Widgets Magazine 

16
Oct / 2026
Friday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


പിണറായിയുടെ നഗ്നമായ അഴിമതിക്കെതിരെ ഹൈക്കോടതിയിലെത്തിയ അഡ്വ കെ എം ഷാജഹാനെ ‘ശല്യക്കാരനായ വ്യവഹാരി’ എന്നാണ് വിശേഷിപ്പിച്ചത്..പിണറായിയെ വെള്ളം കുടിപ്പിച്ച സിംഹം !.


സുഹൈല്‍ സജീവിന്‍റെ ശരീരത്തില്‍ അനുവദനീയമായതിലും അഞ്ചിരട്ടി മദ്യം... സാമ്പിള്‍ റിപ്പോര്‍ട്ട് ഞെട്ടിപ്പിക്കുന്നത്..വണ്ടി ഇടിപ്പിച്ചത് കുടിച്ച് ബോധമില്ലാതെ തന്നെ..ഇന്ന് ജാമ്യം കിട്ടി പുറത്തിറങ്ങും..?!


സംസ്ഥാനത്ത് തുലാവർഷമെത്തി.... എല്ലാ ജില്ലകളിലും മഴ മുന്നറിയിപ്പ് നൽകി കാലാവസ്ഥ നിരീക്ഷണ കേന്ദ്രം...ഞായറാഴ്ച വരെ വ്യാപക മഴയ്ക്ക് സാധ്യത


അർദ്ധരാത്രിയിൽ നിലവിളി കേട്ട് ഓടിയെത്തിയ സഹോദരൻ കണ്ടത് ഭീകര ദൃശ്യം; തൃശൂരിൽ ഇരട്ടക്കൊലപാതകം: ആൺ സുഹൃത്തുക്കളുമായുള്ള കൂട്ടുകെട്ടും, പുറത്ത് പോകുന്നതും വിലക്കിയിട്ടും, തുടർന്നെന്ന് ആരോപണം; പിന്നാലെ കൊലപാതകം: ആ നാലര വയസുകാരനെ എന്തിന് കൊലപ്പെടുത്തി?


'കോടതിയെപ്പോലും പറ്റിക്കാൻ വ്യക്തമായ പ്ലാൻ'; ബോസ്റ്റൽ സ്കൂൾ വിവാദത്തിലും ശശികലയുടെ പ്രസ്താവനയിലും രൂക്ഷ വിമർശനവുമായി ഭാഗ്യലക്ഷ്മി...

യുഎസ്സിന് താക്കീതുമായി ഉന്നിന്റെ കൂറ്റൻ മിസൈൽ... യുദ്ധ കാഹളം മുഴക്കി! അടുത്ത പോരാട്ടം ഉടലെടുത്തു

19 NOVEMBER 2022 12:27 AM IST
മലയാളി വാര്‍ത്ത

ആഗോളതലത്തിൽ യുദ്ധത്തിനെതിരെ ജി20 കൂട്ടായ്മ പ്രമേയം പാസ്സാക്കി മണിക്കൂറിനുള്ളിൽ ബാലിസ്റ്റിക് മിസൈൽ വീണ്ടും പരീക്ഷിച്ച് ഉത്തരകൊറിയ. അമേരിക്കയ്ക്കുള്ള മുന്നറിയിപ്പിനു പിന്നാലെയാണ് ഉത്തര കൊറിയയുടെ ബാലിസ്റ്റിക് മിസൈൽ വിക്ഷേപണം എന്ന പ്രത്യേകതയുമുണ്ട്.

ജപ്പാനും കൊറിയൻ ഉപദ്വീപിനുമിടയിലുള്ള സമുദ്രത്തിലേക്കാണ് മിസൈൽ വിക്ഷേപിച്ചിത്. ദക്ഷിണ കൊറിയയെ ഭീതിയിലാഴ്‌ത്തിയാണ് ഒരാഴ്ചയ്‌ക്കിടെ രണ്ടാമതും കിം ജോംഗ് ഉന്നിന്റെ പ്രകോപനം ഉണ്ടായിരിക്കുന്നത്. വരുന്ന മാസം ഉത്തര കൊറിയ ആണാവായുധ പരീക്ഷണം നടത്തുമെന്നും ദക്ഷിണ കൊറിയ രക്ഷാസമിതിക്ക് മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.

ദക്ഷിണ കൊറിയൻ സംയുക്ത സൈനിക മേധാവി ജനറൽ കിം സിയോങ് ക്യൂം ആണ് വിവരം പുറത്തുവിട്ടത്. ഉത്തര കൊറിയയുടെ കിഴക്കൻ തീരനഗരമായ വോൻസനിൽ നിന്നാണ് പ്രാദേശിക സമയം ഇന്നു രാവിലെ 11 മണിയോടെയാണ് സംഭവം. ഹ്രസ്വദൂര ബാലിസ്റ്റിക് മിസൈലാണ് വിക്ഷേപിച്ചത്. അന്താരാഷ്‌ട്ര മാനദണ്ഡങ്ങൾ ലംഘിച്ച് നടത്തുന്ന പരീക്ഷണത്തിൽ കപ്പലുകൾക്കും മത്സ്യബന്ധന ബോട്ടുകൾക്കും വൻ അപകടം വരാൻ സാദ്ധ്യതയുണ്ടെന്നും ദക്ഷിണ കൊറിയൻ സൈനിക മേധാവി മുന്നറിയിപ്പ് നൽകി.

നടപടിയെ യു.എസ്, ദക്ഷിണ കൊറിയ, ജപ്പാൻ സൈന്യങ്ങൾ അപലപിച്ചു. ദക്ഷിണ കൊറിയൻ മേഖലയ്‌ക്ക് സമീപത്തുകൂടെ കിഴക്കൻ സമുദ്രമേഖലയിലേയ്‌ക്കാണ് മിസൈൽ തൊടുത്തത്. അമേരിക്ക ദക്ഷിണ കൊറിയയ്‌ക്ക് എല്ലാ പ്രതിരോധ പിന്തുണയും ജി20യിൽ വാഗ്ദാനം ചെയ്തതിന് പിന്നാലെയാണ് മിസൈൽ പരീക്ഷണം ഉത്തര കൊറിയ നടത്തിയത്. ഉത്തരകൊറിയയുടെ തുടർച്ചയായ പരീക്ഷണങ്ങളുടെ പശ്ചാത്തലത്തിൽ നിതാന്ത ജാഗ്രതയിലാണ് ദക്ഷിണ കൊറിയൻ സൈന്യം.

ഒരാഴ്ചയുടെ ഇടവേളയ്ക്കുശേഷമാണ് ഉത്തര കൊറിയ വീണ്ടും മിസൈൽ പരീക്ഷണം നടത്തുന്നത്. യു.എസ്, ദക്ഷിണ കൊറിയൻ കേന്ദ്രങ്ങൾ ലക്ഷ്യമിട്ട് നടത്താനിരിക്കുന്ന ആണവാക്രമണത്തിന്റെ മുന്നോടിയായാണ് മിസൈൽ പരീക്ഷണങ്ങളെന്നായിരുന്നു മുന്നറിയിപ്പ്. ഉത്തര കൊറിയയെ ലക്ഷ്യമിട്ട് അമേരിക്കയും ദക്ഷിണ കൊറിയയും ജപ്പാനും അടുത്തിടെ ഉച്ചകോടി നടത്തിയിരുന്നു. ഇത് കൊറിയൻ മേഖലയിൽ കൂടുതൽ അപ്രവചനീയമായ സംഘർഷത്തിലേക്കായിരിക്കും നയിക്കുകയെന്നാണ് ഉത്തര കൊറിയൻ വിദേശകാര്യ മന്ത്രി ചോ സോൻ ഹൂയ് പ്രതികരിച്ചത്. 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

പാമ്പള ഡാമിന് സമീപം കത്തിക്കരിഞ്ഞനിലയില്‍ മൃതദേഹം കണ്ടെത്തിയ സംഭവത്തില്‍ കൂടുതല്‍ വിവരങ്ങള്‍ പുറത്ത്  (13 minutes ago)

സൗദിയിലേക്ക് ഒക്‌ടോബര്‍ 20വരെ വിമാന സര്‍വീസുകള്‍ റദ്ദാക്കി എയര്‍ ഇന്ത്യ  (51 minutes ago)

ജപ്പാനില്‍ ട്രെയിന്‍ തട്ടി മരിച്ച ദേവികയുടെ ചിതാഭസ്മം വീട്ടുകാര്‍ക്ക് കൈമാറി  (1 hour ago)

പിണറായിയെ വെള്ളം കുടിപ്പിച്ച സിംഹം !  (2 hours ago)

സിഎംആർഎൽ-എക്‌സാലോജിക് ഇടപാട് കേസ്... പിണറായി വിജയന് എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിന്റെ സമൻസ്, അടുത്തയാഴ്ച ചോദ്യം ചെയ്യലിന് ഹാജരാകാൻ നിർദേശം  (3 hours ago)

പണത്തിന്റെ അഹങ്കാരം തകർക്കും! കോടികളുടെ കള്ളക്കളി പൊളിക്കാൻ ആ കുടുംബങ്ങൾ ഒന്നിച്ചിറങ്ങി; ചെകുത്താന് ജാമ്യം കൊടുക്കരുതെന്ന് ആവശ്യം...  (4 hours ago)

സംസ്ഥാനത്ത് സ്വകാര്യ ബസുകൾ പണിമുടക്കിലേക്ക്... നവംബർ മൂന്ന് മുതൽ അനിശ്ചിതകാല പണിമുടക്ക് സമരം ആരംഭിക്കുമെന്ന് ഉടമകളുടെ സംയുക്ത സംഘടന  (4 hours ago)

കുരുമുളക് വിപണിയിൽ വില കുത്തനെ ഉയർന്നു....  (4 hours ago)

ബിഎസ്ഇ സെൻസെക്സ് 342.17 പോയിന്റ് അഥവാ 0.46 ശതമാനം നേട്ടത്തിൽ  (5 hours ago)

സങ്കടക്കാഴ്ചയായി.. കോവളത്ത് കുഴഞ്ഞു വീണ യുവാവും സഹായിക്കാൻ എത്തിയ അയൽവാസിയും മരിച്ചു  (5 hours ago)

ശബരിമല മണ്ഡലപൂജ–മകരവിളക്ക് മഹോത്സവത്തോടനുബന്ധിച്ച് പ്രത്യേക സർവീസുകൾ പ്രഖ്യാപിച്ച് കെഎസ്ആർടിസി...  (5 hours ago)

കരിമണൽ കർത്തയുടെ 1.72 കോടി മറച്ചുവച്ച് വ്യാജ സത്യവാങ് മൂലം റിയാസും വീണയും ഹാജരാകാൻ സമയം തേടി അഭിഭാഷകർ മുഖേന സമയം തേടി, സർക്കാർ അഭിഭാഷകന് രേഖകളുടെ പകർപ്പ് നൽകാൻ കോടതി ഉത്തരവ്, ജനുവരി 29 ന് വീണ്ടും കേസ  (5 hours ago)

  യുവേഫ ചാമ്പ്യൻസ് ലീഗ്.. ഗോൾവേട്ടക്കാരുടെ പട്ടികയിൽ റയൽ മഡ്രിഡ് ഇതിഹാസം റൗൾ ഗോൺസാലസിനെ മറികടന്ന് ഫ്രഞ്ച് സൂപ്പർ താരം കിലിയൻ എംബാപ്പെ  (6 hours ago)

കണ്ണീർക്കാഴ്ചയായി... ബൈക്കിന് പിന്നിൽ ലോറിയിടിച്ചുണ്ടായ അപകടത്തിൽ ഫുട്ബാൾ താരമായ കൊടുവള്ളി സ്വദേശിക്ക് ദാരുണാന്ത്യം  (6 hours ago)

Mini-cooper accident ഞെട്ടിക്കുന്ന സാംപിൾ റിപ്പോർട്ട്;  (6 hours ago)

Malayali Vartha Recommends