Widgets Magazine 

15
Oct / 2026
Thursday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


പിണറായി വിജയന് കനത്ത തിരിച്ചടി; അപ്പീൽ നൽകാൻ അനുമതി നിഷേധിച്ച് ഹൈക്കോടതി...


ഞെട്ടലോടെ പശ്ചിമേഷ്യ... ലോകത്തെ വീണ്ടും ആശങ്കയിലാഴ്ത്തി പശ്ചിമേഷ്യയിൽ യുദ്ധഭീതി പടരുന്നു! യുഎസിനെ സമ്മർദ്ദത്തിലാക്കാൻ തന്ത്രപരമായ നീക്കവുമായി ഇറാൻ; ട്രംപിന് തെരഞ്ഞെടുപ്പിൽ തിരിച്ചടിയാവുക ലക്ഷ്യം; ഹോർമുസിൽ ആക്രമണം കടുപ്പിക്കും


ഗുരുവായൂര്‍ ക്ഷേത്രത്തില്‍ ഒക്ടോബര്‍ മാസത്തെ ഭണ്ഡാരം എണ്ണല്‍ പൂര്‍ത്തിയായി... ലഭിച്ചത് 6.01 കോടിരൂപ


ഉരു തകർത്ത് അമേരിക്ക... ഒമാൻ ഉൾക്കടലിൽ ഇറാൻ ബന്ധമുള്ള ഉരു തകർത്തതായി അമേരിക്ക... യുഎസ് നാവികസേനയെ ലക്ഷ്യമിട്ട് നിരീക്ഷണം നടത്തിവരികയായിരുന്ന ഉരുവാണ് കടലിൽ മുക്കിയതെന്ന് യുഎസ് സെൻട്രൽ കമാൻഡ്


ഒരു സ്‌കൂട്ടറിൽ ഹെൽമറ്റ് ധരിക്കാതെ മൂന്നുപേർ; നെടുമ്പാശ്ശേരി അപകടക്കേസിൽ മരിച്ചവരെ കുറ്റപ്പെടുത്തി പ്രതിഭാഗം! മദ്യപിച്ച് വാഹനമോടിച്ചാൽ ജീവൻ പോകുമെന്ന് അറിയാത്ത പ്രായമാണോ?! പ്രതികൾക്കെതിരെ കോടതിയിൽ ആഞ്ഞടിച്ച് പ്രോസിക്യൂഷൻ: സുഹൈലും സംഘവും പോലീസ് കസ്റ്റഡിയിൽ...

ചൈനയ്ക്കും പാക്കിനും ഇനി ഉറക്കമില്ലാ രാവുകൾ... റഷ്യൻ കരുത്ത് ഇന്ത്യക്ക് സ്വന്തം... ശക്തമായി പ്രതിഷേധിച്ച് ഇന്ത്യ

25 DECEMBER 2022 08:23 PM IST
മലയാളി വാര്‍ത്ത

More Stories...

ഞെട്ടലോടെ പശ്ചിമേഷ്യ... ലോകത്തെ വീണ്ടും ആശങ്കയിലാഴ്ത്തി പശ്ചിമേഷ്യയിൽ യുദ്ധഭീതി പടരുന്നു! യുഎസിനെ സമ്മർദ്ദത്തിലാക്കാൻ തന്ത്രപരമായ നീക്കവുമായി ഇറാൻ; ട്രംപിന് തെരഞ്ഞെടുപ്പിൽ തിരിച്ചടിയാവുക ലക്ഷ്യം; ഹോർമുസിൽ ആക്രമണം കടുപ്പിക്കും

ഹൂതികള്‍ ഇസ്രായേലിന് നേരെയും ആക്രമണം നടത്തുമോ എന്ന് ആശങ്ക: പശ്ചിമേഷ്യയില്‍ തെളിയുന്നത് അതിഭയനാകമായ മറ്റൊരു യുദ്ധം...

അയൺമാന്റെ രൂപമുള്ള ഹ്യൂമനോയ്ഡ് റോബട്.. പതിനാറുകാരിയെ ലൈംഗികമായി ഉപദ്രവിച്ചു...നടുക്കത്തോടെ ലോകം.. ഉടമയായ 16കാരനും സുഹൃത്തായ 19 കാരനും എതിരേ അന്വേഷണം..

ലിയോ പതിനാലാമൻ മാർപാപ്പയ്ക്ക് ശ്വാസകോശ കാൻസർ സ്ഥിരീകരിച്ചതായി വത്തിക്കാൻ മെഡിക്കൽ ബുള്ളറ്റിൻ....

നൂറുകണക്കിന് സൂപ്പർമാർക്കറ്റുകൾ വലിയ തോതിലുള്ള സൈബർ ആക്രമണത്തിന് ഇരയായി.. താപനില രാത്രിയിൽ 50 ഡിഗ്രി സെൽഷ്യസ് വരെ ഉയർത്തിയുള്ള ആക്രമണം..

രാജ്യത്തിന്റെ അഖണ്ഡതയിൽ ഒരു വിട്ടുവീഴ്‌ചയും ഇല്ല എന്ന് ഒരിക്കൽ കൂടി തെളിയിച്ചിരിക്കുകയാണ്. രണ്ട് സ്‌ക്വാഡ്രൻ മിസൈൽ സംവിധാനമാണ് ലഡാക്കിൽ അണിനിരത്തുന്നത്. ഇതിന് പിന്നാലെ പശ്ചിമബംഗാളിലെ ചിക്കൻനെക്ക് മേഖലയായ അതിർത്തിയിലും എസ്-400 അണിനിരത്തുമെന്നും പ്രതിരോധ വകുപ്പ് അറിയിച്ചു. ആദ്യഘട്ടത്തിൽ വിക്ഷേപണികൾ ലഡാക്കിൽ ചൈനയെ ലക്ഷ്യമാക്കിയാണ് അണിനിരത്തുന്നത്.

അഞ്ച് വിക്ഷേപണി സ്ക്വാഡ്രനുകളാണ് ആദ്യ ഘട്ടത്തിൽ ഇന്ത്യയ്‌ക്ക് ലഭിക്കുന്നത്. ആഗോള തലത്തിൽ ഏറെ പേരുകേട്ട അത്യാധുനിക എസ്-400 മൾട്ടിപ്പിൾ മിസൈൽ ലോഞ്ചറാണ് റഷ്യ കൈമാറുന്നത്. ജനുവരി മുതൽ എസ്-400 നൽകുമെന്നാണ് തീരുമാനം. 35,000 കോടി രൂപയുടെ കരാറാണ് ഇന്ത്യ ഒപ്പിട്ടത്. അഞ്ച് യൂണിറ്റ് എസ്-400 മിസൈൽ വിക്ഷേപണിയാണ് നൽകുന്നത്.

അമേരിക്ക പോലും ഒരു സമയത്ത് ആശങ്കയറിയിച്ച പ്രതിരോധ കരാറുമായി ഇന്ത്യ ശക്തമായി മുന്നോട്ട് പോവുകയായിരുന്നു. 2018 ഒക്ടോബറിൽ, എസ് -400 വ്യോമ പ്രതിരോധ മിസൈൽ സംവിധാനങ്ങളുടെ അഞ്ച് യൂണിറ്റുകൾ വാങ്ങാൻ റഷ്യയുമായി ഇന്ത്യ കരാർ ഒപ്പുവച്ചിരുന്നു. ഇരു രാജ്യങ്ങളും തമ്മിലുള്ള 5 ബില്യൺ ഡോളറിന്റെ കരാറാണിത്.

മിസൈൽ സംവിധാനം സ്വന്തമാക്കുന്നതിനായി 2019ൽ റഷ്യയ്ക്ക് ഏകദേശം 800 മില്യൺ യുഎസ് ഡോളറിന്റെ ആദ്യ ഗഡു ഇന്ത്യ നൽകിയിരുന്നു. അതിർത്തിയിലെ അടിയന്തിര സാഹചര്യം കണക്കിലെടുത്താണ് ഇന്ത്യ ചൈന-പാക് അതിർത്തികളിലായി എസ്-400 മിസൈൽ വിക്ഷേപണികൾ നിരത്തുന്നത്. വിക്ഷേപണികൾ സ്വീകരിക്കാനും പരിശീലനത്തിനുമായി വ്യോമസേന ഉദ്യോഗസ്ഥരും കരസേനാ ഉദ്യോഗസ്ഥർക്കും പ്രതിരോധ വകുപ്പ് ഉദ്യോഗസ്ഥർക്കുമൊപ്പം ഒരാഴ്ചയായി മോസ്‌കോവിലുണ്ട്.

റഷ്യയുടെ ഏറ്റവും നൂതനമായ ദീർഘദൂര ഉപരിതല മിസൈൽ പ്രതിരോധ സംവിധാനമായാണ് എസ്-400 അറിയപ്പെടുന്നത്. നൂറുകണക്കിന് കിലോമീറ്റർ ചുറ്റളവിൽ വിമാനങ്ങൾ, മിസൈലുകൾ, യു‌എ‌വികൾ എന്നിവയുൾപ്പെടെ നിരവധി വസ്തുക്കളെ ഒരേസമയം നിരീക്ഷിക്കാനും അവയെ നിർവീര്യമാക്കുന്നതിന് ഉചിതമായ മിസൈലുകൾ വിക്ഷേപിക്കാനും ഇതിന് കഴിയും.

1,000 കിലോമീറ്റർ ദൂരത്തിൽ നിന്ന് തന്നെ ആക്രമിക്കാനെത്തുന്ന മിസൈലുകളെ കണ്ടെത്താനും ഒരേസമയം തന്നെ നിരവധി വസ്തുക്കളെ ട്രാക്ക് ചെയ്യാനും മിസൈൽ സംവിധാനങ്ങളെ നിർവീര്യമാക്കാനും കഴിയുന്ന റഡാറുകൾ എസ്-400നിൽ ഉണ്ട്. ബോംബറുകൾ, ഇലക്ട്രോണിക് യുദ്ധത്തിന് ഉപയോഗിക്കുന്ന വിമാനങ്ങൾ, രഹസ്യാന്വേഷണ സംവിധാനങ്ങൾ എന്നിവയുൾപ്പെടെ നിരവധി വസ്തുക്കൾ കണ്ടെത്തുന്നതിനും നശിപ്പിക്കുന്നതിനുമാണ് എസ്-400 രൂപകൽപ്പന ചെയ്തിരിക്കുന്നത്.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ചാമ്പ്യൻസ് ലീഗിൽ 100 മത്സരങ്ങൾ തികയ്ക്കുന്ന ഏറ്റവും പ്രായം കുറഞ്ഞ താരമെന്ന ചരിത്രനേട്ടം സ്വന്തമാക്കി കിലിയൻ എംബാപ്പെ  (3 minutes ago)

ഓഹരി വിപണിയില്‍ കുതിപ്പ്... ബിഎസ്ഇ സെന്‍സെക്‌സ് ആയിരത്തിലധികം പോയിന്റ് മുന്നേറി...  (28 minutes ago)

ഇടുക്കി നെടുങ്കണ്ടം തൂവൽ വെള്ളച്ചാട്ടത്തിൽ പൊതുജനങ്ങൾക്കും സഞ്ചാരികൾക്കും പ്രവേശന വിലക്ക്....  (37 minutes ago)

പിണറായി വിജയന് കനത്ത തിരിച്ചടി; അപ്പീൽ നൽകാൻ അനുമതി നിഷേധിച്ച് ഹൈക്കോടതി...  (40 minutes ago)

വരുമാനത്തിൽ കവിഞ്ഞ സ്വത്ത് സമ്പാദിച്ച കേസിൽ കുറ്റക്കാരനാണെന്ന് കണ്ടെത്തിയ മുൻ ഡി.ജി.പി ടോമിൻ ജെ. തച്ചങ്കരിയുടെ ശിക്ഷ മരവിപ്പിച്ച് ഹൈക്കോടതി  (1 hour ago)

നാട്ടിക ടോൾ പിരിവ് തടയണമെന്നാവശ്യപ്പെട്ടുള്ള ഹർജിയിൽ സ്റ്റേ അനുവദിക്കാതെ ഹൈക്കോടതി..  (1 hour ago)

സംസ്ഥാനത്ത് സ്വർണവിലയിൽ വീണ്ടും ഇടിവ്.... പവന് 600 രൂപയുടെ കുറവ്  (1 hour ago)

മാസപ്പടി കേസ്... ഹർജികൾ തള്ളി ഹൈക്കോടതി.... പ്രതിപക്ഷ നേതാവ് പിണറായി വിജയന് ഹൈക്കോടതിയിൽ നിന്ന് തിരിച്ചടി  (1 hour ago)

കണ്ണീർക്കാഴ്ചയായി... വീട്ടുപരിസരത്ത് കളിച്ചുകൊണ്ടിരിക്കെ അബദ്ധത്തിൽ അടുത്തുള്ള കുളത്തിൽ വീണ് സഹോദരങ്ങളുടെ മക്കളായ രണ്ട് കുരുന്നുകൾ മുങ്ങിമരിച്ചു  (1 hour ago)

ഉപരാഷ്ട്രപതിയുടെ സന്ദർശനത്തോട് അനുബന്ധിച്ചു നഗരത്തിൽ ഇന്നും നാളെയും വൈകിട്ടു 4 മുതൽ ഗതാഗത നിയന്ത്രണം...  (2 hours ago)

ഞെട്ടലോടെ പശ്ചിമേഷ്യ... ലോകത്തെ വീണ്ടും ആശങ്കയിലാഴ്ത്തി പശ്ചിമേഷ്യയിൽ യുദ്ധഭീതി പടരുന്നു! യുഎസിനെ സമ്മർദ്ദത്തിലാക്കാൻ തന്ത്രപരമായ നീക്കവുമായി ഇറാൻ; ട്രംപിന് തെരഞ്ഞെടുപ്പിൽ തിരിച്ചടിയാവുക ലക്ഷ്യം; ഹോർമ  (2 hours ago)

സൗദി ദമ്മാം ഖത്തീഫിൽ ജോലിക്കിടെ അപകടത്തിൽപ്പെട്ട് ചികിത്സയിലായിരുന്ന മലയാളി മരിച്ചു...  (2 hours ago)

ശബരിമല തീർത്ഥാടന കാലത്ത് നിലയ്ക്കലിലെ തിരക്ക് കുറയ്ക്കാൻ പുതിയ രണ്ടു റോഡുകൾ നിർമ്മിക്കണമെന്ന നിർദ്ദേശവുമായി പൊലീസ്...  (3 hours ago)

ശ​ബ​രി​മ​ല​യി​ൽ മു​ട​ങ്ങി​ക്കി​ട​ന്ന അ​ര​വ​ണ നി​ർ​മാ​ണം പു​ന​രാ​രം​ഭി​ച്ചു....  (3 hours ago)

വോ​ട്ട​ര്‍ പ​ട്ടി​ക പു​ന​പ​രി​ശോ​ധ​ന​ക്കും പു​തി​യ വോ​ട്ട​ര്‍മാ​രെ ചേ​ര്‍ക്കു​ന്ന​തി​നു​മാ​യി സം​സ്ഥാ​ന വ്യാ​പ​ക​മാ​യി പ്ര​ത്യേ​ക എ​ന്‍റോ​ള്‍മെ​ന്‍റ് ഡ്രൈ​വ് ന​ട​ത്തു​മെ​ന്ന് മു​ഖ്യ തെ​ര​ഞ്ഞെ​ടു​പ്പ്  (3 hours ago)

Malayali Vartha Recommends