Widgets Magazine
01
Jul / 2026
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


അയൽക്കാരിയുമായി അവിഹിതബന്ധം.. ചോദ്യം ചെയ്ത ഭാര്യയെ വനപ്രദേശത്ത് എത്തിച്ച് ഇരുമ്പുവടികൊണ്ട് അടിച്ചുകൊലപ്പെടുത്തി.. ഭർത്താവ് പിടിയിലായി..ക്രൂരമായ കൊലപാതകം..


യുവതിയെ ഭർതൃവീട്ടിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി..ഭർത്താവിനെ പൊലീസ് ചോദ്യം ചെയ്യുന്നു...രണ്ട് ദിവസം മുൻപായിരുന്നു ഇരുവരുടെയും രണ്ടാം വിവാഹ വാർഷികം..


പിണറായി സര്‍ക്കാര്‍ പരസ്യത്തിനായി പൊടിച്ചത് കോടികൾ..ഞെട്ടിക്കുന്ന കണക്കുകൾ..ഖജനാവില്‍ നിന്ന് ചെലവാക്കിയത് 173 കോടിയിലേറെ രൂപ..റീല്‍ വീഡിയോകള്‍ക്കായി മാത്രം 37,34,800 രൂപ..


പിണറായി വിജയനും എം വി ഗോവിന്ദനുമുൾപ്പെടെയുള്ള നേതാക്കൾ കേസിൽ പ്രതികളാകുമെന്ന് സൂചന..വെ​റു​മൊ​രു പ്രാ​ദേ​ശി​ക ക്ര​മ​സ​മാ​ധാ​ന പ്ര​ശ്​​ന​മ​ല്ല അ​വി​ടെ​യു​ണ്ടാ​യ​ത്..


 ദോഹയിൽ ജോലി ചെയ്തിരുന്ന കോട്ടയം സ്വദേശി കുഴഞ്ഞുവീണു മരിച്ചു...

ശ്രീലങ്കന്‍ പ്രസിഡന്റ് ഗോതബയ രാജപക്സെ നാളെ രാജി വയ്ക്കും.... . ജൂലായ് 15 മുതല്‍ പാര്‍ലമെന്റ് സമ്മേളിച്ച് 20ന് പുതിയ പ്രസിഡന്റിനെ തിരഞ്ഞെടുക്കുമെന്ന് സ്പീക്കര്‍ മഹിന്ദ യാപ അബയവര്‍ദ്ധന

12 JULY 2022 06:32 AM IST
മലയാളി വാര്‍ത്ത

ഒളിവില്‍ കഴിയുന്ന ശ്രീലങ്കന്‍ പ്രസിഡന്റ് ഗോതബയ രാജപക്സെ നാളെ രാജി വയ്ക്കും. ജൂലായ് 15 മുതല്‍ പാര്‍ലമെന്റ് സമ്മേളിച്ച് 20ന് പുതിയ പ്രസിഡന്റിനെ തിരഞ്ഞെടുക്കുമെന്ന് സ്പീക്കര്‍ മഹിന്ദ യാപ അബയവര്‍ദ്ധന .

പ്രസിഡന്റും പ്രധാനമന്ത്രിയും നാളെ രാജിവയ്ക്കുമെന്ന് പ്രധാനമന്ത്രിയായിരുന്ന റെനില്‍ വിക്രമസിംഗെയുടെ ഓഫീസ് അറിയിച്ചതിന് പിന്നാലെ മന്ത്രിസഭയിലെ മുഴുവന്‍ അംഗങ്ങളും രാജിയ്ക്ക് തയ്യാറായി കഴിഞ്ഞു. ഇടക്കാല സര്‍വകക്ഷി സര്‍ക്കാര്‍ രൂപീകരിച്ചാലുടന്‍ രാജി നല്‍കുമെന്ന് മന്ത്രിമാര്‍ ഇന്നലെ സ്പീക്കറുടെ അദ്ധ്യക്ഷതയില്‍ ചേര്‍ന്ന പ്രതിപക്ഷ പാര്‍ട്ടികളുടെ യോഗത്തില്‍ വ്യക്തമാക്കി.

 




പ്രസിഡന്റും പ്രധാനമന്ത്രിയും സ്ഥാനമൊഴിഞ്ഞാല്‍ സ്പീക്കര്‍ അബയവര്‍ദ്ധന താത്കാലിക പ്രസിഡന്റ് പദവി ഏറ്റെടുക്കും. ഗോതബയ രാജി വയ്ക്കാതെ പ്രക്ഷോഭത്തില്‍ നിന്ന് പിന്നോട്ടില്ലെന്ന നിലപാടിലാണ് സമരക്കാര്‍.


അതിനിടെ, ഒളിവില്‍പോയ ഗോതബയ സൈനിക കപ്പലില്‍ വടക്ക് കിഴക്കന്‍ കടലിലെ രഹസ്യ ദ്വീപില്‍ അഭയം തേടിയെന്ന റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നു. എന്നാല്‍, പ്രസിഡന്റ് ദ്വീപ് വിട്ടതായും രാജ്യത്തിന് സമീപം സൈനിക കപ്പലിലുണ്ടെന്നും നാളെ ലങ്കയിലെത്തുമെന്നും സ്പീക്കര്‍ വ്യക്തമാക്കി.

 

അതേസമയം, ഗോതബയ വിദേശത്ത് കടക്കാനായി ഇന്നലെ രാജ്യാന്തര വിമാനത്താവളത്തിലെത്തിയതായി പ്രാദേശിക മാദ്ധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.പ്രസിഡന്റിന്റെ കൊട്ടാരത്തില്‍ മൂന്നാം ദിവസവും ജനക്കൂട്ടം തുടരുന്നു. ഗോതബയ രാജിവച്ചാലേ കൊട്ടാരം വിടൂ എന്നാണ് അവരുടെ നിലപാട്.

 

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

Karnataka തുറന്നുപറഞ്ഞ് ആ വില്ലൻ  (41 minutes ago)

ആദ്യം കണ്ടത് ഭര്‍തൃപിതാവ്  (53 minutes ago)

രണ്ടാം പിണറായി സര്‍ക്കാരിന്‍റെ പരസ്യക്കണക്ക്  (1 hour ago)

എംആര്‍എല്‍എക്‌സാലോജിക് കേസ് അന്വേഷണം വീണയുടെ ഭര്‍ത്താവ് മുഹമ്മദ് റിയാസിലേക്കും  (1 hour ago)

പൃഥ്വിരാജിനെ മാതൃകയാക്കിയാല്‍ ചലച്ചിത്ര മേഖലയിലെ പകുതിയോളം പ്രശ്‌നങ്ങളും താനേ ഇല്ലാതാകും  (1 hour ago)

സൈജു കുറുപ്പിന്റെ 'രാസലീല'  (1 hour ago)

ഓപ്പറേഷന്‍ തൂഫാന്റെ ഭാഗമായി മോഹന്‍ലാലിന്റെ സന്ദേശം  (1 hour ago)

ടിനി ടോമിനെതിരെ പരിഹാസവുമായി എം.എ നിഷാദ്  (1 hour ago)

കണ്ണൂര്‍ ഉളിയില്‍ സ്‌കൂട്ടര്‍ ബസിലിടിച്ച് അച്ഛനും മകനും ദാരുണാന്ത്യം  (2 hours ago)

യുവതിയെ ഭര്‍തൃവീട്ടില്‍ മരിച്ചനിലയില്‍ കണ്ടെത്തി  (2 hours ago)

വിസ്മയാ മോഹന്‍ലാല്‍ നായികയായി എത്തുന്ന 'തുടക്കം' പുതിയ പോസ്റ്റര്‍  (2 hours ago)

നടിയും സംവിധായികയുമായ വിജയ മേത്ത അന്തരിച്ചു  (2 hours ago)

ഷാജി കൈലാസിന്റെ മാസ് ആക്ഷന്‍ ത്രില്ലര്‍ ചിത്രം വരവ് ജൂലൈ പതിനാറിന്  (2 hours ago)

ED മൊഴിയിലുള്ള നേതാക്കളെല്ലാം ഏതായാലും പ്രതികളാവും.  (3 hours ago)

 ദോഹയിൽ ജോലി ചെയ്തിരുന്ന കോട്ടയം സ്വദേശി കുഴഞ്ഞുവീണു മരിച്ചു...  (3 hours ago)

Malayali Vartha Recommends