Widgets Magazine
01
Jul / 2026
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


അയൽക്കാരിയുമായി അവിഹിതബന്ധം.. ചോദ്യം ചെയ്ത ഭാര്യയെ വനപ്രദേശത്ത് എത്തിച്ച് ഇരുമ്പുവടികൊണ്ട് അടിച്ചുകൊലപ്പെടുത്തി.. ഭർത്താവ് പിടിയിലായി..ക്രൂരമായ കൊലപാതകം..


യുവതിയെ ഭർതൃവീട്ടിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി..ഭർത്താവിനെ പൊലീസ് ചോദ്യം ചെയ്യുന്നു...രണ്ട് ദിവസം മുൻപായിരുന്നു ഇരുവരുടെയും രണ്ടാം വിവാഹ വാർഷികം..


പിണറായി സര്‍ക്കാര്‍ പരസ്യത്തിനായി പൊടിച്ചത് കോടികൾ..ഞെട്ടിക്കുന്ന കണക്കുകൾ..ഖജനാവില്‍ നിന്ന് ചെലവാക്കിയത് 173 കോടിയിലേറെ രൂപ..റീല്‍ വീഡിയോകള്‍ക്കായി മാത്രം 37,34,800 രൂപ..


പിണറായി വിജയനും എം വി ഗോവിന്ദനുമുൾപ്പെടെയുള്ള നേതാക്കൾ കേസിൽ പ്രതികളാകുമെന്ന് സൂചന..വെ​റു​മൊ​രു പ്രാ​ദേ​ശി​ക ക്ര​മ​സ​മാ​ധാ​ന പ്ര​ശ്​​ന​മ​ല്ല അ​വി​ടെ​യു​ണ്ടാ​യ​ത്..


 ദോഹയിൽ ജോലി ചെയ്തിരുന്ന കോട്ടയം സ്വദേശി കുഴഞ്ഞുവീണു മരിച്ചു...

വീട്ടിലുണ്ടായിരുന്ന 2500 പുസ്തകങ്ങളുള്ള ലൈബ്രറിയാണ് എന്റെ സമ്പാദ്യം.... 200 വര്‍ഷം പഴക്കമുള്ള പെയിന്റിങ്ങുകളുണ്ടായിരുന്നു.... എല്ലാം ചാമ്പലാക്കി.... ഒരു നേതാവിന്റെ തെറ്റിദ്ധാരണ പരത്തിയ ട്വീറ്റാണ് തന്റെ വസതി അക്രമികള്‍ അഗ്‌നിക്കിരയാക്കാന്‍ കാരണമായതെന്ന് ശ്രീലങ്കന്‍ പ്രധാനമന്ത്രി റനില്‍ വിക്രമസിംഗെ....

12 JULY 2022 09:34 AM IST
മലയാളി വാര്‍ത്ത

വീട്ടിലുണ്ടായിരുന്ന 2500 പുസ്തകങ്ങളുള്ള ലൈബ്രറിയാണ് എന്റെ സമ്പാദ്യം.... 200 വര്‍ഷം പഴക്കമുള്ള പെയിന്റിങ്ങുകളുണ്ടായിരുന്നു.... എല്ലാം ചാമ്പലാക്കി.... ഒരു നേതാവിന്റെ തെറ്റിദ്ധാരണ പരത്തിയ ട്വീറ്റാണ് തന്റെ വസതി അക്രമികള്‍ അഗ്‌നിക്കിരയാക്കാന്‍ കാരണമായതെന്ന് ശ്രീലങ്കന്‍ പ്രധാനമന്ത്രി റനില്‍ വിക്രമസിംഗെ....

ഹിറ്റ്‌ലറുടെ മനോഭാവവുമായി വന്ന അക്രമികളാണ് വീടാക്രമിച്ചതെന്നും വികാരഭരിതമായ പ്രസംഗത്തില്‍ റനില്‍ വ്യക്തമാക്കി. ''ഞാന്‍ രാജിവയ്ക്കാന്‍ വിമുഖനാണെന്നും സര്‍വകക്ഷി സര്‍ക്കാര്‍ രൂപവല്‍ക്കരിക്കുന്നതിനെതിരാണെന്നുമായിരുന്നു ട്വീറ്റ്. ഒരു ടിവി ചാനല്‍ എരിതീയില്‍ എണ്ണയൊഴിക്കാന്‍ ശ്രമിച്ച് ആളുകളെ കൂട്ടി. ശനിയാഴ്ച വൈകിട്ടു വരെ ഞാനും ഭാര്യ മൈത്രിയും വീട്ടിലുണ്ടായിരുന്നു. പിന്നീടാണ് പൊലീസെത്തി മാറാന്‍ പറഞ്ഞത്.



എനിക്ക് ആകെയുള്ള വീടാണിത്. വിദേശത്ത് വീടുകളുള്ള രാഷ്ട്രീയ നേതാവല്ല ഞാന്‍. വീട്ടിലുണ്ടായിരുന്ന 2500 പുസ്തകങ്ങളുള്ള ലൈബ്രറിയാണ് എന്റെ സമ്പാദ്യം. ഞങ്ങള്‍ അതൊരു കോളജിന് കൈമാറാനിരുന്നതാണ്. 200 വര്‍ഷം പഴക്കമുള്ള പെയിന്റിങ്ങുകളുണ്ടായിരുന്നു. എല്ലാം ചാമ്പലാക്കി. രാജ്യം ഒരു പ്രതിസന്ധിയലകപ്പെട്ടപ്പോള്‍ പലരും നിര്‍ബന്ധിച്ചിട്ടാണ് ദുര്‍ഘട ഘട്ടത്തില്‍ പ്രധാനമന്ത്രി പദമേറ്റെടുത്തത്.

ഐഎംഎഫ് സഹായം ലഭിച്ചാലും സുസ്ഥിരത കൈവരിക്കണമെങ്കില്‍ ഏകദേശം മൂന്നു വര്‍ഷമെങ്കിലുമെടുക്കും. ഏതാനും ദിവസങ്ങള്‍ കൊണ്ട് ആര്‍ക്കും ഒരു മാജിക്കും കാണിക്കാനാകില്ല'' സ്ഥാനം രാജിവയ്ക്കുന്നതിന് മുന്നോടിയായി റനില്‍.

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

Karnataka തുറന്നുപറഞ്ഞ് ആ വില്ലൻ  (45 minutes ago)

ആദ്യം കണ്ടത് ഭര്‍തൃപിതാവ്  (57 minutes ago)

രണ്ടാം പിണറായി സര്‍ക്കാരിന്‍റെ പരസ്യക്കണക്ക്  (1 hour ago)

എംആര്‍എല്‍എക്‌സാലോജിക് കേസ് അന്വേഷണം വീണയുടെ ഭര്‍ത്താവ് മുഹമ്മദ് റിയാസിലേക്കും  (1 hour ago)

പൃഥ്വിരാജിനെ മാതൃകയാക്കിയാല്‍ ചലച്ചിത്ര മേഖലയിലെ പകുതിയോളം പ്രശ്‌നങ്ങളും താനേ ഇല്ലാതാകും  (1 hour ago)

സൈജു കുറുപ്പിന്റെ 'രാസലീല'  (1 hour ago)

ഓപ്പറേഷന്‍ തൂഫാന്റെ ഭാഗമായി മോഹന്‍ലാലിന്റെ സന്ദേശം  (1 hour ago)

ടിനി ടോമിനെതിരെ പരിഹാസവുമായി എം.എ നിഷാദ്  (1 hour ago)

കണ്ണൂര്‍ ഉളിയില്‍ സ്‌കൂട്ടര്‍ ബസിലിടിച്ച് അച്ഛനും മകനും ദാരുണാന്ത്യം  (2 hours ago)

യുവതിയെ ഭര്‍തൃവീട്ടില്‍ മരിച്ചനിലയില്‍ കണ്ടെത്തി  (2 hours ago)

വിസ്മയാ മോഹന്‍ലാല്‍ നായികയായി എത്തുന്ന 'തുടക്കം' പുതിയ പോസ്റ്റര്‍  (2 hours ago)

നടിയും സംവിധായികയുമായ വിജയ മേത്ത അന്തരിച്ചു  (2 hours ago)

ഷാജി കൈലാസിന്റെ മാസ് ആക്ഷന്‍ ത്രില്ലര്‍ ചിത്രം വരവ് ജൂലൈ പതിനാറിന്  (2 hours ago)

ED മൊഴിയിലുള്ള നേതാക്കളെല്ലാം ഏതായാലും പ്രതികളാവും.  (3 hours ago)

 ദോഹയിൽ ജോലി ചെയ്തിരുന്ന കോട്ടയം സ്വദേശി കുഴഞ്ഞുവീണു മരിച്ചു...  (3 hours ago)

Malayali Vartha Recommends