Widgets Magazine 

16
Oct / 2026
Friday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


സുഹൈല്‍ സജീവിന്‍റെ ശരീരത്തില്‍ അനുവദനീയമായതിലും അഞ്ചിരട്ടി മദ്യം... സാമ്പിള്‍ റിപ്പോര്‍ട്ട് ഞെട്ടിപ്പിക്കുന്നത്..വണ്ടി ഇടിപ്പിച്ചത് കുടിച്ച് ബോധമില്ലാതെ തന്നെ..ഇന്ന് ജാമ്യം കിട്ടി പുറത്തിറങ്ങും..?!


സംസ്ഥാനത്ത് തുലാവർഷമെത്തി.... എല്ലാ ജില്ലകളിലും മഴ മുന്നറിയിപ്പ് നൽകി കാലാവസ്ഥ നിരീക്ഷണ കേന്ദ്രം...ഞായറാഴ്ച വരെ വ്യാപക മഴയ്ക്ക് സാധ്യത


അർദ്ധരാത്രിയിൽ നിലവിളി കേട്ട് ഓടിയെത്തിയ സഹോദരൻ കണ്ടത് ഭീകര ദൃശ്യം; തൃശൂരിൽ ഇരട്ടക്കൊലപാതകം: ആൺ സുഹൃത്തുക്കളുമായുള്ള കൂട്ടുകെട്ടും, പുറത്ത് പോകുന്നതും വിലക്കിയിട്ടും, തുടർന്നെന്ന് ആരോപണം; പിന്നാലെ കൊലപാതകം: ആ നാലര വയസുകാരനെ എന്തിന് കൊലപ്പെടുത്തി?


'കോടതിയെപ്പോലും പറ്റിക്കാൻ വ്യക്തമായ പ്ലാൻ'; ബോസ്റ്റൽ സ്കൂൾ വിവാദത്തിലും ശശികലയുടെ പ്രസ്താവനയിലും രൂക്ഷ വിമർശനവുമായി ഭാഗ്യലക്ഷ്മി...


കേരളത്തിൽ തുലാവർഷം സജീവം; അറബിക്കടലിൽ ചക്രവാതച്ചുഴി, 4 ജില്ലകളിൽ ഓറഞ്ച് അലർട്ട്

പാക്കിസ്ഥാൻ ലഹരി സംഘമായ ഹാജി സലിം നെറ്റ്‌വർക്കിന്റെ കണ്ണികൾ കേരളത്തിലും സജീവമാണ്; വിഴിഞ്ഞം തീരക്കടലിൽ ശ്രീലങ്കൻ സ്വദേശികൾ അറസ്റ്റിലായതോടെ പുറത്ത് വരുന്നത് ഞെട്ടിക്കുന്ന വിവരം

23 DECEMBER 2022 12:25 PM IST
മലയാളി വാര്‍ത്ത

More Stories...

യുഎസ്സിൽ സ്‌കൂളിന് നേരെയുണ്ടായ വെടിവെയ്പ്പിൽ കുട്ടികളടക്കം നാല് പേർ മരിച്ചു...

ജര്‍മ്മനിയിലെ അപ്പാര്‍ട്ട്‌മെന്റിലുണ്ടായ തീപിടിത്തം ; 3 മലയാളി വിദ്യാര്‍ത്ഥികള്‍ മരിക്കാനിടയാക്കിയ സംഭവത്തില്‍ 41കാരന്‍ അറസ്റ്റില്‍

പെഷാവറില്‍ സ്‌കൂളിന്റെ മേല്‍ക്കൂര തകര്‍ന്നുവീണ് ഒരു അദ്ധ്യാപികയുള്‍പ്പടെ 29 മരണം

അമേരിക്കയില്‍ ക്ഷേത്രത്തില്‍ വെടിവെപ്പിന് പദ്ധതിയിട്ട 19 വയസ്സുകാരന്‍ അറസ്റ്റില്‍

ഞെട്ടലോടെ പശ്ചിമേഷ്യ... ലോകത്തെ വീണ്ടും ആശങ്കയിലാഴ്ത്തി പശ്ചിമേഷ്യയിൽ യുദ്ധഭീതി പടരുന്നു! യുഎസിനെ സമ്മർദ്ദത്തിലാക്കാൻ തന്ത്രപരമായ നീക്കവുമായി ഇറാൻ; ട്രംപിന് തെരഞ്ഞെടുപ്പിൽ തിരിച്ചടിയാവുക ലക്ഷ്യം; ഹോർമുസിൽ ആക്രമണം കടുപ്പിക്കും

ദേശീയ അന്വേഷണ ഏജൻസി എൻഐഎ കേരളത്തെ കുറിച്ച് നിർണായകമായ കണ്ടെത്തൽ നടത്തിയിരിക്കുകയാണ്. പാക്കിസ്ഥാൻ ലഹരി സംഘമായ ഹാജി സലിം നെറ്റ്‌വർക്കിന്റെ കണ്ണികൾ കേരളത്തിലും സജീവമാണെന്നാണ് എൻ ഐ എ അറിയിച്ചിരിക്കുന്നത്. വിഴിഞ്ഞം തീരക്കടലിൽ ശ്രീലങ്കൻ സ്വദേശികൾ അറസ്റ്റിലായിരുന്നു. ജയിലിൽ ഇവരെ ചോദ്യംചെയ്തപ്പോഴാണ് നിർണായകമായ കാര്യങ്ങൾ മനസിലാക്കാൻ എൻഐഎയ്ക്ക് സാധിച്ചത്.

പാക്കിസ്ഥാൻ തീരത്തു നിന്നു മത്സ്യബന്ധന ബോട്ടിൽ ഇവർ വൻതോതിൽ രാസലഹരിയും ആയുധങ്ങളും കടത്തുകയായിരുന്നു. ഇന്ത്യയും ശ്രീലങ്കയും അടക്കമുള്ള അയൽരാജ്യങ്ങളിലേക്കു കടത്തുന്നതായും എൻഐഎ വ്യക്തമാക്കുകയും ചെയ്തു. വേലുപ്പിള്ള പ്രഭാകരൻ കൊല്ലപ്പെട്ട ശേഷം നിർജീവമായ എൽടിടിഇയുടെ സ്ലീപ്പിങ് സെല്ലുകളെയാണു ലഹരികടത്തിനു ദുരുപയോഗിക്കുന്നത് എന്നാണ് എൻ ഐ എ കണ്ടെത്തൽ . ശ്രീലങ്ക സ്വദേശി സി.ഗുണശേഖരനെ എൻഐഎ അറസ്റ്റ് ചെയ്തു.

അവർ നൽകിയ മൊഴികളുടെ അടിസ്ഥാനത്തിലായിരുന്നു എൻഐഎ അന്വേഷണം ശക്തമാക്കിയത് . ഇന്ത്യയിലും ശ്രീലങ്കയിലും എൽടിടിഇയുടെ പ്രവർത്തനം വീണ്ടും തുടങ്ങാനുള്ള പണം നൽകുന്നതു ഹാജി സലിം നെറ്റ്‌വർക്കാണെന്നു ഗുണശേഖരൻ വെളിപ്പെടുത്തുകയും ചെയ്തു എന്നതാണ് ശ്രദ്ദേയമായ കാര്യം. കടൽമാർഗം ലഹരിയും ആയുധങ്ങളും കടത്തുന്നു. ഇതിന്റെ പ്രതിഫലമായാണു പണം നൽകുന്നത് എന്നതാണ് ശ്രദ്ദേയമായ കാര്യം.

ഇറാൻ സ്വദേശികളെയും ലഹരി–ആയുധക്കടത്തിനു സജീവമാക്കിയിരുന്നുവത്രെ. തമിഴ്നാട്ടിലെ തിരുച്ചിറപ്പിള്ളി ജയിലിൽ ഗുണശേഖരൻ ഉണ്ട്. മാത്രമല്ല മറ്റു ചില ടക്കമുള്ള ശ്രീലങ്കൻ സ്വദേശികളുമുണ്ട്. ഇവരുടെ മൊഴികൾ എൻഐഎ രേഖപ്പെടുത്തുവാനൊരുങ്ങുകയാണ് .ഹാജി സലിം സംഘം രാസലഹരിമരുന്ന് അഫ്ഗാനിസ്ഥാനിൽനിന്നും ആയുധങ്ങൾ പാക്കിസ്ഥാനിൽനിന്നുമാണു സ്വരൂപിക്കുന്നത്. പാക്കിസ്ഥാൻ ചാരസംഘടനയായ ഐഎസ്ഐയുടെ പിന്തുണയും ഇവർക്കു കിട്ടുന്നുണ്ടെന്ന സൂചനയും പ്രതികളുടെ മൊഴികളിൽ അടങ്ങിയിട്ടുണ്ട്.

മാത്രമല്ല നിർണായകമായ മറ്റൊരു വിവരം കൂടെ എൻഐഎക്കു കിട്ടി. ശ്രീലങ്കയിലെ ആരാധനാലയങ്ങളിൽ ചാവേർ ബോംബ് സ്ഫോടനം നടത്തിയ സംഘവുമായി സമീപകാലത്തു കോയമ്പത്തൂരിലും മംഗളൂരുവിലും സ്ഫോടനം നടത്തിയവർക്കു ബന്ധമുള്ളതിന്റെ തെളിവുകളും കണ്ടെത്തി. സ്ഫോടനത്തിൽ പരിക്കുകളോടെ പിടിക്കപ്പെട്ട ഷാരിഖ് സ്ഫോടനത്തിനു മുൻപ് കേരളത്തിൽ തങ്ങിയതായും എൻഐഎ കണ്ടെത്തുകയും ചെയ്തു എന്നതാണ് ശ്രദ്ധേമായ കാര്യം.

അതേസമയം പി എഫ് ഐ നേതാക്കളുടെ ഐ എസ് ബന്ധത്തിന് തെളിവുണ്ടെന്ന് എൻ ഐ എ നേരത്തെ തന്നെ പുറത്ത് വിട്ടിരുന്നു. .നിർണായകമായ വിവരമാണ് എൻ ഐ എ പുറത്ത് വിട്ടത്. ഇതര സമുദായത്തിൽപെട്ടവരുടെ ഹിറ്റ് ലിസ്റ്റ് ഒരുക്കാൻ പോപ്പുലര്‍ ഫ്രണ്ട് ഓഫ് ഇന്ത്യയ്ക്ക് രഹസ്യ വിഭാഗം ഉണ്ടായിരുന്നെന്നാണ് എൻഐഎ പറഞ്ഞത് .

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

സിഎംആർഎൽ-എക്‌സാലോജിക് ഇടപാട് കേസ്... പിണറായി വിജയന് എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിന്റെ സമൻസ്, അടുത്തയാഴ്ച ചോദ്യം ചെയ്യലിന് ഹാജരാകാൻ നിർദേശം  (20 minutes ago)

പണത്തിന്റെ അഹങ്കാരം തകർക്കും! കോടികളുടെ കള്ളക്കളി പൊളിക്കാൻ ആ കുടുംബങ്ങൾ ഒന്നിച്ചിറങ്ങി; ചെകുത്താന് ജാമ്യം കൊടുക്കരുതെന്ന് ആവശ്യം...  (1 hour ago)

സംസ്ഥാനത്ത് സ്വകാര്യ ബസുകൾ പണിമുടക്കിലേക്ക്... നവംബർ മൂന്ന് മുതൽ അനിശ്ചിതകാല പണിമുടക്ക് സമരം ആരംഭിക്കുമെന്ന് ഉടമകളുടെ സംയുക്ത സംഘടന  (1 hour ago)

കുരുമുളക് വിപണിയിൽ വില കുത്തനെ ഉയർന്നു....  (1 hour ago)

ബിഎസ്ഇ സെൻസെക്സ് 342.17 പോയിന്റ് അഥവാ 0.46 ശതമാനം നേട്ടത്തിൽ  (2 hours ago)

സങ്കടക്കാഴ്ചയായി.. കോവളത്ത് കുഴഞ്ഞു വീണ യുവാവും സഹായിക്കാൻ എത്തിയ അയൽവാസിയും മരിച്ചു  (2 hours ago)

ശബരിമല മണ്ഡലപൂജ–മകരവിളക്ക് മഹോത്സവത്തോടനുബന്ധിച്ച് പ്രത്യേക സർവീസുകൾ പ്രഖ്യാപിച്ച് കെഎസ്ആർടിസി...  (2 hours ago)

കരിമണൽ കർത്തയുടെ 1.72 കോടി മറച്ചുവച്ച് വ്യാജ സത്യവാങ് മൂലം റിയാസും വീണയും ഹാജരാകാൻ സമയം തേടി അഭിഭാഷകർ മുഖേന സമയം തേടി, സർക്കാർ അഭിഭാഷകന് രേഖകളുടെ പകർപ്പ് നൽകാൻ കോടതി ഉത്തരവ്, ജനുവരി 29 ന് വീണ്ടും കേസ  (2 hours ago)

  യുവേഫ ചാമ്പ്യൻസ് ലീഗ്.. ഗോൾവേട്ടക്കാരുടെ പട്ടികയിൽ റയൽ മഡ്രിഡ് ഇതിഹാസം റൗൾ ഗോൺസാലസിനെ മറികടന്ന് ഫ്രഞ്ച് സൂപ്പർ താരം കിലിയൻ എംബാപ്പെ  (3 hours ago)

കണ്ണീർക്കാഴ്ചയായി... ബൈക്കിന് പിന്നിൽ ലോറിയിടിച്ചുണ്ടായ അപകടത്തിൽ ഫുട്ബാൾ താരമായ കൊടുവള്ളി സ്വദേശിക്ക് ദാരുണാന്ത്യം  (3 hours ago)

Mini-cooper accident ഞെട്ടിക്കുന്ന സാംപിൾ റിപ്പോർട്ട്;  (3 hours ago)

മാഹി പെരുന്നാൾ ചിത്രീകരിക്കാൻ പോകുന്നതിനിടെ സ്‌കൂട്ടറിന് പിന്നിൽ കാറിടിച്ചുണ്ടായ അപകടത്തിൽ വ്ളോഗർക്ക് ദാരുണാന്ത്യം..  (3 hours ago)

സംസ്ഥാനത്ത് സ്വർണവിലയിൽ മാറ്റമില്ല... പവന് 1,08,120 രൂപ  (4 hours ago)

ഉപരാഷ്ട്രപതി സി.പി രാധാകൃഷ്ണൻ ഇന്ന് കോഴിക്കോട് ... വൈകിട്ട് അഞ്ചിന് കേസരി ഭവനിൽ നടക്കുന്ന നവരാത്രി സർഗോത്സവം ഉപരാഷ്ട്രപതി ഉദ്ഘാടനം ചെയ്യും, നഗരത്തിൽ ഗതാഗത നിയന്ത്രണം  (4 hours ago)

അനർഹമായി കൈവശം വച്ചിരിക്കുന്ന മുൻഗണന റേഷൻ കാർഡ് തിരിച്ചേൽപ്പിക്കാനുള്ള സമയപരിധി സർക്കാർ നീട്ടി  (4 hours ago)

Malayali Vartha Recommends