Widgets Magazine
30
Jun / 2026
Tuesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


കേതന്‍ അഗര്‍വാള്‍ കൊല്ലപ്പെട്ട കേസ്..സിയയും കാമുകന്‍ ചേതനും ചേർന്ന് ഉല്ലാസയാത്ര നടത്തി..ഒന്നിച്ച് ചിലവഴിച്ച ദിവസങ്ങളിലാണ് കേതനെ കൊലപ്പെടുത്താനുള്ള ആദ്യഘട്ട ഗൂഢാലോചനകള്‍ നടന്നത്..


അയോധ്യയിലെ രാമക്ഷേത്രത്തിലെ വഴിപാടുകൾ മോഷണം പോയ സംഭവം..ഹർജിയിൽ അടിയന്തരമായി വാദം കേൾക്കാൻ വിസമ്മതിച്ച് സുപ്രീംകോടതി..എന്താണ് തിടുക്കം? എന്ന് കോടതി ചോദിച്ചു..


ആഴം കുറഞ്ഞ നീന്തല്‍ക്കുളത്തിലേക്ക് ഡൈവ് ചെയ്ത 25കാരന്‍ തലയിടിച്ച് മരിച്ചു..സംഭവത്തിന്റെ ദൃശ്യങ്ങളാണ് സമൂഹമാധ്യമങ്ങളില്‍ വ്യാപകമായി പ്രചരിക്കുന്നത്..


പ്രതിപക്ഷനേതാവ് പിണറായി വിജയന്റെ വിമാനയാത്ര മുടങ്ങിയ സംഭവം..കേരള ഹൗസിലെ പ്രോട്ടോക്കോൾ ഓഫിസർ ശ്രീകുമാറിന് സസ്പെൻഷൻ..പ്രോട്ടോക്കോൾ വിഭാഗത്തിന്റെ ഏകോപനമില്ലായ്മ..


ഡോ. ടി.ഗീനാകുമാരിയെ സ്ഥാനത്തുനിന്ന് സർക്കാർ നീക്കി..അഡ്വ. സന്തോഷ് കുമാര്‍ സ്‌പെഷ്യല്‍ പ്രോസിക്യൂട്ടര്‍..ഇനി കോടതികളിൽ തീപാറുന്ന പോരാട്ടം..ഒരു 'നിയമപ്പുലി' തന്നെ..

വീടുകളുടെ പ്രവേശന കവാടങ്ങള്‍ മഞ്ഞുമൂടി കിടക്കുന്നതിനാല്‍ പുറത്തേയ്ക്കിറങ്ങാന്‍ കഴിയാതെ വീടുകളിലകപ്പെട്ടവരില്‍ എത്രപേര്‍ ജീവനോടെയുണ്ടെന്നറിയാന്‍ പോലും കഴിയാത്ത സാഹചര്യമാണ് അമേരിക്ക അഭിമുഖീകരിക്കുന്നത്. ഒരാഴ്ചയ്ക്കുള്ളില്‍ മഞ്ഞ് ബോംബിംഗ് അവസാനിച്ചില്ലെങ്കില്‍ അമേരിക്കയുടെ നഷ്ടം പ്രവചനാതീതമാണെന്നാണ് കണക്ക് കൂട്ടുന്നത്.

30 DECEMBER 2022 04:01 PM IST
മലയാളി വാര്‍ത്ത

More Stories...

ഹോര്‍മുസ് കടലിടുക്കിന്റെ നിയന്ത്രണം ഏറ്റെടുത്ത് ഇറാന്‍

ആറുവരി പാതയില്‍ പിന്നിലോട്ട് എടുത്ത കാറില്‍ മറ്റൊരു വാഹനം ഇടിച്ച് ഒരു കുടുംബത്തിലെ നാല് പേര്‍ക്ക് ദാരുണാന്ത്യം... മൂന്നു പേർക്ക് പരുക്ക്

വെനസ്വേലയെ നടുക്കിയ അതിശക്തമായ ഇരട്ട ഭൂചലനത്തിൽ മരണസംഖ്യ 1,430 ആയി... ഭൂകമ്പം തകർത്ത വെനിസ്വേലയ്ക്ക് ഇന്ത്യയുടെ രക്ഷാ ഹസ്തം

ഇറാന്റെ സൈനിക താവളങ്ങൾ ചിതറിച്ചു; ഹോർമൂസിൽ നിന്ന് ആ ഉ​ഗ്ര ശബ്ദം, കരയും കടലും ഓരേ പോലെ കുലുങ്ങി; മഹാ യുദ്ധം !!

മൂന്ന് ദിവസത്തെ സന്ദർശനത്തിനായി പ്രധാനമന്ത്രി നരേന്ദ്ര മോദി കിഴക്കൻ ആഫ്രിക്കൻ ദ്വീപസമൂഹമായ സെയ്ഷെൽസിലെത്തി... മോദിക്ക് ഊഷ്മള വരവേൽപ്പ്

ഇന്ത്യയുടെ വടക്ക് ഭാഗം മുഴുവന്‍ മഞ്ഞ് വീഴ്ചയില്‍ വിറങ്ങലിച്ചു നില്ക്കുകയാണ്. എന്നാല്‍ അമേരിക്കയില്‍ മഞ്ഞൂവീഴ്ചയല്ല മഞ്ഞ് ബേംബാണ് പെട്ടി വീണു കൊണ്ടിരിക്കുന്നത്. അമേരിക്കയുടെ വിമാനത്താവളങ്ങളില്‍ നിന്ന് ലോകത്തിന്റൈ വിവധ ഭാഗങ്ങളിലേയ്ക്ക് പോകാനായി കാത്തുകിടക്കുന്നവരുടെ ദയനീയ ചിത്രങ്ങളാണ് പുറത്തു വന്നു കൊണ്ടിരിക്കുന്നത്. മഞ്ഞു ബോംബും പിന്നെ കോവിഡിന്റെ വ്യാപനവും ലോകത്തിന്റെ മുന്നില്‍ അമേരിക്ക വീര്‍പ്പടക്കി നില്ക്കുകയാണ്.

വീടുകളുടെ പ്രവേശന കവാടങ്ങള്‍ മഞ്ഞുമൂടി കിടക്കുന്നതിനാല്‍ പുറത്തേയ്ക്കിറങ്ങാന്‍ കഴിയാതെ വീടുകളിലകപ്പെട്ടവരില്‍ എത്രപേര്‍ ജീവനോടെയുണ്ടെന്നറിയാന്‍ പോലും കഴിയാത്ത സാഹചര്യമാണ് അമേരിക്ക അഭിമുഖീകരിക്കുന്നത്. ഒരാഴ്ചയ്ക്കുള്ളില്‍ മഞ്ഞ് ബോംബിംഗ് അവസാനിച്ചില്ലെങ്കില്‍ അമേരിക്കയുടെ നഷ്ടം പ്രവചനാതീതമാണെന്നാണ് കണക്ക് കൂട്ടുന്നത്.

ഡിസംബര്‍ മാസം കഴിഞ്ഞ കുറേകാലമായ മാനവന്  ക്രൂരമാസമായി മാറികൊണ്ടിരിക്കുകയാണ്. 2004 ഡിസംബര്‍ 26 ലെ സൂനാമി, പിന്നെ പ്രളയം, കേരള തീരത്തെ ഉലച്ച ഓഖി ചുഴലിക്കാറ്റ്, ഭൂചലനം തുടങ്ങി പ്രകൃതി ഒളിപ്പിച്ചുവച്ച പല ദുരന്തങ്ങളും കെട്ടഴിച്ചുവിടുന്നത് ഡിസംബറിന്റെ പതിവായി. കഴിഞ്ഞ ദിവസം യുഎസില്‍  വീശിയടിച്ച സൈക്ലോണ്‍ ബോംബിനെയും ഈ ദുരന്ത പരമ്പരയിലേക്കു കൂട്ടി വെയ്ക്കണം..

യുഎസിലെ ശൈത്യക്കാറ്റില്‍ ഇതുവരെ അറുപതിലേറെ പേര്‍ മരിച്ചു. അനേകം പേരെ കാണാനില്ല. ലക്ഷക്കണക്കിനു പേര്‍ വിവിധ ഷെല്‍റ്ററുകളില്‍ താമസിക്കുന്നു. നാഷണല്‍ വെതര്‍ സര്‍വീസിന്റെ കണക്ക് അനുസരിച്ച് ഏകദേശം 60% ജനങ്ങളെങ്കിലും ശൈത്യക്കാറ്റിന്റെ ഭീതിയിലാണ്. വാഹനങ്ങള്‍ മഞ്ഞിന്‍ പാളികളിലൂടെ ഒഴുകി നീങ്ങുന്ന കാഴ്ചയാണ് യുഎസിലെ ഭീകര ദൃശ്യങ്ങളില്‍ ചിലത്. ആയിരക്കണക്കിന് വിമാനങ്ങള്‍ റദ്ദായി. വൈദ്യുതി വിതരണം പല സ്ഥലത്തും മുടങ്ങി.

പ്രകൃതി ദുരന്തങ്ങള്‍ ലോകത്തിനു നല്‍കുന്ന നഷ്ടങ്ങളുടെ കണക്ക് ഭീമമാണ്. വന്‍ പ്രകൃതി ദുരന്തങ്ങള്‍ മാത്രം ഈ വര്‍ഷം ലോകത്തിനു വരുത്തിവച്ച നഷ്ടം 16800 കോടി ഡോളറെന്ന് (ഏകദേശം 13.44 ലക്ഷം കോടി രൂപ) കാലാവസ്ഥാ മാറ്റം നിരീക്ഷിക്കുന്ന ക്രിസ്ത്യന്‍ എയിഡ് എന്ന സംഘടന പറയുന്നു.  ഈ വര്‍ഷം 300 കോടി ഡോളറിലേറെ നാശനഷ്ടമുണ്ടാക്കിയ പ്രധാനപ്പെട്ട 10 പ്രകൃതി ദുരന്തങ്ങളില്‍ മിക്കതും വികസിത രാജ്യങ്ങളിലാണെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. പാക്കിസ്ഥാന്‍ പ്രളയം 70 ലക്ഷം പേരെ അഭയാര്‍ഥികളാക്കിയതു കൂടാതെ മൂവായിരം കോടി ഡോളറിന്റെ നാശനഷ്ടം സൃഷ്ടിച്ചു. ഇതില്‍ 560 കോടി ഡോളറിനു മാത്രമാണ് ഇന്‍ഷുറന്‍സ് പരിരക്ഷയുള്ളത്.

ബോംബ് സ്‌ഫോടനത്തിനു സമാനമായ സാഹചര്യത്തിലേക്ക് അമേരിക്ക നീങ്ങുകയാണ് എന്നു വേണം കരുതാന്‍.  എന്താണ് ഇത്രയും ശക്തമായ ദുരന്തത്തിന് കാരണം എന്നു കണ്ടെത്താന്‍ അമേരിക്കയും അതുപോലെ യു എന്ും പഠനം ആരംഭിച്ചിരിക്കുകയാണ്.
3000 ചതുരശ്ര കിലോമീറ്റര്‍ വിസ്തൃതിയിലെ 25 കോടിയോളം ജനങ്ങളെയാണ് ശൈത്യബോംബ് ബാധിച്ചത്. കാനഡ അതിര്‍ത്തി മുതല്‍ മെക്‌സിക്കോ വരെ യുഎസ് വിറച്ചുകൊണ്ടിരി്ക്കുകയാണ്

 മഞ്ഞും മഴയും മൂടിയാല്‍ എല്ലാം വെളുത്തപുകപോലെ തോന്നിക്കും. വൈറ്റ് ഔട്ട് എന്നാണ് ഇതിനെ വിശേഷിപ്പിക്കാറുള്ളത്. അതിശക്തമായ വൈറ്റ് ഔട്ടില്‍ വൈദ്യുതി കൂടി നിലച്ചതോടെ ന്യൂയോര്‍ക്ക് നഗരത്തിന്റെ ചില ഭാഗങ്ങള്‍ ഇരുട്ടിന്റെ കൂടി  പിടിയിലായി. ഒരേ സമയം പല ദുരന്തങ്ങള്‍ ഒന്നിച്ചെത്തുന്ന സ്ഥിതിയാണ് അമേരിക്കയില്‍ . വിദേശത്തേയ്ക്ക് പോയി രക്ഷനേടാമെന്ന് വിചാരിച്ചാല്‍ വിമാനങ്ങളെല്ലാം നിറുത്തി വെച്ചിരിക്കുകയാണ്. ഇങ്ങനെയൊരവസ്ഥ അമേരിക്ക അഭിമുഖീകരിക്കുന്നത് ആദ്യമായാണ്. എന്നാല്‍ അമേരിക്കയില്‍ എത്രപേര്‍ ജീവനോടെയുണ്ടെന്നറിയണമെങ്കില്‍ മഞ്ഞുരുകി തുടങ്ങണം.

 

 
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

അപൂര്‍വ രോഗം ബാധിച്ച് ചികിത്സയിലിരിക്കെ ഒന്‍പതു വയസ്സുകാരി മരിച്ചു  (3 hours ago)

നവോമി ഇനി ആറുപേരിലൂടെ ജീവിക്കും  (3 hours ago)

റെജി ചെറിയാന്‍ എംഎല്‍എയുടെ കാര്‍ ബൈക്കിലിടിച്ച് യുവാവിന് പരിക്ക്  (3 hours ago)

മഹാരാഷ്ട്രയില്‍നിന്ന് പിടികൂടിയ പോക്‌സോ കേസ് പ്രതി രക്ഷപ്പെട്ടു  (3 hours ago)

പ്രവാസികൾക്ക് വൻ ആശ്വാസം! യുഎഇയിൽ പെട്രോൾ-ഡീസൽ വില കുത്തനെ കുറയും  (4 hours ago)

കോച്ചിങിനെത്തിയ വിദ്യാര്‍ത്ഥിനികളെ പീഡിപ്പിച്ച കേസ്: ക്രിക്കറ്റ് കോച്ചിന്റെ നാലാമത്തെ കേസില്‍ പ്രതിക്ക് ഇരുപത്തി എട്ടു വര്‍ഷം കഠിന തടവും അന്‍പത്തി നാലായിരം രൂപ പിഴയും  (4 hours ago)

IRGC തലവന്മാരുടെ ടണലുകള്‍ക്ക് മുകളില്‍ ഇരച്ച് US വിാമനങ്ങള്‍ ! ആണവ കേന്ദ്രങ്ങളെല്ലാം കത്തി അറബന്മാര്‍ക്ക് മുന്നില്‍ ഇറാന്‍  (4 hours ago)

കേരളാ ഹൗസിൽ ഭൂകമ്പം വിജയനെ തൊട്ടവനെ രാത്രിക്ക് രാത്രി പറപ്പിച്ചു..! തോറ്റാലും വിജയൻറെ പവർ ഇങ്ങനെ  (4 hours ago)

ഇത് ഒരുത്തന്റെയും പ്രതികാരമല്ല..! ഞാൻ എന്റെ ഇഷ്ടത്തിന് ഇറങ്ങിയത് കലിപ്പിൽ ഗീന കുമാരി...! ED നേരിട്ടിറങ്ങി ഗീനയെ വെട്ടി  (4 hours ago)

നീയൊക്കെ വരുത്തി വച്ച വിന..സഭയിൽ പിണറായിയെ ചുരുട്ടി എറിഞ്ഞ് മന്ത്രി...! ഇത് കേട്ടിട്ട് പോയാൽ മതി  (4 hours ago)

റഹീമിനെ തൂക്ക് ശിവകുട്ടിയെ പിടി തല അറിയാൻ ED ..ദേ ഇവന്മാരെ എടുത്ത് അകത്തിട് EDയെ തൊട്ടവന്മാരെ കോടതി പറപ്പിച്ചു..അറസ്റ്റ് ഉടൻ  (4 hours ago)

ഒമാനില്‍ കെട്ടിടത്തില്‍ നിന്ന് വീണ് മലയാളി ബാലിക മരിച്ചു  (8 hours ago)

ശബരിമല സ്വര്‍ണക്കൊള്ള കേസില്‍ ദേവസ്വം ബോര്‍ഡ് മുന്‍ പ്രസിഡന്റ് പി.എസ്.പ്രശാന്ത് പ്രതി  (8 hours ago)

കൊലപാതകത്തിന് മുൻപ് 'രഹസ്യ ഫോൺ കോൾ'  (9 hours ago)

സ്ത്രീ സുരക്ഷാ പദ്ധതി ഒരു തയാറെടുപ്പും ഇല്ലാതെ പ്രഖ്യാപിച്ചത്; ആരോപണവുമായി മുഖ്യമന്ത്രി വി ഡി സതീശൻ  (9 hours ago)

Malayali Vartha Recommends