Widgets Magazine
01
Jul / 2026
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


അയൽക്കാരിയുമായി അവിഹിതബന്ധം.. ചോദ്യം ചെയ്ത ഭാര്യയെ വനപ്രദേശത്ത് എത്തിച്ച് ഇരുമ്പുവടികൊണ്ട് അടിച്ചുകൊലപ്പെടുത്തി.. ഭർത്താവ് പിടിയിലായി..ക്രൂരമായ കൊലപാതകം..


യുവതിയെ ഭർതൃവീട്ടിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി..ഭർത്താവിനെ പൊലീസ് ചോദ്യം ചെയ്യുന്നു...രണ്ട് ദിവസം മുൻപായിരുന്നു ഇരുവരുടെയും രണ്ടാം വിവാഹ വാർഷികം..


പിണറായി സര്‍ക്കാര്‍ പരസ്യത്തിനായി പൊടിച്ചത് കോടികൾ..ഞെട്ടിക്കുന്ന കണക്കുകൾ..ഖജനാവില്‍ നിന്ന് ചെലവാക്കിയത് 173 കോടിയിലേറെ രൂപ..റീല്‍ വീഡിയോകള്‍ക്കായി മാത്രം 37,34,800 രൂപ..


പിണറായി വിജയനും എം വി ഗോവിന്ദനുമുൾപ്പെടെയുള്ള നേതാക്കൾ കേസിൽ പ്രതികളാകുമെന്ന് സൂചന..വെ​റു​മൊ​രു പ്രാ​ദേ​ശി​ക ക്ര​മ​സ​മാ​ധാ​ന പ്ര​ശ്​​ന​മ​ല്ല അ​വി​ടെ​യു​ണ്ടാ​യ​ത്..


 ദോഹയിൽ ജോലി ചെയ്തിരുന്ന കോട്ടയം സ്വദേശി കുഴഞ്ഞുവീണു മരിച്ചു...

ജനസംഖ്യ വർദ്ധിപ്പിച്ച് തൊഴിൽശേഷി മെച്ചപ്പെടുത്താൻ വനിതകൾ കുഞ്ഞുങ്ങളെ പ്രസവിക്കണം; ജനസംഖ്യാ പ്രശ്‌നങ്ങളെക്കുറിച്ച് അവബോധം സൃഷ്ടിക്കുന്നതിനായി ജനസംഖ്യാവർദ്ധനവിനായി പുത്തൻ പദ്ധതികൾ പ്രഖ്യാപിച്ച് ചൈന

11 JULY 2022 11:53 AM IST
മലയാളി വാര്‍ത്ത

ലോകം ഇന്ന് ജനസംഖ്യാ ദിനം ആചരിക്കുകയാണ്. എന്നാൽ ജനസംഖ്യാ പ്രശ്‌നങ്ങളെക്കുറിച്ച് അവബോധം സൃഷ്ടിക്കുന്നതിനായി ജനസംഖ്യാവർദ്ധനവിനായി പുത്തൻ പദ്ധതികൾ പ്രഖ്യാപിച്ചുകൊണ്ട് രംഗത്ത് എത്തിയിരിക്കുകയാണ് ചൈന. അതായത് ജനസംഖ്യാ നിയന്ത്രണമുണ്ടാക്കിയ തിരിച്ചടികളിൽ നിന്ന് കരയകയറാൻ തന്നെ ആകർഷകമായ ആനുകൂല്യങ്ങളും വാഗ്ദാനങ്ങളുമാണ് ചൈന ജനങ്ങൾക്ക് മുമ്പിൽ വെയ്‌ക്കുന്നത്.

കൂടാതെ ഒരു സ്ത്രീ ഒന്നിൽ കൂടുതൽ അല്ലെങ്കിൽ മൂന്ന് കുട്ടികളെയെങ്കിലും പ്രസവിക്കണമെന്നാണ് ഇപ്പോൾ ചൈനീസ് ഭരണകൂടം ജനങ്ങളോട് ആവശ്യപ്പെടുന്നത് തന്നെ. നികുതിയിളവുകൾ, ഭവന വായ്പാ സഹായങ്ങൾ വിദ്യാഭ്യാസ ആനുകൂല്യങ്ങൾ, എന്നിവക്കു പുറമെ സാമ്പത്തിക ആനുകൂല്യങ്ങളും നൽകാനാണ് ചൈനയുടെ തീരുമാനം എന്നത്. ജനസംഖ്യ വർദ്ധിപ്പിച്ച് തൊഴിൽശേഷി മെച്ചപ്പെടുത്തുന്നതിനുമായി തന്നെ രാജ്യത്തെ വനിതകളെ കൂടുതൽ കുഞ്ഞുങ്ങളെ പ്രസവിക്കാൻ പ്രോത്സാഹിപ്പിക്കുകയാണ് aഅധികൃതരുടെ ലക്ഷ്യം.

അതോടൊപ്പം കണക്കുകൾ സൂചിപ്പിക്കുന്നത് ചൈനയിൽ സ്ത്രീകൾ പുരുഷന്മാരെ അപേക്ഷിച്ച് കൂടുതൽ വിദ്യാഭ്യാസം ഉള്ളവരും സാമ്പത്തികമായി മെച്ചപ്പെട്ട് നിൽക്കുന്നവരാണ് എന്നതാണ്. ഇതുകൊണ്ട് തന്നെ പല സ്ത്രീകളും വിവാഹവും കുടുംബവും കുട്ടികളും ഒരു ബാധ്യതയായിട്ടാണ് കണക്കാക്കുന്നത്. ഇത് കൊണ്ട് തന്നെ സ്ത്രീകളെ കേന്ദ്രീകരിച്ചാണ് പദ്ധതി മുന്നോട്ട് കൊണ്ട് പോകുന്നത് പോലും.

എന്നാൽ വിവാഹിതരായ ദമ്പതികൾക്ക് മാത്രമാണ് പുതിയ പദ്ധതി പ്രകാരം കുഞ്ഞുണ്ടാവുന്നതിന് സർക്കാരിന്റെ ആനുകൂല്യങ്ങൾ കിട്ടുന്നത്. 1980 മുതൽ ജനസംഖ്യാനിയന്ത്രണത്തിനായി അവതരിപ്പിച്ച ‘ഒരുകുട്ടി’ മതിയെന്ന നയത്തോടെ രാജ്യത്ത് ജനനനിരക്കിൽ വലിയ ഇടിവുവരികയും വയോജനങ്ങളുടെ നിരക്ക് കൂടുകയും ചെയ്തിരുന്നു. ഇതേതുടർന്ന് 2016-ലാണ് ചൈന രണ്ടുകുട്ടികളാകാമെന്ന തീരുമാനത്തിലേക്ക് മാറിയിരിക്കുന്നത്.

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

Karnataka തുറന്നുപറഞ്ഞ് ആ വില്ലൻ  (43 minutes ago)

ആദ്യം കണ്ടത് ഭര്‍തൃപിതാവ്  (55 minutes ago)

രണ്ടാം പിണറായി സര്‍ക്കാരിന്‍റെ പരസ്യക്കണക്ക്  (1 hour ago)

എംആര്‍എല്‍എക്‌സാലോജിക് കേസ് അന്വേഷണം വീണയുടെ ഭര്‍ത്താവ് മുഹമ്മദ് റിയാസിലേക്കും  (1 hour ago)

പൃഥ്വിരാജിനെ മാതൃകയാക്കിയാല്‍ ചലച്ചിത്ര മേഖലയിലെ പകുതിയോളം പ്രശ്‌നങ്ങളും താനേ ഇല്ലാതാകും  (1 hour ago)

സൈജു കുറുപ്പിന്റെ 'രാസലീല'  (1 hour ago)

ഓപ്പറേഷന്‍ തൂഫാന്റെ ഭാഗമായി മോഹന്‍ലാലിന്റെ സന്ദേശം  (1 hour ago)

ടിനി ടോമിനെതിരെ പരിഹാസവുമായി എം.എ നിഷാദ്  (1 hour ago)

കണ്ണൂര്‍ ഉളിയില്‍ സ്‌കൂട്ടര്‍ ബസിലിടിച്ച് അച്ഛനും മകനും ദാരുണാന്ത്യം  (2 hours ago)

യുവതിയെ ഭര്‍തൃവീട്ടില്‍ മരിച്ചനിലയില്‍ കണ്ടെത്തി  (2 hours ago)

വിസ്മയാ മോഹന്‍ലാല്‍ നായികയായി എത്തുന്ന 'തുടക്കം' പുതിയ പോസ്റ്റര്‍  (2 hours ago)

നടിയും സംവിധായികയുമായ വിജയ മേത്ത അന്തരിച്ചു  (2 hours ago)

ഷാജി കൈലാസിന്റെ മാസ് ആക്ഷന്‍ ത്രില്ലര്‍ ചിത്രം വരവ് ജൂലൈ പതിനാറിന്  (2 hours ago)

ED മൊഴിയിലുള്ള നേതാക്കളെല്ലാം ഏതായാലും പ്രതികളാവും.  (3 hours ago)

 ദോഹയിൽ ജോലി ചെയ്തിരുന്ന കോട്ടയം സ്വദേശി കുഴഞ്ഞുവീണു മരിച്ചു...  (3 hours ago)

Malayali Vartha Recommends