Widgets Magazine 

18
Oct / 2026
Sunday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


സന്നിധാനത്ത് വൻ ഭക്തജനതിരക്ക്... തുലാമാസ പൂജകൾക്കായി ശബരിമല ക്ഷേത്രനട തുറന്നു...മണ്ഡലകാലത്തിന് സമാനമായ ഭക്തജന പ്രവാഹം


സംസ്ഥാനത്ത് ഇന്നും ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യത... വടക്കന്‍ കേരളത്തില്‍ മഴ കനക്കുമെന്ന് കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പ്, അഞ്ചു ജില്ലകളിൽ ഇന്ന് യെല്ലോ അലര്‍ട്ട്


യുവ സംവിധായകന്‍ ബല്‍രാജ് കളരിക്കലിന്‍റെ ആകസ്മിക വിടവാങ്ങല്‍ ചലച്ചിത്ര ലോകത്തെ സങ്കടക്കടലിലാക്കി...


കൊൽക്കത്തയിൽ ദുർഗ്ഗാപൂജക്കിടെ അപകടം...നിരവധി മരണം... പൂജാ പന്തലിൽ ഉണ്ടായ തിക്കിലും തിരക്കിലും പെട്ട് 35 ഓളം പേർക്ക് പരിക്ക്, വടക്കൻ കൊൽക്കത്തയിലെ ചോർ ഭാഗാനിലാണ് അപകടമുണ്ടായത്


തിരംഗ മാർച്ചിനിടെ അറസ്റ്റിലായ സിജെപി സ്ഥാപകൻ അഭിജീത് ദിപ്കെയ്ക്ക് ഉപാധികളോടെ ജാമ്യം...

ശ്രീലങ്കയ്ക്ക് പിന്തുണയുമായി ഇന്ത്യ; പ്രക്ഷോഭങ്ങള്‍ ആളിക്കത്തുന്ന അയല്‍ രാജ്യത്തെ സഹായിക്കാനുള്ള ശ്രമങ്ങള്‍ പുരോഗമിക്കുന്നതായി വിദേശകാര്യമന്ത്രി

10 JULY 2022 07:55 PM IST
മലയാളി വാര്‍ത്ത

കടുത്ത സാമ്പത്തിക പ്രതിസന്ധിയും നിലനില്‍ക്കുന്ന ശ്രീലങ്കയില്‍ പ്രതിഷേധങ്ങള്‍ കടുക്കുകയാണ്. ഈ സാഹചര്യത്തില്‍ രാജ്യത്തിന് ആവശ്യമായ സഹായങ്ങള്‍ ചെയ്യാനുള്ള ശ്രമത്തിലാണ് ഇന്ത്യയെന്ന് വിദേശകാര്യമന്ത്രി ഡോ.എസ് ജയശങ്കര്‍ വ്യക്തമാക്കി. ശ്രീലങ്കയ്ക്ക് പൂര്‍ണ്ണ പിന്തുണ നല്‍കുന്നതായും വ്യക്തമാക്കി. നിലവില്‍ ഇന്ത്യയില്‍ അഭയാര്‍ത്ഥിപ്രവാഹമില്ലെന്നും അറിയിച്ചു.

ശ്രീലങ്കന്‍ പ്രതിസന്ധിയില്‍ ഇന്ത്യയുടെ നിലപാടിനെ കുറിച്ച് ചോദിച്ചപ്പോള്‍ അവര്‍ അവരുടെ പ്രശ്‌നങ്ങളിലൂടെയാണ് കടന്ന് പോകുന്നതെന്നും ഇനി എന്താണ് സംഭവിക്കാന്‍ പോകുന്നത് എന്നതിനെ കുറിച്ച് ഇപ്പോള്‍ പറയാന്‍ കഴിയില്ലെന്നുമാണ് അദ്ദേഹം പ്രതികരിച്ചത്. ലങ്കന്‍ പ്രസിഡന്റ് ഗോതബായ രജപക്‌സെയുടെ വസതിയിലേയ്ക്ക് പ്രക്ഷോഭകര്‍ ഇരച്ചുകയറുകയും അദ്ദേഹം വസതിയില്‍ നിന്നും രക്ഷപ്പെടുകയും ചെയ്തിരുന്നു. അദ്ദേഹം ഇപ്പോള്‍ എവിടെയാണെന്ന് വ്യക്തമായി അറിയാത്ത സാഹചര്യമാണുള്ളത്. പ്രതിഷേധങ്ങള്‍ ശക്തമായതോടെ പ്രധാനമന്ത്രി വിക്രമസിംഗെ രാജി വെക്കുകയും പിന്നാലെ സ്വകാര്യ വസതി തീയിട്ട് നശിപ്പിക്കുകയും ചെയ്തിരുന്നു.

പ്രശ്‌നം കടുത്തതോടെ ജനങ്ങളോട് ശാന്തത പാലിക്കാന്‍ സംയുക്ത സേന മേധാവി ജനറല്‍ ശവേന്ദ്ര സില്‍വ അഭ്യര്‍ത്ഥിച്ചിരുന്നു. പ്രശ്‌നപരിഹാര നടപടികള്‍ സ്വീകരിക്കാമെന്നും സമാധാനം നിലനിര്‍ത്താനായി ജനങ്ങള്‍ സഹായിക്കണമെന്നും അദ്ദേഹം അഭ്യര്‍ത്ഥിച്ചിരുന്നു.

തിരുവനന്തപുരം വിമാനത്താവളത്തില്‍ മാദ്ധ്യമപ്രവര്‍ത്തകരുമായി സംസാരിക്കവേയാണ് ഇക്കാര്യങ്ങള്‍ പറഞ്ഞത്. മൂന്ന് ദിവസ കേരള സന്ദര്‍ശനത്തിനായാണ് ജയ്ശങ്കര്‍ തിരുവനന്തപുരത്ത് എത്തിയത്.ദക്ഷിണേന്ത്യന്‍ സംസ്ഥാനങ്ങളിലെ ബിജെപി പ്രവര്‍ത്തകരുമായി സംവദിക്കാനാണ് തിരുവനന്തപുരത്ത് എത്തിയിരിക്കുന്നത്.

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

എക്സാലോജിക് കേസ്; പിണറായി വിജയനെ ചോദ്യം ചെയ്യുന്നത് ഇ ഡിയിലെ മുതിർന്ന ഉദ്യോഗസ്ഥൻ  (1 hour ago)

'ക്രൗൺ ഓഫ് കേരള 2026’ ടൈറ്റിൽ വിന്നർ സ്ഥാനം കരസ്ഥമാക്കി 15-കാരനായ അജ്മൽ  (1 hour ago)

മദ്യപിച്ച് വാഹനമോടിക്കുന്നവരെ കണ്ടെത്തുന്നതിന് കേരള പൊലീസിന്റെ പ്രത്യേക പരിശോധന; 6199 പേര്‍ക്കെതിരെ കേസ്; ഏറ്റവും കൂടുതല്‍ കേസുകള്‍ എറണാകുളം റൂറലിൽ  (1 hour ago)

ഓപ്പറേഷന്‍ തൂഫാന്‍ ; 14164 പേരെ അറസ്റ്റ് ചെയ്തു; എടുത്ത കേസുകളുടെ എണ്ണം 13131  (1 hour ago)

സംസ്ഥാന സർക്കാർ പുതുയുഗ വനിതാ നയം രൂപീകരിക്കുമെന്ന് മന്ത്രി ബിന്ദു കൃഷ്ണ  (2 hours ago)

"ഓപ്പറേഷന്‍ സ്പാ" എന്ന പ്രത്യേക പരിശോധന; സംസ്ഥാനത്തെ സ്പാകളില്‍ പോലീസ് മിന്നല്‍ പരിശോധന; 14 സ്ഥാപനങ്ങള്‍ക്കെതിരെ കേസ്  (2 hours ago)

ഭൂമി തരംമാറ്റ അപേക്ഷ; നിയമ തടസങ്ങളില്ലാത്തവയെല്ലാം ഒരു വര്‍ഷത്തിനുള്ളില്‍ തീര്‍പ്പാക്കുമെന്ന് മന്ത്രി എ.പി. അനില്‍ കുമാര്‍  (2 hours ago)

പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസറഗോഡ് ജില്ലകളിൽ ഇന്ന് മഴ മുന്നറിയിപ്പ് ;ജാഗ്രത  (3 hours ago)

​ജൂ​നി​യ​ര്‍ പെ​ണ്‍കു​ട്ടി​ക​ളു​ടെ ഡി​സ്‌​ക​സ്‌​ത്രോ​യി​ലും ഷോ​ട്ട്പു​ട്ടി​ലും പൊന്നണിഞ്ഞ് പത്താംക്ലാസുകാരി  (5 hours ago)

റോഡ് നവീകരണം.... ഗതാഗതകുരുക്കിൽപ്പെട്ട് ശബരിമല തീർത്ഥാടകർ  (6 hours ago)

പൂജാ അവധിക്കാലത്തെ വൻ തിരക്കിൽ താമരശ്ശേരി ചുരത്തിൽ വൻ ഗതാഗതക്കുരുക്ക്... മണിക്കൂറുകളോളം ആയിരക്കണക്കിന് യാത്രക്കാർ പെരുവഴിയിൽ...  (6 hours ago)

വേമ്പനാട് കായലിന് കുറുകെ നിർമിച്ച മാക്കേക്കടവ് - നേരേകടവ് പാലം ജനങ്ങൾക്കായി തുറന്നു നൽകി  (6 hours ago)

ദാണ്ഡിയ ആഘോഷപരിപാടിക്കിടെ ലൈറ്റിംഗ് സ്റ്റാൻഡ് തകർന്നുവീണ് വിദ്യാർത്ഥിനിക്ക് ദാരുണാന്ത്യം... 14 പേർക്ക് പരുക്ക്  (7 hours ago)

സർക്കാർ ജീവനക്കാർക്കും പെൻഷൻകാർക്കും 2% ഡി.എയും ഡി.ആറും അനുവദിച്ചു...ജീവനക്കാർക്ക് ഒക്ടോബർ മാസത്തെ ശമ്പളത്തിനൊപ്പവും പെൻഷൻകാർക്ക് നവംബറിലെ പെൻഷനൊപ്പവും ലഭിക്കും  (7 hours ago)

സി.എം.ആർ.എൽ കമ്പനിയും വീണാവിജയന്റെ എക്സാലോജിക് സൊല്യൂഷൻസും തമ്മിലുള്ള സാമ്പത്തിക ഇടപാടിലെ അഴിമതിക്കേസിൽ പ്രതിപക്ഷനേതാവ് പിണറായി വിജയൻ ഹാജരായേ തീരൂവെന്ന നിലപാടിൽ എൻഫോഴ്സ്‌മെന്റ് ഡയറക്‌ടറേറ്റ്  (7 hours ago)

Malayali Vartha Recommends