Widgets Magazine 

15
Oct / 2026
Thursday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


ഞെട്ടലോടെ പശ്ചിമേഷ്യ... ലോകത്തെ വീണ്ടും ആശങ്കയിലാഴ്ത്തി പശ്ചിമേഷ്യയിൽ യുദ്ധഭീതി പടരുന്നു! യുഎസിനെ സമ്മർദ്ദത്തിലാക്കാൻ തന്ത്രപരമായ നീക്കവുമായി ഇറാൻ; ട്രംപിന് തെരഞ്ഞെടുപ്പിൽ തിരിച്ചടിയാവുക ലക്ഷ്യം; ഹോർമുസിൽ ആക്രമണം കടുപ്പിക്കും


ഗുരുവായൂര്‍ ക്ഷേത്രത്തില്‍ ഒക്ടോബര്‍ മാസത്തെ ഭണ്ഡാരം എണ്ണല്‍ പൂര്‍ത്തിയായി... ലഭിച്ചത് 6.01 കോടിരൂപ


ഉരു തകർത്ത് അമേരിക്ക... ഒമാൻ ഉൾക്കടലിൽ ഇറാൻ ബന്ധമുള്ള ഉരു തകർത്തതായി അമേരിക്ക... യുഎസ് നാവികസേനയെ ലക്ഷ്യമിട്ട് നിരീക്ഷണം നടത്തിവരികയായിരുന്ന ഉരുവാണ് കടലിൽ മുക്കിയതെന്ന് യുഎസ് സെൻട്രൽ കമാൻഡ്


ഒരു സ്‌കൂട്ടറിൽ ഹെൽമറ്റ് ധരിക്കാതെ മൂന്നുപേർ; നെടുമ്പാശ്ശേരി അപകടക്കേസിൽ മരിച്ചവരെ കുറ്റപ്പെടുത്തി പ്രതിഭാഗം! മദ്യപിച്ച് വാഹനമോടിച്ചാൽ ജീവൻ പോകുമെന്ന് അറിയാത്ത പ്രായമാണോ?! പ്രതികൾക്കെതിരെ കോടതിയിൽ ആഞ്ഞടിച്ച് പ്രോസിക്യൂഷൻ: സുഹൈലും സംഘവും പോലീസ് കസ്റ്റഡിയിൽ...


ഹൂതികള്‍ ഇസ്രായേലിന് നേരെയും ആക്രമണം നടത്തുമോ എന്ന് ആശങ്ക: പശ്ചിമേഷ്യയില്‍ തെളിയുന്നത് അതിഭയനാകമായ മറ്റൊരു യുദ്ധം...

ചൈനയുടെ തീവ്രപ്രതികാരം ഒമിക്രോണ്‍ പരത്തുന്നു. അഞ്ചു നാളുകള്‍ കഴിഞ്ഞാല്‍.

03 JANUARY 2023 12:43 PM IST
മലയാളി വാര്‍ത്ത

More Stories...

ഞെട്ടലോടെ പശ്ചിമേഷ്യ... ലോകത്തെ വീണ്ടും ആശങ്കയിലാഴ്ത്തി പശ്ചിമേഷ്യയിൽ യുദ്ധഭീതി പടരുന്നു! യുഎസിനെ സമ്മർദ്ദത്തിലാക്കാൻ തന്ത്രപരമായ നീക്കവുമായി ഇറാൻ; ട്രംപിന് തെരഞ്ഞെടുപ്പിൽ തിരിച്ചടിയാവുക ലക്ഷ്യം; ഹോർമുസിൽ ആക്രമണം കടുപ്പിക്കും

ഹൂതികള്‍ ഇസ്രായേലിന് നേരെയും ആക്രമണം നടത്തുമോ എന്ന് ആശങ്ക: പശ്ചിമേഷ്യയില്‍ തെളിയുന്നത് അതിഭയനാകമായ മറ്റൊരു യുദ്ധം...

അയൺമാന്റെ രൂപമുള്ള ഹ്യൂമനോയ്ഡ് റോബട്.. പതിനാറുകാരിയെ ലൈംഗികമായി ഉപദ്രവിച്ചു...നടുക്കത്തോടെ ലോകം.. ഉടമയായ 16കാരനും സുഹൃത്തായ 19 കാരനും എതിരേ അന്വേഷണം..

ലിയോ പതിനാലാമൻ മാർപാപ്പയ്ക്ക് ശ്വാസകോശ കാൻസർ സ്ഥിരീകരിച്ചതായി വത്തിക്കാൻ മെഡിക്കൽ ബുള്ളറ്റിൻ....

നൂറുകണക്കിന് സൂപ്പർമാർക്കറ്റുകൾ വലിയ തോതിലുള്ള സൈബർ ആക്രമണത്തിന് ഇരയായി.. താപനില രാത്രിയിൽ 50 ഡിഗ്രി സെൽഷ്യസ് വരെ ഉയർത്തിയുള്ള ആക്രമണം..

ലോകത്തിനോട് മൊത്തം പ്രതികാരം തീര്‍ക്കാന്‍ ഒരുങ്ങുകയാണ് ചൈനീസ് ഏകാധിപതികള്‍. കാരണം കഴിഞ്ഞ മൂന്നുവര്‍ഷമായി തടങ്കല്‍ പാളയത്തിന് സമാനമായി കിടക്കുന്ന രാജ്യം അതിന്റെ വാതിലുകള്‍ മലര്‍ക്കെ തുറന്നിടുകയാണ്. ലോകമാകെ കൊറോണ ഭീതിയില്‍ വീര്‍പ്പുമുട്ടിയിരിക്കുമ്പോള്‍ ചൈന പുതയ വകഭേദങ്ങള്‍ ലോകത്ത് പടര്‍ത്താനുള്ള പദ്ധതികളാണ് ആലോചിക്കുന്നത്. അതിനായി ഇനി ലോകം കാത്തിരിക്കേണ്ട്ത് അഞ്ച് നാളുകള്‍ മാത്രം. ഒമിക്രോണ്‍ വകഭേദം ലോകത്ത് പ്രചരിപ്പിക്കാന്‍ പഴയ വുഹാന്‍ മാര്‍ക്കറ്റിന്റെ തന്ത്രവുമായാണ് ചൈന എത്തിയിരിക്കുന്നത്.

ചൈന തങ്ങളുടെ രാജ്യാന്തര അതിര്‍ത്തികള്‍ വീണ്ടും തുറക്കാന്‍ പോകുന്നതീരുമാനം പ്രഖ്യാപിച്ചു കഴിഞ്ഞു. അന്താരാഷ്ട്ര തലത്തില്‍ ഒറ്റപ്പെട്ട ചൈന മൂന്ന് വര്‍ഷത്തിന് ശേഷമാണ് നിര്‍ണായക തീരുമാനം പ്രഖ്യാപിച്ചിരിക്കുന്നത്. രാജ്യം ഒമിക്രോണ്‍ വൈറസിനെതിരെ പോരാടുന്ന സമയത്താണ് ഷി ജിന്‍പിംഗ് സര്‍ക്കാര്‍ ദൂരവ്യാപക ഫലങ്ങളുളവാക്കുന്ന തീരുമാനങ്ങള്‍ പ്രഖ്യാപിച്ചിരിക്കുന്നത്.

ജനുവരി 8 മുതല്‍ ചൈനയുടെ കോവിഡ് -19 മാനേജ്‌മെന്റില്‍ ഇളവ് നല്‍കുമെന്ന് ഹെല്‍ത്ത് അതോറിറ്റി അറിയിച്ചു. കോവിഡ് രോഗവ്യാപനം ശമിച്ചുവെന്നും ഇത് സാവധാനം സാധാരണ ശ്വാസകോശ അണുബാധയായി മാറുകയാണെന്നും ചൈനീസ് ഹെല്‍ത്ത് അതോറിറ്റി പറയുന്നു.

കഴിഞ്ഞ മുന്ന് വര്‍ഷങ്ങളായി രാജ്യത്ത് ഏര്‍പ്പെടുത്തിയിരിക്കുന്ന ഈ കര്‍ശനമായ കോവിഡ് നിയന്ത്രണങ്ങള്‍ രാജ്യത്തിന്റെ സമ്പദ്  വ്യവസ്ഥയെ വളരെ മോശമായി ബാധിച്ചിരുന്നു. ഇക്കാരണത്താല്‍,  ഷി ജിന്‍പിംഗ് സര്‍ക്കാരിന് ജനരോഷം നേരിടേണ്ടതായും വന്നു. ഇത് കണക്കിലെടുത്ത് ചൈന കഴിഞ്ഞ മാസം സീറോ കോവിഡ് നയം പിന്‍വലിച്ചിരുന്നു. അതിനുശേഷം, രാജ്യത്തുടനീളം കോവിഡ് കേസുകളില്‍ വന്‍ വര്‍ദ്ധനവാണ് രേഖപ്പെടുത്തിയിരുന്നത്.

ജനുവരി എട്ട് മുതല്‍ അന്താരാഷ്ട്ര വിമാനങ്ങളില്‍ യാത്രക്കാര്‍ക്കുള്ള വിലക്ക് നീക്കുമെന്ന് ഹെല്‍ത്ത് അതോറിറ്റി നേരത്തെ അറിയിച്ചിരുന്നു. എന്നാല്‍ ചൈനയിലേക്ക് വരുന്ന യാത്രക്കാര്‍ക്ക് പിസിആര്‍ ടെസ്റ്റ് നിര്‍ബന്ധമാണ്. ചൈനയിലേക്ക് വരുന്ന വിദേശ പൗരന്മാര്‍ക്ക് പ്രത്യേക വിസ അനുവദിക്കും. ഇതോടൊപ്പം കടല്‍, കര തുറമുഖങ്ങളില്‍ നിന്നുള്ള യാത്രക്കാരുടെ വരവും പോക്കും ക്രമേണ പുനഃസ്ഥാപിക്കും.

കോവിഡിന്റെ ജന്മനാട് ഇന്ന് ആ രോഗത്താല്‍ നട്ടം തിരിയുകയാണ്. മഹാവ്യാധി പൊട്ടിപ്പുറപ്പെട്ട് മൂന്ന് വര്‍ഷങ്ങള്‍ക്കിപ്പുറവും ചൈന അതി ദയനീയമായി രോഗത്തോട് പോരാടുന്ന അവസ്ഥയാണിന്ന്. ഒരുകാലത്ത്, ഈ രോഗത്തെ വളരെ അനായാസം ചെറുക്കാന്‍ തങ്ങള്‍ക്ക് ആകുമെന്ന് വീമ്പ് പറഞ്ഞ രാജ്യം കൂടിയാണ് ചൈന എന്നതും ശ്രദ്ധേയമാണ് ചൈന ആരോഗ്യ വകുപ്പില്‍ നിന്നും ചോര്‍ന്ന രേഖ പറയുന്നത് 25 കോടിയിലേറെ പേര്‍ക്ക് കോവിഡ് ബാധിച്ചു എന്നാണ്. അതായത് മൊത്തം ജനസംഖ്യയുടെ 20 ശതമാനംപേര്‍ക്ക്.

ചില നഗരങ്ങളില്‍ നിന്നു മാത്രം പ്രതിദിനം 10 ലക്ഷം കേസുകള്‍ വരുന്നു. ബെയ്ജിംഗിലും സ്ഥിതി മോശമാണ്. ഇതിനിടയിലാണ് വിദേശത്ത് നിന്ന് വരുന്ന യാത്രക്കാര്‍ക്കുള്ള ക്വാറന്റൈന്‍ നിയമങ്ങളില്‍ ചൈന മാറ്റം വരുത്തിയത്. ജനുവരി 8 മുതല്‍ ഇവിടെ വരുന്ന യാത്രക്കാരെ ക്വാറന്റൈന്‍ ചെയ്യില്ല. നിലവില്‍, ചൈനയ്ക്ക് പുറത്ത് നിന്ന് വരുന്ന യാത്രക്കാരെ 5 ദിവസം ഹോട്ടലുകളിലും മൂന്ന് ദിവസം സെല്‍ഫ് ഐസൊലേഷനിലും പാര്‍പ്പിക്കണമെന്നതായിരുന്നു നിയമം.

ചൈനയില്‍, 2020 മുതല്‍ വിദേശ യാത്രക്കാരെ ക്വാറന്റൈന്‍ ചെയ്യാനുള്ള നിയമം നിലവിലുണ്ട്. എന്നാല്‍ ഇപ്പോള്‍ അത് മാറ്റി. ജനുവരി 8 മുതല്‍ ഒരു യാത്രക്കാരെയും ക്വാറന്റൈന്‍ ചെയ്യില്ല. എന്നിരുന്നാലും, ചൈനയിലേക്ക് വരുന്നതിന് മുമ്പ്, യാത്രക്കാര്‍ കൊറോണ പരിശോധനയ്ക്ക് വിധേയരാകേണ്ടിവരും. എന്നാല്‍ പരിശോധനാ റിപ്പോര്‍ട്ട് ചൈനീസ് എംബസിയില്‍ സമര്‍പ്പിക്കേണ്ടതില്ല. പകരം വിമാനത്തില്‍ കയറുന്നതിന് മുമ്പ് ടെസ്റ്റ് റിപ്പോര്‍ട്ട് മാത്രം കാണിക്കണം.

 ചൈന കോവിഡിനെ ക്ലാസ് ബി വിഭാഗത്തില്‍ ഉള്‍പ്പെടുത്തിയിരിക്കുകയാണ്. ഡെങ്കിപ്പനി പോലുള്ള ഗുരുതരമല്ലാത്ത രോഗങ്ങളെ ഈ വിഭാഗത്തില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. ഇത് മാത്രമല്ല, ചൈനയില്‍ ഇപ്പോള്‍ കോവിഡിനെ  ന്യുമോണിയ എന്നല്ല, അണുബാധ എന്നാണ് വിളിക്കുന്നത്. നിലവിലെ രോഗഭീഷണി കണക്കിലെടുത്താണ് ഈ മാറ്റം വരുത്തിയതെന്ന് ദേശീയ ആരോഗ്യ കമ്മീഷന്‍ അറിയിച്ചു.

ഇതുവരെ, അന്താരാഷ്ട്ര യാത്രാ വിമാനങ്ങളുടെ എണ്ണം നിയന്ത്രിക്കാന്‍ ചൈനയില്‍ ഫൈവ് വണ്‍ നയം നടപ്പാക്കിയിരുന്നു. ഇതനുസരിച്ച്, എല്ലാ വിദേശ എയര്‍ലൈനുകളും ചൈനയില്‍ ഒരു എയര്‍ റൂട്ട് മാത്രമേ സ്വീകരിക്കൂ, ആഴ്ചയില്‍ ഒരു വിമാനം സര്‍വീസ് നടത്തും. ഇതിലും യാത്രക്കാരുടെ എണ്ണത്തില്‍ നിയന്ത്രണം ഏര്‍പ്പെടുത്തി. ചൈനയില്‍ ജോലി, ബിസിനസ്സ്, പഠനം എന്നിവ ചെയ്യുന്നവര്‍ക്ക് കൂടുതല്‍ മെച്ചപ്പെട്ട സൗക്യങ്ങള്‍ നല്‍കുകയും അവര്‍ക്ക് വീണ്ടും വിസ അനുവദിക്കുകയും ചെയ്യും.

 ചിലയിടങ്ങളില്‍ പ്രായമായവരെ പോലും കാര്‍പാര്‍ക്കിംഗുകളില്‍ കിടത്തി ചികിത്സിക്കുന്ന കാഴ്ച്ചയും കാണാന്‍ കഴിയും.
ചൈന ഇന്ന് കടന്നുപോകുന്നത് വലിയ പ്രതിസന്ധി നിറഞ്ഞ ഘട്ടത്തിലൂടെയാണെന്ന് പ്രസിഡന്റ് ഷി ജിന്‍പിങ്ങ്.കോവിഡ് വീണ്ടും പിടിമുറുക്കിയ സാഹചര്യത്തിലൂടെയാണ് രാജ്യം കടന്നുപോകുന്നത്.എന്നാല്‍ പ്രതീക്ഷ കൈവിടരുതെന്നും രാജ്യം കോവിഡിനെ നിയന്ത്രണ വിധേയമാക്കുമെന്നും പുതുവത്സര സന്ദേശത്തില്‍ ഷി ജിന്‍പിങ്ങ് പറഞ്ഞു.

ചൈനയിലെ പല ആശുപത്രികളിലും കോവിഡ് മരുന്നുകള്‍ ലഭ്യമല്ലെന്നും റിപ്പോര്‍ട്ടുകളുണ്ട്.ചുമയ്ക്കും മറ്റും നല്‍കുന്ന മരുന്നുകളാണ് കോവിഡ് രോഗികള്‍ക്കു നല്‍കുന്നത്.കൂടാതെ ചൈനയിലെ തദ്ദേശ കോവിഡ് പ്രതിരോധ വാക്‌സിന്‍ ബി.എഫ് 7 ഉള്‍പ്പടെയുള്ള പുതിയ ഓമിക്രോണ്‍ വകഭേദങ്ങള്‍ക്കെതിരെ ഫലപ്രദമല്ലെന്നും ആരോഗ്യ വിദഗ്ദര്‍ കണ്ടെത്തിയിട്ടുണ്ട്.

   
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

വരുമാനത്തിൽ കവിഞ്ഞ സ്വത്ത് സമ്പാദിച്ച കേസിൽ കുറ്റക്കാരനാണെന്ന് കണ്ടെത്തിയ മുൻ ഡി.ജി.പി ടോമിൻ ജെ. തച്ചങ്കരിയുടെ ശിക്ഷ മരവിപ്പിച്ച് ഹൈക്കോടതി  (17 minutes ago)

നാട്ടിക ടോൾ പിരിവ് തടയണമെന്നാവശ്യപ്പെട്ടുള്ള ഹർജിയിൽ സ്റ്റേ അനുവദിക്കാതെ ഹൈക്കോടതി..  (34 minutes ago)

സംസ്ഥാനത്ത് സ്വർണവിലയിൽ വീണ്ടും ഇടിവ്.... പവന് 600 രൂപയുടെ കുറവ്  (48 minutes ago)

മാസപ്പടി കേസ്... ഹർജികൾ തള്ളി ഹൈക്കോടതി.... പ്രതിപക്ഷ നേതാവ് പിണറായി വിജയന് ഹൈക്കോടതിയിൽ നിന്ന് തിരിച്ചടി  (53 minutes ago)

കണ്ണീർക്കാഴ്ചയായി... വീട്ടുപരിസരത്ത് കളിച്ചുകൊണ്ടിരിക്കെ അബദ്ധത്തിൽ അടുത്തുള്ള കുളത്തിൽ വീണ് സഹോദരങ്ങളുടെ മക്കളായ രണ്ട് കുരുന്നുകൾ മുങ്ങിമരിച്ചു  (1 hour ago)

ഉപരാഷ്ട്രപതിയുടെ സന്ദർശനത്തോട് അനുബന്ധിച്ചു നഗരത്തിൽ ഇന്നും നാളെയും വൈകിട്ടു 4 മുതൽ ഗതാഗത നിയന്ത്രണം...  (1 hour ago)

ഞെട്ടലോടെ പശ്ചിമേഷ്യ... ലോകത്തെ വീണ്ടും ആശങ്കയിലാഴ്ത്തി പശ്ചിമേഷ്യയിൽ യുദ്ധഭീതി പടരുന്നു! യുഎസിനെ സമ്മർദ്ദത്തിലാക്കാൻ തന്ത്രപരമായ നീക്കവുമായി ഇറാൻ; ട്രംപിന് തെരഞ്ഞെടുപ്പിൽ തിരിച്ചടിയാവുക ലക്ഷ്യം; ഹോർമ  (1 hour ago)

സൗദി ദമ്മാം ഖത്തീഫിൽ ജോലിക്കിടെ അപകടത്തിൽപ്പെട്ട് ചികിത്സയിലായിരുന്ന മലയാളി മരിച്ചു...  (2 hours ago)

ശബരിമല തീർത്ഥാടന കാലത്ത് നിലയ്ക്കലിലെ തിരക്ക് കുറയ്ക്കാൻ പുതിയ രണ്ടു റോഡുകൾ നിർമ്മിക്കണമെന്ന നിർദ്ദേശവുമായി പൊലീസ്...  (2 hours ago)

ശ​ബ​രി​മ​ല​യി​ൽ മു​ട​ങ്ങി​ക്കി​ട​ന്ന അ​ര​വ​ണ നി​ർ​മാ​ണം പു​ന​രാ​രം​ഭി​ച്ചു....  (2 hours ago)

വോ​ട്ട​ര്‍ പ​ട്ടി​ക പു​ന​പ​രി​ശോ​ധ​ന​ക്കും പു​തി​യ വോ​ട്ട​ര്‍മാ​രെ ചേ​ര്‍ക്കു​ന്ന​തി​നു​മാ​യി സം​സ്ഥാ​ന വ്യാ​പ​ക​മാ​യി പ്ര​ത്യേ​ക എ​ന്‍റോ​ള്‍മെ​ന്‍റ് ഡ്രൈ​വ് ന​ട​ത്തു​മെ​ന്ന് മു​ഖ്യ തെ​ര​ഞ്ഞെ​ടു​പ്പ്  (2 hours ago)

  ദേശീയപാതയിൽ ആലപ്പുഴ മാരാരിക്കുളത്ത് ബസ് നിയന്ത്രണം വിട്ട് മറിഞ്ഞ് 14 പേർക്ക് പരിക്ക്.....  (3 hours ago)

സങ്കടക്കാഴ്ചയായി... വെങ്ങല്ലൂരിൽ വാഹനാപകടത്തിൽ യുവതിക്ക് ദാരുണാന്ത്യം  (3 hours ago)

ഈ നാളുകാർക്ക് ഇന്ന് വലിയ കാര്യസിദ്ധിയും ഉന്നത അംഗീകാരങ്ങളും!  (3 hours ago)

ഇന്ത്യക്കെതിരായ നാലാം ടി20 മത്സരത്തില്‍ വെസ്റ്റ് ഇന്‍ഡീസിന് 24 റണ്‍സിന്റെ വിജയം....  (4 hours ago)

Malayali Vartha Recommends