Widgets Magazine 

16
Oct / 2026
Friday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


പിണറായിയുടെ നഗ്നമായ അഴിമതിക്കെതിരെ ഹൈക്കോടതിയിലെത്തിയ അഡ്വ കെ എം ഷാജഹാനെ ‘ശല്യക്കാരനായ വ്യവഹാരി’ എന്നാണ് വിശേഷിപ്പിച്ചത്..പിണറായിയെ വെള്ളം കുടിപ്പിച്ച സിംഹം !.


സുഹൈല്‍ സജീവിന്‍റെ ശരീരത്തില്‍ അനുവദനീയമായതിലും അഞ്ചിരട്ടി മദ്യം... സാമ്പിള്‍ റിപ്പോര്‍ട്ട് ഞെട്ടിപ്പിക്കുന്നത്..വണ്ടി ഇടിപ്പിച്ചത് കുടിച്ച് ബോധമില്ലാതെ തന്നെ..ഇന്ന് ജാമ്യം കിട്ടി പുറത്തിറങ്ങും..?!


സംസ്ഥാനത്ത് തുലാവർഷമെത്തി.... എല്ലാ ജില്ലകളിലും മഴ മുന്നറിയിപ്പ് നൽകി കാലാവസ്ഥ നിരീക്ഷണ കേന്ദ്രം...ഞായറാഴ്ച വരെ വ്യാപക മഴയ്ക്ക് സാധ്യത


അർദ്ധരാത്രിയിൽ നിലവിളി കേട്ട് ഓടിയെത്തിയ സഹോദരൻ കണ്ടത് ഭീകര ദൃശ്യം; തൃശൂരിൽ ഇരട്ടക്കൊലപാതകം: ആൺ സുഹൃത്തുക്കളുമായുള്ള കൂട്ടുകെട്ടും, പുറത്ത് പോകുന്നതും വിലക്കിയിട്ടും, തുടർന്നെന്ന് ആരോപണം; പിന്നാലെ കൊലപാതകം: ആ നാലര വയസുകാരനെ എന്തിന് കൊലപ്പെടുത്തി?


'കോടതിയെപ്പോലും പറ്റിക്കാൻ വ്യക്തമായ പ്ലാൻ'; ബോസ്റ്റൽ സ്കൂൾ വിവാദത്തിലും ശശികലയുടെ പ്രസ്താവനയിലും രൂക്ഷ വിമർശനവുമായി ഭാഗ്യലക്ഷ്മി...

പഴയതൊന്നും മറക്കില്ല... ലോകം കോവിഡ് ഭീതിയില്‍ നിന്നും മുക്തമാകെ ചൈന വീണ്ടും പേടിപ്പിക്കുന്നു; ചൈനയില്‍ കോവിഡ് അതിരൂക്ഷം; ആശുപത്രികളില്‍ നീണ്ട ക്യൂ, പത്ത് ലക്ഷം പേര്‍ മരിക്കാന്‍ സാധ്യതയെന്ന് മുന്നറിയിപ്പ്; ചൈനയില്‍ നിന്നും തുടങ്ങിയ വൈറസായതിനാല്‍ ആശങ്കയോടെ ലോക രാഷ്ട്രങ്ങള്‍

16 DECEMBER 2022 09:55 AM IST
മലയാളി വാര്‍ത്ത

More Stories...

യുഎസ്സിൽ സ്‌കൂളിന് നേരെയുണ്ടായ വെടിവെയ്പ്പിൽ കുട്ടികളടക്കം നാല് പേർ മരിച്ചു...

ജര്‍മ്മനിയിലെ അപ്പാര്‍ട്ട്‌മെന്റിലുണ്ടായ തീപിടിത്തം ; 3 മലയാളി വിദ്യാര്‍ത്ഥികള്‍ മരിക്കാനിടയാക്കിയ സംഭവത്തില്‍ 41കാരന്‍ അറസ്റ്റില്‍

പെഷാവറില്‍ സ്‌കൂളിന്റെ മേല്‍ക്കൂര തകര്‍ന്നുവീണ് ഒരു അദ്ധ്യാപികയുള്‍പ്പടെ 29 മരണം

അമേരിക്കയില്‍ ക്ഷേത്രത്തില്‍ വെടിവെപ്പിന് പദ്ധതിയിട്ട 19 വയസ്സുകാരന്‍ അറസ്റ്റില്‍

ഞെട്ടലോടെ പശ്ചിമേഷ്യ... ലോകത്തെ വീണ്ടും ആശങ്കയിലാഴ്ത്തി പശ്ചിമേഷ്യയിൽ യുദ്ധഭീതി പടരുന്നു! യുഎസിനെ സമ്മർദ്ദത്തിലാക്കാൻ തന്ത്രപരമായ നീക്കവുമായി ഇറാൻ; ട്രംപിന് തെരഞ്ഞെടുപ്പിൽ തിരിച്ചടിയാവുക ലക്ഷ്യം; ഹോർമുസിൽ ആക്രമണം കടുപ്പിക്കും

നമ്മള്‍ കോവിഡില്‍ നിന്നും മുക്തമായിട്ട് അധികനാളായില്ല. ചൈനയില്‍ നിന്നും വന്ന വൈറസ് അതിവേഗമാണ് ലോകത്ത് പടര്‍ന്ന് പിടിച്ചത്. ഇപ്പോഴിതാ ചൈന തന്നെ വീണ്ടും പേടിയിലാ. കോവിഡ് വ്യാപനത്തിന്റെ പിടിയില്‍ അമര്‍ന്ന് ചൈന. കര്‍ശനമായ സീറോ കോവിഡ് നയത്തില്‍ അയവുവരുത്തിയതിനു പിന്നാലെയാണ് രാജ്യത്ത് കോവിഡ് കേസുകളുടെ എണ്ണം ക്രമാതീതമായി വര്‍ധിച്ചത്.

ആശുപത്രിയില്‍ എത്തുന്ന രോഗികളുടെ എണ്ണം പതിനാറിരട്ടി ആയി വര്‍ധിച്ചു എന്നാണ് റിപ്പോര്‍ട്ട് ചെയ്യുന്നത്. കഴിഞ്ഞ ദിവസം, ഹുബൈ പ്രവിശ്യയിലെ ഹാന്‍ച്വാന്‍ ആശുപത്രിയ്ക്ക് പുറത്ത് കാറുകളിലും മറ്റും ഇരുത്തി രോഗികള്‍ക്ക് ഐവി ഡ്രിപ്പ് നല്‍കുന്നതിന്റെ ദൃശ്യങ്ങള്‍ റോയിട്ടേഴ്സ് പുറത്തുവിട്ടു. അതേസമയം, ചൈനയില്‍ കോവിഡ് ബാധിച്ച് പത്തുലക്ഷത്തില്‍ അധികം പേര്‍ മരിക്കാനിടയുണ്ട് എന്ന് ഹോങ്കോങ് സര്‍വകലാശാല നടത്തിയ പഠനവും പ്രവചിക്കുന്നു.



ഒരു മാസത്തിലേറെയായി, ചൈനയിലെ സീറോ-കോവിഡ് നയത്തിനെതിരെയും ഷി ജിന്‍പിംഗിന്റെ സ്വേച്ഛാധിപത്യ ഭരണകൂടത്തിനെതിരെയും രാജ്യത്ത് ബഹുജന പ്രതിഷേധം അരങ്ങേറുകയാണ്. ഈ അവസരത്തില്‍ പലരും മറന്നുപോയേക്കാവുന്ന ഒരു കാര്യമുണ്ട്. ലോകാരോഗ്യ സംഘടനയും ആഗോള മാധ്യമങ്ങളുമെല്ലാം ചൈനയുടെ കോവിഡ് പ്രതിരോധത്തെയും അവരുടെ വാക്‌സിനുകളെയുമൊക്കെ ഒരിക്കല്‍ പ്രശംസിച്ചിരുന്നു.

ചൈനയുടെ കോവിഡ് പ്രതിരോധത്തില്‍ നിന്നും പ്രചോദനം ഉള്‍ക്കൊണ്ട് മറ്റു രാജ്യങ്ങള്‍ പ്രവര്‍ത്തിക്കണം എന്നാണ് തങ്ങളുടെ ആദ്യ ഓണ്‍-ഗ്രൗണ്ട് ടീമിനെ ചൈനയിലേക്ക് അയച്ചതിന് ശേഷം ലോകാരോഗ്യ സംഘടന വ്യക്തമാക്കിയത്. വാക്‌സിനേഷന്‍ ആരംഭിച്ച സമയത്ത് ചൈനീസ് വാക്‌സിനുകള്‍ക്ക് അന്താരാഷ്ട്ര സമൂഹത്തിലും മാധ്യമങ്ങളിലും വലിയ സ്വീകാര്യതയുണ്ടായിരുന്നു. അവയുടെ ഫലപ്രാപ്തിയെക്കുറിച്ചു പോലും ആരും സംസാരിച്ചില്ല. അത് ഇന്നും ചോദ്യം ചെയ്യാനാവാത്തതായി തുടരുന്നു. തൊണ്ണൂറിലധികം രാജ്യങ്ങള്‍ ഈ വ്യാജ പ്രചരണത്തില്‍ അകപ്പെടുകയും ചൈനീസ് വാക്‌സിനുകള്‍ വാങ്ങുകയും ചെയ്തു.



പിന്നീടാണ് അതിന്റെ ഫലപ്രാപ്തി എത്രത്തോളം കുറവാണെന്ന് മനസിലാക്കിയത്. യുഎഇ അതിന് ഒരു ഉദാഹരണമാണ്. രാജ്യത്തെ പൗരന്മാര്‍ക്ക് ആദ്യം രണ്ട് ഡോസ് ചൈനീസ് വാക്സിനുകള്‍ നല്‍കിയിരുന്നു. എന്നാല്‍ ഇതിന് ഗുണനിലവാരമില്ലെന്നു മനസിലാക്കി, ചൈനീസ് നിര്‍മിതമല്ലാത്ത, കൂടുതല്‍ ഫലപ്രദമായ മറ്റൊരു വാക്സിന്റെ രണ്ട് ഡോസ് വീതം വീണ്ടും നല്‍കുകയാണ് ചെയ്തത്. എന്നാല്‍ അവര്‍ ചൈനീസ് വാക്‌സിന്‍ വാങ്ങുന്ന സമയത്ത് ചൈനയുടെ നയതന്ത്ര ശ്രമങ്ങള്‍, ആഗോള സഹകരണം, വികസനം, ഗവേഷണം, നിര്‍മാണ വൈദഗ്ദ്ധ്യം എന്നിവയെല്ലാം പ്രശംസിക്കപ്പെട്ടിരുന്നു.

അതിവേഗം ജനിതകപരിണാമം സംഭവിച്ചു കൊണ്ടിരിക്കുന്ന കൊറോണ വൈറസിന് പുതിയ വകഭേദങ്ങള്‍ ഉണ്ടാകാനുള്ള സാധ്യതകള്‍ നാള്‍തോറും വര്‍ധിച്ചു വരികയാണ്. പുതിയ വകഭേദങ്ങള്‍ക്ക് വ്യാപനശേഷിയും മനുഷ്യരുെട പ്രതിരോധ സംവിധാനത്തെ വെട്ടിച്ച് രക്ഷപ്പെടുന്നതിനുള്ള കഴിവും അധികമാണ്. ഇതിനാല്‍ ഇരട്ട വാക്‌സീന്‍ എടുത്തവര്‍ക്കും കോവിഡ് പിടിപെടാനുള്ള സാധ്യത അധികമാണെന്ന് ആരോഗ്യ വിദഗ്ധര്‍ മുന്നറിയിപ്പ് നല്‍കുന്നു.


കൊറോണ വൈറസിന് ഗണ്യമായ മാറ്റങ്ങള്‍ സംഭവിച്ചെന്നും അതിനാല്‍ മുന്‍അണുബാധകളില്‍ നിന്നും വാക്‌സീനുകളില്‍ നിന്നും കൈവരിച്ച പ്രതിരോധശേഷി ദുര്‍ബലമായിക്കൊണ്ടിരിക്കുകയാണെന്നും അടുത്തിടെ നടന്ന ഒരു പഠനവും ചൂണ്ടിക്കാണിക്കുന്നു. ബൂസ്റ്റര്‍ ഡോസുകള്‍ എടുക്കുന്നതിലെ വിമുഖത, വാക്‌സീന്‍ എടുത്തവരുടെ പ്രതിരോധ സംവിധാനത്തില്‍ വന്ന മാറ്റങ്ങള്‍ എന്നിവ പുനരണുബാധയുടെ സാധ്യതകള്‍ വര്‍ധിപ്പിക്കുന്നു.

ഓരോ തവണയും കോവിഡ് ബാധിക്കപ്പെടുമ്പോള്‍ അതുമായി ബന്ധപ്പെട്ട അപകട സാധ്യതയും വര്‍ധിക്കുന്നതായി അമേരിക്കയിലെ വെറ്ററന്‍സ് ഡിപ്പാര്‍ട്ട്‌മെന്റ് ഡേറ്റ ഉപയോഗിച്ച് നടത്തിയ മറ്റൊരു പഠനവും മുന്നറിയിപ്പ് നല്‍കുന്നു. ആശുപത്രി വാസവും മരണസാധ്യതയും വീണ്ടും കോവിഡ് അണുബാധയുണ്ടാകുന്നവരില്‍ അധികമായിരിക്കും. ഇത്തരം സാഹചര്യങ്ങള്‍ ഒഴിവാക്കാന്‍ അപകടസാധ്യത കൂടിയ മുതിര്‍ന്നവര്‍ ഉള്‍പ്പെടെയുള്ള ജനവിഭാഗങ്ങള്‍ കര്‍ശനമായും ബൂസ്റ്റര്‍ ഡോസുകള്‍ എടുക്കണമെന്ന് ആരോഗ്യ വിദഗ്ധര്‍ നിര്‍ദേശിക്കുന്നു.

 

"

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

പിണറായിയെ വെള്ളം കുടിപ്പിച്ച സിംഹം !  (17 minutes ago)

സിഎംആർഎൽ-എക്‌സാലോജിക് ഇടപാട് കേസ്... പിണറായി വിജയന് എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിന്റെ സമൻസ്, അടുത്തയാഴ്ച ചോദ്യം ചെയ്യലിന് ഹാജരാകാൻ നിർദേശം  (1 hour ago)

പണത്തിന്റെ അഹങ്കാരം തകർക്കും! കോടികളുടെ കള്ളക്കളി പൊളിക്കാൻ ആ കുടുംബങ്ങൾ ഒന്നിച്ചിറങ്ങി; ചെകുത്താന് ജാമ്യം കൊടുക്കരുതെന്ന് ആവശ്യം...  (2 hours ago)

സംസ്ഥാനത്ത് സ്വകാര്യ ബസുകൾ പണിമുടക്കിലേക്ക്... നവംബർ മൂന്ന് മുതൽ അനിശ്ചിതകാല പണിമുടക്ക് സമരം ആരംഭിക്കുമെന്ന് ഉടമകളുടെ സംയുക്ത സംഘടന  (2 hours ago)

കുരുമുളക് വിപണിയിൽ വില കുത്തനെ ഉയർന്നു....  (3 hours ago)

ബിഎസ്ഇ സെൻസെക്സ് 342.17 പോയിന്റ് അഥവാ 0.46 ശതമാനം നേട്ടത്തിൽ  (3 hours ago)

സങ്കടക്കാഴ്ചയായി.. കോവളത്ത് കുഴഞ്ഞു വീണ യുവാവും സഹായിക്കാൻ എത്തിയ അയൽവാസിയും മരിച്ചു  (3 hours ago)

ശബരിമല മണ്ഡലപൂജ–മകരവിളക്ക് മഹോത്സവത്തോടനുബന്ധിച്ച് പ്രത്യേക സർവീസുകൾ പ്രഖ്യാപിച്ച് കെഎസ്ആർടിസി...  (3 hours ago)

കരിമണൽ കർത്തയുടെ 1.72 കോടി മറച്ചുവച്ച് വ്യാജ സത്യവാങ് മൂലം റിയാസും വീണയും ഹാജരാകാൻ സമയം തേടി അഭിഭാഷകർ മുഖേന സമയം തേടി, സർക്കാർ അഭിഭാഷകന് രേഖകളുടെ പകർപ്പ് നൽകാൻ കോടതി ഉത്തരവ്, ജനുവരി 29 ന് വീണ്ടും കേസ  (4 hours ago)

  യുവേഫ ചാമ്പ്യൻസ് ലീഗ്.. ഗോൾവേട്ടക്കാരുടെ പട്ടികയിൽ റയൽ മഡ്രിഡ് ഇതിഹാസം റൗൾ ഗോൺസാലസിനെ മറികടന്ന് ഫ്രഞ്ച് സൂപ്പർ താരം കിലിയൻ എംബാപ്പെ  (4 hours ago)

കണ്ണീർക്കാഴ്ചയായി... ബൈക്കിന് പിന്നിൽ ലോറിയിടിച്ചുണ്ടായ അപകടത്തിൽ ഫുട്ബാൾ താരമായ കൊടുവള്ളി സ്വദേശിക്ക് ദാരുണാന്ത്യം  (4 hours ago)

Mini-cooper accident ഞെട്ടിക്കുന്ന സാംപിൾ റിപ്പോർട്ട്;  (4 hours ago)

മാഹി പെരുന്നാൾ ചിത്രീകരിക്കാൻ പോകുന്നതിനിടെ സ്‌കൂട്ടറിന് പിന്നിൽ കാറിടിച്ചുണ്ടായ അപകടത്തിൽ വ്ളോഗർക്ക് ദാരുണാന്ത്യം..  (5 hours ago)

സംസ്ഥാനത്ത് സ്വർണവിലയിൽ മാറ്റമില്ല... പവന് 1,08,120 രൂപ  (5 hours ago)

ഉപരാഷ്ട്രപതി സി.പി രാധാകൃഷ്ണൻ ഇന്ന് കോഴിക്കോട് ... വൈകിട്ട് അഞ്ചിന് കേസരി ഭവനിൽ നടക്കുന്ന നവരാത്രി സർഗോത്സവം ഉപരാഷ്ട്രപതി ഉദ്ഘാടനം ചെയ്യും, നഗരത്തിൽ ഗതാഗത നിയന്ത്രണം  (5 hours ago)

Malayali Vartha Recommends