിത തോക്കുപയോഗിച്ചാണ് ഷിന്‍സോ ആബെയെ പ്രതി കൊലപ്പെടുത്തിയത്. തോക്ക് നിര്‍മിക്കാനാവശ്യമായ വസ്തുക്കള്‍ ഓണ്‍ലൈനിലൂടെ വാങ്ങി മാസങ്ങള്‍ നീണ്ട തയ്യാറെടുപ്പിനൊടുവില്‍ യമഗാമി കൃത്യം നിര്‍വഹിക്കുകയായിരുന്നു. സ്റ്റീല്‍ പൈപ്പുകള്‍ ടേപ്പ് കൊണ്ട് പൊതിഞ്ഞ്, ഓണ്‍ലൈനില്‍ വാങ്ങിയ ഉപകരണങ്ങള്‍ കൂടി ചേര്‍ത്താണ് ഇയാള്‍ തോക്കുണ്ടാക്കിയത്.

2002 മുതല്‍ 2005 വരെ യമഗാമി ജപ്പാനില്‍ നേവി ഉദ്യോഗസ്ഥനായി സേവനമനുഷ്ഠിച്ചിരുന്നു. സേവനകാലയളവില്‍ സൈന്യത്തിലെ അംഗങ്ങള്‍ക്ക് വെടിമരുന്ന് ഉപയോഗത്തില്‍ പരിശീലനം നല്‍കാറുണ്ടെന്ന് മുതിര്‍ന്ന നേവി ഉദ്യോഗസ്ഥന്‍ പറയുന്നു. മാത്രമല്ല തോക്കുകളുടെ തകരാറുകള്‍ പരിശോധിക്കാനും അറ്റകുറ്റപ്പണികള്‍ ചെയ്യാനുള്ള പരിശീലനവും ഇവര്‍ക്ക് നല്‍കാറുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി. എന്നാല്‍ അവര്‍ മുതിര്‍ന്ന ഉദ്യോഗസ്ഥരുടെ നിര്‍ദേശപ്രകാരം മാത്രം തോക്കുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ ചെയ്യുന്നതിനാല്‍ തോക്ക് നിര്‍മിക്കാനുള്ള പ്രാവീണ്യം സേനാംഗങ്ങള്‍ നേടുമെന്നത് വിശ്വസിക്കാനാകുന്നില്ലെന്നും അദ്ദേഹം പറഞ്ഞു. യമഗാമി മൂന്ന് വര്‍ഷത്തെ സൈനിക സേവനത്തിന് ശേഷം പടിഞ്ഞാറന്‍ ജപ്പാനിലെ ഒരു ഫാക്ടറിയില്‍ ജോലി ചെയ്തു വരികയായിരുന്നെന്നാണ് സൂചന. ഇയാള്‍ നിലവില്‍ തൊഴില്‍രഹിതനാണ്.

കഴിഞ്ഞ വെള്ളിയാഴ്ചയാണ് നാര നഗരത്തില്‍ വച്ച് അക്രമിയുടെ വെടിയേറ്റ് ഷിന്‍സോ ആബെ കൊല്ലപ്പെട്ടത്. പാര്‍ലമെന്റ് തിരഞ്ഞെടുപ്പിന്റെ പ്രചാരണയോഗത്തില്‍ പ്രസംഗിക്കുന്നതിനിടെ തെത്‌സുയാ യമഗാമി ആബെയെ പിന്നില്‍ നിന്ന് വെടിവയ്ക്കുകയായിരുന്നു. തുടര്‍ന്ന് ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായിരുന്നില്ല.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

വീണയും ഭർത്താവും ഒറ്റ വിലങ്ങിൽ.എല്ലാ കുറ്റവും സമ്മതിച്ച് വീണ..! റിയാസിനെയും പിണറായിയെയും ഒരുമിച്ച് ഒറ്റി..!  (3 minutes ago)

Karnataka തുറന്നുപറഞ്ഞ് ആ വില്ലൻ  (53 minutes ago)

ആദ്യം കണ്ടത് ഭര്‍തൃപിതാവ്  (1 hour ago)

രണ്ടാം പിണറായി സര്‍ക്കാരിന്‍റെ പരസ്യക്കണക്ക്  (1 hour ago)

എംആര്‍എല്‍എക്‌സാലോജിക് കേസ് അന്വേഷണം വീണയുടെ ഭര്‍ത്താവ് മുഹമ്മദ് റിയാസിലേക്കും  (1 hour ago)

പൃഥ്വിരാജിനെ മാതൃകയാക്കിയാല്‍ ചലച്ചിത്ര മേഖലയിലെ പകുതിയോളം പ്രശ്‌നങ്ങളും താനേ ഇല്ലാതാകും  (1 hour ago)

സൈജു കുറുപ്പിന്റെ 'രാസലീല'  (1 hour ago)

ഓപ്പറേഷന്‍ തൂഫാന്റെ ഭാഗമായി മോഹന്‍ലാലിന്റെ സന്ദേശം  (1 hour ago)

ടിനി ടോമിനെതിരെ പരിഹാസവുമായി എം.എ നിഷാദ്  (1 hour ago)

കണ്ണൂര്‍ ഉളിയില്‍ സ്‌കൂട്ടര്‍ ബസിലിടിച്ച് അച്ഛനും മകനും ദാരുണാന്ത്യം  (2 hours ago)

യുവതിയെ ഭര്‍തൃവീട്ടില്‍ മരിച്ചനിലയില്‍ കണ്ടെത്തി  (2 hours ago)

വിസ്മയാ മോഹന്‍ലാല്‍ നായികയായി എത്തുന്ന 'തുടക്കം' പുതിയ പോസ്റ്റര്‍  (2 hours ago)

നടിയും സംവിധായികയുമായ വിജയ മേത്ത അന്തരിച്ചു  (2 hours ago)

ഷാജി കൈലാസിന്റെ മാസ് ആക്ഷന്‍ ത്രില്ലര്‍ ചിത്രം വരവ് ജൂലൈ പതിനാറിന്  (2 hours ago)

ED മൊഴിയിലുള്ള നേതാക്കളെല്ലാം ഏതായാലും പ്രതികളാവും.  (3 hours ago)

Malayali Vartha Recommends