Widgets Magazine 

15
Oct / 2026
Thursday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


ഞെട്ടലോടെ പശ്ചിമേഷ്യ... ലോകത്തെ വീണ്ടും ആശങ്കയിലാഴ്ത്തി പശ്ചിമേഷ്യയിൽ യുദ്ധഭീതി പടരുന്നു! യുഎസിനെ സമ്മർദ്ദത്തിലാക്കാൻ തന്ത്രപരമായ നീക്കവുമായി ഇറാൻ; ട്രംപിന് തെരഞ്ഞെടുപ്പിൽ തിരിച്ചടിയാവുക ലക്ഷ്യം; ഹോർമുസിൽ ആക്രമണം കടുപ്പിക്കും


ഗുരുവായൂര്‍ ക്ഷേത്രത്തില്‍ ഒക്ടോബര്‍ മാസത്തെ ഭണ്ഡാരം എണ്ണല്‍ പൂര്‍ത്തിയായി... ലഭിച്ചത് 6.01 കോടിരൂപ


ഉരു തകർത്ത് അമേരിക്ക... ഒമാൻ ഉൾക്കടലിൽ ഇറാൻ ബന്ധമുള്ള ഉരു തകർത്തതായി അമേരിക്ക... യുഎസ് നാവികസേനയെ ലക്ഷ്യമിട്ട് നിരീക്ഷണം നടത്തിവരികയായിരുന്ന ഉരുവാണ് കടലിൽ മുക്കിയതെന്ന് യുഎസ് സെൻട്രൽ കമാൻഡ്


ഒരു സ്‌കൂട്ടറിൽ ഹെൽമറ്റ് ധരിക്കാതെ മൂന്നുപേർ; നെടുമ്പാശ്ശേരി അപകടക്കേസിൽ മരിച്ചവരെ കുറ്റപ്പെടുത്തി പ്രതിഭാഗം! മദ്യപിച്ച് വാഹനമോടിച്ചാൽ ജീവൻ പോകുമെന്ന് അറിയാത്ത പ്രായമാണോ?! പ്രതികൾക്കെതിരെ കോടതിയിൽ ആഞ്ഞടിച്ച് പ്രോസിക്യൂഷൻ: സുഹൈലും സംഘവും പോലീസ് കസ്റ്റഡിയിൽ...


ഹൂതികള്‍ ഇസ്രായേലിന് നേരെയും ആക്രമണം നടത്തുമോ എന്ന് ആശങ്ക: പശ്ചിമേഷ്യയില്‍ തെളിയുന്നത് അതിഭയനാകമായ മറ്റൊരു യുദ്ധം...

സോളിഡ് പ്രൊപ്പല്ലന്റ് ബഹിരാകാശ വിക്ഷേപണ വാഹനത്തിന്റെ പരീക്ഷണം വിജയകരമായി നടത്തിയതായി ദക്ഷിണ കൊറിയന്‍ പ്രതിരോധ മന്ത്രാലയം പ്രഖ്യാപിച്ചതിന് തൊട്ടുപിന്നാലെയാണ് ഉത്തരകൊറിയയുടെ വിക്ഷേപണം.

31 DECEMBER 2022 02:05 PM IST
മലയാളി വാര്‍ത്ത

More Stories...

ഞെട്ടലോടെ പശ്ചിമേഷ്യ... ലോകത്തെ വീണ്ടും ആശങ്കയിലാഴ്ത്തി പശ്ചിമേഷ്യയിൽ യുദ്ധഭീതി പടരുന്നു! യുഎസിനെ സമ്മർദ്ദത്തിലാക്കാൻ തന്ത്രപരമായ നീക്കവുമായി ഇറാൻ; ട്രംപിന് തെരഞ്ഞെടുപ്പിൽ തിരിച്ചടിയാവുക ലക്ഷ്യം; ഹോർമുസിൽ ആക്രമണം കടുപ്പിക്കും

ഹൂതികള്‍ ഇസ്രായേലിന് നേരെയും ആക്രമണം നടത്തുമോ എന്ന് ആശങ്ക: പശ്ചിമേഷ്യയില്‍ തെളിയുന്നത് അതിഭയനാകമായ മറ്റൊരു യുദ്ധം...

അയൺമാന്റെ രൂപമുള്ള ഹ്യൂമനോയ്ഡ് റോബട്.. പതിനാറുകാരിയെ ലൈംഗികമായി ഉപദ്രവിച്ചു...നടുക്കത്തോടെ ലോകം.. ഉടമയായ 16കാരനും സുഹൃത്തായ 19 കാരനും എതിരേ അന്വേഷണം..

ലിയോ പതിനാലാമൻ മാർപാപ്പയ്ക്ക് ശ്വാസകോശ കാൻസർ സ്ഥിരീകരിച്ചതായി വത്തിക്കാൻ മെഡിക്കൽ ബുള്ളറ്റിൻ....

നൂറുകണക്കിന് സൂപ്പർമാർക്കറ്റുകൾ വലിയ തോതിലുള്ള സൈബർ ആക്രമണത്തിന് ഇരയായി.. താപനില രാത്രിയിൽ 50 ഡിഗ്രി സെൽഷ്യസ് വരെ ഉയർത്തിയുള്ള ആക്രമണം..

 


വടക്കന്‍ ഹ്വാങ്‌ഹേ പ്രവിശ്യയില്‍ നിന്ന് പ്രാദേശിക സമയം രാവിലെ 8 മണിയോടെയാണ് മൂന്ന് ഹ്രസ്വദൂര ബാലിസ്റ്റിക് മിസൈലുകള്‍ തൊടുത്തുവിട്ടതെന്ന് ദക്ഷിണ കൊറിയയുടെ ജോയിന്റ് ചീഫ് ഓഫ് സ്റ്റാഫ് പറഞ്ഞു. മൂന്ന് മിസൈലുകളും ഏകദേശം 100 കിലോമീറ്റര്‍  ഉയരത്തില്‍ പറന്നു, ഏകദേശം 350 കിലോമീറ്റര്‍  പരിധിയില്‍ സഞ്ചരിച്ചതായി ജപ്പാന്റെ പ്രതിരോധ മന്ത്രാലയത്തെ ഉദ്ധരിച്ച് ക്യോഡോ വാര്‍ത്താ ഏജന്‍സി റിപ്പോര്‍ട്ട് ചെയ്തു.

സോളിഡ് പ്രൊപ്പല്ലന്റ് ബഹിരാകാശ വിക്ഷേപണ വാഹനത്തിന്റെ പരീക്ഷണം വിജയകരമായി നടത്തിയതായി ദക്ഷിണ കൊറിയന്‍ പ്രതിരോധ മന്ത്രാലയം പ്രഖ്യാപിച്ചതിന് തൊട്ടുപിന്നാലെയാണ് ഉത്തരകൊറിയയുടെ വിക്ഷേപണം. തിങ്കളാഴ്ച്ച അഞ്ച് ഉത്തര കൊറിയന്‍ ഡ്രോണുകള്‍ ദക്ഷിണ കൊറിയയിലേക്ക് കടന്നു. 2017 ന് ശേഷമുള്ള ആദ്യത്തെ നുഴഞ്ഞുകയറ്റമായിരുന്നു ഇത്. തുടര്‍ന്ന് യുദ്ധവിമാനങ്ങളും ഹെലികോപ്റ്ററുകളും ഉപയോഗിച്ച് ഡ്രോണുകളെ വെടിവയ്ക്കാന്‍ ദക്ഷിണ കൊറിയന്‍ സൈന്യം നിര്‍ബന്ധിതമായി.

ദക്ഷിണ കൊറിയന്‍ പ്രസിഡന്റ് യൂന്‍ സുക്-യോളിന്റെ സര്‍ക്കാര്‍ മെയ് മാസത്തില്‍ അധികാരമേറ്റതിനുശേഷം ഉത്തര കൊറിയയും ദക്ഷിണ കൊറിയയും തമ്മിലുള്ള ബന്ധം കൂടുതല്‍ വഷളായി. ഇന്നത്തെ വിക്ഷേപണങ്ങള്‍ കണക്കിലെടുക്കാതെ തന്നെ, ഉത്തരകൊറിയ ഈ വര്‍ഷം എഴുപതോളം ബാലിസ്റ്റിക് മിസൈലുകള്‍ തൊടുത്തുവിട്ടതായി യോന്‍ഹാപ്പ് വാര്‍ത്താ ഏജന്‍സി റിപ്പോര്‍ട്ട് ചെയ്തു. ഇതില്‍ എട്ട് ഭൂഖണ്ഡാന്തര ബാലിസ്റ്റിക് മിസൈലുകള്‍  ഉള്‍പ്പെടുന്നു.

അതേസമയം ഉത്തരകൊറിയന്‍ സ്റ്റേറ്റ് മീഡിയ കെസിഎന്‍എ ഇതുവരെ വിക്ഷേപണങ്ങളെക്കുറിച്ച് പ്രതികരിച്ചിട്ടില്ല. എന്നാല്‍ 2023 ലേക്കുളള നയതന്ത്രങ്ങള്‍ തീരുമാനിക്കാന്‍ പ്രസിഡന്റ് കിം ജോങ് ഉന്‍ വെള്ളിയാഴ്ച പാര്‍ട്ടി യോഗം ചേര്‍ന്നതായി അറിയിച്ചിരുന്നു.

 ഉത്തര കൊറിയയുടെ നിരന്തരമായ നയതന്ത്ര ഇടപെടലുകള്‍ക്ക് തക്ക മറുപടി കൊടുക്കണമെന്ന അഭിപ്രായത്തിലാണ് ദക്ഷിണ കൊറിയ. വേണ്ടി വാല്‍ ഉത്തര കൊറിയയ്‌ക്കെതിരെ ആണവായുധം പ്രയോഗിക്കാനും മടിക്കില്ലൊണ് ദക്ഷിണ കൊറിയ അവസാനം നല്കിയിരിക്കുന്ന മുന്നറിയിപ്പ്. കാരണം നിരന്തരം ഉപദ്രവങ്ങളാണ് ഉത്തരെ കൊറിയിയില്‍ നിന്നുമുണ്ടാകുന്നത്. ഡ്രോണുകള്‍ പറത്തി പരിഭ്രാന്തി സൃഷ്ടിക്കുതിന് പുറമേ ഇപ്പോള്‍  ദീര്‍ഘദൂര മിസൈലുകളുടെ പ്രയോഗവും പരീക്ഷണവും ഒരുപരിധി വരെ ദക്ഷിണ കൊറിയയെ പേടിപ്പെടുത്തുതിന് വേണ്ടിയുള്ളതാണെ് കരുതുന്നു.

ഉത്തരകൊറിയ അതിര്‍ത്തി മറികടന്ന് ഡ്രോണ്‍ നിരീക്ഷണം നടത്തിയതായി കണ്ടെത്തിയതിനെ തുടര്‍് ദക്ഷിണ കൊറിയ ഉത്തര കൊറിയയ്ക്ക് കടുത്ത ഭാഷയില്‍ മുറിയിപ്പ് നല്കിയിരുന്നു. ഇരു രാജ്യങ്ങളും സോനാവിന്യാസവും നിരീക്ഷണവും ശക്തമാക്കിയതോടെ കൊറിയന്‍ അതിര്‍ത്തിയില്‍ സംഘര്‍ഷാവസ്ഥ തുടരുകയാണ്. ഉത്തര കൊറിയയുടെ അഞ്ച് ഡ്രോണുകള്‍ അതിര്‍ത്തി കടന്നെന്നാണ് ദക്ഷിണ കൊറിയയുടെ ആരോപണം. മുറിയിപ്പ് വെടിവച്ച് ഡ്രോണുകളെ തുരത്തിയതായും ദക്ഷിണ കൊറിയ അറിയിച്ചു.  

ഡ്രോണുകള്‍ അതിര്‍ത്തി മറികടന്നത് വ്യക്തമായ പ്രകോപനമായിട്ടാണ് ദക്ഷിണ കൊറിയ കാണുത്. പ്രകോപനം ആവര്‍ത്തിച്ചാല്‍ ശക്തമായി തിരിച്ചടിക്കുമെ് ദക്ഷിണ കൊറിയന്‍ സൈനിക മേധാവി പറഞ്ഞു. പ്രകോപനത്തിന് മറുപടിയായാണ് മുന്നറിയിപ്പ് വെടിയുതിര്‍ക്കുകയും യുദ്ധവിമാനങ്ങള്‍ വിക്ഷേപിക്കുകയും ചെയ്തതെന്ന് ദക്ഷിണ കൊറിയ പറഞ്ഞു. ഉത്തര കൊറിയയുടെ ഏതെങ്കിലും ഡ്രോണുകള്‍ വെടിയേറ്റ് വീണിട്ടുണ്ടോ എതിന് സ്ഥിരീകരണം ഇതുവരെ ലഭിച്ചി'ില്ല.

രാജ്യത്തിന്റെ വടക്കുപടിഞ്ഞാറന്‍ ടോങ്ചാന്‍ഗ്രി പ്രദേശത്തുനിന്ന് 500 കിലോമീറ്റര്‍ സഞ്ചരിച്ച് ദക്ഷിണ കൊറിയയ്ക്കും ജപ്പാനും ഇടയില്‍ ഇവ കടലില്‍ പതിച്ചതായാണു വിവരം. ഉത്തരകൊറിയയ്ക്കും ചൈനയ്ക്കുമെതിരെ വെള്ളിയാഴ്ച ജപ്പാന്‍ പുതിയ ദേശീയ സുരക്ഷാ തന്ത്രം ആവിഷ്‌കരിച്ചതിനു മറുപടിയായാണ് മിസൈല്‍ പരീക്ഷണമെന്ന് അഭ്യൂഹമുണ്ട്.

യുഎസില്‍ വരെ എത്താന്‍ ശേഷിയുള്ള മിസൈലുകള്‍ വികസിപ്പിച്ചതായി ഉത്തരകൊറിയ അവകാശപ്പെട്ട'് ദിവസങ്ങള്‍ക്കു ശേഷമാണു പുതിയ മിസൈലിന്റെ പരീക്ഷണം. അതേസമയം മിസൈല്‍ പരീക്ഷണത്തെ ദക്ഷിണകൊറിയയുടെ അടിയന്തര സൈനിക യോഗം അപലപിച്ചു. പുതിയ സാഹചര്യത്തില്‍ യു എസുമായും ജപ്പാനുമായും ചേര്‍ന്നു ത്രിരാഷ്ട്ര സുരക്ഷാ സഹകരണം വര്‍ധിപ്പിക്കുമെ് ദക്ഷിണ കൊറിയ അറിയിച്ചു.

യുഎസ്. ജപ്പാന്‍ ത്രിരാഷ്ട്ര സഖ്യത്തിന് ദക്ഷിണ കൊറിയ തയ്യാറാകുന്നതിന്റെ മുന്നോടിയായിട്ടാണ് ഉത്തര കൊറിയ ഭീഷണിയുടെ ഡ്രോണുകള്‍ പറത്തിയതെന്ന് അനുമാനിക്കുന്നു. സമാധാനത്തിന്റെ പാതയില്‍ ഒതുങ്ങി കഴിയുകയാണെും മറ്റ് രാജ്യങ്ങളുടെ ആഭ്യന്തര കാര്യങ്ങളില്‍ ഇടപെടാന്‍ തയ്യാറല്ലെും ദക്ഷിണ കൊറിയ പറയുന്നുണ്ടെങ്കിലും , ഉത്തരെ കൊറിയയുടെ ചെറിയ നീക്കങ്ങള്‍ പോലും നിരീക്ഷണ വിധേയമാണ്.

ചൈനയുടെയും റഷ്യയുടെയും രഹസ്യ സഹായത്താലാണ് ഉത്തര കൊറിയ ഇത്തരം നയങ്ങള്‍ പിന്‍തുടരുന്നത്. യുദ്ധത്തിന് ക്ഷണിക്കുന്ന നയത്തില്‍ നിന്നും പിന്‍മാറിയില്ലെങ്കില്‍ ത്രിരാഷ്ട്ര സഖ്യം കൂടുതല്‍ ശക്തി പ്രാപിക്കാനും, പുതിയ കരാര്‍ വ്യവസ്ഥകളുണ്ടാക്കാനും സാധ്യതയേറെയാണ്.

 

 

 

 

 

 

 

 

 

 

 

 




 

 

 

 

 

 

 

 

 

 

 

 

 

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

വരുമാനത്തിൽ കവിഞ്ഞ സ്വത്ത് സമ്പാദിച്ച കേസിൽ കുറ്റക്കാരനാണെന്ന് കണ്ടെത്തിയ മുൻ ഡി.ജി.പി ടോമിൻ ജെ. തച്ചങ്കരിയുടെ ശിക്ഷ മരവിപ്പിച്ച് ഹൈക്കോടതി  (18 minutes ago)

നാട്ടിക ടോൾ പിരിവ് തടയണമെന്നാവശ്യപ്പെട്ടുള്ള ഹർജിയിൽ സ്റ്റേ അനുവദിക്കാതെ ഹൈക്കോടതി..  (35 minutes ago)

സംസ്ഥാനത്ത് സ്വർണവിലയിൽ വീണ്ടും ഇടിവ്.... പവന് 600 രൂപയുടെ കുറവ്  (49 minutes ago)

മാസപ്പടി കേസ്... ഹർജികൾ തള്ളി ഹൈക്കോടതി.... പ്രതിപക്ഷ നേതാവ് പിണറായി വിജയന് ഹൈക്കോടതിയിൽ നിന്ന് തിരിച്ചടി  (54 minutes ago)

കണ്ണീർക്കാഴ്ചയായി... വീട്ടുപരിസരത്ത് കളിച്ചുകൊണ്ടിരിക്കെ അബദ്ധത്തിൽ അടുത്തുള്ള കുളത്തിൽ വീണ് സഹോദരങ്ങളുടെ മക്കളായ രണ്ട് കുരുന്നുകൾ മുങ്ങിമരിച്ചു  (1 hour ago)

ഉപരാഷ്ട്രപതിയുടെ സന്ദർശനത്തോട് അനുബന്ധിച്ചു നഗരത്തിൽ ഇന്നും നാളെയും വൈകിട്ടു 4 മുതൽ ഗതാഗത നിയന്ത്രണം...  (1 hour ago)

ഞെട്ടലോടെ പശ്ചിമേഷ്യ... ലോകത്തെ വീണ്ടും ആശങ്കയിലാഴ്ത്തി പശ്ചിമേഷ്യയിൽ യുദ്ധഭീതി പടരുന്നു! യുഎസിനെ സമ്മർദ്ദത്തിലാക്കാൻ തന്ത്രപരമായ നീക്കവുമായി ഇറാൻ; ട്രംപിന് തെരഞ്ഞെടുപ്പിൽ തിരിച്ചടിയാവുക ലക്ഷ്യം; ഹോർമ  (1 hour ago)

സൗദി ദമ്മാം ഖത്തീഫിൽ ജോലിക്കിടെ അപകടത്തിൽപ്പെട്ട് ചികിത്സയിലായിരുന്ന മലയാളി മരിച്ചു...  (2 hours ago)

ശബരിമല തീർത്ഥാടന കാലത്ത് നിലയ്ക്കലിലെ തിരക്ക് കുറയ്ക്കാൻ പുതിയ രണ്ടു റോഡുകൾ നിർമ്മിക്കണമെന്ന നിർദ്ദേശവുമായി പൊലീസ്...  (2 hours ago)

ശ​ബ​രി​മ​ല​യി​ൽ മു​ട​ങ്ങി​ക്കി​ട​ന്ന അ​ര​വ​ണ നി​ർ​മാ​ണം പു​ന​രാ​രം​ഭി​ച്ചു....  (2 hours ago)

വോ​ട്ട​ര്‍ പ​ട്ടി​ക പു​ന​പ​രി​ശോ​ധ​ന​ക്കും പു​തി​യ വോ​ട്ട​ര്‍മാ​രെ ചേ​ര്‍ക്കു​ന്ന​തി​നു​മാ​യി സം​സ്ഥാ​ന വ്യാ​പ​ക​മാ​യി പ്ര​ത്യേ​ക എ​ന്‍റോ​ള്‍മെ​ന്‍റ് ഡ്രൈ​വ് ന​ട​ത്തു​മെ​ന്ന് മു​ഖ്യ തെ​ര​ഞ്ഞെ​ടു​പ്പ്  (2 hours ago)

  ദേശീയപാതയിൽ ആലപ്പുഴ മാരാരിക്കുളത്ത് ബസ് നിയന്ത്രണം വിട്ട് മറിഞ്ഞ് 14 പേർക്ക് പരിക്ക്.....  (3 hours ago)

സങ്കടക്കാഴ്ചയായി... വെങ്ങല്ലൂരിൽ വാഹനാപകടത്തിൽ യുവതിക്ക് ദാരുണാന്ത്യം  (3 hours ago)

ഈ നാളുകാർക്ക് ഇന്ന് വലിയ കാര്യസിദ്ധിയും ഉന്നത അംഗീകാരങ്ങളും!  (3 hours ago)

ഇന്ത്യക്കെതിരായ നാലാം ടി20 മത്സരത്തില്‍ വെസ്റ്റ് ഇന്‍ഡീസിന് 24 റണ്‍സിന്റെ വിജയം....  (4 hours ago)

Malayali Vartha Recommends