Widgets Magazine 

15
Oct / 2026
Thursday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


ഞെട്ടലോടെ പശ്ചിമേഷ്യ... ലോകത്തെ വീണ്ടും ആശങ്കയിലാഴ്ത്തി പശ്ചിമേഷ്യയിൽ യുദ്ധഭീതി പടരുന്നു! യുഎസിനെ സമ്മർദ്ദത്തിലാക്കാൻ തന്ത്രപരമായ നീക്കവുമായി ഇറാൻ; ട്രംപിന് തെരഞ്ഞെടുപ്പിൽ തിരിച്ചടിയാവുക ലക്ഷ്യം; ഹോർമുസിൽ ആക്രമണം കടുപ്പിക്കും


ഗുരുവായൂര്‍ ക്ഷേത്രത്തില്‍ ഒക്ടോബര്‍ മാസത്തെ ഭണ്ഡാരം എണ്ണല്‍ പൂര്‍ത്തിയായി... ലഭിച്ചത് 6.01 കോടിരൂപ


ഉരു തകർത്ത് അമേരിക്ക... ഒമാൻ ഉൾക്കടലിൽ ഇറാൻ ബന്ധമുള്ള ഉരു തകർത്തതായി അമേരിക്ക... യുഎസ് നാവികസേനയെ ലക്ഷ്യമിട്ട് നിരീക്ഷണം നടത്തിവരികയായിരുന്ന ഉരുവാണ് കടലിൽ മുക്കിയതെന്ന് യുഎസ് സെൻട്രൽ കമാൻഡ്


ഒരു സ്‌കൂട്ടറിൽ ഹെൽമറ്റ് ധരിക്കാതെ മൂന്നുപേർ; നെടുമ്പാശ്ശേരി അപകടക്കേസിൽ മരിച്ചവരെ കുറ്റപ്പെടുത്തി പ്രതിഭാഗം! മദ്യപിച്ച് വാഹനമോടിച്ചാൽ ജീവൻ പോകുമെന്ന് അറിയാത്ത പ്രായമാണോ?! പ്രതികൾക്കെതിരെ കോടതിയിൽ ആഞ്ഞടിച്ച് പ്രോസിക്യൂഷൻ: സുഹൈലും സംഘവും പോലീസ് കസ്റ്റഡിയിൽ...


ഹൂതികള്‍ ഇസ്രായേലിന് നേരെയും ആക്രമണം നടത്തുമോ എന്ന് ആശങ്ക: പശ്ചിമേഷ്യയില്‍ തെളിയുന്നത് അതിഭയനാകമായ മറ്റൊരു യുദ്ധം...

25 കോടി ചൈനാക്കര്‍ മരിച്ചു കൊണ്ടിരിക്കുന്നു ഓവുചാലുകളില്‍ ഒഴുകുന്ന ശവങ്ങള്‍ ; ശവപ്പെട്ടിക്കും ക്ഷാമം.

02 JANUARY 2023 02:07 PM IST
മലയാളി വാര്‍ത്ത

More Stories...

ഞെട്ടലോടെ പശ്ചിമേഷ്യ... ലോകത്തെ വീണ്ടും ആശങ്കയിലാഴ്ത്തി പശ്ചിമേഷ്യയിൽ യുദ്ധഭീതി പടരുന്നു! യുഎസിനെ സമ്മർദ്ദത്തിലാക്കാൻ തന്ത്രപരമായ നീക്കവുമായി ഇറാൻ; ട്രംപിന് തെരഞ്ഞെടുപ്പിൽ തിരിച്ചടിയാവുക ലക്ഷ്യം; ഹോർമുസിൽ ആക്രമണം കടുപ്പിക്കും

ഹൂതികള്‍ ഇസ്രായേലിന് നേരെയും ആക്രമണം നടത്തുമോ എന്ന് ആശങ്ക: പശ്ചിമേഷ്യയില്‍ തെളിയുന്നത് അതിഭയനാകമായ മറ്റൊരു യുദ്ധം...

അയൺമാന്റെ രൂപമുള്ള ഹ്യൂമനോയ്ഡ് റോബട്.. പതിനാറുകാരിയെ ലൈംഗികമായി ഉപദ്രവിച്ചു...നടുക്കത്തോടെ ലോകം.. ഉടമയായ 16കാരനും സുഹൃത്തായ 19 കാരനും എതിരേ അന്വേഷണം..

ലിയോ പതിനാലാമൻ മാർപാപ്പയ്ക്ക് ശ്വാസകോശ കാൻസർ സ്ഥിരീകരിച്ചതായി വത്തിക്കാൻ മെഡിക്കൽ ബുള്ളറ്റിൻ....

നൂറുകണക്കിന് സൂപ്പർമാർക്കറ്റുകൾ വലിയ തോതിലുള്ള സൈബർ ആക്രമണത്തിന് ഇരയായി.. താപനില രാത്രിയിൽ 50 ഡിഗ്രി സെൽഷ്യസ് വരെ ഉയർത്തിയുള്ള ആക്രമണം..

സാമ്പത്തികമായി ലോക ശക്തിയായി മാറാന്‍ ശ്രമിക്കുന്ന ചൈന തെടുത്തുവിട്ട കോറോണ വൈറസ് എന്ന ബയോവെപ്പണ്‍ ഇന്ന ചൈനയ്ക്ക് തന്നെ വലി. നഷ്ടം വരുത്തി വെച്ചു കൊണ്ടിരി്ക്കുന്നു. ആരൊക്കെ എവിടെയൊക്കെ മരിച്ചു വീഴുന്നുവെന്ന കണക്കില്ല. വൈറസിന്റെ വകഭേദങ്ങള്‍ വര്‍ദ്ധിക്കുന്തോറും മരണത്തിന്റെ അളവും കൂടുന്നു. വകഭേദത്തിനനുസരിച്ചുള്ള മരുന്ന് കണ്ടെത്തി ചികിത്സ തുടങ്ങും മുന്‍പ് തന്നെ അടുത്ത വകഭേദം പ്രകടമായി തുടങ്ങും. ഇങ്ങനെ തൊടുന്നതെല്ലാം അബദ്ധത്തില്‍ കലാശിച്ചു കൊണ്ടിരിക്കുകയാണ് ചൈനയിലെന്നതാണ് യാഥാര്‍ത്ഥ്യം.

മണ്ടന്‍ തീരുമാനങ്ങള്‍ക്ക് കേള്‍വി കേട്ടതാണ് എക്കാലത്തേയും ചൈനയിലെ ഏകാധിപത്യ ഭരണകൂടം. ധാന്യങ്ങള്‍ തിന്നു തീര്‍ക്കുന്നു എന്നപേരില്‍ കുരുവികളെ കൊല്ലല്‍ വിപ്ലവം നടത്തി മഹാക്ഷാമം ക്ഷണിച്ചു വരുത്തിയ മാവോയുടെ പാതയിലൂടെ നീങ്ങുന്ന ഷീ ജിന്‍ പിംഗും അക്കാര്യത്തില്‍ വ്യത്യസ്തനല്ല എന്ന് തെളിയിച്ചു കഴിഞ്ഞു. ലോകം മുഴുവന്‍ കോവിഡിനൊപ്പം ജീവിക്കാന്‍ പരിശീലിച്ചപ്പോഴും, ജനങ്ങളെ വീടുകള്‍ക്കുള്ളില്‍ അടച്ചിട്ട്, സ്വയാര്‍ജ്ജിതമായി ലഭിക്കേണ്ട പ്രതിരോധ ശേഷി കിട്ടാത്ത അവസ്ഥയില്‍ എത്തിക്കുകയായിരുന്നു ഭരണകൂടം.

പിന്നീട് ജനരോഷത്തെ തുടര്‍ന്ന് നിയന്ത്രണങ്ങള്‍ ഒന്നാകെ പെട്ടെന്ന് പിന്‍വലിച്ചതോടെ ഇപ്പോള്‍ ചൈനയില്‍ കോവിഡ് കൊടുങ്കാറ്റ് പോലെ ആഞ്ഞടിക്കുകയാണ്. കോവിഡ് ബാധിച്ച് മരിച്ചവരുടെ മൃതദേഹങ്ങള്‍ നഗരങ്ങളിലെ ചത്വരങ്ങളില്‍ കുമിഞ്ഞുകൂടുകയാണെന്ന് ഒരുകാലത്ത് ഇന്ത്യയുള്‍പ്പടെയുള്ള രാജ്യങ്ങളെ പരിഹസിച്ച ചൈന ഇന്ന് അത് യഥാര്‍ത്ഥത്തില്‍ അനുഭവിക്കുകയാണെന്ന് ഡെയ്‌ലി മെയില്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. ഷാന്ദ്ഹായ് പോലുള്ള വന്‍ നഗരങ്ങളില്‍ പോലും കോവിഡ് ബാധിച്ച് മരിച്ചവരുടെ മൃതദേഹങ്ങള്‍ യഥാസമയം മറവ് ചെയ്യാനാകാത്ത സാഹചര്യമാണ് ഉള്ളത്.

കോവിഡിന്റെ ജന്മനാട് ഇന്ന് ആ രോഗത്താല്‍ നട്ടം തിരിയുകയാണ്. മഹാവ്യാധി പൊട്ടിപ്പുറപ്പെട്ട് മൂന്ന് വര്‍ഷങ്ങള്‍ക്കിപ്പുറവും ചൈന അതി ദയനീയമായി രോഗത്തോട് പോരാടുന്ന അവസ്ഥയാണിന്ന്. ഒരുകാലത്ത്, ഈ രോഗത്തെ വളരെ അനായാസം ചെറുക്കാന്‍ തങ്ങള്‍ക്ക് ആകുമെന്ന് വീമ്പ് പറഞ്ഞ രാജ്യം കൂടിയാണ് ചൈന എന്നതും ശ്രദ്ധേയമാണ് ചൈന ആരോഗ്യ വകുപ്പില്‍ നിന്നും ചോര്‍ന്ന രേഖ പറയുന്നത് 25 കോടിയിലേറെ പേര്‍ക്ക് കോവിഡ് ബാധിച്ചു എന്നാണ്. അതായത് മൊത്തം ജനസംഖ്യയുടെ 20 ശതമാനംപേര്‍ക്ക്.

കടുത്ത നിയന്ത്രണങ്ങളായിരുന്നു സീറോ കോവിഡ് നയത്തിന്റെ പേരില്‍ ഷീ ജിന്‍ പിങ് ചൈനയില്‍ നടത്തിയിരുന്നത്. നിര്‍ബന്ധിത ക്വാറന്റൈനും വ്യാപകമായ പരിശോധനയും അടക്കമുള്ള നിയന്ത്രണങ്ങള്‍ അടുത്ത കാലം വരെ തുടര്‍ന്നു. പിന്നീട് അതിനെതിരെ ജനരോഷം ശക്തമായപ്പോള്‍, പെട്ടെന്നു തന്നെ നിയന്ത്രണങ്ങള്‍ പിന്‍വലിക്കുകയായിരുന്നു. ഷാങ്ങ്ഹായിയിലെ ഒരു ആശുപത്രി പുറത്തു വിട്ട കണക്കില്‍ പറയുന്നത് നഗരത്തില്‍ ഏകദേശം രണ്ടര കോടിയില്‍ അധികം കോവിഡ് രോഗികള്‍ ഉണ്ടെന്നാണ്.

മറ്റു പല നഗരങ്ങളും ഇതുപോലെ ദാരുണമായ അവസ്ഥയിലാണ് ഇരുമ്പുമറക്കുള്ളില്‍ യാഥാര്‍ത്ഥ്യം മറച്ചു പിടിക്കാന്‍ ഭരണകൂടം ശ്രമിക്കുമ്പോഴും, പലയിടങ്ങളില്‍ നിന്നും മറനീക്കി സത്യം പുറത്തു വരികയാണ്. കനത്ത സെന്‍സര്‍ഷിപ്പിനെ അതിജീവിച്ച് സമൂഹമാധ്യമങ്ങളില്‍ എത്തുന്ന വീഡിയോകളില്‍ പലതും ഒഴിഞ്ഞ ശ്മശാന തുല്യമായ നിരത്തുകളും ആശുപത്രികളില്‍ തിക്കിതിരക്കുന്ന രോഗികളും ദൃശ്യമാകുന്നുണ്ട്.

ചിലയിടങ്ങളില്‍ പ്രായമായവരെ പോലും കാര്‍പാര്‍ക്കിംഗുകളില്‍ കിടത്തി ചികിത്സിക്കുന്ന കാഴ്ച്ചയും കാണാന്‍ കഴിയും.
ചൈന ഇന്ന് കടന്നുപോകുന്നത് വലിയ പ്രതിസന്ധി നിറഞ്ഞ ഘട്ടത്തിലൂടെയാണെന്ന് പ്രസിഡന്റ് ഷി ജിന്‍പിങ്ങ്.കോവിഡ് വീണ്ടും പിടിമുറുക്കിയ സാഹചര്യത്തിലൂടെയാണ് രാജ്യം കടന്നുപോകുന്നത്.എന്നാല്‍ പ്രതീക്ഷ കൈവിടരുതെന്നും രാജ്യം കോവിഡിനെ നിയന്ത്രണ വിധേയമാക്കുമെന്നും പുതുവത്സര സന്ദേശത്തില്‍ ഷി ജിന്‍പിങ്ങ് പറഞ്ഞു.

കോവിഡ് നിയന്ത്രണങ്ങളില്‍ ഇളവനുവദിച്ചതോടെയാണ് ചൈനയില്‍ കോവിഡ് രോഗികളുടെ എണ്ണത്തില്‍ വീണ്ടും വര്‍ദ്ധനവുണ്ടായതെന്നാണ് റിപ്പോര്‍ട്ട്.ജനങ്ങളില്‍ സ്വാഭാവിക രോഗപ്രതിരോധശേഷിയിലുണ്ടായ കുറവും തദ്ദേശീയ വാക്‌സിന്റെ അപര്യാപ്തതയുമാണ് ചൈനയില്‍ വീണ്ടും കോവിഡ് വ്യാപനത്തിലേക്ക് വഴിവെച്ചത് എന്നാണ് കണ്ടെത്തല്‍. ഏഴായിരത്തിലധികം കോവിഡ് കേസുകളാണ് ശനിയാഴ്ച ചൈനയില്‍ റിപ്പോര്‍ട്ടു ചെയ്തത്.

ചൈനയിലെ പല ആശുപത്രികളിലും കോവിഡ് മരുന്നുകള്‍ ലഭ്യമല്ലെന്നും റിപ്പോര്‍ട്ടുകളുണ്ട്.ചുമയ്ക്കും മറ്റും നല്‍കുന്ന മരുന്നുകളാണ് കോവിഡ് രോഗികള്‍ക്കു നല്‍കുന്നത്.കൂടാതെ ചൈനയിലെ തദ്ദേശ കോവിഡ് പ്രതിരോധ വാക്‌സിന്‍ ബി.എഫ് 7 ഉള്‍പ്പടെയുള്ള പുതിയ ഓമിക്രോണ്‍ വകഭേദങ്ങള്‍ക്കെതിരെ ഫലപ്രദമല്ലെന്നും ആരോഗ്യ വിദഗ്ദര്‍ കണ്ടെത്തിയിട്ടുണ്ട്.
ഇന്ത്യ ചൈന ഉള്‍പ്പെടെ ആറ് രാജ്യങ്ങളില്‍ നിന്നുള്ള വിമാന യാത്രക്കാരുടെ പരിശോധന സര്‍ട്ടിഫിക്കറ്റ് നിര്‍ബന്ധമാക്കിയിട്ടുണ്ട്. സര്‍ട്ടിഫിക്കറ്റഅ ഹാജരാക്കാത്തവരെ തിരികെ അയച്ചു തുടങ്ങി.

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

വരുമാനത്തിൽ കവിഞ്ഞ സ്വത്ത് സമ്പാദിച്ച കേസിൽ കുറ്റക്കാരനാണെന്ന് കണ്ടെത്തിയ മുൻ ഡി.ജി.പി ടോമിൻ ജെ. തച്ചങ്കരിയുടെ ശിക്ഷ മരവിപ്പിച്ച് ഹൈക്കോടതി  (18 minutes ago)

നാട്ടിക ടോൾ പിരിവ് തടയണമെന്നാവശ്യപ്പെട്ടുള്ള ഹർജിയിൽ സ്റ്റേ അനുവദിക്കാതെ ഹൈക്കോടതി..  (35 minutes ago)

സംസ്ഥാനത്ത് സ്വർണവിലയിൽ വീണ്ടും ഇടിവ്.... പവന് 600 രൂപയുടെ കുറവ്  (49 minutes ago)

മാസപ്പടി കേസ്... ഹർജികൾ തള്ളി ഹൈക്കോടതി.... പ്രതിപക്ഷ നേതാവ് പിണറായി വിജയന് ഹൈക്കോടതിയിൽ നിന്ന് തിരിച്ചടി  (54 minutes ago)

കണ്ണീർക്കാഴ്ചയായി... വീട്ടുപരിസരത്ത് കളിച്ചുകൊണ്ടിരിക്കെ അബദ്ധത്തിൽ അടുത്തുള്ള കുളത്തിൽ വീണ് സഹോദരങ്ങളുടെ മക്കളായ രണ്ട് കുരുന്നുകൾ മുങ്ങിമരിച്ചു  (1 hour ago)

ഉപരാഷ്ട്രപതിയുടെ സന്ദർശനത്തോട് അനുബന്ധിച്ചു നഗരത്തിൽ ഇന്നും നാളെയും വൈകിട്ടു 4 മുതൽ ഗതാഗത നിയന്ത്രണം...  (1 hour ago)

ഞെട്ടലോടെ പശ്ചിമേഷ്യ... ലോകത്തെ വീണ്ടും ആശങ്കയിലാഴ്ത്തി പശ്ചിമേഷ്യയിൽ യുദ്ധഭീതി പടരുന്നു! യുഎസിനെ സമ്മർദ്ദത്തിലാക്കാൻ തന്ത്രപരമായ നീക്കവുമായി ഇറാൻ; ട്രംപിന് തെരഞ്ഞെടുപ്പിൽ തിരിച്ചടിയാവുക ലക്ഷ്യം; ഹോർമ  (1 hour ago)

സൗദി ദമ്മാം ഖത്തീഫിൽ ജോലിക്കിടെ അപകടത്തിൽപ്പെട്ട് ചികിത്സയിലായിരുന്ന മലയാളി മരിച്ചു...  (2 hours ago)

ശബരിമല തീർത്ഥാടന കാലത്ത് നിലയ്ക്കലിലെ തിരക്ക് കുറയ്ക്കാൻ പുതിയ രണ്ടു റോഡുകൾ നിർമ്മിക്കണമെന്ന നിർദ്ദേശവുമായി പൊലീസ്...  (2 hours ago)

ശ​ബ​രി​മ​ല​യി​ൽ മു​ട​ങ്ങി​ക്കി​ട​ന്ന അ​ര​വ​ണ നി​ർ​മാ​ണം പു​ന​രാ​രം​ഭി​ച്ചു....  (2 hours ago)

വോ​ട്ട​ര്‍ പ​ട്ടി​ക പു​ന​പ​രി​ശോ​ധ​ന​ക്കും പു​തി​യ വോ​ട്ട​ര്‍മാ​രെ ചേ​ര്‍ക്കു​ന്ന​തി​നു​മാ​യി സം​സ്ഥാ​ന വ്യാ​പ​ക​മാ​യി പ്ര​ത്യേ​ക എ​ന്‍റോ​ള്‍മെ​ന്‍റ് ഡ്രൈ​വ് ന​ട​ത്തു​മെ​ന്ന് മു​ഖ്യ തെ​ര​ഞ്ഞെ​ടു​പ്പ്  (2 hours ago)

  ദേശീയപാതയിൽ ആലപ്പുഴ മാരാരിക്കുളത്ത് ബസ് നിയന്ത്രണം വിട്ട് മറിഞ്ഞ് 14 പേർക്ക് പരിക്ക്.....  (3 hours ago)

സങ്കടക്കാഴ്ചയായി... വെങ്ങല്ലൂരിൽ വാഹനാപകടത്തിൽ യുവതിക്ക് ദാരുണാന്ത്യം  (3 hours ago)

ഈ നാളുകാർക്ക് ഇന്ന് വലിയ കാര്യസിദ്ധിയും ഉന്നത അംഗീകാരങ്ങളും!  (3 hours ago)

ഇന്ത്യക്കെതിരായ നാലാം ടി20 മത്സരത്തില്‍ വെസ്റ്റ് ഇന്‍ഡീസിന് 24 റണ്‍സിന്റെ വിജയം....  (4 hours ago)

Malayali Vartha Recommends