Widgets Magazine 

16
Oct / 2026
Friday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


സുഹൈല്‍ സജീവിന്‍റെ ശരീരത്തില്‍ അനുവദനീയമായതിലും അഞ്ചിരട്ടി മദ്യം... സാമ്പിള്‍ റിപ്പോര്‍ട്ട് ഞെട്ടിപ്പിക്കുന്നത്..വണ്ടി ഇടിപ്പിച്ചത് കുടിച്ച് ബോധമില്ലാതെ തന്നെ..ഇന്ന് ജാമ്യം കിട്ടി പുറത്തിറങ്ങും..?!


സംസ്ഥാനത്ത് തുലാവർഷമെത്തി.... എല്ലാ ജില്ലകളിലും മഴ മുന്നറിയിപ്പ് നൽകി കാലാവസ്ഥ നിരീക്ഷണ കേന്ദ്രം...ഞായറാഴ്ച വരെ വ്യാപക മഴയ്ക്ക് സാധ്യത


അർദ്ധരാത്രിയിൽ നിലവിളി കേട്ട് ഓടിയെത്തിയ സഹോദരൻ കണ്ടത് ഭീകര ദൃശ്യം; തൃശൂരിൽ ഇരട്ടക്കൊലപാതകം: ആൺ സുഹൃത്തുക്കളുമായുള്ള കൂട്ടുകെട്ടും, പുറത്ത് പോകുന്നതും വിലക്കിയിട്ടും, തുടർന്നെന്ന് ആരോപണം; പിന്നാലെ കൊലപാതകം: ആ നാലര വയസുകാരനെ എന്തിന് കൊലപ്പെടുത്തി?


'കോടതിയെപ്പോലും പറ്റിക്കാൻ വ്യക്തമായ പ്ലാൻ'; ബോസ്റ്റൽ സ്കൂൾ വിവാദത്തിലും ശശികലയുടെ പ്രസ്താവനയിലും രൂക്ഷ വിമർശനവുമായി ഭാഗ്യലക്ഷ്മി...


കേരളത്തിൽ തുലാവർഷം സജീവം; അറബിക്കടലിൽ ചക്രവാതച്ചുഴി, 4 ജില്ലകളിൽ ഓറഞ്ച് അലർട്ട്

ദലൈലാമയെ ഇന്ത്യയിൽ വച്ച് കൊല്ലാൻ പദ്ധതി? ചൈനീസ് ചാരയെ പൊക്കി

30 DECEMBER 2022 10:08 PM IST
മലയാളി വാര്‍ത്ത

More Stories...

യുഎസ്സിൽ സ്‌കൂളിന് നേരെയുണ്ടായ വെടിവെയ്പ്പിൽ കുട്ടികളടക്കം നാല് പേർ മരിച്ചു...

ജര്‍മ്മനിയിലെ അപ്പാര്‍ട്ട്‌മെന്റിലുണ്ടായ തീപിടിത്തം ; 3 മലയാളി വിദ്യാര്‍ത്ഥികള്‍ മരിക്കാനിടയാക്കിയ സംഭവത്തില്‍ 41കാരന്‍ അറസ്റ്റില്‍

പെഷാവറില്‍ സ്‌കൂളിന്റെ മേല്‍ക്കൂര തകര്‍ന്നുവീണ് ഒരു അദ്ധ്യാപികയുള്‍പ്പടെ 29 മരണം

അമേരിക്കയില്‍ ക്ഷേത്രത്തില്‍ വെടിവെപ്പിന് പദ്ധതിയിട്ട 19 വയസ്സുകാരന്‍ അറസ്റ്റില്‍

ഞെട്ടലോടെ പശ്ചിമേഷ്യ... ലോകത്തെ വീണ്ടും ആശങ്കയിലാഴ്ത്തി പശ്ചിമേഷ്യയിൽ യുദ്ധഭീതി പടരുന്നു! യുഎസിനെ സമ്മർദ്ദത്തിലാക്കാൻ തന്ത്രപരമായ നീക്കവുമായി ഇറാൻ; ട്രംപിന് തെരഞ്ഞെടുപ്പിൽ തിരിച്ചടിയാവുക ലക്ഷ്യം; ഹോർമുസിൽ ആക്രമണം കടുപ്പിക്കും

ചൈനീസ് ചാരയെന്ന് സംശയിക്കുന്ന വനിതയെ ബീഹാറിൽ വച്ച് പിടികൂടി. ടിബറ്റൻ ആത്മീയാചാര്യൻ ദലൈലാമയെ നിരീക്ഷിക്കാനെത്തിയെന്ന രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിലാണ് നടപടി സ്വീകരിച്ചിരിക്കുന്നത്. ദലൈലാമ പങ്കെടുക്കുന്ന ചടങ്ങ് ബീഹാറിലെ ഗയയിൽ നടക്കാനിരിക്കെ സംശയാസ്പദമായ സാഹചര്യത്തിലാണ് വനിതയെ സുരക്ഷാ ഉദ്യോഗസ്ഥർ കണ്ടെത്തിയത്.

സോങ് ഷിയോലാന്‍ എന്നാണ് ഇവരുടെ പേര്. ബോധ് ഗയയില്‍ ഉള്‍പ്പെടെ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിലായി ഇവര്‍ കഴിഞ്ഞ ഒരു വര്‍ഷമായി തങ്ങിയിരുന്നതായാണ് കരുതപ്പെടുന്നത്. എന്നാല്‍, ഇവരെക്കുറിച്ച് വിദേശകാര്യവിഭാഗത്തിന്റെ കയ്യില്‍ യാതൊരു രേഖകളും ഉണ്ടായിരുന്നില്ല. ചാരപ്പണിക്കായി മാത്രമായിരുന്നോ യുവതി ഇന്ത്യയിൽ എത്തിയതെന്നും സംശയമുണ്ട്.

ഇവരെ നാടുകടത്താനുള്ള നീക്കങ്ങൾ പോലീസ് ആദ്യമേ സ്വീകരിച്ചു. ബീഹാർ പൊലീസും കേന്ദ്ര ഏജൻസികളും സംയുക്തമായി ഇവരെ ചോദ്യം ചെയ്തിരുന്നു. ചാരവൃത്തിയ്ക്ക് ഇന്ത്യയിൽ എത്തിയത് എന്ന് സംശയിക്കുന്ന യുവതിയുടെ രേഖാചിത്രം പൊലീസ് അടുത്തിടെ പുറത്തുവിട്ടിരുന്നു. ബീഹാറിലെ ബുദ്ധിസ്റ്റ് ക്ഷേത്രത്തിൽ ഒരു മാസത്തെ സന്ദർശത്തിനായാണ് ദലൈലാമ സംസ്ഥാനത്തെത്തിയത്.

വര്‍ഷത്തിലൊരിക്കല്‍ ദലൈലാമ ബോധ് ഗയയില്‍ എത്താറുണ്ടായിരുന്നു. എന്നാല്‍, കോവിഡ് പശ്ചാലത്തില്‍ രണ്ടുവര്‍ഷമായി ഇത് നിര്‍ത്തിവെച്ചിരിക്കുകയായിരുന്നു. ചൈനീസ് യുവതി ഗയയിൽ താമസിക്കുന്നുണ്ടെന്നാണ് സൂചനകൾ ലഭിച്ചതെന്ന് ഗയ എസ്എസ്പി ഹർപ്രീത് കൗർ ചൈനീസ് പറഞ്ഞു.

"അവളുടെ രേഖകളുടെ അന്വേഷണത്തിലും സ്‌ക്രീനിംഗിലും, ഫോറിനേഴ്‌സ് റീജിയണൽ രജിസ്‌ട്രേഷൻ ഓഫീസുകൾ (എഫ്‌ആർആർഒ) കൊൽക്കത്തയിൽ നിന്ന് 'ഇന്ത്യ വിടുക' നോട്ടീസ് അയച്ചിട്ടുണ്ടെന്നും അവളുടെ വിസ റദ്ദാക്കിയതായും വെളിപ്പെടുത്തി. “തുടർച്ചയായ 90 ദിവസം മാത്രമേ അവർക്ക് ഇന്ത്യയിൽ തങ്ങാൻ അനുവാദമുള്ളൂ, അത് ലംഘിച്ചതിനാലാണ് നടപടി സ്വീകരിച്ചത്. ഇപ്പോൾ, സ്ത്രീയെ തുടർനടപടികൾക്കായി ന്യൂഡൽഹിയിലെ FRROയിലേക്ക് (Foreign Regional Registration Office) നാടുകടത്തുകയാണ്," കൗർ പറഞ്ഞു.

ബുദ്ധമത വിശ്വാസികളുടെ മഹാകുംഭം എന്നാണ് കാലചക്ര പൂജയെ വിളിക്കുന്നത്. ഇതിനായി ബുദ്ധ സന്യാസിമാർ ആത്മീയ പരിശീലനം നടത്തുന്നു. കാലചക്ര പൂജയുമായി ബന്ധപ്പെട്ട് ദലൈലാമ ഒരു മാസത്തോളം ഇവിടെ തങ്ങാൻ പോകുകയാണ്. ചൈനയുടെ നിർദേശപ്രകാരം ദലൈലാമയ്‌ക്കെതിരെ ചാരപ്പണി ചെയ്യാൻ ചൈനീസ് യുവതി ശ്രമിച്ചതായാണ് അനുമാനം. രഹസ്യാന്വേഷണ വിവരം ലഭിച്ചതിനെ തുടർന്ന് ടിബറ്റ് ക്ഷേത്രം മുതൽ മഹാബോധി ക്ഷേത്രം വരെ സുരക്ഷ ശക്തമാക്കിയിട്ടുണ്ട്.

അതേസമയം, ചാരവൃത്തി ആരോപിച്ച് മറ്റൊരു ചൈനീസ് യുവതിയെ ‌ഡൽഹി പൊലീസ് കഴിഞ്ഞ ഒക്ടോബറിൽ അറസ്റ്റ് ചെയ്തിട്ടുണ്ടായിരുന്നു. അനധികൃതമായി ഇന്ത്യയിൽ താമസിച്ചതിനും ചാരവൃത്തി നടത്തിയതിനുമാണ് 'കായ് റുവോ' എന്ന യുവതിയെ പൊലീസ് അറസ്റ്റ് ചെയ്തത്.

ബുദ്ധ അഭയാർത്ഥികൾ കൂട്ടമായി താമസിക്കുന്ന 'മജ്നു കാ തില' പ്രദേശത്ത് നിന്നുമാണ് ചൈനീസ് യുവതി പിടിയിലായത്. ഇവർ മൂന്ന് വർഷമായി ബുദ്ധ സന്യാസിയുടെ വേഷത്തിൽ ഇവിടെ താമസിച്ച് വരികയായിരുന്നു എന്ന് പൊലീസ് വ്യക്തമാക്കി. ഇവർ നേപ്പാൾ വഴിയാണ് ഇന്ത്യയിലേയ്ക്ക് കടന്നതെന്നാണ് വിവരം.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

പണത്തിന്റെ അഹങ്കാരം തകർക്കും! കോടികളുടെ കള്ളക്കളി പൊളിക്കാൻ ആ കുടുംബങ്ങൾ ഒന്നിച്ചിറങ്ങി; ചെകുത്താന് ജാമ്യം കൊടുക്കരുതെന്ന് ആവശ്യം...  (17 minutes ago)

സംസ്ഥാനത്ത് സ്വകാര്യ ബസുകൾ പണിമുടക്കിലേക്ക്... നവംബർ മൂന്ന് മുതൽ അനിശ്ചിതകാല പണിമുടക്ക് സമരം ആരംഭിക്കുമെന്ന് ഉടമകളുടെ സംയുക്ത സംഘടന  (21 minutes ago)

കുരുമുളക് വിപണിയിൽ വില കുത്തനെ ഉയർന്നു....  (57 minutes ago)

ബിഎസ്ഇ സെൻസെക്സ് 342.17 പോയിന്റ് അഥവാ 0.46 ശതമാനം നേട്ടത്തിൽ  (1 hour ago)

സങ്കടക്കാഴ്ചയായി.. കോവളത്ത് കുഴഞ്ഞു വീണ യുവാവും സഹായിക്കാൻ എത്തിയ അയൽവാസിയും മരിച്ചു  (1 hour ago)

ശബരിമല മണ്ഡലപൂജ–മകരവിളക്ക് മഹോത്സവത്തോടനുബന്ധിച്ച് പ്രത്യേക സർവീസുകൾ പ്രഖ്യാപിച്ച് കെഎസ്ആർടിസി...  (1 hour ago)

കരിമണൽ കർത്തയുടെ 1.72 കോടി മറച്ചുവച്ച് വ്യാജ സത്യവാങ് മൂലം റിയാസും വീണയും ഹാജരാകാൻ സമയം തേടി അഭിഭാഷകർ മുഖേന സമയം തേടി, സർക്കാർ അഭിഭാഷകന് രേഖകളുടെ പകർപ്പ് നൽകാൻ കോടതി ഉത്തരവ്, ജനുവരി 29 ന് വീണ്ടും കേസ  (1 hour ago)

  യുവേഫ ചാമ്പ്യൻസ് ലീഗ്.. ഗോൾവേട്ടക്കാരുടെ പട്ടികയിൽ റയൽ മഡ്രിഡ് ഇതിഹാസം റൗൾ ഗോൺസാലസിനെ മറികടന്ന് ഫ്രഞ്ച് സൂപ്പർ താരം കിലിയൻ എംബാപ്പെ  (2 hours ago)

കണ്ണീർക്കാഴ്ചയായി... ബൈക്കിന് പിന്നിൽ ലോറിയിടിച്ചുണ്ടായ അപകടത്തിൽ ഫുട്ബാൾ താരമായ കൊടുവള്ളി സ്വദേശിക്ക് ദാരുണാന്ത്യം  (2 hours ago)

Mini-cooper accident ഞെട്ടിക്കുന്ന സാംപിൾ റിപ്പോർട്ട്;  (2 hours ago)

മാഹി പെരുന്നാൾ ചിത്രീകരിക്കാൻ പോകുന്നതിനിടെ സ്‌കൂട്ടറിന് പിന്നിൽ കാറിടിച്ചുണ്ടായ അപകടത്തിൽ വ്ളോഗർക്ക് ദാരുണാന്ത്യം..  (2 hours ago)

സംസ്ഥാനത്ത് സ്വർണവിലയിൽ മാറ്റമില്ല... പവന് 1,08,120 രൂപ  (3 hours ago)

ഉപരാഷ്ട്രപതി സി.പി രാധാകൃഷ്ണൻ ഇന്ന് കോഴിക്കോട് ... വൈകിട്ട് അഞ്ചിന് കേസരി ഭവനിൽ നടക്കുന്ന നവരാത്രി സർഗോത്സവം ഉപരാഷ്ട്രപതി ഉദ്ഘാടനം ചെയ്യും, നഗരത്തിൽ ഗതാഗത നിയന്ത്രണം  (3 hours ago)

അനർഹമായി കൈവശം വച്ചിരിക്കുന്ന മുൻഗണന റേഷൻ കാർഡ് തിരിച്ചേൽപ്പിക്കാനുള്ള സമയപരിധി സർക്കാർ നീട്ടി  (3 hours ago)

നെടുമ്പാശേരി കാറപകടം... പ്രതി സുഹൈൽ സജീവന്റെ ജാമ്യാപേക്ഷ ഇന്ന് കോടതിയിൽ  (3 hours ago)

Malayali Vartha Recommends