Widgets Magazine 

15
Oct / 2026
Thursday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


ഞെട്ടലോടെ പശ്ചിമേഷ്യ... ലോകത്തെ വീണ്ടും ആശങ്കയിലാഴ്ത്തി പശ്ചിമേഷ്യയിൽ യുദ്ധഭീതി പടരുന്നു! യുഎസിനെ സമ്മർദ്ദത്തിലാക്കാൻ തന്ത്രപരമായ നീക്കവുമായി ഇറാൻ; ട്രംപിന് തെരഞ്ഞെടുപ്പിൽ തിരിച്ചടിയാവുക ലക്ഷ്യം; ഹോർമുസിൽ ആക്രമണം കടുപ്പിക്കും


ഗുരുവായൂര്‍ ക്ഷേത്രത്തില്‍ ഒക്ടോബര്‍ മാസത്തെ ഭണ്ഡാരം എണ്ണല്‍ പൂര്‍ത്തിയായി... ലഭിച്ചത് 6.01 കോടിരൂപ


ഉരു തകർത്ത് അമേരിക്ക... ഒമാൻ ഉൾക്കടലിൽ ഇറാൻ ബന്ധമുള്ള ഉരു തകർത്തതായി അമേരിക്ക... യുഎസ് നാവികസേനയെ ലക്ഷ്യമിട്ട് നിരീക്ഷണം നടത്തിവരികയായിരുന്ന ഉരുവാണ് കടലിൽ മുക്കിയതെന്ന് യുഎസ് സെൻട്രൽ കമാൻഡ്


ഒരു സ്‌കൂട്ടറിൽ ഹെൽമറ്റ് ധരിക്കാതെ മൂന്നുപേർ; നെടുമ്പാശ്ശേരി അപകടക്കേസിൽ മരിച്ചവരെ കുറ്റപ്പെടുത്തി പ്രതിഭാഗം! മദ്യപിച്ച് വാഹനമോടിച്ചാൽ ജീവൻ പോകുമെന്ന് അറിയാത്ത പ്രായമാണോ?! പ്രതികൾക്കെതിരെ കോടതിയിൽ ആഞ്ഞടിച്ച് പ്രോസിക്യൂഷൻ: സുഹൈലും സംഘവും പോലീസ് കസ്റ്റഡിയിൽ...


ഹൂതികള്‍ ഇസ്രായേലിന് നേരെയും ആക്രമണം നടത്തുമോ എന്ന് ആശങ്ക: പശ്ചിമേഷ്യയില്‍ തെളിയുന്നത് അതിഭയനാകമായ മറ്റൊരു യുദ്ധം...

ന്യൂയോർക്കിൽ സമരത്തിന് ഇറങ്ങിയ മലയാളി നഴ്‌സുമാർ നാട്ടിലേയ്ക്ക്; യുകെയിൽ നഴ്സുമാരുടെ സമരം അവസാനിപ്പിക്കാൻ സർക്കാർ തൊഴിലാളി യൂണിയനുകളുമായി ചർച്ച നടത്തുമ്പോൾ സമരം യുഎസിലേക്കും വ്യാപിക്കുന്നു.... സമരം ചെയ്യുന്നത് ന്യൂയോർക്കിലെ ഏറ്റവും വലിയ 2 ആശുപത്രികളിലെ 7100 നഴ്സുമാർ

10 JANUARY 2023 02:51 PM IST
മലയാളി വാര്‍ത്ത

More Stories...

ഞെട്ടലോടെ പശ്ചിമേഷ്യ... ലോകത്തെ വീണ്ടും ആശങ്കയിലാഴ്ത്തി പശ്ചിമേഷ്യയിൽ യുദ്ധഭീതി പടരുന്നു! യുഎസിനെ സമ്മർദ്ദത്തിലാക്കാൻ തന്ത്രപരമായ നീക്കവുമായി ഇറാൻ; ട്രംപിന് തെരഞ്ഞെടുപ്പിൽ തിരിച്ചടിയാവുക ലക്ഷ്യം; ഹോർമുസിൽ ആക്രമണം കടുപ്പിക്കും

ഹൂതികള്‍ ഇസ്രായേലിന് നേരെയും ആക്രമണം നടത്തുമോ എന്ന് ആശങ്ക: പശ്ചിമേഷ്യയില്‍ തെളിയുന്നത് അതിഭയനാകമായ മറ്റൊരു യുദ്ധം...

അയൺമാന്റെ രൂപമുള്ള ഹ്യൂമനോയ്ഡ് റോബട്.. പതിനാറുകാരിയെ ലൈംഗികമായി ഉപദ്രവിച്ചു...നടുക്കത്തോടെ ലോകം.. ഉടമയായ 16കാരനും സുഹൃത്തായ 19 കാരനും എതിരേ അന്വേഷണം..

ലിയോ പതിനാലാമൻ മാർപാപ്പയ്ക്ക് ശ്വാസകോശ കാൻസർ സ്ഥിരീകരിച്ചതായി വത്തിക്കാൻ മെഡിക്കൽ ബുള്ളറ്റിൻ....

നൂറുകണക്കിന് സൂപ്പർമാർക്കറ്റുകൾ വലിയ തോതിലുള്ള സൈബർ ആക്രമണത്തിന് ഇരയായി.. താപനില രാത്രിയിൽ 50 ഡിഗ്രി സെൽഷ്യസ് വരെ ഉയർത്തിയുള്ള ആക്രമണം..

ന്യൂയോർക്കിൽ സമരത്തിന് ഇറങ്ങിയത് 7100 നഴ്‌സുമാർ. നഴ്‌സുമാർ ഇത്തരത്തിൽ സമരവുമായി ഇറങ്ങിയത് ജോലിഭാരം കൂടിയതോടെ. പുതിയ നിയമനങ്ങളും വേതന വർധന ആവശ്യപ്പെട്ട് യുകെയിൽ നഴ്സുമാരുടെ സമരം അവസാനിപ്പിക്കാൻ സർക്കാർ തൊഴിലാളി യൂണിയനുകളുമായി ചർച്ച നടത്തുമ്പോൾ, സമരം യുഎസിലേക്കും വ്യാപിക്കുന്നു. ന്യൂയോർക്കിലെ ഏറ്റവും വലിയ 2 ആശുപത്രികളിലെ 7100 നഴ്സുമാരാണ് സമരം ചെയ്യുന്നത്.

മോണ്ടെഫിയോർ മെഡിക്കൽ സെന്ററിലെ 3500 നഴ്സുമാരും മൗണ്ട് സിനായ് ആശുപത്രിയിലെ 3600 നഴ്സുമാരും ഇന്നലെ പണിമുടക്ക് ആരംഭിച്ചു. ഉയർന്ന വേതന നിരക്ക് ആവശ്യപ്പെട്ടാണ് അമേരിക്കയിൽ നഴ്‌സുമാർ സമരത്തിനിറങ്ങിയത്. ന്യൂയോർക്കിലാണ് 7100 നഴ്‌സുമാർ ജോലി നിർത്തിവെച്ച് സമരവുമായി ഇറങ്ങിയത്.

പുതിയ നിയമനങ്ങളും ശമ്പള വർദ്ധനവുമാണ് ഇവരുടെ ആവശ്യം, ആവശ്യത്തിനു നഴ്‌സുമാർ ഇല്ലാത്തത് ജോലിഭാരം വർധിപ്പിക്കുന്ന സാഹചര്യത്തിലാണ് പുതിയ നിയമനങ്ങളും വേതനവർധനയും ആവശ്യപ്പെട്ട് സമരത്തിലേക്ക് നീങ്ങേണ്ടി വന്നതെന്ന് ന്യൂയോർക്ക് സ്റ്റേറ്റ് നഴ്‌സസ് അസോസിയേഷൻ അറിയിച്ചു. നഴ്‌സസ് യൂണിയനുമായുള്ള കരാർ പുതുക്കാത്ത സാഹചര്യത്തിലാണ് ഈ 2 ആശുപത്രികളിൽ പണിമുടക്ക് ആരംഭിച്ചത്.

ശൈത്യകാലമായതിനാല്‍ നിരവധി പേര്‍ ആശുപത്രി സേവനം തേടിയെത്തുന്ന പശ്ചാത്തലത്തിലാണ് സമരം. .. മറ്റ് ആശുപത്രികൾ വേതനവർധന ഉറപ്പാക്കിക്കൊണ്ട് യൂണിയനുമായി പുതിയ കരാർ ഉണ്ടാക്കിയതിനാൽ സമരം വ്യാപിക്കാനിടയില്ല. . ന്യൂയോര്‍ക്ക് സിറ്റി ഹോസ്പിറ്റലിലെ നഴ്‌സുമാര്‍ മാനേജ്‌മെന്റുമായി ഒരു താല്‍ക്കാലിക കരാറിലെത്തിലെത്തിയതിനാല്‍ സമരത്തില്‍നിന്നു പിന്മാറി.

ന്യൂയോര്‍ക്ക് സ്റ്റേറ്റ് നഴ്‌സസ് അസോസിയേഷനും ബ്രോങ്ക്‌സ് കെയര്‍ ഹെല്‍ത്ത് സിസ്റ്റം ആശുപത്രി മാനേജ്മെന്റും താല്‍ക്കാലിക കരാറില്‍ എത്തിച്ചേര്‍ന്നതായി റിപ്പോര്‍ട്ടുകള്‍ പുറത്തുവരുന്നുണ്ട്. മൂന്ന് വര്‍ഷം കാലാവധിയുള്ള കരാര്‍ പ്രകാരം എല്ലാ വര്‍ഷവും ശമ്പള വര്‍ധനയും ജീവനക്കാരുടെ എണ്ണം വര്‍ധിപ്പിക്കാനും ധാരണയായതായി യൂണിയന്‍ പറഞ്ഞു.

മറ്റൊരു ആശുപത്രിയായ ഫ്ളഷിംഗ് ഹോസ്പിറ്റല്‍ മെഡിക്കല്‍ സെന്റര്‍ വെള്ളിയാഴ്ച നഴ്സുമാരുമായി താല്‍ക്കാലിക കരാറില്‍ എത്തിച്ചേര്‍ന്നിരുന്നു . ആയിരത്തിലധികം കിടക്കകളുള്ള മാന്‍ഹട്ടനിലെ മൗണ്ട് സിനായ് ഹോസ്പിറ്റല്‍, ബ്രോങ്ക്സിലെ മോണ്ടെഫിയോര്‍ മെഡിക്കല്‍ സെന്റര്‍ എന്നിവയുള്‍പ്പെടെയുള്ള സ്വകാര്യ ആശുപത്രികളുടെ മാനേജ്മെന്റ് സമരം ഒഴിവാക്കാനുള്ള കരാറുകളില്‍ ഇതുവരെ ഏര്‍പ്പെട്ടിട്ടില്ല.

വേതന വർധന ആവശ്യപ്പെട്ട് യുകെയിൽ നഴ്‌സുമാരുടെ സമരം അവസാനിപ്പിക്കാൻ സർക്കാർ തൊഴിലാളി യൂണിയനുകളുമായി ചർച്ച നടത്തുമ്പോൾ,ആണ് സമരം യുഎസിലേക്കും വ്യാപിക്കുന്നത് .. അതേസമയം, യുകെയിൽ നഴ്‌സുമാരുടെ സമരം അവസാനിപ്പിക്കുന്നതിനായി യൂണിയൻ പ്രതിനിധികളുമായി സർക്കാർ കൂടിക്കാഴ്ച നടത്തുന്നുണ്ട്.

പണപ്പെരുപ്പം 40 വർഷത്തെ ഏറ്റവും ഉയർന്ന നിലയിൽ നിൽക്കുന്ന സാഹചര്യത്തിലാണ് വേതനവർധന ആവശ്യപ്പെട്ട് നഴ്‌സുമാരും ആംബുലൻസ് ജീവനക്കാരും യു കെയിൽ സമരം ചെയ്യുന്നത്. നഴ്‌സുമാരുടെ പ്രശ്‌നങ്ങൾ ചർച്ച ചെയത് പരിഹരിക്കുമെന്നാണ് പ്രധാനമന്ത്രി ഋഷി സുനക് ഉറപ്പ് നൽകിയത് . എന്നാൽ, പണപ്പെരുപ്പത്തിന്റെ പേരിലുള്ള വേതന വർധന വീണ്ടും പണപ്പെരുപ്പത്തിലേക്കു നയിക്കുമെന്നാണ് സർക്കാരിന്റെ നിലപാട്.

ബ്രിട്ടനില്‍ 106 വര്‍ഷത്തിനിടെ ആദ്യമായി നഴ്സുമാരുടെ സംഘടനയായ റോയല്‍ കോളജ് ഓഫ് നഴ്സിങ് പണിമുടക്കിയത് ഡിസംബർ അവസാനമാണ് . അന്ന് ഇംഗ്ലണ്ട്, വെയില്‍സ്, വടക്കന്‍ അയര്‍ലന്‍ഡ് എന്നിവിടങ്ങളിലായി ഒരുലക്ഷം നഴ്സുമാര്‍ പണിമുടക്കില്‍ പങ്കെടുത്തു. അത്യാഹിത വിഭാഗം ഉള്‍പ്പെടെ അടിയന്തര സേവനങ്ങളെ സമരം ബാധിച്ചില്ല. 19 ശതമാനം ശമ്പള വര്‍ധനയായിരുന്നു നഴ്സുമാര്‍ ആവശ്യപ്പെട്ടത് .

ശമ്പള വര്‍ധനയ്ക്കൊപ്പം ആശുപത്രികളില്‍ നഴ്സുമാരുടെ കുറവ് നികത്തണമെന്ന ആവശ്യവും ഉണ്ടായിരുന്നു. അതേസമയം ശമ്പളം 19 ശതമാനം വര്‍ധിപ്പിക്കണം എന്ന ആവശ്യം അംഗീകരിക്കാനാവില്ലെന്നും സ്വതന്ത്ര സമിതി ശുപാര്‍ശ ചെയ്ത നാല് മുതല്‍ അഞ്ചു ശതമാനം വരെ ശമ്പള വര്‍ധന നടപ്പാക്കാമെന്നുമാണ് സര്‍ക്കാര്‍ നിലപാട്. ഇത് അംഗീകരിക്കില്ലെന്ന് നഴ്സുമാരുടെ സംഘടന റോയല്‍ കോളജ് ഓഫ് നഴ്സിങ് വ്യക്തമാക്കിയിരുന്നു. . വിലക്കയറ്റം രൂക്ഷമാവുകയും ജീവിതച്ചെലവ് വന്‍തോതില്‍ ഉയരുകയും ചെയ്ത സാഹചര്യത്തിലാണ് നഴ്സുമാര്‍ ശമ്പള വര്‍ധന ആവശ്യപ്പെട്ടത്. ഇതിന്റെ ചുവട് പിടിച്ചതാണ് ഇപ്പോൾ അമേരിക്കയിലും നഴ്‌സുമാർ സമരത്തിന് ഇറങ്ങിയിരിക്കുന്നത്.

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

സംസ്ഥാനത്ത് സ്വർണവിലയിൽ വീണ്ടും ഇടിവ്.... പവന് 600 രൂപയുടെ കുറവ്  (12 minutes ago)

മാസപ്പടി കേസ്... ഹർജികൾ തള്ളി ഹൈക്കോടതി.... പ്രതിപക്ഷ നേതാവ് പിണറായി വിജയന് ഹൈക്കോടതിയിൽ നിന്ന് തിരിച്ചടി  (17 minutes ago)

കണ്ണീർക്കാഴ്ചയായി... വീട്ടുപരിസരത്ത് കളിച്ചുകൊണ്ടിരിക്കെ അബദ്ധത്തിൽ അടുത്തുള്ള കുളത്തിൽ വീണ് സഹോദരങ്ങളുടെ മക്കളായ രണ്ട് കുരുന്നുകൾ മുങ്ങിമരിച്ചു  (30 minutes ago)

ഉപരാഷ്ട്രപതിയുടെ സന്ദർശനത്തോട് അനുബന്ധിച്ചു നഗരത്തിൽ ഇന്നും നാളെയും വൈകിട്ടു 4 മുതൽ ഗതാഗത നിയന്ത്രണം...  (53 minutes ago)

ഞെട്ടലോടെ പശ്ചിമേഷ്യ... ലോകത്തെ വീണ്ടും ആശങ്കയിലാഴ്ത്തി പശ്ചിമേഷ്യയിൽ യുദ്ധഭീതി പടരുന്നു! യുഎസിനെ സമ്മർദ്ദത്തിലാക്കാൻ തന്ത്രപരമായ നീക്കവുമായി ഇറാൻ; ട്രംപിന് തെരഞ്ഞെടുപ്പിൽ തിരിച്ചടിയാവുക ലക്ഷ്യം; ഹോർമ  (1 hour ago)

സൗദി ദമ്മാം ഖത്തീഫിൽ ജോലിക്കിടെ അപകടത്തിൽപ്പെട്ട് ചികിത്സയിലായിരുന്ന മലയാളി മരിച്ചു...  (1 hour ago)

ശബരിമല തീർത്ഥാടന കാലത്ത് നിലയ്ക്കലിലെ തിരക്ക് കുറയ്ക്കാൻ പുതിയ രണ്ടു റോഡുകൾ നിർമ്മിക്കണമെന്ന നിർദ്ദേശവുമായി പൊലീസ്...  (1 hour ago)

ശ​ബ​രി​മ​ല​യി​ൽ മു​ട​ങ്ങി​ക്കി​ട​ന്ന അ​ര​വ​ണ നി​ർ​മാ​ണം പു​ന​രാ​രം​ഭി​ച്ചു....  (2 hours ago)

വോ​ട്ട​ര്‍ പ​ട്ടി​ക പു​ന​പ​രി​ശോ​ധ​ന​ക്കും പു​തി​യ വോ​ട്ട​ര്‍മാ​രെ ചേ​ര്‍ക്കു​ന്ന​തി​നു​മാ​യി സം​സ്ഥാ​ന വ്യാ​പ​ക​മാ​യി പ്ര​ത്യേ​ക എ​ന്‍റോ​ള്‍മെ​ന്‍റ് ഡ്രൈ​വ് ന​ട​ത്തു​മെ​ന്ന് മു​ഖ്യ തെ​ര​ഞ്ഞെ​ടു​പ്പ്  (2 hours ago)

  ദേശീയപാതയിൽ ആലപ്പുഴ മാരാരിക്കുളത്ത് ബസ് നിയന്ത്രണം വിട്ട് മറിഞ്ഞ് 14 പേർക്ക് പരിക്ക്.....  (2 hours ago)

സങ്കടക്കാഴ്ചയായി... വെങ്ങല്ലൂരിൽ വാഹനാപകടത്തിൽ യുവതിക്ക് ദാരുണാന്ത്യം  (2 hours ago)

ഈ നാളുകാർക്ക് ഇന്ന് വലിയ കാര്യസിദ്ധിയും ഉന്നത അംഗീകാരങ്ങളും!  (3 hours ago)

ഇന്ത്യക്കെതിരായ നാലാം ടി20 മത്സരത്തില്‍ വെസ്റ്റ് ഇന്‍ഡീസിന് 24 റണ്‍സിന്റെ വിജയം....  (3 hours ago)

ഭാര്യയെയും മകനെയും കൊലപ്പെടുത്തിയശേഷം ജീവനൊടുക്കാൻ ശ്രമിച്ച ​ഗൃഹനാഥൻ ​ഗുരുതരാവസ്ഥയിൽ ആശുപത്രിയിൽ... പോലീസ് അന്വേഷണം ഊർജ്ജിതമാക്കി  (3 hours ago)

  പൈതൃക നെല്ലിനങ്ങളുടെ രക്ഷിതാവും പരമ്പരാഗത കൃഷിയുടെ പ്രയോക്താവുമായ പദ്മശ്രീ ചെറുവയൽ രാമന് വിട...  (3 hours ago)

Malayali Vartha Recommends