Widgets Magazine 

16
Oct / 2026
Friday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


സുഹൈല്‍ സജീവിന്‍റെ ശരീരത്തില്‍ അനുവദനീയമായതിലും അഞ്ചിരട്ടി മദ്യം... സാമ്പിള്‍ റിപ്പോര്‍ട്ട് ഞെട്ടിപ്പിക്കുന്നത്..വണ്ടി ഇടിപ്പിച്ചത് കുടിച്ച് ബോധമില്ലാതെ തന്നെ..ഇന്ന് ജാമ്യം കിട്ടി പുറത്തിറങ്ങും..?!


സംസ്ഥാനത്ത് തുലാവർഷമെത്തി.... എല്ലാ ജില്ലകളിലും മഴ മുന്നറിയിപ്പ് നൽകി കാലാവസ്ഥ നിരീക്ഷണ കേന്ദ്രം...ഞായറാഴ്ച വരെ വ്യാപക മഴയ്ക്ക് സാധ്യത


അർദ്ധരാത്രിയിൽ നിലവിളി കേട്ട് ഓടിയെത്തിയ സഹോദരൻ കണ്ടത് ഭീകര ദൃശ്യം; തൃശൂരിൽ ഇരട്ടക്കൊലപാതകം: ആൺ സുഹൃത്തുക്കളുമായുള്ള കൂട്ടുകെട്ടും, പുറത്ത് പോകുന്നതും വിലക്കിയിട്ടും, തുടർന്നെന്ന് ആരോപണം; പിന്നാലെ കൊലപാതകം: ആ നാലര വയസുകാരനെ എന്തിന് കൊലപ്പെടുത്തി?


'കോടതിയെപ്പോലും പറ്റിക്കാൻ വ്യക്തമായ പ്ലാൻ'; ബോസ്റ്റൽ സ്കൂൾ വിവാദത്തിലും ശശികലയുടെ പ്രസ്താവനയിലും രൂക്ഷ വിമർശനവുമായി ഭാഗ്യലക്ഷ്മി...


കേരളത്തിൽ തുലാവർഷം സജീവം; അറബിക്കടലിൽ ചക്രവാതച്ചുഴി, 4 ജില്ലകളിൽ ഓറഞ്ച് അലർട്ട്

തായ്ലൻഡ് ഉൾക്കടലിൽ യുദ്ധക്കപ്പൽ മുങ്ങി... 106 നാവികർ കടലിൽ... രക്ഷിക്കാനുള്ള ശ്രമം തുടരുന്നു

19 DECEMBER 2022 11:07 PM IST
മലയാളി വാര്‍ത്ത

More Stories...

യുഎസ്സിൽ സ്‌കൂളിന് നേരെയുണ്ടായ വെടിവെയ്പ്പിൽ കുട്ടികളടക്കം നാല് പേർ മരിച്ചു...

ജര്‍മ്മനിയിലെ അപ്പാര്‍ട്ട്‌മെന്റിലുണ്ടായ തീപിടിത്തം ; 3 മലയാളി വിദ്യാര്‍ത്ഥികള്‍ മരിക്കാനിടയാക്കിയ സംഭവത്തില്‍ 41കാരന്‍ അറസ്റ്റില്‍

പെഷാവറില്‍ സ്‌കൂളിന്റെ മേല്‍ക്കൂര തകര്‍ന്നുവീണ് ഒരു അദ്ധ്യാപികയുള്‍പ്പടെ 29 മരണം

അമേരിക്കയില്‍ ക്ഷേത്രത്തില്‍ വെടിവെപ്പിന് പദ്ധതിയിട്ട 19 വയസ്സുകാരന്‍ അറസ്റ്റില്‍

ഞെട്ടലോടെ പശ്ചിമേഷ്യ... ലോകത്തെ വീണ്ടും ആശങ്കയിലാഴ്ത്തി പശ്ചിമേഷ്യയിൽ യുദ്ധഭീതി പടരുന്നു! യുഎസിനെ സമ്മർദ്ദത്തിലാക്കാൻ തന്ത്രപരമായ നീക്കവുമായി ഇറാൻ; ട്രംപിന് തെരഞ്ഞെടുപ്പിൽ തിരിച്ചടിയാവുക ലക്ഷ്യം; ഹോർമുസിൽ ആക്രമണം കടുപ്പിക്കും

തായ്‌ലാൻഡ് ഉൾക്കടലിൽ തായ്‌ലാൻഡിന്റെ യുദ്ധക്കപ്പൽ മുങ്ങി. ഇന്നലെ അർദ്ധരാത്രിയോടെയാണ് സംഭവം. കപ്പലിലുണ്ടായിരുന്ന 106 ജീവനക്കാരിൽ 75 പേരെ രക്ഷപ്പെടുത്തി. 31 പേർ ഇപ്പോഴും കപ്പലിനുള്ളിൽ കുടുങ്ങിക്കിടക്കുകയാണ്. ഇവരെ രക്ഷിക്കാനുള്ള ശ്രമങ്ങൾ നടത്തി വരികയാണ്. നാവികസേനയുടെ യു.എസ് നിർമ്മിത സുഖോതായ് എന്ന യുദ്ധകപ്പലാണ് അപകടത്തിൽപെട്ടത്.

രക്ഷാപ്രവർത്തനം ഊർജിതമായി നടക്കുകയാണ്. നേവിയുടെ മൂന്ന് കപ്പലുകളും രണ്ട് ഹെലികോപ്ടറുകളും അപകടസ്ഥലത്ത് എത്തിയിട്ടുണ്ട്. അപകടം സംഭവിച്ചിട്ട് 12 മണിക്കൂറുകൾ പിന്നിട്ടെന്നും തായ്ലൻഡ് നാവികസേനാ വക്താവ് പറഞ്ഞു. ബാങ്കോക്കിന് തെക്ക് പ്രചുപ് ഖിരി ഖാൻ പ്രവിശ്യയിൽ വരുന്ന ഭാഗത്ത് തീരത്തുനിന്ന് 20 നോട്ടിക്കൽ ബൈൽ ഉള്ളിലാണ് അപകടം.

1987 മുതൽ സേന ഉപയോഗിച്ചുവരുന്ന കപ്പലാണിത്. എഞ്ചിൻ തകരാറാണോ കാലപ്പഴക്കം മൂലമുള്ള മറ്റെന്തിലും തകരാറാണോ അപകടകാണമെന്ന് വ്യക്തമല്ല. ശക്തമായ തിരമാലയിൽ പെട്ട് കപ്പൽ ആടിയുലന്നിരുന്നുവെന്ന് അജ്മിറൽ പൊങ്‌ക്രോങ് മൊന്താർഡ്പലിൻ പറഞ്ഞു. കപ്പലിന്റെ ഇലക്ട്രിക് സംവിധാനം തകരാറിലാവുകയും പെട്ടന്ന് വൈദ്യുതി നിലയ്ക്കുകയും വെള്ളും കയറുകയുമായിരുന്നെന്ന് നാവികസേനാ വൃത്തങ്ങൾ അറിയിച്ചു. ചരിത്രത്തിൽ ആദ്യമായാണ് ഇത്തരത്തിൽ ഒരു സംഭവം.

അതേസമയം, കഴിഞ്ഞ ദിവസം ഇന്ത്യൻ നാവികസേന നാവികസേന തദ്ദേശീയമായി നിർമിച്ച ‘ഐഎൻഎസ് മോർമുഗാവോ’ രാജ്യത്തിന് സമർപ്പിച്ചു. യുദ്ധക്കപ്പലായ ‘മോർമുഗാവോ’ പ്രതിരോധമന്ത്രി രാജ്‌നാഥ് സിങ് കമ്മീഷൻ ചെയ്തു. ഇന്ത്യൻ നാവിക സേനയുടെ സംഭാവനകൾ ഇന്ന് ലോക സമാധാനത്തിന് വിലപ്പെട്ടതാണെന്ന് പ്രതിരോധമന്ത്രി അറിയിച്ചു.

അത്യാധുനിക സാങ്കേതിക വിദ്യകളാൽ സജ്ജവും മിസൈൽ നശീകരണശേഷിയുള്ളതുമാണ് ഈ സ്റ്റെൽത്ത് ഗൈഡഡ് മിസൈൽ ഡിസ്‌ട്രോയർ. മുംബൈയിലെ നേവൽ ഡോക്ക്‌യാഡിലായിരുന്നു ഈ കപ്പലിന്റെ കമ്മിഷനിങ്. ഗോവയുടെ ചരിത്ര പ്രസിദ്ധമായ മോർമുഗാവോ തുറമുഖത്തിന്റെ പേരാണ് കപ്പലിന് നൽകിയിരിക്കുന്നത്.

പോർച്ചുഗീസുകാരിൽ നിന്നും ഗോവ മോചിപ്പിക്കപ്പെട്ടതിന്റെ 60 വർഷ ആഘോഷം നടക്കുന്നതിനിടയിലാണ് കപ്പൽ പുറത്തിറങ്ങുന്നതെന്നതിന്റെ സന്തോഷം ഗോവ ഗവർണർ പി.എസ്. ശ്രീധരൻ പിള്ളയും കേന്ദ്രമന്ത്രിയ്‌ക്കും പ്രതിരോധ വകുപ്പ് ഉദ്യോഗസ്ഥർക്കുമൊപ്പം പങ്കുവെച്ചു. പ്രതിരോധ രംഗത്ത് ആഗോള തലത്തിൽ ഇന്ത്യ ഏറ്റവും മികച്ച കപ്പൽ നിർമ്മാണ കേന്ദ്രമായി ഉയരുകയാണെന്ന് കേന്ദ്ര പ്രതിരോധ മന്ത്രി രാജ്‌നാഥ് സിംഗ് വ്യക്തമാക്കി.

സേനയുടെ വാർഷിപ് ഡിസൈൻ ബ്യൂറോ ആണു കപ്പലുകൾ രൂപകൽപന ചെയ്തത്. അത്യാധുനിക റഡാർ സംവിധാനങ്ങളുള്ള മോർമുഗാവോയിൽ ഉപയോഗിച്ചിരിക്കുന്ന വസ്തുക്കളിൽ 75 % ഇന്ത്യൻ നിർമിതമാണ്. മണിക്കൂറിൽ 56 കിലോമീറ്റർ വേഗം ഉള്ള കപ്പലിന് 163 മീറ്റർ നീളവും 17 മീറ്റർ വീതിയുമുണ്ട്.

മിസൈൽ നശീകരണ ശേഷിയുള്ള അത്യാധുനിക യുദ്ധക്കപ്പലാണ് ഐഎൻഎസ് മോർമുഗാവോയെന്ന് രാജ്‌നാഥ്‌സിംഗ് പറഞ്ഞു. ഇന്ത്യ ഇതുവരെ നിർമ്മിച്ച ചെറു യുദ്ധക്കപ്പലുകളിൽ ഏറ്റവും കരുത്തുള്ളതാണ് ഐഎൻഎസ് മോർമുഗാവോ. നിരവധി മിസൈലുകൾ വഹിക്കാനും വിക്ഷേപിക്കാനും ശത്രുമിസൈലുകളെ കടലിൽ വെച്ച് തന്നെ തിരിച്ചറിഞ്ഞ് തകർക്കാനും മോർമുഗാവോയ്‌ക്ക് സാധിക്കുമെന്നും പ്രതിരോധ വകുപ്പ് അറിയിച്ചു.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

സിഎംആർഎൽ-എക്‌സാലോജിക് ഇടപാട് കേസ്... പിണറായി വിജയന് എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിന്റെ സമൻസ്, അടുത്തയാഴ്ച ചോദ്യം ചെയ്യലിന് ഹാജരാകാൻ നിർദേശം  (21 minutes ago)

പണത്തിന്റെ അഹങ്കാരം തകർക്കും! കോടികളുടെ കള്ളക്കളി പൊളിക്കാൻ ആ കുടുംബങ്ങൾ ഒന്നിച്ചിറങ്ങി; ചെകുത്താന് ജാമ്യം കൊടുക്കരുതെന്ന് ആവശ്യം...  (1 hour ago)

സംസ്ഥാനത്ത് സ്വകാര്യ ബസുകൾ പണിമുടക്കിലേക്ക്... നവംബർ മൂന്ന് മുതൽ അനിശ്ചിതകാല പണിമുടക്ക് സമരം ആരംഭിക്കുമെന്ന് ഉടമകളുടെ സംയുക്ത സംഘടന  (1 hour ago)

കുരുമുളക് വിപണിയിൽ വില കുത്തനെ ഉയർന്നു....  (1 hour ago)

ബിഎസ്ഇ സെൻസെക്സ് 342.17 പോയിന്റ് അഥവാ 0.46 ശതമാനം നേട്ടത്തിൽ  (2 hours ago)

സങ്കടക്കാഴ്ചയായി.. കോവളത്ത് കുഴഞ്ഞു വീണ യുവാവും സഹായിക്കാൻ എത്തിയ അയൽവാസിയും മരിച്ചു  (2 hours ago)

ശബരിമല മണ്ഡലപൂജ–മകരവിളക്ക് മഹോത്സവത്തോടനുബന്ധിച്ച് പ്രത്യേക സർവീസുകൾ പ്രഖ്യാപിച്ച് കെഎസ്ആർടിസി...  (2 hours ago)

കരിമണൽ കർത്തയുടെ 1.72 കോടി മറച്ചുവച്ച് വ്യാജ സത്യവാങ് മൂലം റിയാസും വീണയും ഹാജരാകാൻ സമയം തേടി അഭിഭാഷകർ മുഖേന സമയം തേടി, സർക്കാർ അഭിഭാഷകന് രേഖകളുടെ പകർപ്പ് നൽകാൻ കോടതി ഉത്തരവ്, ജനുവരി 29 ന് വീണ്ടും കേസ  (2 hours ago)

  യുവേഫ ചാമ്പ്യൻസ് ലീഗ്.. ഗോൾവേട്ടക്കാരുടെ പട്ടികയിൽ റയൽ മഡ്രിഡ് ഇതിഹാസം റൗൾ ഗോൺസാലസിനെ മറികടന്ന് ഫ്രഞ്ച് സൂപ്പർ താരം കിലിയൻ എംബാപ്പെ  (3 hours ago)

കണ്ണീർക്കാഴ്ചയായി... ബൈക്കിന് പിന്നിൽ ലോറിയിടിച്ചുണ്ടായ അപകടത്തിൽ ഫുട്ബാൾ താരമായ കൊടുവള്ളി സ്വദേശിക്ക് ദാരുണാന്ത്യം  (3 hours ago)

Mini-cooper accident ഞെട്ടിക്കുന്ന സാംപിൾ റിപ്പോർട്ട്;  (3 hours ago)

മാഹി പെരുന്നാൾ ചിത്രീകരിക്കാൻ പോകുന്നതിനിടെ സ്‌കൂട്ടറിന് പിന്നിൽ കാറിടിച്ചുണ്ടായ അപകടത്തിൽ വ്ളോഗർക്ക് ദാരുണാന്ത്യം..  (3 hours ago)

സംസ്ഥാനത്ത് സ്വർണവിലയിൽ മാറ്റമില്ല... പവന് 1,08,120 രൂപ  (4 hours ago)

ഉപരാഷ്ട്രപതി സി.പി രാധാകൃഷ്ണൻ ഇന്ന് കോഴിക്കോട് ... വൈകിട്ട് അഞ്ചിന് കേസരി ഭവനിൽ നടക്കുന്ന നവരാത്രി സർഗോത്സവം ഉപരാഷ്ട്രപതി ഉദ്ഘാടനം ചെയ്യും, നഗരത്തിൽ ഗതാഗത നിയന്ത്രണം  (4 hours ago)

അനർഹമായി കൈവശം വച്ചിരിക്കുന്ന മുൻഗണന റേഷൻ കാർഡ് തിരിച്ചേൽപ്പിക്കാനുള്ള സമയപരിധി സർക്കാർ നീട്ടി  (4 hours ago)

Malayali Vartha Recommends