Widgets Magazine 

15
Oct / 2026
Thursday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


ഞെട്ടലോടെ പശ്ചിമേഷ്യ... ലോകത്തെ വീണ്ടും ആശങ്കയിലാഴ്ത്തി പശ്ചിമേഷ്യയിൽ യുദ്ധഭീതി പടരുന്നു! യുഎസിനെ സമ്മർദ്ദത്തിലാക്കാൻ തന്ത്രപരമായ നീക്കവുമായി ഇറാൻ; ട്രംപിന് തെരഞ്ഞെടുപ്പിൽ തിരിച്ചടിയാവുക ലക്ഷ്യം; ഹോർമുസിൽ ആക്രമണം കടുപ്പിക്കും


ഗുരുവായൂര്‍ ക്ഷേത്രത്തില്‍ ഒക്ടോബര്‍ മാസത്തെ ഭണ്ഡാരം എണ്ണല്‍ പൂര്‍ത്തിയായി... ലഭിച്ചത് 6.01 കോടിരൂപ


ഉരു തകർത്ത് അമേരിക്ക... ഒമാൻ ഉൾക്കടലിൽ ഇറാൻ ബന്ധമുള്ള ഉരു തകർത്തതായി അമേരിക്ക... യുഎസ് നാവികസേനയെ ലക്ഷ്യമിട്ട് നിരീക്ഷണം നടത്തിവരികയായിരുന്ന ഉരുവാണ് കടലിൽ മുക്കിയതെന്ന് യുഎസ് സെൻട്രൽ കമാൻഡ്


ഒരു സ്‌കൂട്ടറിൽ ഹെൽമറ്റ് ധരിക്കാതെ മൂന്നുപേർ; നെടുമ്പാശ്ശേരി അപകടക്കേസിൽ മരിച്ചവരെ കുറ്റപ്പെടുത്തി പ്രതിഭാഗം! മദ്യപിച്ച് വാഹനമോടിച്ചാൽ ജീവൻ പോകുമെന്ന് അറിയാത്ത പ്രായമാണോ?! പ്രതികൾക്കെതിരെ കോടതിയിൽ ആഞ്ഞടിച്ച് പ്രോസിക്യൂഷൻ: സുഹൈലും സംഘവും പോലീസ് കസ്റ്റഡിയിൽ...


ഹൂതികള്‍ ഇസ്രായേലിന് നേരെയും ആക്രമണം നടത്തുമോ എന്ന് ആശങ്ക: പശ്ചിമേഷ്യയില്‍ തെളിയുന്നത് അതിഭയനാകമായ മറ്റൊരു യുദ്ധം...

കോവിഡില്‍ വലയുകയല്ല തകരുകയാണ് ചൈന. മറ്റ് രാജ്യങ്ങളില്‍ സ്ഥിതി നിയന്ത്രണ വിധേയവും. അതുകൊണ്ട് തന്നെ എങ്ങനേയും ലോകത്തെങ്ങും വൈറസ് എത്തിക്കണമെന്ന ചിന്തയില്‍ തന്ത്രമൊരുക്കുകയാണോ ചൈന? വിദേശയാത്രക്കാര്‍ക്കുണ്ടായിരുന്ന വിലക്കു ചൈന പൂര്‍ണമായും പിന്‍വലിച്ചത് ഇതിന്റെ ഭാഗമാണെന്ന സംശയവും അതിശക്തം.

09 JANUARY 2023 12:45 PM IST
മലയാളി വാര്‍ത്ത

More Stories...

ഞെട്ടലോടെ പശ്ചിമേഷ്യ... ലോകത്തെ വീണ്ടും ആശങ്കയിലാഴ്ത്തി പശ്ചിമേഷ്യയിൽ യുദ്ധഭീതി പടരുന്നു! യുഎസിനെ സമ്മർദ്ദത്തിലാക്കാൻ തന്ത്രപരമായ നീക്കവുമായി ഇറാൻ; ട്രംപിന് തെരഞ്ഞെടുപ്പിൽ തിരിച്ചടിയാവുക ലക്ഷ്യം; ഹോർമുസിൽ ആക്രമണം കടുപ്പിക്കും

ഹൂതികള്‍ ഇസ്രായേലിന് നേരെയും ആക്രമണം നടത്തുമോ എന്ന് ആശങ്ക: പശ്ചിമേഷ്യയില്‍ തെളിയുന്നത് അതിഭയനാകമായ മറ്റൊരു യുദ്ധം...

അയൺമാന്റെ രൂപമുള്ള ഹ്യൂമനോയ്ഡ് റോബട്.. പതിനാറുകാരിയെ ലൈംഗികമായി ഉപദ്രവിച്ചു...നടുക്കത്തോടെ ലോകം.. ഉടമയായ 16കാരനും സുഹൃത്തായ 19 കാരനും എതിരേ അന്വേഷണം..

ലിയോ പതിനാലാമൻ മാർപാപ്പയ്ക്ക് ശ്വാസകോശ കാൻസർ സ്ഥിരീകരിച്ചതായി വത്തിക്കാൻ മെഡിക്കൽ ബുള്ളറ്റിൻ....

നൂറുകണക്കിന് സൂപ്പർമാർക്കറ്റുകൾ വലിയ തോതിലുള്ള സൈബർ ആക്രമണത്തിന് ഇരയായി.. താപനില രാത്രിയിൽ 50 ഡിഗ്രി സെൽഷ്യസ് വരെ ഉയർത്തിയുള്ള ആക്രമണം..

.

ചൈന കരുതിക്കൂട്ടിയാണ് അതിന്റെ അതിര്‍ത്തികള്‍ തുറന്നിരിക്കുന്നത്. കോവിഡ് ശാന്തതയില്‍ ലോകരാജ്യങ്ങള്‍ കുതിച്ചുയരുമ്പോള്‍ ചൈന മാത്ര പൂട്ടിയിട്ടിട്ട് കാര്യമില്ല. ഒന്നുകില്‍ ചൈന രക്ഷപ്പെടണം അല്ലെങ്കില്‍ ലോകം മുഴുവന്‍ കൊറോണ എത്തണം. രണ്ട് ലക്ഷ്യങ്ങളില്‍ കൊറോണ ലോകത്ത് എത്തിക്കുകയെന്ന നടപടിയ്ക്കാണ് ചൈന ഇപ്പോള്‍ നേതൃത്വം നല്കി കൊണ്ടിരിക്കുന്നത്.

ദേശീയ ആരോഗ്യ കമ്മീഷന്റെ കണക്കുകള്‍ പ്രകാരം ഡിസംബര്‍ 20 ഓടെ ചൈനയിലെ കോവിഡ് കേസുകളുടെ എണ്ണം 250 ദശലക്ഷത്തിലധികം കവിഞ്ഞിരുന്നു. അതായത് ജനസംഖ്യയുടെ മുപ്പത് ശതമാനവും രോഗികളായി മാറിയിരുന്നു . ജനുവരി 22 മുതല്‍ ഒരാഴ്ച നീളുന്ന ചാന്ദ്ര പുതുവത്സര അവധിയാണ്. നഗരങ്ങളില്‍ നിന്ന് പലരും വീട്ടിലേക്ക് പോകുന്നതിനാല്‍ ഗ്രാമപ്രദേശങ്ങളില്‍ കേസുകള്‍ വര്‍ദ്ധിക്കുമെന്ന് വിദഗ്ധര്‍ ഭയപ്പെടുന്നു. എങ്കിലും അതിര്‍ത്തികള്‍ മലര്‍ക്കെ തുറന്നിടുന്നതില്‍ ചൈന ടൂറിസം രംഗത്തെ മുരടിച്ച മാറ്റാനാണെന്ന ആരോപണവും ശക്തമാണ്.

കോവിഡില്‍ വലയുകയല്ല തകരുകയാണ്  ചൈന. മറ്റ് രാജ്യങ്ങളില്‍ സ്ഥിതി നിയന്ത്രണ വിധേയവും. അതുകൊണ്ട് തന്നെ എങ്ങനേയും ലോകത്തെങ്ങും വൈറസ് എത്തിക്കണമെന്ന ചിന്തയില്‍ തന്ത്രമൊരുക്കുകയാണോ ചൈന? വിദേശയാത്രക്കാര്‍ക്കുണ്ടായിരുന്ന വിലക്കു ചൈന പൂര്‍ണമായും പിന്‍വലിച്ചത് ഇതിന്റെ ഭാഗമാണെന്ന സംശയവും അതിശക്തം.

 ചൈനയില്‍ കോവിഡ് കേസുകള്‍ കൂടുന്നതിനിടയിലാണ് നിയന്ത്രണങ്ങളില്ലാതെ രാജ്യാന്തര യാത്രക്കാരെ ചൈന അനുവദിച്ചുതുടങ്ങിയത്. ഇതുവരെ കടുത്ത നിയന്ത്രണത്തിലായിരുന്നു ചൈന. എന്നാല്‍ ഇതൊന്നും രോഗ വ്യാപനത്തെ ചെറുത്തില്ല. മറ്റ് രാജ്യങ്ങള്‍ വൈറസിനെ വാക്സിന്‍ കൊണ്ട് ചെറുത്തു. എന്നാല്‍ ചൈനീസ് വാക്സിനുകള്‍ ഫലം കണ്ടില്ലെന്ന സൂചനകളുമുണ്ട്. ഇതിനിടെയാണ് രോഗ വ്യാപനത്തിന് സാധ്യത കൂട്ടി വിദേശ യാത്രാ വിലക്ക് ചൈന മാറ്റുന്നത്.

അതേസമയം, ഇന്ത്യയില്‍നിന്നു നേരിട്ടുള്ള വിമാനങ്ങളുടെ കാര്യത്തില്‍ ഔദ്യോഗികമായി ഇന്ത്യയോ വിമാനക്കമ്പനികളോ പ്രഖ്യാപനം നടത്തിയിട്ടില്ല. 2020 നവംബര്‍ മുതല്‍ ഇന്ത്യ ചൈന വിമാന സര്‍വീസില്ല. ഇന്ത്യന്‍ പ്രഫഷനലുകള്‍ക്കു വീസ അനുവദിച്ചെങ്കിലും വിദ്യാര്‍ത്ഥികളുടെ കാര്യത്തില്‍ അനിശ്ചിതത്വം തുടര്‍ന്നു. പുതിയ നയം മാറ്റത്തോടെ വിദ്യാര്‍ത്ഥികള്‍ക്കും പോകാന്‍ വഴിയൊരുങ്ങും. അങ്ങനെ അങ്ങോട്ടും ഇങ്ങോട്ടും യാത്ര തുടരുമ്പോള്‍ ചൈനയിലെ വൈറസ് ഇന്ത്യയിലുമെത്തും. കോവിഡില്‍ ചൈന സാമ്പത്തികമായി ഉലയുകയാണ്. ഈ സാഹചര്യത്തിലാണ് ആഗോള സാമ്പത്തിക മാന്ദ്യത്തിലേക്ക് കാര്യങ്ങളെത്തിക്കാനുള്ള കള്ളക്കളി നടത്തുന്നതെന്ന സംശയം ഉയരുന്നത്..

ഇതിനിടെ, ചൈനാ സര്‍ക്കാരിന്റെ കോവിഡ് നയത്തെ വിമര്‍ശിച്ച ആയിരത്തോളം പേരുടെ സമൂഹമാധ്യമ അക്കൗണ്ടുകള്‍ സര്‍ക്കാര്‍ പൂട്ടിച്ചു. ഒറ്റയടിക്കു നിയന്ത്രണങ്ങള്‍ പിന്‍വലിച്ചതാണു ചൈനയില്‍ കോവിഡ് സ്ഥിതി വഷളാക്കിയതെന്ന ആരോപണത്തെ ആരോഗ്യവിദഗ്ധരെ ഉപയോഗിച്ചു നേരിടാനാണു ചൈനീസ് കമ്യൂണിസ്റ്റ് പാര്‍ട്ടി ശ്രമിക്കുന്നതെന്ന റിപ്പോര്‍ട്ടുകളുമുണ്ട്. ചൈന, ജപ്പാന്‍, അമേരിക്ക തുടങ്ങിയ വിദേശരാജ്യങ്ങളില്‍ കോവിഡ് നിരക്കുകള്‍ കുതിച്ചുകൊണ്ടിരിക്കുകയാണ്. രോഗവ്യാപനവും മരണനിരക്കും സംബന്ധിച്ച് ചൈന കൃത്യമായ വിവരങ്ങള്‍ നല്‍കുന്നില്ലെന്ന് ലോകാരോഗ്യസംഘടന ഉള്‍പ്പെടെ ആരോപിച്ചിരുന്നു.

ചലച്ചിത്ര താരങ്ങളും ശാസ്ത്രജ്ഞരും ഉള്‍പ്പെടെ ഇരുപതോളം പേര്‍ ഒരുമാസത്തിനിടെ മരിച്ചു. ഇതെല്ലാം കോവിഡ് മരണങ്ങളാണെന്ന സംശയമാണ് ഉയരുന്നത്. കഴിഞ്ഞ മാസമാണ് പ്രശസ്ത ഒപ്പേറ ഗായിക ചു ലന്‍ലാന്‍ മരിച്ചത്. 40 വയസുമാത്രം പ്രായമുള്ള ഗായികയുടെ മരണകാരണം ഇതുവരെ പുറത്തുവിട്ടിട്ടില്ല. ജനുവരി ഒന്നിനു പ്രശസ്ത നടന്‍ ഗോങ് ജിന്‍ടാങും മരണത്തിനു കീഴടങ്ങി. ഇന്‍ലോസ്, ഔട് ലോസ് എന്ന ടെലിവിഷന്‍ പരമ്പരയിലൂടെ ശ്രദ്ധേയനായിരുന്നു ജിന്‍ടാങ്. പ്രശസ്ത തിരക്കഥാകൃത്ത് നി ഴെനും അടുത്തിടെയാണു മരിച്ചത്. പ്രശസ്ത മാധ്യമപ്രവര്‍ത്തകനും നന്‍ജിങ് സര്‍വകലാശാല മുന്‍ പ്രഫസറുമായ ഹു ഫുമിങ്ങും സമീപകാലത്ത് മരിച്ചവരില്‍ ഉള്‍പ്പെടുന്നു.

മരണക്കണക്കുകള്‍ പോലും പുറത്തു വിടാതെ ലോകത്തെ മുള്‍മുനയില്‍ നിറുത്തിയിരിക്കുന്ന ചൈന സ്വയം അതിര്‍ത്തികള്‍ തുറന്നിട്ട്  ലോകത്തെ ഞെട്ടിക്കുകയാണ്.  കോവിഡ് വ്യാപനം ലോകമാകെ വ്യാപിക്കാനാണ് ചൈനയുടെ ഈ നടപടിയെന്നതാണ് ലോകത്തെ ആശങ്കയിലാഴ്ത്തുന്നത്. ശവങ്ങള്‍ മറവു ചെയ്യാന്‍ ശവപ്പെട്ടിപോലും കിട്ടാതെ ചൈന ചക്രശ്വാസം വലിക്കുമ്പോഴാണ് വീണ്ടും ലോകത്തെ കോവിഡ് ഭീതിയിലാഴ്ത്തി ചൈനയുടെ നടപടി.

 സാമ്പത്തികമായി ലോക ശക്തിയായി മാറാന്‍ ശ്രമിക്കുന്ന ചൈന തെടുത്തുവിട്ട കോറോണ വൈറസ് എന്ന ബയോവെപ്പണ്‍ ഇന്ന ചൈനയ്ക്ക് തന്നെ വലി. നഷ്ടം വരുത്തി വെച്ചു കൊണ്ടിരി്ക്കുന്നു. ആരൊക്കെ എവിടെയൊക്കെ മരിച്ചു വീഴുന്നുവെന്ന കണക്കില്ല. വൈറസിന്റെ വകഭേദങ്ങള്‍ വര്‍ദ്ധിക്കുന്തോറും മരണത്തിന്റെ അളവും കൂടുന്നു. വകഭേദത്തിനനുസരിച്ചുള്ള മരുന്ന് കണ്ടെത്തി ചികിത്സ തുടങ്ങും മുന്‍പ് തന്നെ അടുത്ത വകഭേദം പ്രകടമായി തുടങ്ങും. ഇങ്ങനെ തൊടുന്നതെല്ലാം അബദ്ധത്തില്‍ കലാശിച്ചു കൊണ്ടിരിക്കുകയാണ് ചൈനയിലെന്നതാണ് യാഥാര്‍ത്ഥ്യം.

 എല്ലാ വിമാനതാവളങ്ങളും ചെക്ക് പോസ്റ്റുകളും തുറന്ന് ഇരുവശങ്ങളിലേയ്ക്കും യാത്രകള്‍ അനുവദിച്ചു കൊടുത്തു. കമ്മ്യൂണിസ്റ്റ് ഭരണകൂടം ചെയ്യാന്‍ പാടില്ലാത്ത കാര്യങ്ങളിലേയക്കാണ് ചൈന കടക്കുന്നതെന്ന ആരോപണം ലോകത്ത് ശക്തമാണ്. ഇന്ത്യയുടെ സാമ്പത്തിക വളര്‍ച്ചയും കോവിഡജ് നിയന്ത്രണ സംവിധാനങ്ങളും ചൈനയില്‍ ഉളവാക്കി കൊണ്ടിരിക്കുന്ന അസൂയ വലിയ ദുരന്തത്തിലേയക്ക് ലോകത്തെ എത്തിക്കുമെന്നതാണ് കണക്ക് കൂട്ടല്‍.            
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

സംസ്ഥാനത്ത് സ്വർണവിലയിൽ വീണ്ടും ഇടിവ്.... പവന് 600 രൂപയുടെ കുറവ്  (12 minutes ago)

മാസപ്പടി കേസ്... ഹർജികൾ തള്ളി ഹൈക്കോടതി.... പ്രതിപക്ഷ നേതാവ് പിണറായി വിജയന് ഹൈക്കോടതിയിൽ നിന്ന് തിരിച്ചടി  (17 minutes ago)

കണ്ണീർക്കാഴ്ചയായി... വീട്ടുപരിസരത്ത് കളിച്ചുകൊണ്ടിരിക്കെ അബദ്ധത്തിൽ അടുത്തുള്ള കുളത്തിൽ വീണ് സഹോദരങ്ങളുടെ മക്കളായ രണ്ട് കുരുന്നുകൾ മുങ്ങിമരിച്ചു  (30 minutes ago)

ഉപരാഷ്ട്രപതിയുടെ സന്ദർശനത്തോട് അനുബന്ധിച്ചു നഗരത്തിൽ ഇന്നും നാളെയും വൈകിട്ടു 4 മുതൽ ഗതാഗത നിയന്ത്രണം...  (53 minutes ago)

ഞെട്ടലോടെ പശ്ചിമേഷ്യ... ലോകത്തെ വീണ്ടും ആശങ്കയിലാഴ്ത്തി പശ്ചിമേഷ്യയിൽ യുദ്ധഭീതി പടരുന്നു! യുഎസിനെ സമ്മർദ്ദത്തിലാക്കാൻ തന്ത്രപരമായ നീക്കവുമായി ഇറാൻ; ട്രംപിന് തെരഞ്ഞെടുപ്പിൽ തിരിച്ചടിയാവുക ലക്ഷ്യം; ഹോർമ  (1 hour ago)

സൗദി ദമ്മാം ഖത്തീഫിൽ ജോലിക്കിടെ അപകടത്തിൽപ്പെട്ട് ചികിത്സയിലായിരുന്ന മലയാളി മരിച്ചു...  (1 hour ago)

ശബരിമല തീർത്ഥാടന കാലത്ത് നിലയ്ക്കലിലെ തിരക്ക് കുറയ്ക്കാൻ പുതിയ രണ്ടു റോഡുകൾ നിർമ്മിക്കണമെന്ന നിർദ്ദേശവുമായി പൊലീസ്...  (1 hour ago)

ശ​ബ​രി​മ​ല​യി​ൽ മു​ട​ങ്ങി​ക്കി​ട​ന്ന അ​ര​വ​ണ നി​ർ​മാ​ണം പു​ന​രാ​രം​ഭി​ച്ചു....  (2 hours ago)

വോ​ട്ട​ര്‍ പ​ട്ടി​ക പു​ന​പ​രി​ശോ​ധ​ന​ക്കും പു​തി​യ വോ​ട്ട​ര്‍മാ​രെ ചേ​ര്‍ക്കു​ന്ന​തി​നു​മാ​യി സം​സ്ഥാ​ന വ്യാ​പ​ക​മാ​യി പ്ര​ത്യേ​ക എ​ന്‍റോ​ള്‍മെ​ന്‍റ് ഡ്രൈ​വ് ന​ട​ത്തു​മെ​ന്ന് മു​ഖ്യ തെ​ര​ഞ്ഞെ​ടു​പ്പ്  (2 hours ago)

  ദേശീയപാതയിൽ ആലപ്പുഴ മാരാരിക്കുളത്ത് ബസ് നിയന്ത്രണം വിട്ട് മറിഞ്ഞ് 14 പേർക്ക് പരിക്ക്.....  (2 hours ago)

സങ്കടക്കാഴ്ചയായി... വെങ്ങല്ലൂരിൽ വാഹനാപകടത്തിൽ യുവതിക്ക് ദാരുണാന്ത്യം  (2 hours ago)

ഈ നാളുകാർക്ക് ഇന്ന് വലിയ കാര്യസിദ്ധിയും ഉന്നത അംഗീകാരങ്ങളും!  (3 hours ago)

ഇന്ത്യക്കെതിരായ നാലാം ടി20 മത്സരത്തില്‍ വെസ്റ്റ് ഇന്‍ഡീസിന് 24 റണ്‍സിന്റെ വിജയം....  (3 hours ago)

ഭാര്യയെയും മകനെയും കൊലപ്പെടുത്തിയശേഷം ജീവനൊടുക്കാൻ ശ്രമിച്ച ​ഗൃഹനാഥൻ ​ഗുരുതരാവസ്ഥയിൽ ആശുപത്രിയിൽ... പോലീസ് അന്വേഷണം ഊർജ്ജിതമാക്കി  (3 hours ago)

  പൈതൃക നെല്ലിനങ്ങളുടെ രക്ഷിതാവും പരമ്പരാഗത കൃഷിയുടെ പ്രയോക്താവുമായ പദ്മശ്രീ ചെറുവയൽ രാമന് വിട...  (3 hours ago)

Malayali Vartha Recommends